Share

Our Blog

Whats New

scroll down

kerala home roof designs

house roof design kerala

മേൽക്കൂര ഏതായാലും ഭംഗിയാണ് പ്രാധാന്യം വീടിന്റെ സ്റ്റൈലും ശൈലിയുമെല്ലാം അതേ പടി മേക്കൂരയിൽ പ്രതിഫലിക്കുന്നു. ഓട് അല്ലെങ്കിൽ കോൺക്രീറ്റ് എന്നതിനപ്പുറമാണ് ഇന്നത്തെ സാധ്യതകൾ. പല നിറങ്ങളിൽ, പല ആകൃതിയിലും ഓട് തന്നെ പലവിധം. ഓട് പോലെയുള്ള ഷീറ്റ് വേറെയും. ഷിംഗിൾസ്, ടെൻ സൈൽ ഫാബ്രിക് തുടങ്ങി പുതുമകളും ഏറെയാണ്. വീടും റോഡും തമ്മിലുള്ള അകലം മേൽക്കൂരയുടെ ഡിസൈനിനെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. ചെറിയ പ്ലോട്ടിലെ വീടുകൾക്ക് ചെരിഞ്ഞ മേൽക്കൂര ഇനങ്ങണമെന്നില്ല. ത്രീഡി തയ്യാറാക്കുമ്പോൾ മേൽക്കൂരയുടെ ഡിസൈൻ ഭംഗിയായി […]

Read more
  • 1346
  • 0

kerala homes kitchen designs

kerala kitchen designs

വീട്ടിലെ അടുക്കള എങ്ങനെയായിരിക്കണം അടുക്കളയിലാണ് ഏറ്റവും കൂടുതൽ ട്രെൻഡുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓപ്പൺ അടുക്കള ബ്രേക്ഫാസ്റ്റ് കൗണ്ടർ എന്നിങ്ങനെ പല കാഴ്ചകളും ഇന്ന് അടുക്കളയിൽ കടന്നു കൂടിയിരിക്കുന്നു. മാത്രമല്ല ഇവയൊക്കെ ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു. സീംലെസ്സ് കിച്ചൻ ഇന്നത്തെ പുതിയ അടുക്കളയിൽ കൗണ്ടർ ടോപ്പും ബാക്കസ്പ്ലാഷും തമ്മിൽ അതിർവരമ്പുകളില്ല. ഒന്നിന്റെ തുടർച്ചയെന്നപോലെ മറ്റൊന്ന്. ഭംഗിയോടൊപ്പം വൃത്തിയാക്കാൻ എളുപ്പമാണ്.ബാക്കസ്പ്ലാഷിൽ ടൈൽ മാറി ഗ്രാനൈറ്റ് / മാർബിളിന്റെ വലിയ സ്ലാബ് വന്നു. ഇപ്പോൾ ബാക്കസ്പ്ലാഷിലേക്കു പലതരം സ്റ്റോൺ ഫിനിഷുകൾ രംഗത്തുണ്ട്. […]

Read more
  • 767
  • 0

Latest flooring trends

വീടിൻറെ തറ ഒരുക്കാം ഭംഗിയായി വീടിന്റെ നിലം ഒരുക്കൽ വീടിന്റെ വൃത്തിയുടെയും ഉപയോഗത്തിന്റെയും മാത്രം ഭാഗമല്ല. ഡിസൈനിംഗിന്റെ തന്നെ പ്രധാനപ്പെട്ട ഭാഗമാണ് ഫ്ലോറിങ്. ഫ്ലോറിങ്ങിൽ മാറി മാറി വരുന്ന പുതിയ പ്രവണതകളെന്തൊക്കെയാണെന്നു നോക്കാം. പാറ്റേൺസ് ചെറിയ മുറികളിൽ നിലത്തു പാറ്റേൺസ് അനുയോച്യമല്ല എന്നായിരുന്നു ആദ്യം എല്ലാവരുടെയും മനസ്സിൽ. എന്നാൽ ഇന്ന് എത്ര ചെറിയ മുറി ആണേലും അതിൽ പാറ്റേർണികളും ബോർഡറുകളും കൊടുക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ക്ലാഡിങ് ഫ്ളോറിങ് മെറ്റീരിയലുകൾ ഭിത്തിയിലേക്കു നീളുന്നതു ഇപ്പോഴത്തെ പുതിയ ട്രെൻഡ് ആണ്. […]

