Share

Category

kerala home interior design

scroll down

Home flooring ideas

വീടുപണിക്ക് ടൈൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം വീടിൻറെ ഇന്റീരിയർ ഒരുക്കുന്നതിൽ ഏറ്റവും പ്രാധാന്യമുള്ള ഘടകങ്ങളിൽ ഒന്നാണ് ടൈൽസ്. നമ്മൾ ടൈൽ സെലക്ട് ചെയ്യാൻ കടയിൽ ചെല്ലുമ്പോൾ തീരെ കേട്ടിട്ടില്ലാത്ത പല കമ്പനികളും കച്ചവടക്കാർ നമുക്ക് മുന്നിൽ പരിചയപ്പെടുത്തി തരും. അവർ അതിനു ISI മാർക്കും കാണിച്ചുതരും. സത്യത്തിൽ ആ ISI മാർക്ക് മിക്കവാറും ആ ടൈലിന്റെ ആകില്ല. അത് ആ പൊതിഞ്ഞുവന്ന കടലാസുപെട്ടിയുടെ ആയിരിക്കാം. ഇത് നമ്മൾ മനസിലാകില്ല. ടൈൽ വാങ്ങുമ്പോൾ കഴിവതും നമ്മൾ കൂടുതലായി കേട്ടിട്ടുള്ള ബ്രാൻഡഡ് […]

Read more
  • 343
  • 0

Benefits for keepingBuddha statue asper vastu

bhudha statue

എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം വീട്ടിൽ ബുദ്ധനെ വയ്ക്കുമ്പോൾ ഇപ്പോൾ എല്ലാവീട്ടിലും പലവലിപ്പത്തിലുള്ള ബുദ്ധപ്രതിമകൾ വയ്ക്കുന്നുണ്ട്. ശാന്തതയും പ്രസന്നതയും വീട്ടിൽ നിറയ്ക്കാൻ സാധിക്കും എന്നാണ് വിശ്വാസം. എന്നാൽ അത് വയ്ക്കുന്നതിനുള്ള സ്ഥാനങ്ങൾ പലർക്കും അറിയില്ല. അതറിയാതെയാണ് പലരും വീടുകളിൽ അത് സ്ഥാപിക്കുന്നത്. വാസ്തു പ്രകാരം അത് ശരിയായ സ്ഥാനത്തു വയ്ക്കുകയാണേൽ കുടുംബാംഗങ്ങൾക്ക് സമാധാനവും മാനസിക ആരോഗ്യവും കൈവരും എന്നാണ് വിശ്വാസം. വീട്ടിലെ പ്രവേശന കവാടത്തിന് അരികിൽ അനുഗ്രഹം ചൊരിയുന്ന ബുദ്ധൻറെ പ്രതിമ വയ്ക്കുന്നത് വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു. […]

Read more
  • 359
  • 0

Balcony ideas for home

balcony design ideas

ബാൽക്കണി കൂടുതൽ ഭംഗിയാക്കാം, നോക്കാം ചില വിദ്യകൾ വീടിന്റെ അകത്തളം ഭംഗിയാക്കാൻ ശ്രമിക്കുന്നപോലെ അത്ര പ്രാധാന്യം ബാൽക്കണി അലങ്കരിക്കുന്നതിൽ കാണിക്കാറില്ല. സാധാരണ ആയി ഒരു കസേരയും ചെറിയൊരു ടീ പോയും ആകും ബാൽക്കണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ടാക. എന്നാൽ ഒന്ന് മനസുവച്ചാൽ വീട്ടിലെ തന്നെ ഏറ്റവും ആകർഷകമായ ഒരിടമാക്കി ബാൽക്കണിയെ മാറ്റാനാകും. ബാൽക്കണിയിലേക്കു തിരഞ്ഞെടുക്കുന്ന ഫർണിച്ചറുകൾ അധികം സ്ഥലം കവർന്നെടുക്കുന്നവ ആകാതെ ശ്രദ്ധിക്കണം. കാഴ്ച്ചക്ക് വ്യത്യസ്തമായവ ഫര്ണിച്ചറുകളാണ് നല്ലതു. ഇവയ്ക്ക് പുറമെ ഇല ചെടികൾ കൂടി ബാൽക്കണിയുടെ ഏതെങ്കില്മൊക്കെ […]

