Share

Our Blog

Whats New

scroll down

Kerala home landscaping trends

sitout garden ideas

Plants & Pots പൂന്തോട്ടം വീടിനുള്ളിലേക്ക് എത്തുന്നതാണ് പുതിയ കാഴ്ച്ച. ചെടി പോലെത്തന്നെ കണ്ണിനു വിരുന്നാവുകയാണ് ചെടിച്ചട്ടിയും. മുറ്റത്തുനിന്ന് വീടിനുള്ളിലേക്ക് പൂന്തോട്ടമെത്തുമ്പോൾ വിരിയുന്ന കാഴ്ചകൾക്കുമുണ്ട് പൂച്ചന്തം. എപ്പോഴും ആസ്വദിക്കാം മറ്റുള്ളവരെ കാണിക്കാനല്ല, വീട്ടുകാർക്ക് ആസ്വദിക്കാനാണ് പൂന്തോട്ടം വേണ്ടത്. പൂക്കളും പച്ചപ്പുമെല്ലാം വീട്ടുമുറ്റത്തെ ലാൻഡ്‌സ്‌കേപ്പിലും വീട്ടുക്കാർ വീടിനുള്ളിലും എന്നായിരുന്നു മുൻപത്തെ സ്ഥിതി. കാശും സമയവും ചിലവഴിച്ചു പരിപാലിക്കുന്ന പൂന്തോട്ടം വീട്ടുകാർക്ക് ആസ്വദിക്കാനുള്ളതാണ് എന്ന തിരിച്ചറിവാണ് ഈ മാറ്റത്തിനടിസ്ഥാനം. വീട് വയ്ക്കാനുള്ള സ്ഥലം കുറഞ്ഞതും മെയ്ന്റനൻസിനു ആളെ കിട്ടാനുള്ള പ്രയാസവും […]

Read more
  • 584
  • 0

Kerala home interior trends

living room

ഹോം ഇന്റീരിയർ ട്രെൻഡുകൾ ഓടുന്ന ചക്രം പോലെയാണ്. കറങ്ങിക്കൊണ്ടേയിരിക്കും. ഒരിക്കൽ പഴയതു എന്ന് പറഞ്ഞു തള്ളിക്കളഞ്ഞതൊക്കെ ട്രെൻഡുകളായി പതിയെ തള്ളിക്കേറി വരും. വീടിന്റെ കാര്യത്തിൽ ട്രെൻഡിനെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. ലിവിങ് ഏരിയ 1. ഷോകേസ് വീട്ടുകാരുടെ നേട്ടങ്ങൾ നാട്ടുകാർക്കും ബന്ധുക്കൾക്കുമിടയിൽ പ്രദർശിപ്പിക്കാനുള്ള വഴിയായിരുന്നു ലിവിങ് റൂമിലെ ഷോക്കേസ്. ലിവിങ് റൂമിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ഷോക്കേസിന് സ്ഥാനമില്ല. 2. ഫാൾസ് സിലിങ് സങ്കീർണ്ണമായ ഡിസൈൻ ഉള്ള ഫാൾസ് സീലിങ്ങിന്റെയും അതിലെ വ്യത്യസ്ത നിറമുള്ള വെളിച്ചത്തിൻറെയും […]

Read more
  • 597
  • 0

Home interior kerala

Home interior kerala

കീശ ചോരാതെ അകത്തളം കളറാക്കാം സോഫ കൃത്യമായി മെയ്ന്റനൻസ് ചെയ്തില്ലെങ്കിൽ മുറിയുടെ ഭംഗി കെടുത്തും. അപ്ഹോൾസ്റ്ററി മാറുന്നത് പുത്തൻ ലുക്ക് കിട്ടാൻ നല്ലതാണ്. ലിനൻ ക്ലോത്തിനുപകരം വെൽവെറ്റ്, സാറ്റിൻ ഫാബ്രിക് പരീക്ഷിക്കാം. ലെതർ മെറ്റീരിയലിലും ഇത്തരത്തിൽ നിറം മാറ്റാൻ സൗകര്യമുണ്ട്. സോഫ കവറും കുഷ്യനും ചെയർബാക്കും ഇന്റീരിയറിൽ ഭംഗി കൂട്ടുന്ന എലമെന്റ് ആണ്. മുറിയുടെ നിറത്തിനു ചേരുന്ന നിറം തന്നെ ഇതിനുവേണ്ടി തിരഞ്ഞെടുക്കാം. സോഫ്റ്റ് ഫർണിഷിങ്ങിന്റെ നിറത്തിനു ചേരുന്ന വാൾ ഡെക്കറുകളും വച്ച് മാച്ചിങ് ലുക്ക് നേടാം. […]

