Kerala home interior and exterior new trend
- February 27, 2024
- -

ഒറിജിലിനെ വെല്ലും ഈ കല്ലുകൾ പരമ്പരാഗത രീതിയിൽ വെട്ടുകല്ലോ ഇഷ്ടികകളോ നിരതെറ്റാതെ അടുക്കി സിമന്റ് പറക്കാതെ ഇടയിൽ പെയിന്റ് ചെയ്തു ഭംഗിയാക്കാൻ നല്ലൊരു വിദഗ്ധർ തന്നെ വേണം. എന്നാൽ ഭിത്തി നിർമ്മാണത്തിന് വരുന്ന തൊഴിലാളികൾ മിക്കവാറും ക്ഷമ ഇല്ലാത്തവരാണ്. അതുകൊണ്ടുതന്നെ കട്ടകൾ നിരകൊത്തുവരാറുമില്ല കൂടാതെ തെക്കണ്ട എന്ന് വിചാരിക്കുന്ന ചുമരും തേച്ചു പോകേണ്ട അവസ്ഥയിലേക്ക് നമ്മെ നയിക്കാറുമുണ്ട് അല്ലെ. അത് ചെലവ് കൂടുന്നതിന് ഒരു കരണവുമാണ്. അങ്ങനെയുള്ള ഇത്തരം സന്ദർഭത്തിലാണ് ക്ലാഡിങ്ങിൻറെ പ്രസക്തി കൂടുന്നത്. വീടിന്റെ അകത്തോ […]
Read more- 269
- 0
- February 2, 2024
- -
മിനുക്ക് വിദ്യകളിലൂടെ മനോഹരമാക്കാം കിടപ്പ് മുറികൾ വീട് പണി പൂർത്തിയായ ശേഷം നമ്മളെ കുഴപ്പിക്കുന്ന പ്രശ്നമാണ് മുറികളുടെ വലിപ്പക്കുറവ്. മതിയായ അളവിൽ പണിതാലും ചിലപ്പോൾ ഫൈനൽ സെറ്റിൽമെന്റ് കഴിയുമ്പോൾ ആവശ്യത്തിനു സ്പേസ് ഇല്ലാതാവും. റീ-ബില്ടിംഗ് ചെയ്ത വീടും പുതുതായി പണികഴിഞ്ഞ വീടും പൊളിച്ച് പണിയുക എന്നാ സാഹസത്തിനു ഒരുങ്ങാതെ ചില എളുപ്പ വിദ്യകൾ കൊണ്ട് നമുക്ക് ഈ പ്രശ്നത്തെ മറികടക്കാം. 1.യൂസിങ്ങ് കൺറ്റെംപററി മോഡൽസ് ഓഫ് ഗ്ലാസ് ഡോർസ് ആൻഡ് വിൻഡോ ഇൻറ്റിരിയർ ഡിസൈനിങ്ങലൂടെ നമുക്ക് റൂമിന്റെ […]
Read more- 277
- 0
Tips for Kerala home interior design
- January 31, 2024
- -

സുന്ദരമായ വീടുകൾക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കാം കുറെ പൈസ ചിലവഴിച്ചു വലിയ വീട് വയ്ക്കുന്നതുകൊണ്ട് കാര്യമില്ല. വീട് മനോഹരമാക്കുന്നതിൽ ഇന്റീരിയർ ഡിസൈനിങ്ൻറെ പ്രാധാന്യം നമ്മൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. കർട്ടനുകൾ തിരഞ്ഞെടുക്കുന്നത് മുതൽ പെയിന്റിങ് വരെ പല കാര്യങ്ങളും ഇന്റീരിയറിന്റെ ഭാഗമാണ്. തീരെ സൗകര്യം കുറഞ്ഞ അകത്തളങ്ങൾക്ക് സൗകര്യം വർധിപ്പിക്കാനും അനാവശ്യ വലുപ്പം തോന്നുന്ന മുറികളെ ഒതുക്കി രൂപ ഭംഗി വരുത്താനും ഒരു ഇന്റീരിയർ ഡിസൈനർക്ക് നിഷ്പ്രയാസം സാധിക്കും. ഇന്റീരിയർ ഒരുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം. കൺടെംപോററി, മിനിമൽ, […]
Read more- 378
- 0
Kerala home flooring ideas
- January 19, 2024
- -

ഗ്രാനൈറ്റ് വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം പ്രകൃതിയിൽ നിന്നും ഖനനം ചെയ്തെടുക്കുന്ന ഫ്ലോറിങ് മെറ്റീരിയൽ ആണ് ഗ്രാനൈറ്റ് സ്ലാബും ഗ്രാനൈറ്റ് ടൈലും. രാജസ്ഥാൻ, ഒറീസ,കർണ്ണാടക തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതലായും ഗ്രാനൈറ്റ് ഖനനം നടന്നു വരുന്നത്. വില കുറഞ്ഞ ഗ്രാനൈറ്റ് തിരഞ്ഞെടുക്കുമ്പോൾ അവയ്ക്കു ഭാരം താങ്ങാനുള്ള ഉറപ്പും കുറവായിരിക്കും.അത്തരം ഗ്രാനൈറ്റുകൾക്ക് വീതിയും നീളവും താരതമ്യേന കുറവായിരിയ്ക്കും. നാലടിയിൽ കുറയാത്ത വീതിയുള്ള ഗ്രാനൈറ്റ് സ്ളാബ് തിരഞ്ഞെടുത്താൽ സ്വാഭാവികമായും ഫലം കൂടുതലായിരിക്കും. ഗ്രാനൈറ്റ് സ്ലാബുകളിൽ വിരിച്ചിലുകളുണ്ടോ എന്ന് പരിശോധിച്ച് നോക്കി […]
Read more- 344
- 0
New trend in interior furnishing
- January 18, 2024
- -

