Tips for painting home
- April 8, 2023
- -

വീടിന് നിറം നൽകാം ഭംഗിയാക്കാം ആദ്യം നമ്മൾ ഉദ്ദേശിക്കുന്ന നിറം ചുമരിൽ വരുമ്പോൾ എങ്ങനെയുണ്ടാകുമെന്നു ഉറപ്പില്ലെങ്കിൽ കുറച്ചു സാമ്പിൾ വാങ്ങിച്ചു അടിച്ചു നോക്കുക. നിറത്തെ എടുത്തുകാണിക്കാനും കുറച്ചു കാണിക്കാനും പ്രകാശത്തിനു സാധിക്കും. വൈബ്രൻറ് ആയ നിറങ്ങൾ പ്രകാശം കുറവുള്ളിടത്ത് കൊടുത്താൽ അത്ര തീവ്രത തോന്നില്ല. ഇന്റീരിയറിൻറെ തീമിനും മൂഡിനും അനുസരിച്ചാണ് ലൈറ്റിങ് നിശ്ചയിക്കുന്നത്. കൃത്രിമ വെളിച്ചം നൽകുമ്പോൾ നിറത്തെ എങ്ങനെ പരിപോഷിപ്പിക്കാം എന്ന് ശ്രദ്ധിക്കണം. സീലിങ് വെള്ള നിറം നൽകുന്നത് വിശാലത തോന്നിപ്പിക്കും. അതുപോലെതന്നെ പേസ്റ്റൽ ഷേഡുകളും […]
Read more- 428
- 0
kerala home interior tips for furnishing curtain and blinds
- April 8, 2023
- -

കർട്ടൻ ഇട്ടു വീടിനെ ഒരുക്കും മുൻപ് ചില കാര്യങ്ങൾ നമുക്കറിഞ്ഞിരിക്കാം ഐലെറ്റ് കാർട്ടനുകളായിരുന്നു ഒരിടയ്ക്ക് ട്രെൻഡ്. എന്നാൽ ഇപ്പോൾ അത് ഔട്ട് ആയി. റിപ്പിൽ കാർട്ടണുകളാണ് ഇപ്പോൾ ട്രെൻഡ് അറ്റത്തു “യു” ആകൃതിയിൽ വളഞ്ഞു നിറയെ പ്ലീറ്റുകളായി ഇവ കാണാൻ നല്ല ഭംഗിയാണ്. ഇതിനു റിങ്ങുകൾ ഇല്ലാത്തതിനാൽ കഴുകാനും എളുപ്പമാണ്. സിമ്പിൾ, മിനിമലിസ്റ്റിക് ലുക്ക് ആഗ്രഹിക്കുന്നവർക്ക് റിപ്പിളിനെ കൂട്ടുപിടിക്കാം. ബ്ലൈൻഡ്സിൽ റോമൻ ബ്ലൈൻഡ്സ് തന്നെയാണ് ഇപ്പോഴും താരം. വലിക്കുമ്പോൾ പലമടക്കുകളായി വരുന്നതാണ് റോമൻ ബ്ലൈൻഡ്സ്. കാണാം […]
Read more- 443
- 0
Home staircase ideas kerala
- April 7, 2023
- -

സ്റ്റെയർ കേസിനും വേണം കണക്ക് ചില കണക്കുകൾ പ്രകാരമാണ് നമ്മൾ വീട്ടിൽ ഗോവണി പണിയുന്നത്. പടിയുടെ വീതി 30 c.m, പടിയുടെ ഉയരം 15 c.m എന്നതാണ് ഗോവണിയുടെ സ്റ്റാൻഡേർഡ് അളവ്. താഴെ തൊട്ടു മുകളിൽ എത്തുന്നതുവരെ ഈ അനുപാതം തുല്യമായിരിക്കണം. ഇടയിൽ ഒരു ലാൻഡിങ്ങും വേണം. ഹാൻഡ്റെയിലിനു കുറഞ്ഞത് 100 c.m ഉയരം വേണം. കുട്ടികൾക്ക് കയറിനിൽക്കാനാകാത്തവിധം കുത്തനെയാകണം ഹാൻഡ്റെയിലിൻറെ ഡിസൈൻ. അതിനിടയിൽ വിടവ് വരാതെ ശ്രദ്ധിക്കണം. ഹാൻഡ്റെയിലിന് ഗ്ലാസ് ഇടുമ്പോൾ 12 c.m കനമുള്ള […]
Read more- 531
- 0
kerala home landscaping tiles
- April 6, 2023
- -

