Share

Category

kerala home interior design

scroll down

home painting tips

kerala-house-exterior-painting

കീശ ചോരാതെ അതി മനോഹരമായി വീട് പെയിന്റ് ചെയ്താലോ വർണ്ണ സുലഭമായ വീട് എല്ലാവരുടെയും ഒരു സ്വപ്നമാണ്. പുതിയതോ പഴയ വീടോ പെയിന്റ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വർണ്ണങ്ങളുടെ ഈട് നിലനിർത്താൻ സാധിക്കും. അതോടൊപ്പം പോക്കറ്റ് കാലിയാകാതെ നോക്കാനും സാധിക്കും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. രണ്ടു തരത്തിലുള്ള പെയിന്റിങ് രീതികളുണ്ട്. സാധാരണ പെയിന്റും വാട്ടർ പ്രൂഫ് പെയിന്റും. പണ്ടെല്ലാം വീട് പണിയുമ്പോൾ മണലിട്ടാണ് ഭിത്തികളെല്ലാം തേച്ചിരുന്നത്. എന്നാൽ ഇന്ന് മണലിന് പകരം എം സാൻഡ് […]

Read more
  • 87
  • 0

home interior Thrissur

ആരെയും കൊതിപ്പിക്കും അകത്തളങ്ങൾ ഒരുക്കാം ഏതൊരു വീടിന്റെയും അകത്തളങ്ങൾ ഒരുക്കുന്നതിൽ സ്റ്റോറേജ് സ്പേസിന് വളരെ പ്രാധാന്യമുണ്ട്. വളരെ ഭംഗിയായി ഇന്റീരിയർ എല്ലാം ചെയ്ത്, സ്റ്റോറേജ് സ്പേസിന്റെ അഭാവം മൂലം സാധനങ്ങൾ അവിടെയും ഇവിടെയും വലിച്ചു വാരിയിട്ടാൽ ആ ചെയ്ത ഇന്റീരിയറിന് പിന്നെ എന്ത് ഭംഗിയാണ് തോന്നിക്കുക. വീട് നിർമ്മാണ സാധനങ്ങളുടെ വിലയും തൊഴിലാളികളുടെ കൂലിയുമെല്ലാം കൂടി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ബഡ്‌ജറ്റിനേക്കാൾ കൂടുതൽ പൈസ കയ്യിൽ കരുതണം. നല്ലൊരു ഇന്റീരിയറിനു ആദ്യം വേണ്ടത് നല്ലൊരു ഫ്ലോർ പ്ലാൻ ആണ്. […]

Read more
  • 75
  • 0

New trend in curtain

window curtain ideas

പുതുമകൾ നിറച് കർട്ടനുകൾ കാർട്ടണിലും ബ്ലൈൻഡിലും ഒരുപാട് പുതുമകൾ ഇന്ന് വിപണിയിൽ വരുന്നുണ്ട്. കർട്ടൻ എന്ന് പറയുമ്പോൾ പുതിയൊരു ഡിസൈനോ കോളറിലോ അല്ല പ്രാധാന്യം. അവ ക്രമീകരിക്കുന്നതിലും പുതുമ കൊണ്ട് വരാൻ ശ്രമിക്കണം. ബ്ലൈൻഡ്സ് വ്യാപകമാക്കും മുൻപ് കർട്ടൻ റോഡിലാണ് കർട്ടൻ പിടിപ്പിച്ചിരുന്നത്. ഇപ്പോൾ പലരും വീണ്ടും കാർട്ടൺറോഡിലേക്കു തിരിച്ചു വരുന്നുണ്ട്. സ്റ്റൈൻലെസ്സ് സ്റ്റീൽ കാർട്ടൺറോഡുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. തടികൊണ്ടുള്ളതും അലൂമിനിയം കൊണ്ടുള്ള കർട്ടൻ റോഡുകൾ ഉണ്ടെങ്കിലും കൂടുതൽ ഡിമാൻഡ് സ്റ്റൈൻലെസ്സ് സ്റ്റീലിനു തന്നെ. ഇവയ്ക്കു പൌഡർ […]