Read more
  • 594
  • 0

Furnishing trends kerala

furnishing trends

ഫർണിഷിങ്ങിലെ കലാവിരുത് ഫർണിഷിങ് ഒരു കലയാണ്. നിറങ്ങളും ടെക്സ്ച്ചറുകളും മിതമായ അളവിൽ അനുയോച്യമായ ഇടങ്ങളിൽ മാത്രം പ്രൗഢിയായും കലാപരമായും ചെയ്യേണ്ട ഒന്നാണ്. നാച്ചുറൽ ടെക്സ്ചർ തടിയായാലും തുണി ആയാലും പ്രതലങ്ങളുടെ തനത് ടെക്സ്ചർ നിലനിർത്തുക എന്നതാണ് ഫർണിഷിങ്ങിൽ കൂടുതൽ പേരും പിന്തുടരുന്ന നിയമം. മങ്ങിയ നിറങ്ങളുടെയും പരുക്കൻ ടെക്സ്ച്ചറുകളുടെയും സൗന്ദര്യവും പുതിയ തലമുറ ഇഷ്ടപെടുന്നു. സോഫ അപ്ഹോൾസ്റ്ററി അക്വാ ബ്ലൂ, അക്വാ ഗ്രീൻ, പേസ്റ്റൽ യെല്ലൊ, സോഫ്റ്റ് ഗ്രേ ഇങ്ങനെ കണ്ണിനെ ആകർഷിക്കുന്ന നിറങ്ങൾ സോഫയുടെ അപ്ഹോൾസ്റ്ററിയിൽ […]

Read more
  • 590
  • 0

Staircase design ideas kerala

floating staircase

വീടിനു ഗോവണി പലതരം അണിയറയിൽ നിന്നും അരങ്ങത്തേക്ക് എത്തിയിരിക്കുകയാണ് സ്റ്റെയർ. ഒരു മൂലയിൽ പതുങ്ങിയിരുന്ന് സ്റ്റെയർ ആളാകെ മാറി. ഫ്ലോട്ടിങ് ഗോവണികൾ ഇടുങ്ങിയ സ്റ്റെയറിന്റെ കാലം പോയി. കാറ്റിനും വെളിച്ചത്തിനും തടസ്സം വരുത്താത്ത ഫ്ലോട്ടിങ് ഗോവണികളാണ് ഇന്ന് ട്രെന്ഡായിക്കൊണ്ടിരിക്കുന്നത്. ഇത്തരം ഗോവണികൾ അപകടകരമാണെന്നുള്ളത് ഒരു തെറ്റുധാരണയാണ് എങ്കിലും റെയ്‌സറിന്റെ ഉയരം നിർദിഷ്ട അളവിൽ നിന്നും ഒരുപാട് കൂടാതിരിക്കാൻ ശ്രദ്ധിക്കണം. സ്റ്റീൽ സ്റ്റെയർ സ്റ്റീൽ ഫ്രെയിമിൽ പടികളുടെ സ്ഥാനത്തുസ്റ്റീൽ പ്ലേറ്റുകൾ നൽകുന്നത് പുതുമയാണ്. ഇതിനു ഇഷ്ട നിറങ്ങൾ കൊടുക്കാൻ […]

Read more
  • 837
  • 0

New trends in home design

new trends home design

വീടിന്റെ പുതിയ ട്രെൻഡ്‌സ് എന്തൊക്കെയാണെന്ന് നോക്കിയാലോ ഇന്ന് വീട്ടിലിരിക്കുന്നതിന്റെ സമയം കൂടി അതോടൊപ്പം വീട്ടിലിരുന്നു ചെയ്യേണ്ട കാര്യങ്ങളുടെ എണ്ണവും കൂടി. ഇതിനുള്ള സ്ഥലവും സൗകര്യവും ഉൾപ്പെടുത്തി വേണം വീട് ഡിസൈൻ ചെയ്യാൻ. കുറെ നാൾ കഴിയുമ്പോൾ വീണ്ടും സാഹചര്യം പഴയതുപോലെയാകുമ്പോൾ ഇവയൊന്നും ഒരു ബാധ്യതയാകാനും പാടില്ല. വീട് തന്നെ സ്കൂൾ , ഓഫീസ് വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസ് എന്നിവയ്ക്കുള്ള സ്ഥലം ഡിസൈനിങ്ങിലെ ഒഴിച്ച് കൂടാനാകാത്ത ഒരു ഘടകമായിരിക്കുകയാണ്. ജോലിയുടെ പ്രകൃതം സമയം എന്നിവയെല്ലാം കണക്കിലെടുത്തു […]

Read more
  • 666
  • 0

Indoor garden ideas kerala

എങ്ങനെ ഒരു ഇൻഡോർ ഗാർഡൻ നമ്മുടെ വീട്ടിൽ ഒരുക്കാം എങ്ങനെ ചെടി വക്കും വീട്ടിൽ കോർട്ടിയാർഡ് ഇല്ല ചെടി വാക്കാനായിട് അപ്പോൾ പനി ഇവിടെ വക്കും ചെടി എന്നാണോ ആലോചിക്കുന്നത്. വീടിന്റെ പടി തൊട്ടു അടുക്കള വരെ നമുക്ക് ചെടികളെ സ്വാഗതം ചെയ്യാം. എന്നാൽ എവിടെയും ഏതു ചെടിയും വാക്കാമെന്നു വിചാരിക്കരുത്. മുറിയിലെ സൂര്യപ്രകാശത്തിന്റെ ലഭ്യത, മുറിയുടെ വലുപ്പം, അകത്തളം ക്രമീകരിച്ചിരിക്കുന്ന വിധം ഇവയെല്ലാം കണക്കിലെടുത്തു വേണം ചെടികൾ തിരഞ്ഞെടുക്കാൻ. ചട്ടികൾ വാക്കാണ് സൗകര്യമുള്ളിടത്തു ചട്ടിയിലോ അല്ലാത്തിടത് […]

