Share

Category

HOMES DESIGNS IDEAS

scroll down

kerala indoor plants ideas

kerala-indoor-plants-ideas

ഈ ചെടികൾ വീട്ടിൽ ഒഴിവാക്കണം. വീടിനകത്തും പുറത്തും ചെടികൾ വെക്കുമ്പോൾ വാസ്തുനോക്കി വച്ചാൽ അത് വീടിനകത്തു സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരും എന്നാണ് വിശ്വാസം. വാസ്തു പ്രകാരം വീടിനകത്തും പുറത്തും വെക്കാവുന്ന ചെടികൾ ഏതെല്ലാമാണെന്നു നോക്കാം. വീടിനകത്തു വയ്ക്കാവുന്ന ചെടികൾ ലക്കി ബാംബു :- ഭാഗ്യം, ഐശ്വര്യം, പോസിറ്റീവ് എനർജി എന്നിവ പ്രധാനം ചെയ്യുന്നു. തുളസി :- അന്തരീക്ഷ വായു ശുദ്ധീകരിക്കുന്നു. വീടിനകത്തു പോസിറ്റീവ് എനർജി നൽകുന്നു. വടക്കു കിഴക്കു ദിശയിൽ നേടുന്നതാണ് ഉത്തമം. മണിയായി […]

Read more
  • 778
  • 0

kerala garden furniture ideas

garden-furniture-idea

ഗാർഡനെ മോടിപിടിപ്പിക്കാൻ പുത്തൻ ഫർണിച്ചർ ട്രെൻഡുകൾ ! പണ്ട് മുറ്റത്തു ഗാർഡനും അതിനടുത്തു ഇരിപ്പിടങ്ങളും ഒരുക്കുന്നത് ആഡംബര വീടുകളിൽ മാത്രം കണ്ടു വന്നിരുന്ന ഒരു രീതിയായിരുന്നു. എന്നാൽ ഇന്ന് ഇതൊരു സർവ്വസാധാരണമായി മാറി കഴിഞ്ഞു. കുടുംബത്തിന് ഒന്നായി സമയം ചിലവഴിക്കാനുള്ള സൗകര്യം കണക്കിലെടുത്തു ഗാർഡൻ ഏരിയയിൽ ഫർണിച്ചറുകൾ കൂടി ഉൾപെടുത്തുന്നതാണ് പുതിയ രീതി. ഗാർഡൻ ഫര്ണിച്ചറുകളിൽ ഇപ്പോഴത്തെ ട്രെൻഡ്സ് എന്തൊക്കെ ആണെന്ന് നോക്കാം. പ്ലാസ്റ്റിക് ഫർണിച്ചറുകൾ ഏറ്റവും കുറഞ്ഞ ചിലവിൽ ഗാർഡൻ ഏരിയ മോടി പിടിപ്പിക്കാൻ വ്യത്യസ്ത […]

Read more
  • 789
  • 0

kerala low budget home

kerala_low_budget_home

വീടുപണിയിൽ എങ്ങനെ ചിലവ് കുറക്കാം… കൃത്യമായ പ്ലാനിങ്ങോടോകൂടി വീട് പണിതാൽ ചെലവ് ഗണ്യമായി കുറക്കാൻ സാധിക്കും. ചെലവ് ചുരുക്കുക എന്ന് പറഞ്ഞാൽ നമ്മുടെ ആവശ്യങ്ങൾ കുറക്കുക എന്നല്ല. മറിച്ചു നമ്മുടെ ബഡ്ജറ്റിനനുസരിച്ചു എല്ലാം ചെയ്യുക. എന്തൊക്കെ കാര്യങ്ങൾ നമുക്കു ശ്രേദ്ധിക്കേണ്ടതെന്നു നോക്കാം… അടുക്കള വലുതാകുന്നതിലല്ല ഉള്ള അടുക്കള വൃത്തിയോടെയും ഒതുക്കത്തോടെയും സൂക്ഷിക്കുക എന്നതിലാണ് കാര്യം. ചില വീടുകളിൽ ഷോ കിച്ചൻ, വർക്കിംഗ് കിച്ചൻ, വർക്ക് ഏരിയ, സ്റ്റോർ റൂം എന്നിങ്ങനെ പലതരത്തിൽ സ്ഥലം പോയേക്കുന്നതു കാണാം. ഇങ്ങനെ […]