പുത്തൻ ട്രറ്റന്റിനനുസരിച്ചു വീടൊരുക്കാം ഫർണിഷിങ്ങിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം ഫർണിഷിങ് പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. ഹാർഡ് ഫർണിഷിങ്ങും സോഫ്റ്റ് ഫർണിഷിങ്ങും. കസേരകൾ, മേശ, കട്ടിൽ, സോഫ എന്നിവയെല്ലാം ഹാർഡ് ഫർണിഷിങ്ങിലാണ് വരുന്നത്. കർട്ടൻ, കുഷ്യൻ, ബെഡ്ഷീറ്റ്, കാർപെറ്റ് എന്നിവയെല്ലാം സോഫ്റ്റ് ഫർണിഷിങ്ങിലും. കാർട്ടണുകളുടെ നിറം, വോൾ പെയിന്റിങ് ഫര്ണിച്ചറുകളുടെയും മറ്റും ശൈലി എന്നിവയെല്ലാം വീടിന്റെ ഫർണിഷിങ്ങിൽ വരുന്ന കാര്യങ്ങളാണ്. ഫർണിഷിങ്ങിന് പൊതുവായ ഒരു തീം കൊണ്ടുവരുന്നതാണ് ഇപ്പ്പോഴത്തെ ട്രെൻഡ്. കാഴ്ച്ചയിൽ ഒരേപോലെ തോന്നിക്കുന്ന എന്തെങ്കിലും ഒന്ന് എല്ലാ […]
Read more- 308
- 0
- January 17, 2024
- -

ഹോം തീയറ്റർ ഒരുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം കുടുബാംഗങ്ങൾക്കും ഫ്രണ്ട്സിനും ഒപ്പം സിനിമയും മറ്റും ആസ്വദിക്കാൻ ഇന്ന് ഹോം തീയറ്റർ ഒരുക്കുന്നവർ ഏറെയാണ്. ഹോം തീയേറ്റർ സജ്ജീകരിക്കുമ്പോൾ ആദ്യ പരിഗണന മുറിക്കുതന്നെ വേണം കൊടുക്കാനായിട്ട്. ഹോം തീയേറ്ററിനായി തിരഞ്ഞെടുക്കുന്ന മുറിക്ക് ജനലുകൾ കൊടുക്കേണ്ട ആവശ്യം വരുന്നില്ല. ജനലുകൾ ശബ്ദത്തെ പ്രതിധ്വനിപ്പിക്കുന്നവയും സ്ക്രീനിലേക്ക് വെളിച്ചത്തെ കടത്തിവിട്ട് കാഴ്ചക്ക് തടസം സൃഷ്ടിക്കുകയും ചെയ്യും. ഇത് പരിഹരിക്കാൻ അധികച്ചിലവുകൾ വേണ്ടി വരും. തീയറ്ററുകളിൽ സ്ഥാപിക്കുന്ന കസേരകൾ എല്ലാം തന്നെ ഒപ്ടിമും വിഗിഡ […]
Read more- 302
- 0
kerala home staircase design ideas
- December 18, 2023
- -

വ്യത്യസ്തമായ സ്റ്റെയർകേസ് ഡിസൈനുകൾ പരിചയപ്പെടാം പല ഡിസൈനുകളിൽ ചവിട്ടുപടികൾ നിർമ്മിക്കാനാകും. ബൈഫെർക്കേറ്റഡ് , ക്യാന്റിലിവർ, സർക്കുലർ, കർവ്ഡ്, എന്നിങ്ങനെ പല തരാം ഡിസൈനുകൾ. നമ്മുടെ വീടിനെ അടിപൊളിയാക്കാനുള്ള വിവിധ തരത്തിലുള്ള സ്റ്റെയർകേസുകൾ പരിചയപെട്ടാലോ. ബൈഫെർക്കേറ്റഡ് ആഡംബര ഹോട്ടലുകളിലും മറ്റും കാണുന്നവയാണ് ബൈഫെർക്കേറ്റഡ് പടികൾ. ഒന്നില്നിന്നു തുടങ്ങി രണ്ടായി ഈ ചവിട്ടുപടികൾ വേര് പിരിയും. രണ്ടു വ്യത്യസ്ത ദിശയിലാകും ചവിട്ടുപടി നീങ്ങുക. ഇത്തരം മോഡൽ ചെയ്യാൻ കൂടുതൽ സ്ഥലം വേണ്ടി വരും. ധാരാളം ചെലവ് കൂടിയ രീതിയും കൂടിയാണിത്. […]
Read more- 986
- 0
kerala home kitchen design ideas
- December 11, 2023
- -

