Share

Category

kerala home interior design

scroll down

Tips for painting home

home painting

വീടിന് നിറം നൽകാം ഭംഗിയാക്കാം ആദ്യം നമ്മൾ ഉദ്ദേശിക്കുന്ന നിറം ചുമരിൽ വരുമ്പോൾ എങ്ങനെയുണ്ടാകുമെന്നു ഉറപ്പില്ലെങ്കിൽ കുറച്ചു സാമ്പിൾ വാങ്ങിച്ചു അടിച്ചു നോക്കുക. നിറത്തെ എടുത്തുകാണിക്കാനും കുറച്ചു കാണിക്കാനും പ്രകാശത്തിനു സാധിക്കും. വൈബ്രൻറ് ആയ നിറങ്ങൾ പ്രകാശം കുറവുള്ളിടത്ത് കൊടുത്താൽ അത്ര തീവ്രത തോന്നില്ല. ഇന്റീരിയറിൻറെ തീമിനും മൂഡിനും അനുസരിച്ചാണ് ലൈറ്റിങ് നിശ്ചയിക്കുന്നത്. കൃത്രിമ വെളിച്ചം നൽകുമ്പോൾ നിറത്തെ എങ്ങനെ പരിപോഷിപ്പിക്കാം എന്ന് ശ്രദ്ധിക്കണം. സീലിങ് വെള്ള നിറം നൽകുന്നത് വിശാലത തോന്നിപ്പിക്കും. അതുപോലെതന്നെ പേസ്റ്റൽ ഷേഡുകളും […]

Read more
  • 416
  • 0

kerala home interior tips for furnishing curtain and blinds

window curtain ideas

കർട്ടൻ ഇട്ടു വീടിനെ ഒരുക്കും മുൻപ് ചില കാര്യങ്ങൾ നമുക്കറിഞ്ഞിരിക്കാം ഐലെറ്റ് കാർട്ടനുകളായിരുന്നു ഒരിടയ്ക്ക് ട്രെൻഡ്. എന്നാൽ ഇപ്പോൾ അത് ഔട്ട് ആയി. റിപ്പിൽ കാർട്ടണുകളാണ് ഇപ്പോൾ ട്രെൻഡ് അറ്റത്തു “യു” ആകൃതിയിൽ വളഞ്ഞു നിറയെ പ്ലീറ്റുകളായി ഇവ കാണാൻ നല്ല ഭംഗിയാണ്. ഇതിനു റിങ്ങുകൾ ഇല്ലാത്തതിനാൽ കഴുകാനും എളുപ്പമാണ്. സിമ്പിൾ, മിനിമലിസ്റ്റിക് ലുക്ക് ആഗ്രഹിക്കുന്നവർക്ക് റിപ്പിളിനെ കൂട്ടുപിടിക്കാം.   ബ്ലൈൻഡ്സിൽ റോമൻ ബ്ലൈൻഡ്സ് തന്നെയാണ് ഇപ്പോഴും താരം. വലിക്കുമ്പോൾ പലമടക്കുകളായി വരുന്നതാണ് റോമൻ ബ്ലൈൻഡ്സ്. കാണാം […]

Read more
  • 432
  • 0

Home staircase ideas kerala

floating staircase

സ്റ്റെയർ കേസിനും വേണം കണക്ക് ചില കണക്കുകൾ പ്രകാരമാണ് നമ്മൾ വീട്ടിൽ ഗോവണി പണിയുന്നത്. പടിയുടെ വീതി 30 c.m, പടിയുടെ ഉയരം 15 c.m എന്നതാണ് ഗോവണിയുടെ സ്റ്റാൻഡേർഡ് അളവ്. താഴെ തൊട്ടു മുകളിൽ എത്തുന്നതുവരെ ഈ അനുപാതം തുല്യമായിരിക്കണം. ഇടയിൽ ഒരു ലാൻഡിങ്ങും വേണം. ഹാൻഡ്റെയിലിനു കുറഞ്ഞത് 100 c.m ഉയരം വേണം. കുട്ടികൾക്ക് കയറിനിൽക്കാനാകാത്തവിധം കുത്തനെയാകണം ഹാൻഡ്റെയിലിൻറെ ഡിസൈൻ. അതിനിടയിൽ വിടവ് വരാതെ ശ്രദ്ധിക്കണം. ഹാൻഡ്റെയിലിന് ഗ്ലാസ് ഇടുമ്പോൾ 12 c.m കനമുള്ള […]

