Share

Category

HOMES DESIGNS IDEAS

scroll down

A frame house design

A ഫ്രെയിം വീടുകളുടെ സവിശേഷതകളും പരിമിതികളും ഇംഗ്ലീഷ് അക്ഷരം A യുടെ ആകൃതിയിൽ ഉയർന്ന ത്രികോണം പോലെ വീടിന്റെ മുൻവശം കാണുന്നതുകൊണ്ടാണ് ഈ പേര് വന്നത്. തികച്ചും ലളിതവും കാഷ്വാലുമായ ആർക്കിടെക്ച്ചറൽ സ്റ്റൈലിലാണ് ഇത് പണിയുന്നത്. വളരെ കുത്തനെയുള്ള വശങ്ങളാണ് ഇത്തരം വീടുകൾക്ക്. തറയിൽ നിന്നും മുകളിലേക്ക് കൊടുമുടി പോലെ ഉയർന്നു വരുന്ന ആകൃതിയിലാണ് ഇതിന്റെ നിർമിതി. ഇത്തരം വീടുകളുടെ ഇന്റീരിയർ മിക്കപ്പോഴും ഓപ്പൺ കോൺസെപ്റ്റിലുള്ളതായിരിക്കും. അതായത് വീടിനകത്തു ലിവിങ് സ്പേസ് പോലെയുള്ള ഭാഗങ്ങളെ വേർതിരിച്ചുകൊണ്ടുള്ള ഭിത്തികൾ […]

Read more
  • 244
  • 0

smartlock for home

contemporary style house kerala

വീട് പൂട്ടാനിനി താക്കോൽ വേണ്ട സ്മാർട്ട് ലോക്കുണ്ടല്ലോ തൊടുന്നതും പിടിക്കുന്നതുമെല്ലാം സ്മാർട്ടാകുന്ന ഇന്നത്തെ കാലത്തു ഡോർ ലോക്കിങ് സംവിധാനവും സ്മാർടാകണ്ടേ. താക്കോൽ ആകുമ്പോൾ അത് സൂക്ഷിച്ചു കൊണ്ട് നടക്കന്മ. അത് കയ്യിൽ നിന്ന് പോയാൽ പണി വേറെയും. സ്മാർട്ട് ലോക്ക് ആകുമ്പോൾ അത് കയ്യിൽ നിന്ന് കളഞ്ഞു പോകുമെന്ന ഒരു പേടിയും വേണ്ട. കൂടാതെ ഈ സ്മാർട്ട് ലോക്ക് സംവിധാനം നമ്മുടെ വീടിനു ഉയർന്ന സുരക്ഷാ സൗകര്യമാണ് ഒരുക്കുന്നത്. പലതരത്തിലുള്ള സ്മാർട്ട് ലോക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. […]

Read more
  • 143
  • 0

Things to keep in mind while decorating balcony

balcony design ideas

അതി മനോഹരമായി നമുക് ബാൽക്കണി അലങ്കരിക്കാം വീടായാലും ഫ്ലാറ്റായാലും ബാൽക്കണി ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. മിക്ക ആളുകളും ഒഴിവു സമയങ്ങൾ സ്പെൻഡ്‌ ചെയ്യുന്നത് ബാൽക്കണിയിലാണ്. അതുകൊണ്ടുതന്നെ അവിടം എപ്പോളും ഭംഗിയാക്കി വാക്കാണ് ശ്രദ്ധ കൊടുക്കണം. എന്നാൽ എല്ലാവരും ബാൽക്കണി ഒഴിച്ചിടുകയാണ് ചെയ്യുന്നത്. ബാൽക്കണി ഒരുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം ഫർണിച്ചറുകൾ ബാൽക്കണിയിൽ ഫർണിച്ചറുകൾ ഇടുമ്പോൾ നമ്മുടെ കാലാവസ്ഥകൂടി കണക്കിലെടുത്തു വേണം ഫർണിച്ചർ തിരഞ്ഞെടുക്കാൻ. പ്ലാസ്റ്റിക്, റോട്ട് എയൺ, തേക്ക് എന്നിവയിൽ നിർമ്മിച്ച ഫർണിച്ചറുകൾ ഉപയോഗിക്കുന്നതാണ് നല്ലതു. […]