Read more
  • 502
  • 0

kerala state electricity board rules

kerala state electricity

വൈദ്യുതിയെക്കുറിച്ചു അറിയേണ്ടതെല്ലാം വൈദ്യുതി കണക്ഷൻ എടുത്താൽ നിരക്ക് കൃത്യമായി അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കും എന്നതിലപ്പുറം വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട മിക്ക നിയമങ്ങളെ കുറിച്ചും നമ്മൾ അജ്ഞാതരാണ്. വൈദ്യുതി ഉപയോഗിക്കുന്നവർക്ക് പ്രയോചനപ്രദമാകുന്ന പല നിയമങ്ങളും ഉണ്ട്. അതുപോലെതന്നെ ഉപഭോക്താക്കൾ പാലിക്കേണ്ട നിയമങ്ങളുമുണ്ട്. അവ ലംഘിച്ചാൽ നിയമ നടപടികൾക്ക് വിധേയമാകേണ്ടി വരും. സിംഗിൾ ഫേസ്, ത്രീ ഫേസ് കണക്ഷനുകൾക്കു വീടിൻറെ വലുപ്പവുമായി ബന്ധമുണ്ടോ? ഉണ്ട്. രണ്ട് കമ്പിയുള്ള ലൈനാണ് സിംഗിൾ ഫേസ്. കുറഞ്ഞത് നാല് കമ്പി ഉണ്ടെങ്കിലേ ത്രീ ഫേസ് […]

Read more
  • 674
  • 0

kerala homes bedroom ideas

kerala bedroom design ideas

കിടപ്പുമുറി കളർ ആക്കാം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കിടപ്പുമുറിയുടെ എണ്ണം എത്ര എന്നതിലല്ല ഉള്ളത് എങ്ങനെ ഫലപ്രദമായും സുന്ദരമായും ഉപയോഗിക്കാം എന്നതിലാണ് കാര്യം. മാസ്റ്റർ ബെഡ്‌റൂം വീട്ടിലെ ഏറ്റവും പ്രാധാന്യമുള്ള കിടപ്പുമുറി അതാണ് മാസ്റ്റർ ബെഡ്‌റൂം. കിടപ്പുമുറിയുടെ വലുപ്പമനുസരിച്ചാകണം അവിടെ എന്തെല്ലാം സൗകര്യം വേണം എന്ന് തീരുമാനിക്കാൻ. കന്നിമൂല അല്ലെങ്കിൽ തെക്കു പടിഞ്ഞാറു മൂലയാണ് പ്രധാന കിടപ്പുമുറിക്കു തിരഞ്ഞെടുക്കുന്നത്. തെക്കു അല്ലെങ്കിൽ കിഴക്കോട്ടു തലവക്കുന്ന രീതിയിലാകണം ബെഡ് സെറ്റ് ചെയ്യാൻ. 14 x 12 sqft വിസ്തീർണ്ണമെങ്കിലും […]

Read more
  • 745
  • 0

Kerala homes flooring

polished concrete floor kerala

പോളിഷ്ഡ് കോൺക്രീറ്റ് ഫ്ലോർ പഴയ സിമന്റ് തറയുടെ പുനതാവതാരം. അതാണ് പോളിഷ്ഡ് കോൺക്രീറ്റ്. തിളക്കത്തിന്റെയും ഭംഗിയുടെയും കാര്യത്തിൽ സംഭവം ഇറ്റാലിയൻ മാർബിളിനോട് കുടപിടിക്കും. ദീർഘകാല ഈട്, വൃത്തിയാക്കാൻ എളുപ്പം, ടൈലിനെ അപേക്ഷിച്ചു ജോയിന്റ് ഫ്രീ തുടങ്ങിയ ഗുണങ്ങളും പോളിഷ്ഡ് കോൺക്രീറ്റ് ഫ്ലോറിന്റെ സ്വീകാര്യത കൂട്ടുന്നു. എങ്ങനെ ഒരുക്കാം സാധാരണയായി 4 x 4 മീറ്റർ വലുപ്പമുള്ള സ്ലാബുകളായാണ് പോളിഷ്ഡ് കോൺക്രീറ്റ് ഫ്ലോർ നിർമ്മിക്കുന്നത്. പൊട്ടൽ വിള്ളൽ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടുതൽ വലുപ്പമുള്ള മുറികളിൽ ഒന്നിലധികം സ്ലാബുകൾ […]

Read more
  • 766
  • 0

kerala indoor garden plant

indoor plants kerala thrissur

മനസ്സിൽ പടർത്താം മണി പ്ലാന്റ് എല്ലാവര്ക്കും അറിയാവുന്ന എന്നാൽ എല്ലാവരുടെയും കയ്യിലുള്ള ചെടിയാണ് മണി പ്ലാന്റ് അല്ലെങ്കിൽ പോത്തോസ്‌. എളുപ്പത്തിൽ ചെടി വളർത്താൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാം വ്യത്യസ്ത ഇനം മണി പ്ലാന്റ്. പോത്തോസ്‌ പലതരം നമ്മുടെയെല്ലാം വീടുകളിലെ പറമ്പുകളിൽ കാണുന്ന ഒരു ഇനമാണ് ഗോൾഡൻ പോത്തോസ്‌. ഇളം പച്ചയും മഞ്ഞയും ഇടകലർന്ന ഇലകളുള്ള ഇവ കാണാൻതന്നെ സുന്ദരമാണ്. മാർബിൾ ക്യൂൻ എന്നയിനത്തിൽപ്പെട്ട മണി പ്ലാന്റ് പേര് സൂചിപ്പിക്കുന്നതുപോലെ പച്ച ഇലകളിൽ മാർബിളിന്റെ ഡിസൈൻ പോലെ വെളുത്ത ഡിസൈനുകളുള്ള […]