മുറ്റം എങ്ങനെ ഒരുക്കാം മുറ്റം കല്ല് കൊണ്ട് നിറച്ചു ചൂട് കുറച്ചാലോ? മുറ്റത്തു കോൺക്രീറ്റ് ടൈൽ നിരത്തി ചൂട് കൂട്ടാതെ കല്ലുവിരിക്കാം. കാണാനുള്ള ഭംഗി മാത്രമല്ല ഇതുകൊണ്ടുള്ള നേട്ടം വൃത്തിയാക്കാനും എളുപ്പമാണ്. ഇതിനായി ഇന്ന് പലതരത്തിലുള്ള പ്രകൃതിദത്ത കല്ലുകൾ വിപണിയിൽ ലഭ്യമാണ്. അതിൽ പ്രധാനമായവ നമുക്ക് പരിചയപെടാം. ബാംഗ്ലൂർ സ്റ്റോൺ പ്രകൃതിദത്ത കല്ലുകളിൽ പ്രധാനമാണ് ബാംഗ്ലൂർ സ്റ്റോൺ. കർണ്ണാടകത്തിൽ നിന്നുള്ള ഈ സ്റ്റോൺ നാല് ഇഞ്ച് സ്ക്വയർ മുതൽ 3 x 2 അടി വരെ വലുപ്പത്തിൽ […]
Read more- 544
- 0
kerala pooja room vastu
- April 6, 2023
- -

വീട്ടിൽ പ്രാർത്ഥന മുറിയുടെ സ്ഥാനം നോക്കേണ്ടതുണ്ടോ? സ്ഥൂല ശരീരമായ ഗൃഹത്തിന് സൂക്ഷ്മതലത്തിൽ കണക്കുകളും ആത്മാവായി ആദ്ധ്യാത്മിക സങ്കൽപ്പങ്ങളും അനിവാര്യമാണ്. ജീവ ശരീരത്തിലെ ആത്മാവിനോട് തുലനം ചെയ്യുവാൻ കഴിയുന്ന ഒന്നാണ് ഗൃഹത്തിൽ നാം സങ്കല്പിച്ചു ആചരിക്കുന്ന ആദ്ധ്യാത്മിക ഭാവം. ഈ ഭാവം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് ഈശ്വര സങ്കൽപ്പത്തിൽ നാം നൽകുന്ന പൂജാമുറി, പ്രയർ റൂം, അഥവാ നിസ്ക്കാരസ്ഥലം എന്നിവയുടെ പ്രാധാന്യം, പവിത്രത, സ്ഥാനം എന്നിവയിലാണ്. ഗൃഹത്തിൽ ആദ്ധ്യാത്മിക ഭാവം ഉണർത്താനും ശാന്തിയും സമാധാനവും സൃഷ്ട്ടിക്കാനും പൂജാമുറി അത്യാവശ്യമാണ്. […]
Read more- 646
- 0
kerala home ceiling tile
- April 4, 2023
- -