Read more
  • 179
  • 0

kerala home design trends

tuffend glass work

ടഫൻഡ് ഗ്ലാസ് ഡോർ വീടിന് സുരക്ഷിതമാണോ ഇന്ന് ഒട്ടുമിക്ക വീടുകളുടെ ഡിസൈനിനിലും ഗ്ലാസുകളുടെ റോൾ വളരെ കൂടുതലാണ്. ജനൽ മുതൽ കബോർഡുകളുടെ ഡോർ വരെ ഇന്ന് ഗ്ലാസ് ഉപയോഗിച്ചുകൊണ്ടാണ് ചെയ്യുന്നത്. അതാണ് ഇപ്പോഴത്തെ ട്രെൻഡ് എന്ന് തന്നെ പറയാം. എന്നാൽ വീട്ടിന്റെ എക്സ്റ്റീരിയറിന്റെ ഭംഗി കൂട്ടാൻ ചുമരുകൾക്കു ഗ്ലാസ് ഇടുന്നതു ഇന്ന് സുരക്ഷിതമാണോ എന്ന് നമുക്കറിയേണ്ടതുണ്ട്. ഗ്ലാസ് നമ്മുടെ കാലാവസ്ഥക്ക് യോജിച്ചതാണോ എന്നും അറിയേണ്ടതുണ്ട്. ഗ്ലാസ് ചുമർ കൊടുക്കുന്നത് എപ്പോഴും ഭംഗി തന്നെയാണ്. എന്നാൽ വീടിനു ഗ്ലാസ് […]

Read more
  • 276
  • 0

kerala home interior and exterior trend

New trend in home interior cladding

ഒറിജിലിനെ വെല്ലും ഈ കല്ലുകൾ പരമ്പരാഗത രീതിയിൽ വെട്ടുകല്ലോ ഇഷ്ടികയോ നിര തെറ്റാതെ അടുക്കി സിമെൻറ് പറക്കാതെ ഇടയിൽ പോയിന്റ് ചെയ്യാൻ പണി അറിയാവുന്ന തൊഴിലാളികൾ തന്നെ വേണം. തെക്കണ്ട എന്ന് വിചാരിക്കുന്ന പല ചുമരുകളും തെക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഇന്നത്തെ പണിയും പണിക്കരും. അങ്ങനെയാകുമ്പോൾ ചിലവും കൂടുതലാണ്. ഇങ്ങനെയുള്ള സന്ദർഭത്തിലാണ് ക്ലാഡിങ്ങിൻറെ പ്രസക്തി കൂടുന്നത്. വീടിനകത്തോ പുറത്തോ ഏതെങ്കിലുമൊരു ഭിത്തി ഹൈലൈറ്റ് ചെയ്യാൻ വേണ്ടിയാണു ക്ലാഡിങ്. കുറെ നാളുകൾക്ക് മുൻപ് എല്ലാ വീടുകളിലും ക്ലാഡിങ് ഒരു […]

Read more
  • 163
  • 0

kerala home kitchen trend

kerala kitchen designs

ഫ്ലാറ്റുകളിൽ ഇനി പാരലൽ കിച്ചൻ ഫ്ലാറ്റുകൾ പോലെ സ്ഥലം തീരെ കുറഞ്ഞ ഇടങ്ങളിൽ പാരലൽ കിച്ചൻ സെറ്റ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ഇവിടെ രണ്ടു വശങ്ങളിലായി കാബിനെറ്റുകൾ സെറ്റ് ചെയ്തു പാരലൽ കിച്ചൻ ഡിസൈൻ ചെയ്യാം. അതിന്റെ ഒരു വശം പാചകത്തിനായും മറു വശം യൂട്ടിലിറ്റി സ്പേസ് ആയും ഡിസൈൻ ചെയ്യാം. ഇങ്ങനെ ഡിസൈൻ ചെയ്യുന്നത് വഴി പെരുമാറാൻ ബുദ്ധിമുട്ടു തോന്നാത്തവിധം സ്ഥലവും കോർണറുകളുടെ പരമാവതി ഉപയോഗവും ഇരുവശങ്ങളിലെയും സ്റ്റോറേജ് സ്പേസിന്റെ ശരിയായ ഉപയോഗവും ഇവിടെ സാധ്യമാകുന്നു. […]

Read more
  • 180
  • 0

Things to be in mind while planning a home

2 bedroom low cost house

വീട് പണിയാൻ ചെയ്യുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. ഏറ്റവും ടെന്ഷനുള്ള ഒരു പരിപാടിയാണ് വീട് നിർമ്മാണം. അല്ലെ?. നമ്മൾ എത്രയൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാലും പലരും പല കാര്യങ്ങളും വിട്ടുപോകാറുണ്ട്. എന്നിട് പിന്നീട് അബദ്ധങ്ങൾ തിരിച്ചറിയുന്ന അവസ്ഥയും വരാറുണ്ട്. നോക്കാം നമുക് ചില കാര്യങ്ങൾ. ഒരു വീട്ടിൽ അത്യാവശ്യം വേണ്ടുന്ന ഒരു കാര്യമാണ് ഷൂ റാക്ക്. അതിനുള്ള ഒരു സ്പേസ് വിടാൻ നമ്മൾ മറക്കരുത്. ഡൈനിങ്ങ് ഹോളിലോ ഡ്രോയിങ് റൂമിലോ ഇരുന്നാൽ ടോയ്ലെറ്റിന്റെ ഡോർ കാണാത്തവിധം വേണം […]