Read more
  • 521
  • 0

kerala home kitchen countertop ideas

kerala home kitchen countertop ideas

കൗണ്ടർ ടോപ്പിന് ഒന്നിലധികം മെറ്റീരിയൽ ഉള്ളപ്പോൾ നിങ്ങൾ പറ്റിക്കപ്പെടണോ? മൂന്നു നാല് വര്ഷം മുൻപ് വരെ കിച്ചണിൽ കൗണ്ടർ ടോപ്പിൽ ഗ്രാനൈറ്റ് ആയിരുന്നു ആധിപത്യം. എന്നാലിപ്പോൾ പുതിയ മെറ്റീരിയലുകൾ ഗ്രാനൈറ്റിന്റെ സ്ഥാനം കയ്യടക്കിയിട്ടുണ്ട്. കറ പിടിക്കില്ല നല്ല ഉറപ്പ് എന്നിവയായിരുന്നു ഗ്രാനൈറ്റ് എല്ലാവര്ക്കും പ്രിയപ്പെട്ടതാകാൻ കാരണം. എന്നാൽ ഇതേ ഘടകങ്ങൾക്കൊപ്പം മറ്റു ചില സവിശേഷതകൾ കൂടി വാഗ്ദാനം ചെയ്യുന്ന പുതു മെറ്റീരിയലുകൾ വന്നപ്പോൾ ഗ്രാനൈറ്റിനോടുള്ള പ്രിയം കുറഞ്ഞു. ഗ്രാനൈറ്റിന് ദൗർലഭ്യം നേരിടുന്നതിനാൽ കരിങ്കല്ല് പോളിഷ് ചെയ്ത് ഗ്രാനൈറ്റ് […]

Read more
  • 839
  • 0

Kerala home bedroom interior ideas

Kerala home bedroom interior ideas

കിടപ്പുമുറിയിലൊരുക്കാം ശാന്ത സുന്ദരമായൊരു അന്തരീക്ഷം കട്ടിലും കിടക്കയും മാത്രം അടങ്ങുന്നതല്ല കിടപ്പുമുറി. ഏറെ സ്വകാര്യത നിലനിൽക്കുന്ന വീട്ടിലെ ഒരിടമെന്ന നിലയിലും മനസിന് ശാന്തതയും സ്വസ്ഥതയും നൽകുന്ന ഇടാമെന്ന നിലയിലും കിടപ്പുമുറിക്കു ഏറെ പ്രാധാന്യമുണ്ട്. ഓഫീസിലെ തിരക്കുപിടിച്ച ഒരു അന്തരീക്ഷത്തിൽ നിന്ന് വീട്ടിൽ തിരികെയെത്തുമ്പോൾ മനസ്സ് ശാന്തമാക്കുന്ന ചുറ്റുപാടായിരിക്കണം കിടപ്പുമുറി നൽകേണ്ടത്. കിടപ്പുമുറിയിൽ ശാന്ത സുന്ദരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന ചില ഘടകങ്ങൾ പരിചയപ്പെടാം. സൂര്യപ്രകാശവും വായുവും നിറയണം കിടപ്പുമുറിയിൽ വിശാലമായ ജനലുകൾ വയ്ക്കുന്നതാണ് ഉചിതം. ഇടുങ്ങിയ ജനലുകൾ […]

Read more
  • 732
  • 0

Kerala home pooja room

kerala home pooja room

ഒരുക്കാം വീടിനിണങ്ങിയ പൂജാമുറി ഇന്ന് ഒട്ടുമിക്ക വീടുകളുടെയും നിർമ്മാണത്തിൽ പൂജ മുറി ഇടം പിടിക്കാറുണ്ട്. പൂജ മുറി ഡിസൈൻ ചെയ്യുമ്പോൾ എവിടെ സ്ഥാപിക്കുന്നു, ഉപയോഗിക്കുന്ന വസ്തുക്കൾ, ലഭ്യമായ സ്ഥലം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന്റെ ഡിസൈനിനും ഇന്റീരിയറിനും യോജിച്ചതാകണം പൂജാമുറി. വീട്ടിൽ പൂജാമുറി സെറ്റ് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ നമ്മുടെ ശ്രദ്ധയിൽ പെടുത്താമെന്നു നോക്കാം. പൂജാമുറിയുടെ ഡിസൈൻ ആധുനിക ശൈലിയിൽ ഡിസൈൻ ചെയ്ത പൂജാമുറിയിൽ കാലപ്പഴക്കം ചെന്ന രൂപങ്ങളും പ്രതിമകളും വയ്ക്കാം. ഇളം നിറത്തിലുള്ള പെയിന്റ് പൂജാമുറിക്കു ശാന്തമായ […]

Read more
  • 1343
  • 0

Kerala home interior tips

wash basen

വാഷ് ബേസിൻ കൃത്യമായി പ്ലാൻ ചെയ്യാം അബദ്ധങ്ങൾ ഒഴിവാക്കാം ഇന്റീരിയറിൽ ഷോ കാണിക്കാനുള്ള ഒരു ഏരിയ ആയി മാറിയിരിക്കുകയാണ് വാഷ് ഏരിയയും വാഷ് ബേസിനും. ഡൈനിങ്ങ് ഹാളിൽ നിന്നും നേരിട്ട് കാണാതെ ഒരു കോർണറിലോ ചെറിയൊരു മുറിക്കുള്ളിലോ മാറ്റിയാണ് വാഷ് ബേസിനുകൾ സ്ഥാപിക്കുക. പെഡസ്റ്റലുള്ള വാഷ് ബേസിനുകൾ ഇന്ന് കൌണ്ടർ ടോപ് മോഡലിലേക്കു ചുവര് മാറിയിരിക്കുന്നു. പണിതെടുക്കുന്ന മോഡുലാർ ഫ്രേമുകൾക്ക് മേലെ ഗ്രാനൈറ്റ് സ്ലാബ് ഉറപ്പിച്ചു അതിന് മേലെ കൌണ്ടർടോപ് കൌണ്ടർബിലോ വാഷ് ബസിനുകൾ ഫിറ്റ് ചെയ്യുകയാണ് […]

