Share

Category

home constuction ideas

scroll down

Low budget home construction

home construction ideas

ഉയർന്നു വരുന്ന സ്റ്റീൽ കെട്ടിടങ്ങൾ ദിവസങ്ങൾക്കുള്ളിലാണ് ചില കെട്ടിടങ്ങളുടെ പണി പൂർത്തിയാകുന്നത്. ഇതെങ്ങനെ സംഭവിച്ചു എന്ന് ആരും അതിശയിച്ചു പോകും. സ്റ്റീൽ ആണ് താരം പതിവ് രീതിയിലുള്ള കട്ടകെട്ടലും കോൺക്രീറ്റിങ്ങുമൊക്കെ ഒഴിവാക്കി സ്റ്റീൽ ഫ്രെമിൽ കെട്ടിടം നിർമ്മിക്കുന്ന സാങ്കേതിക വിദ്യയാണ് ഈ അതിവേഗ നിർമ്മാണത്തിന് പിന്നിൽ. ഒന്നും രണ്ടുമല്ല അഞ്ചും ആറും നിലകളുള്ള കെട്ടിടങ്ങൾ വരെ ഇത്തരത്തിൽ നിർമ്മിക്കാം. കോൺക്രീറ്റ് പില്ലർ, ബീം എന്നിവ നിർമ്മിച്ച ശേഷം കട്ടകെട്ടിയുള്ള ഭിത്തിയും കോൺക്രീറ്റ് മേൽക്കൂരയും നൽകിയാണ് സാധാരണ രീതിയിൽ […]

Read more
 • 497
 • 0

Home construction kerala

home construction ideas

വീട് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആവശ്യമുള്ളത് മാത്രം നിർമ്മിക്കുക. എന്നെന്നും ഡിസൈനിന്റെ പുതുമ നിലനിർത്താനുള്ള ഒരു മാർഗമാണിത്. അനാവശ്യമായ ആർഭാടങ്ങൾ അലങ്കാരങ്ങൾ എന്നിവ ഒഴുവാക്കുന്നതായിരിക്കും നല്ലത്. ആവശ്യത്തിന് സ്ഥലം ഒഴിച്ചിട്ടുള്ള സ്പേസ് ഡിസൈനിന് എന്നും മൂല്യമുണ്ടായിരിക്കും. കൂടുതൽ അലങ്കാരങ്ങൾ കുത്തിനിറക്കാതെ ആര്കിടെക്ച്ചറൽ എലെമെന്റ്സ് തന്നെ വീടിനു അലങ്കാരമാക്കുന്നതാണ് പുതിയ ട്രെൻഡ്. അതായത് സ്റ്റെയർകേസ്, ജനലുകൾ തുടങ്ങി വീടിന്റെ ആവശ്യ ഘടകങ്ങൾ തന്നെ അലങ്കാരങ്ങളായി മാറുന്നു. നമ്മുടെ കാലാവസ്ഥയിൽ എപ്പോഴും വീടിനകത്തു കഴിയുക സാധ്യമല്ല. മഴ, വെയിൽ, മഞ്ഞു […]

Read more
 • 590
 • 0

home construction ideas kerala

prefab steel frame kerala

പ്രീ ഫാബ് സ്റ്റീൽ ഫ്രെയിം രംഗത്തെത്തി. വീടിനു മുകളിൽ രണ്ടാം നില പണിയാം ഇനി ധൈര്യമായി അടിത്തറക്കു ഉറപ്പു കുറവുള്ള വീടുകളുടെ മുകളിൽ മുറികൾ പണിയുന്നതിനുള്ള മാർഗമാണ് പ്രീഫാബ് ഗാൽവനൈസ്ഡ് സ്റ്റീൽ സ്ട്രക്ച്ചർ.താഴത്തെ നിളയുടെ മുകളിൽ കട്ട കെട്ടി കോൺക്രീറ്റ് ചെയ്തു മുറി പണിയുന്നതിന് പകരം കോൾഡ് ഫോംഡ് സ്റ്റീൽ ഫ്രെയിം ഉപയോഗിച്ചു മുകൾ നില നിർമ്മിക്കുന്ന രീതിയാണിത്. ഭാരം കുറഞ്ഞതും എന്നാൽ ഉറപ്പിനും ബലത്തിനും ഒട്ടും കുറവില്ലാത്തതുമായ പ്രത്യേകതരം ഗാൽവനൈസ്ഡ് സ്റ്റീൽ ആണ് ഇതിനുപയോഗിക്കുന്നതു. സ്റ്റീൽ […]

