Share

Category

kerala home interior design

scroll down

TV area design ideas

tv area design ideas

TV ഏരിയ എങ്ങനെ വേണം വീടുകളിലും അകത്തളങ്ങളിലെ വന്ന കാലാനുസൃത മാറ്റങ്ങൾ TV ഏരിയേയും അടിമുടി മാറ്റി. ടിവി യോടൊപ്പം അത് സ്ഥാപിക്കുന്ന ഇടവും മോടി കൂട്ടാൻ തുടങ്ങി. പുതിയ കാലത്തെ വീടുകളിൽ ലിവിങ് ഏരിയകളിലായി ടിവി യുടെ സ്ഥാനം. ഫാമിലി ലിവിങ്, ഫോർമൽ ലിവിങ്, അപ്പർ ലിവിങ്, എന്നിങ്ങനെ ഒഎസ് വീട്ടിൽ ഒന്നിലധികം ടിവി യൂണിറ്റ് സെറ്റ് ചെയ്യുന്നു. പ്രായമായവർക്ക് അവരുടെ റൂമുകളിലും ചിലർ മാസ്റ്റർ ബെഡ്റൂമിലും ടിവി ക്രമീകരിക്കുന്നു. ഫാമിലി ലിവിങ് ആണ് ടിവി […]

Read more
  • 636
  • 0

Home interior design kerala

kerala home interior design

ഇന്റീരിയറിൽ ഹീറോ Grey കളർ കറുപ്പും വെളുപ്പും സംയോജിപ്പിച്ചു ഉണ്ടാക്കുന്ന നിറമാണ് ഗ്രേ. കറുപ്പിനും വെളുപ്പിനുമിടയിൽ ഗ്രേയുടെ 500ലധികം ഷേഡുകൾ ഉണ്ട്. ഗ്രേ ഒരു ന്യൂട്രൽ നിറമാണ്. ഈ നിറത്തിന്റെ സാന്നിധ്യം സജീവമായി ഉണ്ടെങ്കിലും പെട്ടന്ന്  ശ്രദ്ധയാകര്ഷിക്കുന്നില്ല. എന്നാൽ ഗ്രേയോടൊപ്പം വരുന്ന നിറങ്ങളെ പെട്ടന്ന് ആകർഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ബാക്ക്ഗ്രൗണ്ട് കളർ ആയി കൊടുക്കാൻ പറ്റിയ ഒരു നിറമാണ് ഗ്രേ. കന്റെംപ്രറി, മോഡേൺ,കൊളോണിയൽ, വീടുകളിലാണ് ഈ നിറം കൂടുതൽ ഉപയോഗിക്കുക. എന്നാൽ ട്രഡീഷണൽ, ക്ലാസിക്, വിന്റേജ്തുടങ്ങിയ […]

Read more
  • 668
  • 0

Bedroom interior design kerala

bedroom interior design kerala

കിടപ്പു മുറിയുടെ ഭംഗി കട്ടിലിന്റെ ഹെഡ് ബോർഡിൽ ഇഷ്ട്ട ചിത്രങ്ങൾ നൽകാം. കുറച്ചു നാളുകളായി ഹെഡ് ബോർഡുകൾ ഇന്റീരിയറിൻറെ ഭംഗിയിൽ പങ്കു വഹിക്കാൻ തുടങ്ങിയിട്ടുതുടങ്ങിയിട്ട്. അതുകൊണ്ടുതന്നെ കട്ടിലിന്റെ ഹെഡ് ബോർഡിൽ ഒട്ടേറെ പരീക്ഷണങ്ങളാണ് നടക്കുന്നത്. ഹെഡ് ബോർഡ് മോടിപിടിപ്പിക്കുന്നതിലൂറെ ഭംഗി മാത്രമല്ല പ്രയോജനവും ഉണ്ട്. ചാരിയിരിക്കുമ്പോൾ കൂടുതൽ സുഖപ്രദമാകാൻ ഇവ സഹായിക്കും. ലെതർ ഹെഡ് ബോർഡ് പാനലിലെ ഏറ്റവും പുതിയ ട്രെൻഡ് ലെതർ ആണ്. ഇപ്പോൾ ഏറ്റവുംകൂടുതൽ ഉപയോഗിക്കുന്നതും ലെതർ ആണ്. കിടപ്പുമുറിയിൽ വെള്ളയോ മറ്റേതെങ്കിലും നിറമോ […]

Read more
  • 553
  • 0

Indoor landscape kerala

indoor landscape kerala

അകത്തളം പച്ചപ്പുകൊണ്ട് നിറക്കാം വീടിന്റെ ഡിസൈൻ പോലെത്തന്നെ പ്രധാനപെട്ടതാണ് അകത്തെ ലാൻഡ്സ്കേപ്പിങ്. ഇന്ന് വീട് വയ്ക്കുന്നവരെല്ലാം ഇൻഡോർ ലാൻഡ്സ്കേപ്പിംഗ് എന്ന ആശയം മനസ്സിൽ കൊണ്ടുവരുന്നവരാണ്. അതുകൊണ്ടുതന്നെ ലാൻഡ്സ്കേപ്പിങ് എന്നത് ഡിസൈനിൽ തന്നെ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. പച്ച പുതപ്പിച്ച ഇന്റീരിയർ നാലോ അഞ്ചോ സെന്റിൽ വീട് പണിയുമ്പോൾ പച്ചപ്പ് കൊണ്ടുവരാൻ ഏറ്റവും നല്ല മാർഗം ഇന്റീരിയറിൽ ചെടികൾ വയ്ക്കുകയാണ്. സ്റ്റെയറിന്റെ അടിഭാഗത്തും ചെറിയ പോക്കറ്റ് ഏരിയയിലുമെല്ലാം കോർട്ടിയാർഡുകൾ കൊണ്ടുവരുമ്പോൾ സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ വേണം അത് ചെയ്യാൻ. […]

