Share

Our Blog

Whats New

scroll down

Kerala home renovation ideas

kerala home renovation ideas

ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പുത്തൻ വീട് റെഡി നമ്മുടെ വീട് പുതുക്കി പണിയുന്നതിന് പ്രധാന കാരണങ്ങളാണ് സൗകര്യ കുറവും പുതുമ നഷ്ടപ്പെടുന്നു എന്ന തോന്നലും. എന്നാൽ പൊളിച്ചു പണിയാതെ തന്നെ വീടിനു പുത്തൻ ലുക്ക് നൽകാൻ കഴിയും. പണവും സമയവും ലാഭിച്ചുകൊണ്ട് അതിനുള്ള ചില മാർഗങ്ങൾ നോക്കാം. ഫർണീച്ചറുകളുടെ സ്ഥാനം മാറ്റിയാലോ നമ്മുടെയെല്ലാം വീട്ടിൽ വര്ഷങ്ങളായിട്ട് ഒരേ സ്ഥലത്തുതന്നെയാകും സോഫയും ടേബിളും എല്ലാം കിടക്കുന്നതു. ഇവയുടെയെല്ലാം സ്ഥാനം നമുക്കൊന്ന് മാറ്റിപിടിച്ചാലോ. സ്ഥല സൗകര്യമനുസരിച്ചു ഇവയെല്ലാം മറ്റൊരു ഡിസൈനിൽ […]

Read more
  • 478
  • 0

Home library ideas

home library ideas

വീട്ടിലൊരുക്കാം മനോഹരമായ ലൈബ്രറി – ചില പൊടികൈകൾ പുസ്തകം വായിക്കുന്നതുപോലെതന്നെ പ്രധാനമാണ് അവ ഭംഗിയായി ഒതുക്കി വക്കുകയെന്നതും. വീടൊരുക്കുമ്പോൾ സ്ഥലപരിമിതിക്കനുസരിച്ചുള്ള ഷെല്ഫുകളും ഡിസൈനുകളും വേണം തിരഞ്ഞെടുക്കാൻ. വീട്ടിൽ ലൈബ്രറി ഒരുക്കാനുള്ള ചില പൊടി കൈകൾ നോക്കാം. ജനൽപ്പടികൾ പുസ്തകഷെല്ഫ്ഒരുക്കാൻ അനുയോജ്യമായ ഒരിടമാണ്. എന്നാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലെങ്കിൽ പുസ്തകം മങ്ങുകയും നിറം മാറുകയും ചെയ്യും. ബെഡ്റൂമിലും സ്റ്റഡി റൂമിലും ബെഞ്ച് ഉണ്ടെങ്കിൽ അവിടെയും നമുക്കൊരു ഷെൽഫ് ഒരുക്കാവുന്നതാണ്. ഇനി ഒരു ഓപ്പൺ വീടാണെങ്കിൽ […]

Read more
  • 606
  • 0

kerala house interior design

kerala house interior design

വീടുകളിൽ പുതിയ സാന്നിധ്യമായി ഫോൾസ് സീലിംഗ്; എന്തെല്ലാം അറിയണം വീടിന്റെ അകത്തളം ഒന്നിനൊന്നു വ്യത്യസ്തമാക്കുന്നതിൽ ജിപ്സം ബോർഡ് കൊണ്ടുള്ള ഫോൾസ് സീലിംഗ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. യഥാർത്ഥ മേൽക്കൂരയ്ക്ക് താഴെ മറ്റൊരു മേൽക്കൂര എന്ന സങ്കൽപ്പമാണ് ഫോൾസ് സീലിംഗ്. വീടിന്റെ ഭംഗി വർധിപ്പിക്കുക, ചോർച്ച തടയുക, ചൂട് കുറയ്ക്കുക, തുടങ്ങി അനവധി പ്രയോചനങ്ങളാണ് ഇതിനു പിന്നിലുള്ളത്. കോൺക്രീറ്റ് വീടുകൾ വന്നതോടെ മച്ചിന്റെ പ്രാധാന്യം നഷ്ടപ്പെട്ടിരുന്നു. ആ നഷ്ട്ടപെട്ട മച്ചുകളുടെ ഒരുതരത്തിലുള്ള തിരിച്ചുവരവാണ് ഈ ഫോൾസ് സീലിംഗ്. […]