പിഴവുകളില്ലാതെ അടുക്കള ഡിസൈൻ ചെയ്താലോ ഒരു വീട്ടിലെ ഏറ്റവും പ്രധാന പെട്ട ഒരു ഇടമാണ് അടുക്കള. അതുകൊണ്ട് തന്നെ വീട് ഡിസൈൻ ചെയ്യുന്ന ആ ഘട്ടത്തിൽ തന്നെ വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒരു ഇടവും അടുക്കളത്തന്നെ. ആവശ്യത്തിന് വേണ്ട സ്റ്റോറേജ് സ്പേസ് കൊടുത്തു വേണം അടുക്കള ഡിസൈൻ ചെയ്യാനായിട്ട്. ആദ്യം തന്നെ അടുക്കളയ്ക്ക് യോജിച്ച ലേഔട്ട് തിരഞ്ഞെടുക്കുക. നാല് പ്രധാന ലേയൗട്ടുകളാണ് അടുക്കള ഡിസൈനിങ്ങിനുള്ളത്. ഓപ്പൺ സ്റ്റൈൽ, L ഷേപ്പ്, U ഷേപ്പ്, പാരലൽ സ്റ്റൈൽ, തുടങ്ങിയവയാണ്. […]
Read more- 820
- 0
Kerala home design ideas and tips
- December 8, 2023
- -

വീട്ടിലെ സ്ഥലപരിമിതി പരിഹരിക്കാം വീട് പണിയുമ്പോൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത ഒരു വിഷയമാണ് സ്ഥലപരിമിതി. ചിലർ ചുരുങ്ങിയ സ്ഥലപരിമിതിയിൽ നിന്ന് മനോഹരമായ മുറികൾ പണിതുയർക്കുന്നു. വീടിന്റെ ഭംഗിയിൽ അതി പ്രധാനമാണ് പെയിന്റ്. ഇളം കളറുകൾ മുറികളുടെ വലിപ്പം കൂട്ടികാണിക്കുന്നു. മറിച്ചു ഡാർക്ക് കളറുകൾ മുറിയുടെ വലിപ്പം കുറച്ചും കാണിക്കുന്നു. പലപ്പോഴും സ്ഥലപരിമിതി നേരിടേണ്ടി വരുന്ന വീടിന്റെ പ്രധാന മേഖലയാണ് അടുക്കള. പരമാവധി സ്റ്റോറേജ് സൗകര്യം ഉൾപ്പെടുത്തിയാൽ അടുക്കളയിലെ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകും. മുകളായിലായി […]
Read more- 744
- 0
- December 5, 2023
- -

കുട്ടികളുടെ റൂം അടിപൊളിയായി സെറ്റ് ചെയ്താലോ നമ്മുടെ വീട്ടിലെ കിടപ്പുമുറികൾ ഡിസൈൻ ചെയ്യുന്നതിൽ ഏറ്റവും ബുദ്ധിമുട്ടു കുട്ടികളുടെ റൂം ഡിസൈൻ ചെയ്യാനാണ്. അല്ലെ. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും അവരുടേതായ ഇഷ്ട്ടങ്ങളുണ്ട്. അതുംകൂടി കണക്കിലെടുത്തുവേണം നമ്മൾ അവരുടെ റൂം സെറ്റ് ചെയ്യാൻ. വോൾ പേപ്പർ തിരഞ്ഞെടുക്കുമ്പോൾ കുട്ടികൾക്ക് ഇഷ്ട്ടപെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കണം. മുറിയുടെ തീമിനു അനുയോജ്യമായതാരത്തിലുള്ള ക്യാബിനറ്റുകൾ തിരഞ്ഞെടുക്കുകയാണ് അടുത്തപടി. പല നിറത്തിലുള്ള ബാസ്കറ്റുകളും മറ്റും കുട്ടികളുടെ ഡ്രെസ്സുകളും കളിപ്പാട്ടങ്ങളും ഇടനായി ഉപയോഗിക്കാം. […]
Read more- 800
- 0
01. Search
02. Last Posts
-
ഊണുമേശയിലാണിപ്പോൾ ഇന്റീരിയർ ട്രെൻഡ് 13 Mar 2025 0 Comments
-
വിവിധ തരം ഡോറുകൾ പരിചയപെട്ടാലോ 26 Feb 2025 0 Comments
-
-
-
03. Categories
- home constuction ideas(34)
- Home Exterior(5)
- HOMES DESIGNS IDEAS(63)
- kerala home documentation(2)
- kerala home gardening(20)
- kerala home interior design(84)
- kerala home vastu shastra(9)
- Kerala housing loan(3)
- kerala indoor plants(14)
- Kerala Low budget house designs(14)
- kerala low budget housing ideas(1)
- Knowledge for electricity(2)
- Photography(4)
- Uncategorized(13)