Read more
 • 677
 • 0

kerala home construction ideas

tuffend glass work

വീട്ടിൽ ഗ്ലാസ് വയ്ക്കുമ്പോൾ ശ്രദ്ധിക്കുക വാതിൽ, ജനൽ, പാർട്ടീഷൻ, സ്റ്റെയർകേസ്,തുടങ്ങിയ സ്ഥലങ്ങളിൽ ഗ്ലാസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…… ധാരാളം വെളിച്ചം നിറയുന്ന രീതിയിലുള്ള അകത്തള സജീകരണത്തിനാണ് ഇന്ന് എല്ലാവര്ക്കും പ്രിയം. അതിനാലാണ് ഇന്ന് വീടുകൾക്ക് ഗ്ലാസ്സിനോടുള്ള ഇഷ്ട്ടം കൂടിവരുന്നത്. ഏതൊക്കെ തരാം ഗ്ലാസുകൾ ഉണ്ടെന്നും അവ എവിടെയൊക്കെ ആണ് ഉപയോഗിക്കേണ്ടതെന്നും നോക്കാം. പൊതുവെ മൂന്നു തരാം ഗ്ലാസ്സുകളാണ് ഉള്ളത്. അനീൽഡ് ഗ്ലാസ് ഏറ്റവും സാധാരണമായതും വില കുറഞ്ഞതുമായ ഇനമാണ് ഇത്. വീടിന്റെ ജനൽ പാളികകളിൽ പിടിപ്പിക്കാൻ ഉപയോഗിക്കുന്ന […]

Read more
 • 709
 • 0

Kerala house roof tiles

kerala house roof tiles

സ്പാനിഷ് വസന്തം നിറച്ച് മേൽക്കൂര പഴയകാലത്തും പുതിയ കാലത്തും എന്നും പുതുമയോടെ നിൽക്കുന്നു എന്നതാണ് മേച്ചിൽ ഓടുകളുടെ പ്രത്യേകത. എല്ലാക്കാലത്തും ആവശ്യക്കാരുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. അതിൽത്തന്നെ പരമ്പരാഗത ഡിസൈനുകളോടും പ്രിയം കൂടുതലാണ്. നമ്മുടെ നാട്ടിലെ ടെറാക്കോട്ട ഓടുകളുടെ സ്ഥാനത്തു സ്പാനിഷ് വിപ്ലവം നടക്കാൻ തുടങ്ങിയിട്ട് അധികം കാലം ആയിട്ടില്ല. വിവിധ ഡിസൈനിലും നിറത്തിലും മേൽക്കൂരകളിൽ വർണ്ണ വിസ്മയം തീർത്താണ് വിദേശ നിർമ്മിത ഓടുകൾ സ്ഥാനം കയ്യടക്കിയത്. മേച്ചിൽ ഓടുകളിൽ ഡിസൈനർമാരുടെ ഇഷ്ട്ട ചോയ്സ് ആണ് “ലാ […]

Read more
 • 708
 • 0

Kinar Nirmmanam

kinar nirmmanam

കളിമൺ റിങ്ങുകൾകൊണ്ടൊരു കിണർ ശുദ്ധവും കുളിർമ്മയുള്ളതുമായ നല്ല തെളിഞ്ഞ വെള്ളം പ്രതീക്ഷിച്ചാണ് എല്ലാവരും കിണർ കുഴിക്കുന്നത്. മണ്കുടത്തിലേതുപോലെ നല്ല തണുത്ത വെള്ളം എപ്പോഴും കിട്ടാൻ ടെറാക്കോട്ട റിങ്ങുകൾ സഹായിക്കും. ഉറപ്പുകുറഞ്ഞ മണ്ണുള്ളിടത്തും മണലിന്റെ അംശം കൂടുതലുള്ള സ്ഥലങ്ങളിലും മണ്ണ് ഇടിയാതിരിക്കാനാണ് റിങ് ഇറക്കുന്നത്. കോൺക്രീറ്റ് റിങ്ങുകളാണ് നമ്മുടെ നാട്ടിൽ ഏറ്റവും പ്രചാരത്തിലുള്ളത്. ഫാക്ടറിയിൽ വാർത്തെടുത്ത റിങ്ങുകൾ നിർമ്മാണം കഴിഞ്ഞ കിണറ്റിൽ കൊണ്ട് വന്നു ഇറക്കുകയോ അല്ലെങ്കിൽ പണിക്കാർ വന്നു കിണറ്റിൽ മോൾഡ് വച്ച് വാർക്കുകയോ ആണ് പതിവ്. […]

Read more
 • 1021
 • 0

kerala vastu shastra for house

kerala vastu shastra for house

തെക്കോട്ട് ദർശനമായ വീട് വാസ്തു പ്രകാരം എങ്ങനെയാണെന്ന് നോക്കാം വാസ്തു പ്രകാരം തെക്കോട്ട് ദർശനമായ വീടുകൾക്ക് പ്രത്യേക ന്യൂതനകൾ ഒന്നുമില്ല. എന്നാൽ തെക്കു ദർശനമുള്ള വീടുകൾ അനുവർത്തിക്കേണ്ട ശാസ്ത്രനിയമങ്ങൾ പാലിക്കണമെന്നുമാത്രം. വാസ്തു ശാസ്ത്രമനുസരിച്ചു ദിക്ക് അനുസൃതമായി മാത്രമേ വീട് നിർമിക്കാൻ പാടുള്ളൂ. കിഴക്ക്, തെക്ക്, പാഞ്ഞാറ്, വടക്ക്, എന്നിങ്ങനെ നാല് ദിക്കിലേക്കും ദർശനമായി വീട് നിർമ്മിക്കാം. ഓരോ ദർശനത്തിനും അതാതിനു പാലിക്കേണ്ട നിയമങ്ങൾ ഉണ്ട്. കണക്കുകൾ ആകൃതി മുറിയുടെ വിന്യാസം എന്നിവ ഓരോദിക്കിലും വ്യത്യസ്തമായിരിക്കും. രൂപകല്പനപരമായി ഏറ്റവും […]