Read more
  • 761
  • 0

kerala home designs ideas

kerala-home-designs-ideas

വീടുപണിയുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൽ … വീട് നിർമ്മാണത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടതും പ്രാധാന്യമേറിയതുമായ ഒന്നാണ് എസ്റ്റിമേറ്റ് ബഡ്ജറ്റിംഗ്. വീടുപണിക്കായി നമ്മൾ ചിലവാക്കാൻ പോകുന്ന പണം എത്ര ആണ് എന്ന് നമ്മൾ ആദ്യം തീരുമാനിക്കണം. അതിനായി ബാങ്കിൽ നിന്നും ലോൺ എടുക്കുന്നത് തൊട്ടു ചുറ്റുമതിൽ, കിണർ, ലാൻഡ്സ്കേപ്പിംഗ് എന്നിവക്ക് വരുന്ന തുകയും കണക്കിൽ പെടുത്തണം. കൂടാതെ ഡിസൈനറുടെ ഫീസ് സർക്കാർതലത്തിൽ അടയ്ക്കേണ്ടി വരുന്ന ഫീസ് എന്നിവയും കണക്കിൽ ഉൾപെടുത്താൻ മറക്കരുത്. വീടിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ തന്നെ നിർമാണവസ്തുക്കളുടെ വിശദ […]

Read more
  • 707
  • 0

kerala homes construction ideas

kerala-home-construction-ideas

വീടൊരുക്കുമ്പോൾ ശ്രേധിക്കേണ്ട കാര്യങ്ങൾ വീട്ടിൽ എത്ര മുറികൾ വേണം വാസ്തുവിൽ എന്തേലും കാര്യമുണ്ടോ അധിക ചിലവുകൾ ഒഴിവാക്കാനുള്ള വഴികൾ നോക്കാം. നമ്മൾ വീടുവെക്കാൻ തുടങ്ങുബോൾ തന്നെ നമ്മുടെ ഉള്ളിൽ ഒട്ടേറെ ചോദ്യങ്ങൾ കടന്നു കൂടും. ഒരു പ്ലോട്ട് തിരഞെടുക്കുന്നതു തൊട്ടു വീടിനുള്ളിലെ മുറികൾ സൗകര്യങ്ങൾ ഇവയെകുറിച്ചെല്ലാം നമ്മൾ വ്യാകുലരാണ്. ഒരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. നമ്മൾ വീട് പണിയുമ്പോൾ കുറേ വർഷത്തേക്കുള്ള ഒരു കണക്കു വച്ച് വേണം വീടിന്റെ പട്ടിക തയ്യാറാക്കാൻ. ഇന്ന് ഇപ്പോളുള്ളവ […]

Read more
  • 779
  • 0

kerala house exterior painting

kerala-house-exterior-painting

വീടിനു വെള്ള നിറം കൊടുക്കാം അറിയേണ്ടതെല്ലാം… വീടുപണി പൂർത്തിയാകുന്ന ഘട്ടത്തിൽ എല്ലാവരെയും കുഴപ്പത്തിലാകുന്ന ഒന്നാണ് വീടിനു ഏതു നിറം കൊടുക്കും എന്നത്. വെള്ള നിറം തിരഞ്ഞെടുക്കാൻ ഒട്ടുമിക്ക ആൾക്കാരെയും പിന്തിരിപ്പിക്കുന്നത് പെട്ടന്ന് അഴുക്കു പിടിക്കും എന്നതുകൊണ്ടാണ്. എന്നാൽ വെള്ള നിറത്തിന്റെ മേന്മയെന്തെന്നു നമുക്കു നോക്കിയാലോ. ഫ്രഷ്‌നെസ്സ് ഫീൽ ചെയ്യാൻ അകത്തളത്തിനു ഫ്രഷ്‌നെസ്സ് കൊടുക്കാൻ വെള്ളനിറത്തിനു സാധിക്കും എന്നതാണ് വെള്ള നിറത്തിന്റെ പ്രത്യേകത. ഏതു കാലഘട്ടത്തിനും യോചിച്ച നിറവും വെള്ളത്തന്നെയാണ്. വീടിനെ എപ്പോഴും അതിൻ്റെ പുതുമ പോകാതെ നിലനിർത്താൻ […]

Read more
  • 2446
  • 0

kerala home bathroom ideas

bathroom designs in kerala

പുതിയ വീട്ടിൽ ശുചിമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ… ഇന്ന് കിടപ്പു മുറിയുടെ അത്ര തന്നെ പ്രാധാന്യം ശുചിമുറികൾക്കും കൊടുക്കുന്നവരാണ് എല്ലാവരും. അതുകൊണ്ട് തന്നെ പണ്ട് ശുചിമുറി വീടിന്റെ പിൻവശത്തു കൊടുത്തിരുന്ന സ്ഥാനം ഇന്ന് കിടപ്പുമുറിക്കോപ്പയിട്ടുണ്ട്. നമ്മുടെ വീടിന്റെ ശുചിമുറി ഒരുക്കുമ്പോൾ അത്യവശ്യം എന്തെല്ലാം ശ്രെദ്ധിക്കാമെന്നു നോക്കാം. ശുചിമുറിയുടെ വലുപ്പം ഏറ്റവും കുറഞ്ഞത് 8 x 5 ചതുരശ്രഅടിയെങ്കിലും വേണം. എപ്പോഴും ബാത്റൂമിനു ഡ്രൈ ഏരിയ / വെറ്റ് ഏരിയ എന്നിങ്ങനെ വേർതിരിക്കുന്നതാണ് നല്ലതു. ഗ്ലാസ് ഇട്ടു […]

