Share

Category

home constuction ideas

scroll down

How to construct a new home

kerala contemporary home design

നിങ്ങള്ക്ക് ഒരു പുതിയ വീട് അത്യാവശ്യമാണോ? എങ്കിൽ വളരെ ശ്രദ്ധയോടെ ഒരുക്കാം നമ്മുടെയെല്ലാം വലിയൊരു സ്വപ്നമാണ് വീട് എന്നത്. അതിനായി സമ്പാദ്യത്തിൻറെ വലിയൊരു പങ്കും ഇതിനായി ചിലവാക്കുന്നു. വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനു മുൻപ് നമ്മൾ ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട്. അവയിൽ ചിലതു എന്താണെന്നു നോക്കിയാലോ. നമ്മൾ ഒരു വീട് നിർമ്മിക്കുന്നതിന് മുൻപ് ഇപ്പോൾ നിൽക്കുന്ന വീടിന് അറ്റകുറ്റപണികൾ ചെയ്‌താൽ മതിയോ, അതോ ചില കൂട്ടിച്ചേർക്കലുകൾ ചെയ്യണോ, അതുമല്ലെങ്കിൽ റെഡിമേഡ് വീട് വാങ്ങിക്കാനോ എന്നെല്ലാം വേണ്ട […]

Read more
  • 215
  • 0

protect home from rain

Double floor house design

മഴക്കാലത്ത് നോ ടെൻഷൻ. നോ പൂപ്പൽ നോ ഈർപ്പം മഴക്കാലം, ഈ സമയത്തു വീടുകൾക്ക് പ്രത്യേകം സംരക്ഷണം ആവശ്യമാണ്. മഴക്കാലം തുടങ്ങുന്നതിനു മുൻപ് തന്നെ വീടിനാവശ്യമായ സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് നല്ലതു. ചില കാര്യങ്ങൾ നമുക്ക് ഓർമയിൽ വച്ചാലോ . വീടുകൾ നിർമ്മിക്കുമ്പോൾ തന്നെ മേൽക്കൂരയുടെ ഘടനയിൽ ശ്രദ്ധ നൽകേണ്ടതുണ്ട്. വെള്ളം കെട്ടി നിൽക്കാതെ ഒഴുകി പോകുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. മേൽക്കൂരയ്ക്ക് വേണ്ട വാട്ടർ പ്രൂഫിങ് നിർമ്മാണ സമയത്തുതന്നെ നൽകണം. ആ കാര്യത്തിൽ ശ്രദ്ധ കൊടുത്താൽ ചോർച്ചയെ […]

Read more
  • 151
  • 0

Low cost house design ideas

low cost house thrissur

എന്താണ് മിനിമലിസ്റ്റിക്?. മിനിമലിസ്റ്റിക് വീടുകൾക്ക് പ്രചാരമേറുന്നു കൂടുതലോ കുറവോ അല്ല ആവശ്യത്തിനായിരിക്കണം, നമുക് ഇങ്ങനെ നിർവചിക്കാം മിനിമലിസത്തിനെ. ഓരോ വീടും വ്യത്യസ്ത രീതിയിലായിരിക്കും പണിതുയർത്തിയിട്ടുണ്ടാകുക. അതുകൊണ്ടു തന്നെ മിനിമലിസം എന്ന ആശയത്തിൽ വീടൊരുക്കുമ്പോൾ കൃത്യമായി ഒരു നിർവചനം കൊടുക്കാൻ ബുദ്ധിമുട്ടാണ്. ഒരു വീട് ഡിസൈൻ ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ ഏതു ആശയത്തിലൂന്നിയാണ് ഡിസൈൻ ചെയ്യേണ്ടതെന്ന് വീട്ടുകാരുടെ ഇഷ്ട്ടത്തിനനുസരിച്ചു തീരുമാനമെടുക്കാം. വാസ്തു വിദ്യയുടെ ഗുണങ്ങൾ ഉൾപ്പെടുത്തിവേണം ഡിസൈൻ ചെയ്യുവാൻ ഇന്നലെ വീട് മികച്ചതാവുകയുള്ളു. അലങ്കാരങ്ങൾ അർത്ഥവത്തായി വീട്ടിലുള്ളവരുടെ ആവശ്യങ്ങളറിഞ്ഞു […]