Read more
  • 215
  • 0

low budget home thrissur

വീടൊരുക്കുമ്പോൾ ശ്രേധിക്കേണ്ട കാര്യങ്ങൾ വീട്ടിൽ എത്ര മുറികൾ വേണം വാസ്തുവിൽ എന്തേലും കാര്യമുണ്ടോ അധിക ചിലവുകൾ ഒഴിവാക്കാനുള്ള വഴികൾ നോക്കാം. നമ്മൾ വീടുവെക്കാൻ തുടങ്ങുബോൾ തന്നെ നമ്മുടെ ഉള്ളിൽ ഒട്ടേറെ ചോദ്യങ്ങൾ കടന്നു കൂടും. ഒരു പ്ലോട്ട് തിരഞെടുക്കുന്നതു തൊട്ടു വീടിനുള്ളിലെ മുറികൾ സൗകര്യങ്ങൾ ഇവയെകുറിച്ചെല്ലാം നമ്മൾ വ്യാകുലരാണ്. ഒരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. നമ്മൾ വീട് പണിയുമ്പോൾ അഞ്ചു വർഷത്തേക്കുള്ള ഒരു കണക്കു വച്ച് വേണം വീടിന്റെ പട്ടിക തയ്യാറാക്കാൻ. ഇന്ന് ഇപ്പോളുള്ളവ […]

Read more
  • 169
  • 0

Kerala home design new trend

terracotta jali kerala

വീടിന്റെ ജനലഴികളിലൂടെ ഒരു ഒളിഞ്ഞു നോട്ടം കാറ്റും വെളിച്ചവും കയറാൻ വേണ്ടി മാത്രമല്ല വീടിന്റെ ഡിസൈനിനിഗിലും പ്രധാന പങ്കുണ്ട് ജനലുകൾക്ക്. ജനലുകളുടെ ഏറ്റവും പുതിയ ട്രെൻഡ്സ് എന്തൊക്കെയാണെന്ന് നോക്കാം. അഴികളുടെ എണ്ണം. പണ്ട് ജനലുകൾ വയ്ക്കുമ്പോൾ സുരക്ഷയെ മുന്നിൽ കണ്ടിരുന്നു.എന്നാൽ ഇന്നത്തെ കള്ളന്മാർ ഹൈടെക് ആയതോടെ ജനലഴികളുടെ പ്രസക്തി കുറഞ്ഞു എന്ന് വേണം പറയാൻ. മിനിമം ജനലഴികൾ എന്നതാണ് ഇപ്പോൾ ട്രെൻഡ്. ജനലഴികൾ ഇല്ലാതെ ടഫൻഡ് ഗ്ലാസ് കൊടുക്കുന്നതും ട്രെൻഡാണ്. ആർകിടെക്ച്ചറൽ ഘടകങ്ങൾക്ക് കൂടുതൽ ശ്രദ്ധ കിട്ടുവാൻ […]

Read more
  • 252
  • 0

Bedroom Idea will be filled with love in Kerala decoration

bedroom design

പ്രണയം വിരിയും ബെഡ്റൂം ഓരോ വ്യക്തിയുടെയും സ്വകാര്യത ഉറപ്പുവരുത്തുന്ന ഒരു ഇടം ആണ് ബെഡ്റൂം.ദമ്പതിമാരുടെ ഇടയിലെ സ്നേഹവും പരിഭവവും തുറന്ന് കാണിക്കുന്ന ഇടം കൂടിയാണ്. ഇത് ഭംഗിയായി അലങ്കരിക്കുന്നത് ദമ്പതികളുടെ സ്നേഹത്തെയും വികാരത്തെയും സ്വാധിനിക്കും. അതിന് വേണ്ടിയുള്ള ചില മാർഗങ്ങൾ നമുക്ക് നോക്കാം. ബെഡ്റൂമിൽ ആവശ്യം ഉള്ളത് മാത്രം വെക്കുക ബെഡ്റൂമിനെ ഒരിക്കലും ഒരു സ്റ്റോർ റൂം ആക്കരുത്. ആവശ്യം ഇല്ലാത്ത വസ്തുക്കൾ ഉപേക്ഷിക്കുക. ബെഡ്റൂമിനുള്ളിലെ സ്ഥലം ബെഡ്റൂമിൽ ആവശ്യത്തിന് സ്ഥലം ഉറപ്പാക്കണം. സ്ഥലപരിമിതി ശ്വാസം മുട്ടിക്കും. […]

Read more
  • 271
  • 0
1 2 3 4 5 6 7
Social media & sharing icons powered by UltimatelySocial