മേൽക്കൂരയിൽ സീലിംഗ് ഓട് വിരിക്കാം ചൂട് കുറയും ഭംഗി കൂടും. ഓട് മേഞ്ഞ മേൽക്കൂര നിർമ്മിക്കുമ്പോൾ മേച്ചിലോടിന് താഴെ മറ്റൊരു ഓട് കൂടി വയ്ക്കുന്നതുകൊണ്ട് രണ്ടാണ് പ്രയോജനം. സീലിംഗ് ഓട് എന്നാണ് ഇത്തരം ഓടുകൾക്കു പറയുന്ന പേര്. മേച്ചിലോടുപോലെതന്നെ കളിമണ്ണ് ചുട്ടെടുത്താണ് ഇവയും നിർമ്മിക്കുന്നത്. സാധാരണയായി ഇവ 12 x 8 ഇഞ്ച് 12 x 6 ഇഞ്ചു എന്നീ അളവുകളിലാണ് ലഭിക്കുന്നത്. ഇന്ന് വിവിധ ഡിസൈനുകളിൽ സീലിംഗ് ഓടുകൾ വിപണിയിൽ ലഭ്യമാണ്. ഇഷ്ട്ടപെട്ട ഡിസൈനുകളിൽ ഓടുകൾ […]
Read more- 755
- 0
kerala home kitchen ideas
- April 4, 2023
- -

അടുക്കളയിൽ വേണം ഡബിൾ സിങ്ക് സാധാരണ ഏതൊരു വീട്ടമ്മയ്ക്കും മടുപ്പു തോന്നുന്ന ഒരു ജോലിയാണ് പത്രം കഴുകൽ. ദിവസേന മൂന്നോ നാലോ തവണ ചെയ്യേണ്ടി വരുന്ന ഒരു ജോലിയാണിത്. എല്ലാ പണിയും കഴിഞ്ഞു എങ്ങനേലും തീർത്ത മതിയെന്ന് വച്ച് അവസാനത്തേക്കു മാറ്റി വയ്ക്കുന്ന ജോലി. ഈ ജോലി കുറച്ചും കൂടി എളുപ്പമാക്കാനുള്ള ഒരു മാർഗമാണ് ഡബിൾ സിങ്ക്. ഇപ്പോൾ പണിയുന്ന വീടുകളിൽ ഇത് വച്ച് തുടങ്ങിയിട്ടുണ്ട്. എന്നാലും ചിലർ ഇപ്പോളും അങ്ങോട്ടേക്ക് എത്തിയിട്ടില്ല എന്ന് തന്നെ പറയാം. […]
Read more- 402
- 0
kerala home construction permit fees
- April 3, 2023
- -

ഇനി വീടുപണി പൊള്ളും, പെർമിറ്റ് അപേക്ഷകൾ വർധിപ്പിച്ചു പെര്മിറ്റി അപേക്ഷകൾ വർധിപ്പിച്ചതോടെ സംസ്ഥാനത്തു വീട് നിർമ്മാണത്തിനുള്ള ഫീസിനത്തിൽ വന്നതു പത്തിരട്ടിയിലേറെ വർധന. നിർമ്മാണ വസ്തുക്കൾക്കും മറ്റുള്ളവയ്ക്കും പുറമെ ഉണ്ടാകുന്ന ഫീസ് വർധന വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കാത്തിരിക്കുന്ന എല്ലാ ആളുകളെയും ബാധിക്കും. പഞ്ചായത്തുകളിൽ 150 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കാൻ അപേക്ഷ, പെർമിറ്റ് ഫീസുകളുടെ ഇനത്തിൽ 555 രൂപ ചിലവിട്ടിരുന്ന സ്ഥാനത്തു ഇനി 8500 രൂപ മുടക്കണം. നഗരസഭകളിൽ ഒറ്റയടിക്ക് 11500 രൂപയാകും ഇത്. […]
Read more- 774
- 0
Kerala home kids bedroom ideas
- December 7, 2022
- -