Read more
  • 505
  • 0

Kerala home living room decor ideas

Kerala home living room decor ideas

സ്വീകരണ മുറിക്കു അഴക് കൂട്ടാം വീട്ടിലെ ഏറ്റവും പ്രധാന മുറികളിൽ ഒന്നാണ് സ്വീകരണമുറി. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ നമ്മൾ തിരഞ്ഞെടുക്കുന്ന മുറി ഇതാണ്. സ്വീകരണ മുറിയുടെ സൗകര്യത്തിന്റെ കാര്യത്തിൽ ശ്രദ്ധ കൊടുക്കാറുണ്ടെങ്കിലും അതിന്റെ അലങ്കാര പണികൾക്ക് അധികം ശ്രദ്ധ കൊടുക്കാറില്ല. സ്വീകരണ മുറിയുടെ സൗകര്യം പോലെത്തന്നെ പ്രധാനമാണ് വ്യത്യസ്തത തോന്നിപ്പിക്കുന്ന അലങ്കാരങ്ങളും. ചുമരിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു പ്രവണത വീടും തിരിച്ചെത്തിയിട്ടുണ്ട്. വീടിന് തനതായ ഭംഗി നൽകാൻ ഇത് സഹായിക്കും. മുറി ചെറുതാണെങ്കിൽ വലുപ്പം തോന്നിപ്പിക്കാൻ കണ്ണാടികൾ […]

Read more
  • 313
  • 0

Home decor ideas

kerala home living room interior ideas

വീടിന്റെ പുതുമ നഷ്ടപ്പെട്ടോ എന്നാൽ വീടൊരുക്കാം കുറഞ്ഞ ചിലവിൽ വീടിന്റെ പുതുമ നഷ്ടപ്പെട്ടെന്ന് തോന്നുന്നുണ്ടോ ? അപ്പോൾ അതിന്റെ നവീകരണത്തിനും പെയിന്റിങ്ങിനും എല്ലാം നല്ല ചിലവാണ്. എന്നാൽ ചെലവ് കുറഞ്ഞ രീതിയിൽ വീടിനൊരു മെയ്ക്ഓവർ നൽകിയാൽ തന്നെ ആ നഷ്ട്ടപെട്ട ഭംഗി തിരിച്ചു പിടിക്കാനാകും. വീട് നിർമ്മിക്കുമ്പോൾ കാണിക്കുന്ന താല്പര്യം അത് അലങ്കരിച്ചു നിലനിർത്തികൊണ്ട് പോകുന്നതിൽ ആരും കാണിക്കാറില്ല. ഫര്ണിച്ചറിന്റെ സ്ഥാനം പോലും വര്ഷങ്ങളായി അനക്കം തട്ടാറില്ല. ചെറിയ കാര്യങ്ങൾ ശ്രേദ്ധിച്ചാൽ തന്നെ വീട് സുന്ദരമാക്കാം. ചെടികളും […]

Read more
  • 362
  • 0

kerala home living room interior ideas

kerala home living room interior ideas

വീട്ടിലെ സ്വീകരണ മുറിയെ ഭംഗിയാക്കാം – മുറിയുടെ ലുക്ക് തന്നെ മാറ്റി മറിക്കും നല്ല വീടിനെ മോശമാക്കാനും മോശം വീടിനെ നല്ലതാക്കാനും ഫർണിച്ചറിന് സാധിക്കും. അതുപോലെതന്നെയാണ് അപ്ഹോൾസ്റ്ററിയുടെ കാര്യത്തിലും. മുറിയുടെ ലുക്ക് തന്നെ മാറ്റി മറിക്കും നന്നായി അപ്ഹോൾസ്റ്ററി ചെയ്ത ഫർണിച്ചർ. കോൺട്രാസ്റ്റ് നിറത്തിലുള്ള കുഷനുകൾ ഫർണീച്ചറിന്റെ ഭംഗി വർധിപ്പിക്കും. അങ്ങനെ മൊത്തം അകത്തളത്തിന്റെ അഴക് കൂട്ടും. ആദ്യം സ്വീകരണ മുറിയിൽ മാത്രം ഒതുങ്ങി കൂടിയിരുന്നിരുന്ന കുഷനുകൾ ഇന്ന് സർവ്വവ്യാപകമായിരിക്കുകയാണ്. ഇരിക്കാനും കിടക്കാനും വെറുതെ ഇരിക്കുമ്പോൾ മടിയിൽ […]

Read more
  • 452
  • 0

Home flooring new trending tiles

athangudi tiles

വീടുകളിൽ മിന്നി തിളങ്ങി ആത്താംകുടി ടൈലുകൾ നമ്മുടെ ഓരോരുത്തരുടെയും വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കുന്നത് ടൈലുകൾ തന്നെയാണ്. നമ്മുടെ ബഡ്ജറ്റിന് ഒതുങ്ങുന്ന ടൈലുകൾ വിപണിയിൽ ലഭ്യമാണ്. മാർബിളുകളെയും ഗ്രാനൈറ്റുകളെയും അപേക്ഷിച്ചു എളുപ്പത്തിൽ പണി പൂർത്തിയാകും. അടുത്തകാലം വരെ ടൈലിന്റെ ഉറപ്പും ഗുണമേന്മയും നിറവും മാത്രമാണ് നമ്മൾ ശ്രദ്ധിച്ചിരുന്നത്. എന്നാൽ ടൈലുകളിൽ പുതുമയും വ്യത്യസ്തതയുമാണ് ഇന്ന് ആവശ്യം. പുതുമ എന്ന് പറയുമ്പോൾ ആ പുതുമ പഴമയിൽ നിന്നും വന്നിട്ടുള്ളവയാണ്. അതുകൊണ്ടാണ് ഇന്ന് ആത്താംകുടി ടൈലുകൾക്ക് ആവശ്യക്കാർ കൂടുന്നത്. വിട്രിഫൈഡ്, സെമി […]