Read more
  • 563
  • 0

Low budget home construction

home construction ideas

ഉയർന്നു വരുന്ന സ്റ്റീൽ കെട്ടിടങ്ങൾ ദിവസങ്ങൾക്കുള്ളിലാണ് ചില കെട്ടിടങ്ങളുടെ പണി പൂർത്തിയാകുന്നത്. ഇതെങ്ങനെ സംഭവിച്ചു എന്ന് ആരും അതിശയിച്ചു പോകും. സ്റ്റീൽ ആണ് താരം പതിവ് രീതിയിലുള്ള കട്ടകെട്ടലും കോൺക്രീറ്റിങ്ങുമൊക്കെ ഒഴിവാക്കി സ്റ്റീൽ ഫ്രെമിൽ കെട്ടിടം നിർമ്മിക്കുന്ന സാങ്കേതിക വിദ്യയാണ് ഈ അതിവേഗ നിർമ്മാണത്തിന് പിന്നിൽ. ഒന്നും രണ്ടുമല്ല അഞ്ചും ആറും നിലകളുള്ള കെട്ടിടങ്ങൾ വരെ ഇത്തരത്തിൽ നിർമ്മിക്കാം. കോൺക്രീറ്റ് പില്ലർ, ബീം എന്നിവ നിർമ്മിച്ച ശേഷം കട്ടകെട്ടിയുള്ള ഭിത്തിയും കോൺക്രീറ്റ് മേൽക്കൂരയും നൽകിയാണ് സാധാരണ രീതിയിൽ […]

Read more
  • 533
  • 0

Open kitchen design kerala

Open Kitchen Designs kerala

ട്രെൻഡായിക്കൊണ്ടിരിക്കുന്ന ഓപ്പൺ കിച്ചൻ കാലത്തിനു നേരെ പിടിച്ച കണ്ണാടി അതാണ് അടുക്കള. ഇന്ന് മാത്രമല്ല എന്നും അങ്ങനെയായിരുന്നു. ഓരോ കാലത്തെയും ജീവിതം അതേപോലെ പ്രതിഫലിക്കുകയാണ് അവിടെ. കരിപിടിച്ച മുഖവും വിയർത്തുതളർന്ന ഉടലുമൊക്കെ അതിൽ തെളിഞ്ഞുമറഞ്ഞു. ഏതായാലും ആ കണ്ണാടിയിൽ ഇപ്പോൾ തെളിയുന്നത് പുഞ്ചിരിക്കുന്ന മുഖമാണ്. അതെ ഓപ്പൺ കിച്ചനാണ് പുതിയ കാലത്തിൻറെ പ്രതീകം. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ വീടുകളിലും അതിനു സ്വീകരിതയേറുന്നു. വീട്ടിലെ ആക്ടീവ് സ്പേസ് ആയി അടുക്കള മാറുന്നു. സ്ഥലം കുറവാണെങ്കിലും വിശാലത തോന്നിപ്പിക്കും. വീട്ടുകാർക്ക് ഒരുമിച്ചിരിക്കാൻ […]

Read more
  • 988
  • 0

Best home entrance design ideas

Best home entrance design ideas

വീടിന്റെ പ്രവേശന വരാന്ത മനോഹരമാക്കാം നമ്മുടെ വീടിന്റെ പ്രവേശന കവാടമാണ് ഏതൊരാളെയും ആദ്യം ആകർഷിക്കുന്നത്. ഇവിടം മനോഹരമാക്കുന്നതെങ്ങനെയെന്നു നോക്കാം. ഡ്രോയർ ഉള്ള മേശ വാതിലിന്റെ എതിർവശത്തായി ഡ്രോയർ ഉള്ള മേശ വക്കാം. അതിനുമുകളിൽ പെട്ടന്ന് ശ്രദ്ധ ആകർഷിക്കുന്ന അലങ്കാര വസ്തുക്കൾ വയ്ക്കാം. നമ്മൾ പെട്ടന്ന് പുറത്തേക്കു പോകുമ്പോൾ ആവശ്യം വരുന്ന പേന, ബില്ല്, കുട, മാസ്ക്, വാഹനങ്ങളുടെ താക്കോൽ എന്നിവ വലിപ്പിനുള്ളിൽ വയ്ക്കാം. മുറി ഇടുങ്ങിയതാണെങ്കിൽ മേശയുടെ വലിപ്പം അധികമാകാതെ നോക്കണം. ചിത്രപ്പണികൾ ഫോട്ടോഗ്രാഫുകൾ, ഛായാചിത്രങ്ങൾ, എന്നിവ […]

Read more
  • 589
  • 0
1 2 3 11 12 13 14 15 16 17 22 23 24
Social media & sharing icons powered by UltimatelySocial