Read more
  • 732
  • 0

Kerala painting vastu

painting vastu

വീട്ടിൽ ഐശ്വര്യം നിറക്കാൻ ഈ പെയിന്റുകൾ തെറ്റായി സ്ഥാപിക്കരുത് വീടിന്റെ ഭിത്തി അലങ്കരിക്കാൻ പൈന്റിങ്ങുകളോളം മികച്ച ഒന്നുമില്ല. ആഢ്യത്യമോ കൂൾ വൈബോ എന്തുമാവട്ടെ പെയ്റ്റിംഗുകളിലുമുണ്ട് എല്ലാത്തിനും പരിഹാരം. എന്നാൽ വാസ്തു പ്രകാരം ചിത്രങ്ങൾക്ക് പോസിറ്റീവ്, നെഗറ്റീവ് ഊർജങ്ങൾ കൈമാറാനുള്ള കഴിവുള്ളതു കൊണ്ട് വീട്ടിൽ പെയിന്റിങ്ങുകൾ തൂക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. വീടുകളിൽ സ്ഥാപിക്കാവുന്ന കുറച്ചു ചിത്രങ്ങൾ നമുക് പരിചയപ്പെടാം. ജലാശയങ്ങൾ ശാന്തവും സമാധാനവുമായ ഒരു അന്തരീക്ഷം പ്രധാനം ചെയ്യുന്നവയാണ് ജലാശയങ്ങളുടെയും പർവത നിരകളുടെയും പെയിന്റ്റിങ്ങുകൾ. തടസ്സങ്ങൾ ഒന്നുമില്ലാതെ കാര്യങ്ങൾ […]

Read more
  • 782
  • 0

Home interior tips

sofa cusian

വീട്ടിലെ കുഷ്യനും കർട്ടനും വീടിനുള്ള് അതി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് കുഷ്യനും കർട്ടനും. ചെറിയ കുട്ടികളും വീടിനുള്ളിൽ വളർത്തുന്ന മൃഗങ്ങളും ഇണ്ടേൽ ഇവയ്ക്ക് പ്രത്യേകം ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ചില കാര്യങ്ങൾ ശ്രേദ്ധിച്ചാൽ വീടിനുള്ളിലെ കുഷ്യനും കർട്ടനും മനോഹരമായിത്തന്നെ വയ്ക്കാം. ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കണം കർട്ടനും കുഷ്യനും പതിവായി വൃത്തിയാക്കണം. ആഴ്ചയിലൊരിക്കലെങ്കിലും വക്കം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കണം. ഇപ്രകാരം ചെയ്യുമ്പോൾ ഇളകിപ്പോയ ബട്ടൺ നൂലുകൾ ഉണ്ടോയെന്ന് പരിശോധിക്കണം. കുഷ്യനുകളുടെ മൂലകളും വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഓരോ തുണിക്കും അതിനു യോചിച്ച […]

Read more
  • 624
  • 0

kerala homes bedroom ideas

kerala bedroom design ideas

കിടപ്പുമുറി കളർ ആക്കാം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കിടപ്പുമുറിയുടെ എണ്ണം എത്ര എന്നതിലല്ല ഉള്ളത് എങ്ങനെ ഫലപ്രദമായും സുന്ദരമായും ഉപയോഗിക്കാം എന്നതിലാണ് കാര്യം. മാസ്റ്റർ ബെഡ്‌റൂം വീട്ടിലെ ഏറ്റവും പ്രാധാന്യമുള്ള കിടപ്പുമുറി അതാണ് മാസ്റ്റർ ബെഡ്‌റൂം. കിടപ്പുമുറിയുടെ വലുപ്പമനുസരിച്ചാകണം അവിടെ എന്തെല്ലാം സൗകര്യം വേണം എന്ന് തീരുമാനിക്കാൻ. കന്നിമൂല അല്ലെങ്കിൽ തെക്കു പടിഞ്ഞാറു മൂലയാണ് പ്രധാന കിടപ്പുമുറിക്കു തിരഞ്ഞെടുക്കുന്നത്. തെക്കു അല്ലെങ്കിൽ കിഴക്കോട്ടു തലവക്കുന്ന രീതിയിലാകണം ബെഡ് സെറ്റ് ചെയ്യാൻ. 14 x 12 sqft വിസ്തീർണ്ണമെങ്കിലും […]

Read more
  • 850
  • 0
1 2 3 4 5 6 7 8 9
Social media & sharing icons powered by UltimatelySocial