കുട്ടികളുടെ കിടപ്പുമുറി ഒരുക്കാം അധികം ചിലവില്ലാതെ ഇന്ന് ഏറെ പ്രാധാന്യത്തോടെ ഡിസൈൻ ചെയ്യുന്ന ഒന്നാണ് കിഡ്സ് ബെഡ്റൂം. കുട്ടികളെ ആകർഷിക്കുന്ന വിധം മനോഹരമായി ഡിസൈൻ ചെയ്തവയായിരിക്കും അവരുടെ കിടപ്പുമുറി.കൂടാതെ അവർക്കു പഠിക്കാനും കളിക്കാനും കിടക്കാനുമുള്ള സൗകര്യം ഭൂരി ഭാഗം എല്ലാ കിഡ്സ് റൂമിലും ഒരുക്കിയിട്ടുണ്ടാകും. രണ്ടു കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് രണ്ടാൾക്കുകൂടിയും ഒറ്റ റൂമായിരിക്കും ഒരുക്കിയിട്ടുണ്ടാകുക. ചെലവ് ചുരുക്കി കിഡ്സ് ബെഡ്റൂം ഡിസൈൻ ചെയ്യുന്നതിനുള്ള ചില ടിപ്സ് നോക്കാം. ഫർണിച്ചറുകൾ ഒരുക്കാം ക്രീയേറ്റീവ് ആയി കുട്ടികൾ വളരുന്നതിനനുസരിച് […]
Read more- 755
- 0
kerala home kitchen countertop ideas
- October 13, 2022
- -

കൗണ്ടർ ടോപ്പിന് ഒന്നിലധികം മെറ്റീരിയൽ ഉള്ളപ്പോൾ നിങ്ങൾ പറ്റിക്കപ്പെടണോ? മൂന്നു നാല് വര്ഷം മുൻപ് വരെ കിച്ചണിൽ കൗണ്ടർ ടോപ്പിൽ ഗ്രാനൈറ്റ് ആയിരുന്നു ആധിപത്യം. എന്നാലിപ്പോൾ പുതിയ മെറ്റീരിയലുകൾ ഗ്രാനൈറ്റിന്റെ സ്ഥാനം കയ്യടക്കിയിട്ടുണ്ട്. കറ പിടിക്കില്ല നല്ല ഉറപ്പ് എന്നിവയായിരുന്നു ഗ്രാനൈറ്റ് എല്ലാവര്ക്കും പ്രിയപ്പെട്ടതാകാൻ കാരണം. എന്നാൽ ഇതേ ഘടകങ്ങൾക്കൊപ്പം മറ്റു ചില സവിശേഷതകൾ കൂടി വാഗ്ദാനം ചെയ്യുന്ന പുതു മെറ്റീരിയലുകൾ വന്നപ്പോൾ ഗ്രാനൈറ്റിനോടുള്ള പ്രിയം കുറഞ്ഞു. ഗ്രാനൈറ്റിന് ദൗർലഭ്യം നേരിടുന്നതിനാൽ കരിങ്കല്ല് പോളിഷ് ചെയ്ത് ഗ്രാനൈറ്റ് […]
Read more- 850
- 0
01. Search
02. Last Posts
-
വിപണിയിലെ പുത്തൻ താരം 19 May 2025 0 Comments
-
-
ഊണുമേശയിലാണിപ്പോൾ ഇന്റീരിയർ ട്രെൻഡ് 13 Mar 2025 0 Comments
-
വിവിധ തരം ഡോറുകൾ പരിചയപെട്ടാലോ 26 Feb 2025 0 Comments
-
03. Categories
- home constuction ideas(34)
- Home Exterior(5)
- HOMES DESIGNS IDEAS(63)
- kerala home documentation(2)
- kerala home gardening(20)
- kerala home interior design(84)
- kerala home vastu shastra(9)
- Kerala housing loan(3)
- kerala indoor plants(14)
- Kerala Low budget house designs(14)
- kerala low budget housing ideas(2)
- Knowledge for electricity(2)
- Photography(4)
- Uncategorized(14)