Read more
  • 77
  • 0

what to be considered while purchasing sofa

sofa cusian

ഒരു സോഫ വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം വീടിൻറെ അകത്തളങ്ങൾ ഭംഗിയാക്കുന്നതിൽ സോഫയ്ക്ക് വലിയ പങ്കാണുള്ളത്. ഒരു സോഫ വാങ്ങുമ്പോൾ അതിന്റെ ഭംഗി മാത്രം നോക്കിയാൽ പോര. അതിന്റെ ഉപയോഗക്ഷമതയും മുറിയുടെ വലുപ്പം ആകൃതി ഇവയെല്ലാം കണക്കിലെടുത്തുവേണം സോഫ വാങ്ങാൻ. സോഫ വാങ്ങാനായി ഫർണിച്ചർ ഷോപ്പിൽ ചെല്ലുമ്പോൾ അവ ഡിസ്പ്ലേ ചെയ്തിരിക്കുന്ന ഭംഗി കണ്ടു വാങ്ങിക്കരുത്. ആ ഒരു സോഫ നമ്മുടെ വീട്ടിൽ കൊണ്ട് വന്നിടുമ്പോൾ ആ റൂമിൽ എന്തെല്ലാമുണ്ടോ അവയുമായി ഒത്തുനോക്കി, സോഫ ഇടാൻ ഉദ്ദേശിക്കുന്ന […]

Read more
  • 94
  • 0

Low budget home interior ideas

kerala home interior and false ceiling

ഹോം ഇന്റീരിയർ ശ്രദ്ധിച്ചില്ലെങ്കിൽ കീശ ചോരും ഒരു വീടിൻറെ ഇന്റീരിയർ പ്ലാനിങ് ആദ്യ ഘട്ടത്തിൽ തന്നെ തീരുമാനിക്കണം. ഫിനിഷിങ് സമയത്തു വരാവുന്ന ചിലവുകൾ മുൻകൂട്ടി മനസിലാക്കുന്നതിനും ആവശ്യമായ ബജറ്റ് പ്ലാനിങ്ങിനും ഇത് ഏറെ സഹായിക്കും. വീടിൻറെ അകത്തളം ഇന്നത്തെ പുതിയ ട്രെൻഡ് എന്ന് പറയുന്നത് ഓപ്പൺ കോൺസെപ്റ്റ് ആണ്. അതായത് തുറന്ന രീതിയിൽ ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്ങ് ഏരിയ, കിച്ചൻ എന്നിവ രൂപകൽപന ചെയ്യുന്നു. എന്നാൽ എടുത്തുമാറ്റാവുന്ന പാർട്ടീഷൻ വാളുകൾ ഹാർഡ് വുഡിലോ മൾട്ടി […]

Read more
  • 139
  • 0

kerala home interior ferocement

kerala home living room interior ideas

കേരളത്തിൽ പ്രചാരമേറി ഫെറോസിമെൻറ് ഇന്റീരിയർ ഇന്റീരിയർ വർക്കുകൾക്ക് പ്ലൈവുഡ് മൾട്ടിവുഡ് പോലുള്ള നിർമ്മാണ സാമഗ്രികൾക്കു പകരമായി ഫെറോസിമെൻറ് അപ്ഗ്രേഡായിരിക്കുന്നു. ഇടിന്റെയും ഉറപ്പിന്റെയും കാര്യത്തിൽ ഇവ മുന്നിൽ തന്നെ. ഫെറോസിമെൻറ് പാർട്ടീഷൻ ഒരിഞ്ചു ഫ്രയ്മിൽ മുക്കാൽ ഇഞ്ച് ഗണത്തിലാണ് ഇവ സാധാരണയായി ചെയ്തുവരുന്നത്. കാണാം കുറഞ്ഞ ആണി, അല്ലെങ്കിൽ കമ്പി, വയർമേഷ് msand, സിമന്റ് എന്നിവയാണ് ഫെറോസിമെൻറ് മിക്സിങ് ചേരുവകൾ. ഓരോ വീടിന്റെയും വീട്ടുകാരുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളും വ്യത്യസ്തമായതുകൊണ്ടുതന്നെ ഓർഡർ അനുസരിച് അളവെടുത്താണ് സ്ലാബുകളും മറ്റും വാർത്തെടുക്കുന്നത്. കിച്ചൻ […]

Read more
  • 114
  • 0

what to be considered while selecting tile

slab tile living room

ഫ്ളോറിങ് ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കാം ബജറ്റ് ടൈലിന്റെ ഗുണ നിലവാരം, എത്ര അളവ് വേണ്ടി വരും എന്നീ കാര്യങ്ങൾ ആദ്യമേ തീരുമാനിക്കണം. ബജറ്റ് അനുസരിച്ചു വിട്രിഫൈഡ്, സിറാമിക്, ടെറാകോട്ട, തുടങ്ങി ഏതിനം ടൈൽ ആണ് വേണ്ടത് എന്ന് തീരുമാനിക്കണം. കൂടാതെ പല ബ്രാൻഡുകളുടെ വില താരതമ്യം ചെയ്തുനോക്കുന്നതും നല്ലതാണു. പലതരം ടൈലുകൾ ഉപയോഗിക്കാതെ വീട് മുഴുവൻ ഒരേ പോലെയുള്ള ടൈൽ തന്നെ അല്ലെങ്കിൽ ഒന്നോ രണ്ടോ ടൈലുകൾ മാത്രം ഉപയോഗിക്കുകയാണെങ്കിൽ ചെലവ് കുറയ്ക്കാൻ സാധിക്കും. നമ്മൾ […]