Read more
  • 1043
  • 0

kerala home designs

contemporary home design kerala

വീടിൻറെ രണ്ടാം നിലയിൽ മുറികൾ എടുക്കുമ്പോൾ നമ്മൾ ശ്രേദ്ധിക്കേണ്ട ചില കാര്യങ്ങൾ…. രണ്ടാം നിലയിൽ മുറികൾ എടുക്കുമ്പോൾ നാം തെക്കുവശത്തിനും പടിഞ്ഞാറിനുമാണ് പ്രാധാന്യം കൊടുക്കേണ്ടത്. അതുകൊണ്ടു തന്നെ ആ ഭാഗങ്ങളിൽ മുറികൾ പണിയുന്നതാണ് ഉത്തമം. വടക്ക് ഭാഗവും കിഴക്കു ഭാഗവും തുറസായി കിടക്കുന്നതാണ് നല്ലത്. താഴത്തെ നിലയിലെ പൂജ മുറിക്കു മുകളിൽ മുറികൾ വരുന്നത് ശാസ്ത്രപ്രകാരം അനുവദിനീയമാണ്. എന്നാൽ പൂജ മുറിക്കു മുകളിൽ ടോയ്ലറ്റ് വരാതിരിക്കുന്നതാണ് ഉത്തമം. രണ്ടാം നില എടുക്കുമ്പോൾ തെക്കു വശവും പടിഞ്ഞാറു വശവും […]

Read more
  • 0
  • 0

kerala house plastering

kerala house plastering

തരംഗമായിക്കൊണ്ടിരിക്കുന്ന ജിപ്സം പ്ലാസ്റ്ററിങ് ! ഇന്ന് നിർമ്മാണരംഗത്തു തരംഗമായി കൊണ്ടിരിക്കുന്ന ഒന്നാണ് ജിപ്സം പ്ലാസ്റ്ററിങ്. നൂറു ശതമാനവും പ്രകൃതിദത്തമായ വസ്തുവാണ് ജിപ്സം. ഏതു തരo പ്രതലത്തിലും ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാവുന്നതാണ്. പ്ലാസ്റ്ററിങ് ചിലവ് വളരെ അധികം കുറക്കാൻ ജിപ്സം പ്ലാസ്റ്ററിങ് വഴി നമുക് സാധിക്കും. ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ നല്ല ഫിനിഷിങ് ലഭിക്കുന്നതിനാൽ പെയിന്റ് ചെയ്യുന്നതിനു മുൻപ് പൂട്ടി ഇടേണ്ട ആവശ്യം വരുന്നില്ല. അതുകൊണ്ടുതന്നെ ആ ചിലവ് നമുക്ക് കുറക്കാൻ സാധിക്കും. ഇനി വെള്ള പെയിന്റ് ആണ് […]

Read more
  • 667
  • 0

Kerala home interior design

kerala interior design ideas

ഇനി ഇന്റീരിയർ ഡിസൈൻ ചുരുങ്ങിയ ബഡ്ജറ്റിൽ നമുക്കും ചെയ്യാം. ചില വീടുകളിൽ ചെല്ലുമ്പോൾ അവിടത്തെ ഇന്റീരിയർ വർക്സ് നമ്മളെ കൊതിപ്പിക്കാറുണ്ടല്ലേ. അത് കാണുമ്പോൾ നമുക് തോന്നും എന്ത് പൈസ ആയിരിക്കും ഇതെല്ലം ചെയ്യാൻ, നമുക്കൊന്നും ഇത് ചെയ്യാൻ പറ്റത്തില്ല എന്ന്. എന്നാൽ അങ്ങനൊരു ചിന്ത ഇനി ആർക്കും വേണ്ട. എല്ലാവര്ക്കും അവരവരുടെ ബഡ്ജറ്റിനൊത്ത ഇന്റീരിയർ ഡിസൈൻസ് ചെയ്യാൻ കഴിയും. ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും വിവിധ വില നിലവാരത്തിലുള്ളത് ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. നല്ലൊരു […]

Read more
  • 1023
  • 0
1 2 3 4 5 6
Social media & sharing icons powered by UltimatelySocial