Read more
  • 218
  • 0

House roofing trends

kerala-home-construction-ideas

കേരളത്തിൽ പ്രചാരമേറി ഹോബ്സ് റൂഫിങ് വിപണി വീടിനെ മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷണം നൽകുന്ന ഒരു കുടപോലെയാണ് റൂഫിങ്. വീടിന്റെ ഭംഗിയെ ബാധിക്കാതെ ചെലവ് ചുരുക്കി മികച്ച മെറ്റീരിയലിൽ ട്രെൻഡിനനുസരിച്ചു റൂഫിങ് ചെയ്യാൻ സാധിക്കണം. നമ്മുടെ ആശയത്തിനനുസരിച്ചുള്ള ഏതു റൂഫിങ് മെറ്റീരിയലും ഇന്ന് വിപണിയിൽ ലഭ്യമാണ്. ച്ചുടുകുറക്കുകയും അതെ സമയം റൂഫിനെ വീടിന്റെ ഒരു യൂട്ടിലിറ്റി ഏരിയ ആയി മാറ്റിവരുകയാണ് ഇന്ന്. ജിം, കുട്ടികൾക്ക് പ്ലേയ് ഏരിയ, ട്യൂഷൻ ഏരിയ, പേറ്സിനുള്ള റീ എന്നിങ്ങനെ പല […]

Read more
  • 158
  • 0

low budget home thrissur

വീടൊരുക്കുമ്പോൾ ശ്രേധിക്കേണ്ട കാര്യങ്ങൾ വീട്ടിൽ എത്ര മുറികൾ വേണം വാസ്തുവിൽ എന്തേലും കാര്യമുണ്ടോ അധിക ചിലവുകൾ ഒഴിവാക്കാനുള്ള വഴികൾ നോക്കാം. നമ്മൾ വീടുവെക്കാൻ തുടങ്ങുബോൾ തന്നെ നമ്മുടെ ഉള്ളിൽ ഒട്ടേറെ ചോദ്യങ്ങൾ കടന്നു കൂടും. ഒരു പ്ലോട്ട് തിരഞെടുക്കുന്നതു തൊട്ടു വീടിനുള്ളിലെ മുറികൾ സൗകര്യങ്ങൾ ഇവയെകുറിച്ചെല്ലാം നമ്മൾ വ്യാകുലരാണ്. ഒരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. നമ്മൾ വീട് പണിയുമ്പോൾ അഞ്ചു വർഷത്തേക്കുള്ള ഒരു കണക്കു വച്ച് വേണം വീടിന്റെ പട്ടിക തയ്യാറാക്കാൻ. ഇന്ന് ഇപ്പോളുള്ളവ […]

Read more
  • 169
  • 0

Kerala home kitchen designing tips

Open Kitchen Designs kerala

പിഴവുകളില്ലാതെ അടുക്കള ഡിസൈൻ ചെയ്യാം ഒരു വീട്ടിലെ പ്രധാന ഭാഗമാണ് അടുക്കള. അതുകൊണ്ടു തന്നെ വീടിന്റെ ഡിസൈനിങ്ങിൽ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതും അടുക്കളയിൽ തന്നെ. ആവശ്യത്തിന് വേണ്ട സ്റ്റോറേജ് സൗകര്യങ്ങൾ നൽകുക, കൃത്യമായ ക്രമീകരണങ്ങൾ ഉൾപ്പെടുത്തുക എന്നിവയിലെല്ലാം വളരെയധികം ശ്രദ്ധ കൊടുക്കേണ്ട കാര്യമാണ്. അടുക്കളയ്ക്ക് അനുയോജ്യമായ ലേഔട്ട് തിരഞ്ഞെടുക്കുക. ഓപ്പൺ സ്റ്റൈൽ, U ഷേപ്പ്, L ഷേപ്പ്, പാരലൽ സ്റ്റൈൽ, എന്നിവയാണ് അടുക്കളയുടെ പ്രധാന ലേഔട്ടുകൾ . ഇതിൽ ഏതാണ് നമ്മുടെ അടുക്കളയ്ക്ക് അനുയോജ്യം എന്ന് […]

Read more
  • 238
  • 0

Kerala home interior and exterior new trend

New trend in home interior cladding

ഒറിജിലിനെ വെല്ലും ഈ കല്ലുകൾ പരമ്പരാഗത രീതിയിൽ വെട്ടുകല്ലോ ഇഷ്ടികകളോ നിരതെറ്റാതെ അടുക്കി സിമന്റ് പറക്കാതെ ഇടയിൽ പെയിന്റ് ചെയ്തു ഭംഗിയാക്കാൻ നല്ലൊരു വിദഗ്ധർ തന്നെ വേണം. എന്നാൽ ഭിത്തി നിർമ്മാണത്തിന് വരുന്ന തൊഴിലാളികൾ മിക്കവാറും ക്ഷമ ഇല്ലാത്തവരാണ്. അതുകൊണ്ടുതന്നെ കട്ടകൾ നിരകൊത്തുവരാറുമില്ല കൂടാതെ തെക്കണ്ട എന്ന് വിചാരിക്കുന്ന ചുമരും തേച്ചു പോകേണ്ട അവസ്ഥയിലേക്ക് നമ്മെ നയിക്കാറുമുണ്ട് അല്ലെ. അത് ചെലവ് കൂടുന്നതിന് ഒരു കരണവുമാണ്. അങ്ങനെയുള്ള ഇത്തരം സന്ദർഭത്തിലാണ് ക്ലാഡിങ്ങിൻറെ പ്രസക്തി കൂടുന്നത്. വീടിന്റെ അകത്തോ […]