Read more
  • 94
  • 0

Kerala home kitchen design ideas

ഡൈനിങ്ങ് ടേബിളും അടുക്കളയും തമ്മിൽ എത്ര അകാലത്തിൽ ഡിസൈൻ ചെയ്യാം? ഇപ്പോൾ ഡൈനിങ്ങ് ടേബിൾ അടുക്കളയിൽ ഇടുന്നതാണ് ട്രെൻഡിങ് ആയി വരുന്നത്. അങ്ങനെയാകുമ്പോൾ അതാണ് കൂടുതൽ നല്ലതും സൗകര്യപ്രദവും. കാരണം കുട്ടികൾക്കാന് കൂടുതൽ സൗകര്യം. അവർക്കു അവിടെ ഇരുന്നു പഠിക്കാനും പാചകം കാണാനും സാധിക്കും. കൂട്ടത്തിൽ നമുക്ക് പാചകത്തോടൊപ്പം കുട്ടികളെ പഠിപ്പിക്കലും നടന്നു പോകും. വീട്ടിലുള്ളവർക്കെല്ലാം അടുക്കളയിൽ ഇരുന്നു കാര്യങ്ങൾ കൂടുതൽ ചെയ്യാനും അതോടൊപ്പം വർത്തമാനം പറഞ്ഞുകൊണ്ട് പണികൾ ചെയ്യുവാനും സാധിക്കും. വാതിലുകൾ വച്ച് അടച്ചു ബെഡ്റൂമുകൾ […]

Read more
  • 139
  • 0

Tips for making living room spacious

kerala home interior design

ലിവിങ് റൂം ചെറുതായി പോയോ, എന്നാൽ വലിപ്പം കൂട്ടാൻ ചില വിദ്യകൾ ഒരു വീട്ടിലെ ഏറ്റവും പ്രധാന ഇടമാണ് ലിവിങ് റൂം. വീട്ടിൽ വരുന്ന അതിഥികളെ സ്വീകരിക്കുന്നത് മുതൽ ടിവി സ്പേസ് വരെയുള്ള കാര്യങ്ങൾ നമ്മൾ ലിവിങ് റൂമിലാണ് ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ലിവിങ് റൂമിന് വലിപ്പക്കുറവ് അനുഭവപ്പെടാറുണ്ട്. എന്നാൽ അധികം വലിപ്പക്കുറവ് തന്നാതിരിക്കാൻ ചില വിദ്യകൾ നോക്കിയാലോ. ലിവിങ് ഏരിയ, ഡൈനിങ്ങ് ഏരിയ, കിച്ചൻ എന്നിവ ഭിത്തി കെട്ടി വേർതിരിക്കാതെ ഒരു ഓപ്പൺ കോൺസെപ്റ്റിൽ ഡിസൈൻ […]

Read more
  • 122
  • 0

home makeover

kerala home interior trends

പൈസ ഇല്ലേ സാരമില്ല, പണച്ചിലവില്ലാതെ വീടിനകം ഒന്ന് മേക്കോവർ ചെയ്താലോ പൈസ ഇല്ലാത്തതിന്റെ പേരിൽ എന്നും കുന്നും ഒരേ പോലെ കിടക്കുന്ന വീടിനകങ്ങൾ കാണാം അല്ലെ. വീടിനകം മേക്കോവർ ചെയ്യണമെന്ന് വിചാരിച്ചാൽ പോലൂം പൈസ ഇല്ല എന്ന് പറഞ്ഞു മാറിനിൽക്കലാണ് പതിവ്. എന്നാൽ ആ പതിവ് നമുക്കിന്നു തെറ്റിക്കാം. പൈസ ചിലവില്ലാതെ വീട്ടിൽ ഉള്ള സാധനങ്ങൾ വച്ചുതന്നെ നിങ്ങൾ ആഗ്രഹിച്ച മാറ്റം വരുത്താൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം. നമ്മുടെയൊക്കെ വീടുകളിൽ പലാമുറികളിലായി പല ആർട്ട് പീസുകൾ കാണും […]

Read more
  • 109
  • 0
1 2 3 4 7 8 9
Social media & sharing icons powered by UltimatelySocial