Read more
 • 645
 • 0

kerala vastu house plans

toilet design kerala

ടോയ്‌ലറ്റ് – വാസ്തു ശാസ്ത്രം വാസ്തുശാസ്ത്രാനുസരണം ഗൃഹം രൂപകൽപ്പന ചെയ്യുമ്പോൾ പലരും ടോയ്‌ലെറ്റിന്റെ സ്ഥാനവും അതിലെ സജ്ജീകരണങ്ങളും പ്രാധാന്യത്തോടെ കാണാറുണ്ട്. ഇതിന്റെ പേരിൽ പലരും ടോയ്‌ലെറ്റിനെ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. വാസ്തുശാസ്ത്രമനുസരിച്ചു വീടിനുള്ളിൽ ടോയ്‌ലെറ്റിൻറെ സ്ഥാനം തന്നെ കല്പിക്കപ്പെട്ടിരുന്നില്ല. വീടിനു പുറത്താണ് ഇതിനു സ്ഥാനം ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അതിലെല്ലാം മാറ്റം വന്നിരിക്കുകയാണ്. കാരണം വീടിനകത്തു ടോയ്‌ലറ്റ് ഇന്ന് വളരെ അത്യാവശ്യമായി വന്നിരിക്കുകയാണ്. വീടിൻറെ വടക്കുകിഴക്കും തെക്കുപടിഞ്ഞാറും കോണുകളിൽ ടോയ്‌ലറ്റ് ഒഴിവാക്കുന്നത് നന്നായിരിക്കും. കാരണം ഈ രണ്ടു ഭാഗങ്ങൾക്ക് […]

Read more
 • 937
 • 0

kerala house foundation work

kerala house foundation work

ഉറപ്പോടെയുള്ള ഫൗണ്ടേഷൻ തറയുടെ ബലക്ഷയം കെട്ടിടത്തിന് ഭീക്ഷണിയാവാതിരിക്കാൻ നിർമ്മാണരീതിയിൽ അതീവ ശ്രദ്ധ പുലർത്തണം. തറ നന്നായി പണിതില്ലെങ്കിൽ അതിന്റെ കുറവുകൾ ഒരിക്കലും പരിഹരിക്കാൻ കഴിഞ്ഞെന്നു വരില്ല. മണ്ണിന്റെ ഘടന അറിയാം വീടിന്റെ ഡിസൈനിനൊപ്പം തന്നെ പ്രാധാന്യമുണ്ട് അവിടത്തെ മണ്ണിന്റെ ഘടനയ്ക്കും. ആ പ്ലോട്ടിലെ കിണർ പരിശോധിച്ച് മണ്ണിനെ അറിയാം. കിണറിന്റെ സെക്ഷൻ പരിശോധിച്ച് അതിൽ മണ്ണ് ഇടിഞ്ഞതാണോ, വെട്ടുകല്ലാണോ, തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാം. മണ്ണ് അയഞ്ഞതാണോ, ചെളിയുടെ അംശം ഉള്ളതാണോ എന്നും നോക്കണം. വെള്ളകെട്ടുണ്ടോ? ഫൌണ്ടേഷൻ എന്നാൽ […]

Read more
 • 1028
 • 0

home plastering kerala

mud plastering kerala

മഡ് പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ മണ്ണ് ഉപയോഗിച്ചു ചുമര് തേക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കിയാലോ. മണ്ണിന്റെ മണമുള്ള ചുമരുകൾ പ്രകൃതിയോട് ഇണങ്ങിയത് എന്നതാണ് ഇവയുടെ ഏറ്റവും വലിയ ഗുണം. താപനില നിയന്ത്രിക്കുന്നു എന്നതും ഇതിന്റെ ഒരു മേന്മയാണ്. അതായത് ചൂടുകാലത്തും വീടിനുള്ളിൽ തണുപ്പ് അനുഭവപ്പെടും എന്നുള്ളതാണ്. സിമെൻറ് എളുപ്പത്തിൽ സെറ്റാക്കുന്നു മണ്ണെടുത്തു അരിക്കുകയാണ് ആദ്യപടി. മണ്ണിൽ മണലിന്റെ അംശം കുറവാണെങ്കിൽ മണൽ, കുമ്മായം, സിമെൻറ്, എന്നിവ മണ്ണിനൊപ്പം ചേർത്താണ് തേക്കുക. മറ്റുചിലർ ടാർ, ചാണകം എന്നിവ […]

Read more
 • 636
 • 0
1 2 3 4
Social media & sharing icons powered by UltimatelySocial