Read more
  • 552
  • 0

Home terrace ideas

home terrace ideas

അധികം ചിലവില്ലാതെ വീടിന്റെ ടെറസ്സ് അലങ്കരിക്കാം ഇന്ന് വീട് പണിയുമ്പോൾ ടെറസ്സിൽ കുറച്ചു സ്ഥലം ഒഴിച്ചിടാറുണ്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഒന്നിച്ചു കൂടാനും ചെറിയ പാർട്ടികൾ നടത്താനുമുള്ള സ്ഥലം എന്ന രീതിയിലാണ് ഓപ്പൺ ടെറസ്സ് ക്രമീകരിക്കുന്നത്. അധികം ചിലവില്ലാതെ ഓപ്പൺ ടെറസ്സ് ഭംഗിയായി അലങ്കരിക്കുന്നതിനുള്ള ചില പൊടികൈകൾ നോക്കാം. ടെറസ്സിന്റെ അലങ്കാരത്തിന് ആദ്യം നിശ്ചയിക്കേണ്ടത് ഒരു തീം ആണ്. സന്തോഷവും സമാധാനവും നിറഞ്ഞ, ഒരു പൂന്തോട്ടത്തിനു സമാനമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കേണ്ടത്. പൂ ചെടികൾ കൊണ്ടും ഇല […]

Read more
  • 545
  • 0

home furnishing kerala

home furnishing kerala

കരിങ്കല്ലിനെ തോൽപ്പിക്കുംവിധം ഉറപ്പ് കരിമ്പനയ്ക്ക് പ്രകൃതിയോട് അടുത്ത വീടുണ്ടാക്കാൻ ആഗ്രഹിക്കുന്നോർക്കു പൂർണ്ണമായി ആശ്രയിക്കാവുന്ന ഒന്നാണ് തടി. നമ്മൾ പാഴ്ത്തടി ആയി കണക്കാക്കിയിരുന്ന ഒന്നാണ് കരിമ്പന. അമ്പത് വർഷത്തിന് മുകളിൽ വരുന്ന കരിമ്പന തടി ഇന്റീരിയറിലേക്കും ഫര്ണിച്ചറിനുമെല്ലാം അനുയോജ്യമാണ്. ജനൽ, വാതിൽ, കട്ടിള, ജനൽ പാളി, ഹാൻഡ്‌റൈൽ, എന്നിങ്ങനെ മറ്റു മരങ്ങൾ ഉപയോഗിച്ചു ചെയ്യാവുന്ന എല്ലാതരം പണികളും കരിമ്പനകൊണ്ട് ചെയ്യാനാകും. പനയുടെ ഉയരം, വണ്ണം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് നിർമ്മാണാവശ്യങ്ങൾക്കു ഉപയോഗിക്കാനാകുമോ എന്ന് മനസിലാക്കുന്നത്. മറ്റു തടികളിൽ നിന്നും […]

Read more
  • 532
  • 0

Home designing ideas kerala

plumbing ideas for new home

വീടിൻറെ പ്ലംബിംഗ് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം വീട് നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒന്നാണ് പ്ലംബിംഗ്. അതിലുണ്ടാകുന്ന ചെറിയ പാളിച്ചകൾ പോലും വലിയ നഷ്ട്ടങ്ങൾ ഉണ്ടാക്കാം. പ്ലംബിംഗ് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം. ആദ്യംതന്നെ എല്ലാം ഡീറ്റൈൽഡ് ആയി പ്ലാൻ ചെയ്യുക ഫ്രഷ് വാട്ടർ, ഡ്രിങ്കിങ് വാട്ടർ എന്നിവ പ്രേത്യേകം തരാം തരാം തിരിച്ചു ഇടുക. അതുപോലെ തന്നെ വേസ്റ്റ് വാട്ടർ, ക്ലോസറ്റ് ലൈൻ എന്നിവ തരാം തിരിച്ചു ഇടുക. ബാത്റൂമിൽനിന്നും പുറത്തേക്കു വരുന്ന […]

Read more
  • 498
  • 0

landscaping ideas kerala

landscaping ideas kerala

മുറ്റത്ത് വിരിക്കുന്ന ഇന്റർലോക്ക് വില്ലനാണോ ? അതിനു പകരം വേറെ എന്ത് ? വീട് മാത്രമല്ല വീടിനോട് ചേർന്ന മുറ്റവും മനോഹരമാക്കണമെന്ന ചിന്ത ഇന്ന് എല്ലാവരിലുമുണ്ട്. ഇന്റർലോക്ക് കൊണ്ട് മുറ്റം അലങ്കരിക്കാൻ തുടങ്ങി. മണ്ണ് പോയി കോൺക്രീറ്റ് കട്ടകൾ വീടുമുറ്റത്തു സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. എന്നാൽ ഇന്റർലോക്ക് കട്ടകൾ പലപ്പോഴും വില്ലന്മാരാകുന്നുണ്ട്. ഇന്ന് നമ്മുടെ കാലാവസ്ഥ മൊത്തത്തിൽ തകിടം മറിഞ്ഞു കളിക്കുകയാണ്. ചൂടും മഴയും എല്ലാം ഇന്ന് വളരെ കൂടുതലായാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോൺക്രീറ്റ് കട്ടകൾക്കു നിരവധി […]

