- January 15, 2024
- -
സാമ്പത്തിക ഞെരുക്കം വീട് പണിയുന്നവർ ശ്രദ്ധിക്കുക.
വീടിന്റെ മുക്കാൽ ഭാഗവും പണി കഴിഞ്ഞു സാമ്പത്തിക പ്രയാസം കാരണം ബാക്കി പണികൾ പൂർത്തിയാക്കാൻ കഴിയാതെ വർഷങ്ങളോളം ഒന്നും ചെയ്യാതെ കിടക്കാറുണ്ട്.
സാമ്പത്തിക പ്രയാസമുള്ളവർ വീട് പണിയുമ്പോൾ ബുദ്ധിപരമായ പ്ലാനിംഗ് നിർബന്ധമാണ്.
കയ്യിൽ വേണ്ടത്ര പണമില്ലാതെയാണ് വീട് പണി ചെയ്യുന്നതെങ്കിൽ ഓരോ ഭാഗവും മുൻഗണന ക്രമത്തിൽ ചെയ്യാൻ ശ്രമിക്കുക. മുൻഗണന ക്രമം എന്ന് പറഞ്ഞാൽ ചില കാര്യങ്ങൾ പിന്നീട് മുൻപായി ഈ കാര്യം നടക്കട്ടെ എന്ന് നമ്മൾ പറയാറില്ലേ. അതാണ് മുൻഗണനാക്രമം. ഇടയ്ക്കു വച്ച് പണി നിന്നുപോയാൽ പോലും ചെയ്തു തീർത്ത പണികൾ ഉപകാരപ്രദമായിരിക്കണം.
Please follow and like us:
- 229
- 0