Read more
  • 520
  • 0

kerala home interior design trends

kerala home interior trends

ഇരിപ്പിടങ്ങൾ ക്രമീകരിക്കാം അതും കുറഞ്ഞ ചിലവിൽ അതിഥി സൽക്കാരത്തിന് ഏറ്റവും മികച്ച വഴിയാണ് നല്ലൊരു ഇരിപ്പിടം പ്രധാനം ചെയ്യുക എന്നത്. അത് അതിഥിക്ക് മാത്രമല്ല നല്ല ഇരിപ്പിടങ്ങൾ വീട്ടുകാരുടെയും ആവശ്യമാണ്. ഇരിപ്പിടം തിരഞ്ഞെടുക്കുമ്പോൾ ഇഷ്ട്ടപെട്ട ഇരിപ്പിടത്തിൽ ഇരുന്നു നോക്കി തൃപ്തിയായശേഷം വാങ്ങുന്നതാണ് ഉത്തമം. വീട്ടുകാരുടെ ഉപയോഗവും ജീവിതരീതിക്കും അനുസരിച്ചായിരിക്കണം ഇരിപ്പിടങ്ങൾ തിരഞ്ഞെടുക്കുവാൻ. സിറ്റ് ഔട്ട് സിറ്റ് ഔട്ടിലേക്കുള്ള ഇരിപ്പിടങ്ങൾ എങ്ങനെയുള്ളതാകണമെന്നു നോക്കാം. ചില വീടുകളിൽ സിറ്റ് ഔട്ടിലെ കസേരകൾ അതിഥികളെ മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കും. അതായത് കാര്യം പറയുക […]

Read more
  • 624
  • 0

window model kerala house

window design kerala

വീടിന്റെ ജനലഴികളിലൂടെ ഒരു ഒളിഞ്ഞു നോട്ടം കാറ്റും വെളിച്ചവും കയറാൻ വേണ്ടി മാത്രമല്ല വീടിന്റെ ഡിസൈനിനിഗിലും പ്രധാന പങ്കുണ്ട് ചാനലുകൾക്ക്. ചാനലുകളുടെ ഏറ്റവും പുതിയ ട്രെൻഡ്സ് എന്തൊക്കെയാണെന്ന് നോക്കാം. അഴികളുടെ എണ്ണം പണ്ട് ജനലുകൾ വയ്ക്കുമ്പോൾ സുരക്ഷയെ മുന്നിൽ കണ്ടിരുന്നു.എന്നാൽ ഇന്നത്തെ കള്ളന്മാർ ഹൈടെക് ആയതോടെ ജനലഴികളുടെ പ്രസക്തി കുറഞ്ഞു എന്ന് വേണം പറയാൻ. മിനിമം ജനലഴികൾ എന്നതാണ് ഇപ്പോൾ ട്രെൻഡ്. ജനലഴികൾ ഇല്ലാതെ ടഫൻഡ് ഗ്ലാസ് കൊടുക്കുന്നതും ട്രെൻഡാണ്. ആർകിടെക്ച്ചറൽ ഘടകങ്ങൾക്ക് കൂടുതൽ ശ്രദ്ധ കിട്ടുവാൻ […]

Read more
  • 904
  • 0

kerala home interior designs

kerala home interior design

വീടിൻറെ ചുമരുകൾ അലങ്കരിക്കാം വാരി വലിച്ചുള്ള അലങ്കാരങ്ങളൊക്കെ വഴി മാറിയിരിക്കുന്നു. അതാണ് വോൾ ഡെക്കറിലെ പുതിയ ട്രെൻഡ്. ചുമരിൽ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് മികച്ച രീതിയിൽ ചെയ്യണം അല്ലെങ്കിൽ ചുമർ ഒഴിച്ചിട്ടേക്കണം. മെറ്റൽ ആർട്ട് ലോഹം കൊണ്ടുള്ള അലങ്കാര വസ്തുക്കളും അലങ്കാര പണികളും കൂടുതലായി ചുമരിൽ ഇടം പിടിച്ചു കഴിഞ്ഞു. ചുമരിലെ ശ്രദ്ധാകേന്ദ്രമായി വരും വിധമായിരിക്കും ഇവയുടെ അവതരണം. ചെമ്പ്, പിത്തള, ഇരുമ്പ് ഇവയെല്ലാം ഇതിനായി ഉപയോഗിക്കുന്നു. ഇത്തരത്തിൽ മെറ്റൽ ആർട്ട് വീട്ടിൽ ചെയ്തു വാക്കുന്നവരുടെ എണ്ണവും […]

Read more
  • 614
  • 0
1 2 3 4 5 6 7
Social media & sharing icons powered by UltimatelySocial