Read more
  • 223
  • 0

kerala home construction

low budget home thrissur

വീട് പണിയാൻ പോകുന്നവർ അറിഞ്ഞിരിക്കാൻ വീടിന്റെ പാല് കാച്ചൽ കഴിഞ്ഞ സമയത്തു സൂപ്പർ എന്ന് തോന്നിയിരുന്ന പലതും കുറച്ചു നാൾ കഴിയുമ്പോൾ ഇതൊന്നും വേണ്ടായിരുന്നു എന്ന് പലർക്കും തോന്നിയിട്ടുണ്ട്. മുകളിലെ നില വേണ്ടായിരുന്നു. പര്ഗോള വെങ്ങായിരുന്നു അത് ഇപ്പോൾ വൃത്തിയാക്കാൻ ബുദ്ധിമുട്ടാണ്. സ്റ്റെയറിനു ഇത്രയധികം പൈസ ചിലവഴിക്കേണ്ടായിരുന്നു. എങ്ങനെ പ്ലര്യങ്ങളും തോന്നും. പലപ്പോഴും ട്രെൻഡിനെ അന്ധമായി അനുകരിക്കുന്ന ഒരു ശീലം നമ്മൾ മലയാളികൾക്ക് ഉണ്ട്. വരവും ചിലവും കൂട്ടിമുട്ടിക്കുക എന്ന അടിസ്ഥാന ജീവിതപാഠം വീടുപണിയിലും പ്രസക്തമാണ്. മറ്റുള്ളവരുടെ […]

Read more
  • 322
  • 0

Kerala home construction ideas and tips

kerala small home designs

സാമ്പത്തിക ഞെരുക്കം വീട് പണിയുന്നവർ ശ്രദ്ധിക്കുക. വീടിന്റെ മുക്കാൽ ഭാഗവും പണി കഴിഞ്ഞു സാമ്പത്തിക പ്രയാസം കാരണം ബാക്കി പണികൾ പൂർത്തിയാക്കാൻ കഴിയാതെ വർഷങ്ങളോളം ഒന്നും ചെയ്യാതെ കിടക്കാറുണ്ട്. സാമ്പത്തിക പ്രയാസമുള്ളവർ വീട് പണിയുമ്പോൾ ബുദ്ധിപരമായ പ്ലാനിംഗ് നിർബന്ധമാണ്. കയ്യിൽ വേണ്ടത്ര പണമില്ലാതെയാണ് വീട് പണി ചെയ്യുന്നതെങ്കിൽ ഓരോ ഭാഗവും മുൻഗണന ക്രമത്തിൽ ചെയ്യാൻ ശ്രമിക്കുക. മുൻഗണന ക്രമം എന്ന് പറഞ്ഞാൽ ചില കാര്യങ്ങൾ പിന്നീട് മുൻപായി ഈ കാര്യം നടക്കട്ടെ എന്ന് നമ്മൾ പറയാറില്ലേ. അതാണ് […]

Read more
  • 319
  • 0

kerala home renovation ideas and tips

Kerala contemporary modern home

വീട് പുതുക്കിപ്പണിയാണോ വീട് പുതുക്കിപ്പണിയുമ്പോൾ ചെറിയ അസൗകര്യങ്ങൾക്കുനേരെ കണ്ണടക്കരുത്. പുതുക്കുമ്പോൾ ഒരു പിഴവുപോലുമില്ലാതെ പൂർണ്ണമായും പുതുക്കുക. പുതിയ വീട് പണിയാൻ പ്ലാൻ വരയ്ക്കുന്നപോലെതന്നെ പുതുക്കിപ്പണിയലിനും പ്ലാൻ വരയ്ക്കുക. പ്ലാൻ അന്തിമമായാൽ മാത്രമേ പണി തുടങ്ങാവൂ അല്ലാത്ത പക്ഷം ചെലവ് കൂടും. വീട് പുതുക്കിപ്പണിയുമ്പോൾ നമ്മൾ ഭംഗിയേക്കാൾ കൂടുതൽ സൗകര്യത്തിനു മുൻ‌തൂക്കം നൽകണം. പുതുക്കിപ്പണിത വീട് കണ്ടാൽ പുതുക്കിയതാണെന്നു തോന്നരുത്. പുതിയ ഒരു വീടായിട്ടേ തോന്നാവൂ. കൃത്യമായ പ്ലാനിങ്ങോടെ പുതുക്കിയാൽ ചെലവ് കൂടില്ല. വുഡിന്റെ ഉപയോഗം കുറച്ചാൽ ചെലവ് […]

Read more
  • 755
  • 0
1 2 3 4
Social media & sharing icons powered by UltimatelySocial