Share

Category

kerala home vastu shastra

scroll down

Best place for bhudha statue in house

bhudha statue

വീട്ടിൽ ബുദ്ധ പ്രതിമ വയ്ക്കാം – എന്തെല്ലാം ശ്രദ്ധിക്കണം വീട് അലങ്കരിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള ബുദ്ധപ്രതിമകൾ ഉപയോഗിക്കുന്നത് ഇപ്പോൾ ട്രെൻഡാണല്ലോ. വീട്ടിൽ ശാന്തതയും പ്രസന്നതയും നിറയ്ക്കാൻ സാധിക്കും എന്നാണ് വിശ്വാസം. എന്നാൽ ബുദ്ധപ്രതിമ വയ്ക്കാൻ പ്രത്യേകം സ്ഥലങ്ങൾ ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല. കൃത്യമായ സ്ഥാനത്തു വയ്ക്കുകയാണേൽ കുടുംബാംഗങ്ങൾക്ക് മാനസികാരോഗ്യവും സമാധാനവും കൈവരും എന്നാണ് വിശ്വാസം. പ്രവേശന കവാടം വീട്ടിലെ ഏറ്റവും പ്രധാന ഭാഗമാണ് പ്രവേശന കവാടം. ഇതിനരികിൽ അനുഗ്രഹം ചൊരിയുന്ന ബുദ്ധൻറെ പ്രതിമ […]

Read more
  • 78
  • 0

Home design asper vastu

new homes designs kerala

ഗൃഹത്തിൻറെ ആകൃതി – വാസ്തു പറയുന്നത് എന്താണെന്ന് നോക്കിയാലോ… നമ്മളിൽ കൂടുതൽ ആളുകളും വീട് പണിതത്തിനു ശേഷം വാസ്തു പരമായി എന്തേലും തെറ്റുകൾ ഇണ്ടോ എന്ന് നോക്കുന്നവരാണ്. വീട് രൂപകൽപ്പന ചെയ്യുമ്പോൾ വളരെ നിസ്സാരമായി വാസ്തുനിയമങ്ങൾ പാലിക്കാവുന്നതേയുള്ളു. കൂടുതൽ ആളുകൾക്കും തെറ്റിദ്ധാരണ ഉണ്ടാകുന്ന ഒന്നാണ് വീടിനു ഒടിവുകളും കട്ടിങ്ങുകളും വരാൻ പാടില്ല എന്ന വിശ്വാസം. പണ്ട് കാലത്തു സമചതുരത്തിലോ ദീർഘ ചതുരത്തിലോ മാത്രമേ വീട് പണിയാവു എന്ന് വാസ്തു ആചാര്യന്മാർ പറഞ്ഞിരുന്നു. സാധാരണയായി നാം നിർമ്മിക്കുന്ന വീട് […]

Read more
  • 75
  • 0

kerala home vastu sastra

low cost home design kerala

കട്ടിള വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീട് നിർമാണത്തിലെ ഒരു പ്രധാനപ്പെട്ട ഘട്ടമാണ് കട്ടിളവയ്പ്. പ്രധാനപ്പെട്ട കട്ടിള വയ്ക്കുന്നതിന് പ്രത്യേകം സ്ഥാനമുണ്ട്. വീടിന്റെ ദർശനവുമായി ബന്ധപ്പെട്ട ഒരു കാര്യമാണിത്. മധ്യത്തിലാണ് കട്ടിള വയ്ക്കേണ്ടതെങ്കിലും നേർമധ്യത്തിലല്ല വയ്ക്കുക. മധ്യത്തിൽ നിന്ന് അല്പം വിട്ട് വേണം വയ്ക്കാൻ. മധ്യത്തിൽ തടസ്സമായി വരുന്ന രീതിയിൽ നിർമ്മാണം പാടില്ല എന്നാണ് പറയുന്നത്. അതായത് ഒരു നാലുകെട്ട് പണിയണമെന്ന് വിചാരിക്കുക, നാലുകെട്ട് പണിയുമ്പോൾ അതിൻറെ ഒത്ത മധ്യം എന്ന് പറയുന്നത് നടുമുറ്റത്തിൻറെ മധ്യമാണ്. അവിടെനിന്നും നാല് […]

Read more
  • 145
  • 0
Social media & sharing icons powered by UltimatelySocial