Read more
  • 503
  • 0

Washbasin ideas and tips

wash basen

വാഷ്‌ബേസിനുകളെ പറ്റി അറിയാം ഡൈനിങ്ങ് ഹാളിൽ നിന്നും നേരിട്ട് കാണാതെ ഒരു കോർണറിലോ, ചെറിയൊരു മുറിക്കുള്ളിലോ മാറ്റിയാണ് വാഷ്‌ബേസിനുകൾ സ്ഥാപിക്കുക. പെഡസ്റ്റലുള്ള വാഷ്‌ബേസിനുകൾ ഇന്ന് കൗണ്ടർ ടോപ്പ് മാതൃകയിലേക്ക് ചുവട് മാറിയിരിക്കുന്നു. പണിതെടുക്കുന്ന മോഡുലാർ ഫ്രെമുകൾക്ക് മേലെ ഗ്രാനൈറ്റ് സ്ലാബ് ഉറപ്പിച്ചു അതിനുമേലെ കൗണ്ടർ ടോപ്പ് കൗണ്ടർ ബിലോ വാഷ്‌ബേസിനുകൾ ഫിറ്റ് ചെയ്യലാണ് പതിവ്. കുറഞ്ഞത് ഒരു മീറ്റർ നീളവും 60 c.m വീതിയുമുള്ള ഗ്രാനൈറ്റ് സ്ലാബിലാണ് വാഷ്‌ബേസിൻ ഉറപ്പിക്കേണ്ടത്. പുറത്തേക്കു ജലം തെറിച്ചു വരാത്ത കൗണ്ടർ […]

Read more
  • 418
  • 0

kerala home living area trends

living room ideas

ലിവിങ് ഏരിയയുടെ ട്രെൻഡ് ഇങ്ങനെ ട്രെൻഡുകൾ ഓടുന്ന ചക്രം പോലെയാണ്. കറങ്ങിക്കൊണ്ടേയിരിക്കും. ഒരിക്കൽ പഴയത് എന്ന് പറഞ്ഞു തള്ളിക്കളഞ്ഞതൊക്കെ വീണ്ടും കറങ്ങി തിരിഞ്ഞു എത്തും പുതിയ ട്രെൻഡായി. വീട്ടുകാരുടെ നേട്ടങ്ങൾ നാട്ടുകാരെയും ബന്ധുക്കളെയും പ്രദർശിപ്പിക്കുന്നതിനുള്ള വഴിയായിരുന്നു ലിവിങ് റൂമിലെ ഷോകേസ്. എന്നാൽ കുറച്ചു വർഷങ്ങളായി ഈ ഷോക്കേസിന് സ്ഥാനമില്ല. ഇടക്കാലത്തു സ്ഥാനം പിടിച്ച ക്യുരിയോ ഷെൽഫുകളും പുതിയ ലിവിങ് റൂമുകളിലില്ല. ക്രിസ്റ്റൽ ഷാൻഡ്ലിയറുകളും വലിയ തൂക്കുവിളക്കുകളുമെല്ലാം ലിവിങ് റൂമിന്റെ ലക്ഷ്വറിയായിരുന്നു. സംഗീർണ്ണമായ ഡിസൈൻ ഉള്ള ഫോൾസ് സീലിങ്ങിന്റെയും […]

Read more
  • 593
  • 0

kitchen coounter top ideas and trends

kitchen counter top ideas

കിച്ചൻ കൗണ്ടർ ടോപ്പിലെ ട്രെൻഡുകളെ പറ്റി അറിയാം അടുക്കളയിലേക്കുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ നല്ല പോലെ ശ്രദ്ധകൊടുക്കണം. കാരണം നമ്മൾ ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്ന വീട്ടിലെ ഒരു ഇടമാണ് അടുക്കള. അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇടമാണ് കൗണ്ടർ ടോപ്പ്. കറ പിടിക്കാനും പോറൽ വീഴാനും ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരു ഇടം കൂടിയാണിത്. അതുകൊണ്ടുതന്നെ പ്രത്യേകം ശ്രദ്ധ കൊടുത്തുവേണം മെറ്റീരിയൽ തിരഞ്ഞെടുക്കാൻ. ഗ്രാനൈറ്റ്, മാർബിൾ ഇവയായിരുന്നു കൗണ്ടർടോപ്പിലെ താരങ്ങൾ. കറ പിടിക്കുന്നതിനാൽ മാർബിൾ ഔട്ട് ആയി. നാനോവൈറ്റ് […]

Read more
  • 353
  • 0
1 2 3 4 5 6 7 8 9
Social media & sharing icons powered by UltimatelySocial