Read more
  • 797
  • 0

Top 10 indoor plants kerala

best indoor plants

വീടിനകത്തു വളർത്താൻ അനുയോജ്യമായ 10 ചെടികൾ വീടിനുള്ളിൽ ചെടി വക്കുന്നത് ഇപ്പോൾ എല്ലാവരും ചെയ്തു വരുന്നതായി കാണാം. ഭംഗിയെ ഉദ്ദേശിച്ചാണ് എല്ലാവരും ഇത് ചെയ്യുന്നത് എന്നിരുന്നാലും ഇതുകൊണ്ട് ധാരാളം ഗുണങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്. ഇൻഡോർ പ്ലാന്റ്സ് വീടിനകത്തു ശുദ്ധവായു നിറക്കുന്നതിനോടൊപ്പം ചൂട് കുറക്കാനും ഈർപ്പത്തിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. എന്ന് വച്ച് എല്ലാ ചെടികളും വീടിനകത്തു വാക്കാണ് പറ്റണമെന്നില്ല. ചെടിയുടെ വലുപ്പം, സൂര്യപ്രകാശത്തിന്റെ ലഭ്യത ഇതെല്ലം പരിഗണിച്ചു വേണം വീടിനകത്തു ചെടി വയ്ക്കാനായിട്ട്. വീടിനകത്തു വക്കാൻ പറ്റിയ […]

Read more
  • 915
  • 0

tiles design kerala

tile design kerala

പ്രിന്റഡ് ടൈൽ ആരാധകരേറുന്നു! ഇന്ന് പ്രിന്റഡ് ടൈലുകൾ ഒരു ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്. മൊറോക്കൻ ടൈലുകൾ എന്നറിയപ്പെടുന്ന ടൈലുകളാണ് ഇന്ന് വിപണി കീഴടക്കിയിരിക്കുന്നു. ആത്തം ടൈലിന്റെ അതെ ഭംഗി തന്നെ മൊറോക്കൻ ടൈലിനും കിട്ടുന്നു എന്നുള്ളതാണ് മൊറോക്കൻ ടൈലിന്റെ പ്രത്യേകതയായി ചൂണ്ടികാണിക്കാവുന്നത്. തറയിൽ മാത്രമല്ല ചുവരിലും ഇത് ഉപയോഗിക്കാവുന്നതാണ്. ആത്തം ടൈലിനു വില കുറവാണു എന്നാൽ മൊറോക്കൻ ടൈലിനു വില കൂടും. സിമന്റ് ഫിനിഷിലുള്ള പ്രിന്റഡ് കോൺക്രീറ്റ് ടൈലിനും ഇന്ന് ആരാധകരേറെയാണ്. ഇത് മുംബൈലാണ് നിർമ്മിക്കുന്നത്. ഇതിനു ഡീലര്മാരില്ലാത്തതിനാൽ […]

Read more
  • 946
  • 0

kerala home gardening -sky garden

kerala home gardening-sky garden

സ്കൈ ഗാർഡൻ ഒരുക്കി പൂന്തോട്ടത്തെ ഭംഗിയാക്കാം സാധാരണ എല്ലായിടത്തും സാധാരണ രീതിയിൽ ചട്ടിയിൽ ചെടികൾ വെക്കുന്നതാണ് നമ്മൾ എല്ലാവര്ക്കും കണ്ടും ചെയ്തും പരിചയം. എന്നാൽ ഇപ്പോൾ ട്രെന്ഡായികൊണ്ടിരിക്കുന്ന ഒന്നാണ് സ്കൈ ഗാർഡൻ. എന്താണ് സ്കൈ ഗാർഡൻ? സ്കൈ ഗാർഡൻ നമുക് എങ്ങനെ ചെയ്യാം എന്നുള്ള കാര്യങ്ങളൊക്കെ നമുക് നോക്കാം. ചെടികൾ തലകീഴായി തൂക്കിയിട്ടു വളർത്തുന്നതിനെയാണ് സ്കൈ ഗാർഡൻ എന്ന് പറയുന്നത്. തലതിരിച്ചു തൂക്കിയിട്ടു വളർത്തുമ്പോൾ ചെടി സ്വാഭാവികമായി സൂര്യപ്രകാശം തേടി മുകളിലേക്ക് വളർന്നു വരും അങ്ങനെ അത് […]

Read more
  • 577
  • 0
1 2 3 13 14 15 16 17 18 19 20 21
Social media & sharing icons powered by UltimatelySocial