Read more
  • 1025
  • 0

kerala home interior

kerala home interior

പഴമയും പുതുമയും കോർത്തിണക്കി ഇന്റീരിയർ വീടുകളുടെ ആര്കിടെക്ച്ചർ ഡിസൈനിലും ഇന്റീരിയർ ഡിസൈനിലും ബജറ്റ് ഫ്രണ്ട്‌ലി മാറ്റങ്ങൾ വരുത്തുകയാണ് റെസ്റ്റിക് ആര്കിടെക്ച്ചർ. ആഡംബരം നിറഞ്ഞ വലിയ വീട് എന്ന സ്വപ്നത്തിനൊപ്പം കീശ കാലിയാകാത്ത കാര്യത്തിലും സാധ്യതകൾ തുറന്നു തരുന്ന ഒരു രീതികൂടിയാണ് ഇത്. ഊഷ്മളതയും സ്ഥിരതയും ലാളിത്യവും സ്വാഭാവികതയും ഒന്നിച്ചു ചേരുന്നതിന്റെ ഫ്യൂഷൻ രീതിയാണ് റെസ്റ്റിക്. ഫ്ളോറിങ് ചെയ്യാൻ കടപ്പയുടെയോ പഴയ ഓക്സൈഡ് ഫ്ലോറിങ്ങിന്റെയോ പുതിയ വേർഷൻ ആയിരിക്കും ഉപയോഗിക്കുക. ഇതിനോടൊപ്പം നൽകുന്ന ഫർണിച്ചറും വിൻഡോയും സ്റ്റീൽ ആയിരിക്കും. […]

Read more
  • 456
  • 0

Double height living room interior ideas

double height living room kerala

ഡബിൾ ഹൈറ്റ് ലിവിങ് റൂമിനെ കുറഞ്ഞ ചിലവിൽ മനോഹരമാക്കാം ഇന്ന് കേരളത്തിൽ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന ഒന്നാണ് ഡബിൾ ഹൈറ്റിലുള്ള ലിവിങ് റൂം. ആര്ട്ട് വർക്ക് കൊണ്ടും അലങ്കാര വിളക്കുകൾ കൊണ്ടും ഇവിടം ഭംഗിയാക്കാം. അധികം ചെലവ് വരാതെ ലിവിങ് ഏരിയ ഭംഗിയാക്കുന്നതിനുള്ള ചില വഴികൾ നോക്കിയാലോ. ഉയരം കൂടിയ ജനലുകൾ കൂടുതൽ സൂര്യ പ്രകാശം വീടിനകത്തേക്ക് കടത്തിവിടാൻ സഹായിക്കുന്നു. ലിവിങ് ഏരിയയിലെ ചാനലുകൾക്ക് ഗ്ലാസ് പാനലിങ് കൊടുക്കുന്നതും കൂടുതൽ സൂര്യപ്രകാശത്തെ കടത്തിവിടാൻ സഹായിക്കുന്നതാണ്. കൂടാതെ ലിവിങ് ഏരിയയ്ക്ക് […]

Read more
  • 709
  • 0

Kerala home T.V unit area ideas

tv unit area

വീട്ടിലെ ടീവി യൂണിറ്റ് ആകർഷകമാക്കാം വീട്ടിലെ ലിവിങ് ഏരിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ടി.വി.യൂണിറ്റ് ഏരിയ. ടി.വിയിലേക്ക് വരുന്ന വയറുകളും കേബിളുകളും എല്ലാം പുറത്തേക്കു കാണാത്ത വിധം വേണം ടി.വി യൂണിറ്റ് ഏരിയ സെറ്റ് ചെയ്യാൻ. ലിവിങ് ഏരിയയിൽ ടി.വി യൂണിറ്റ് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഭിത്തിയിൽ വയ്ക്കാം ടി. വി യൂണിറ്റ് ഭിത്തിയിൽ വച്ചാൽ വൃത്തിയാക്കാൻ എളുപ്പവും തടസ്സങ്ങളില്ലാതെ കാണാനും സാധിക്കും. ടി.വി ക്യാബിനെറ്റിനോട് ചേർന്ന് ഷെൽഫുകളും ചെറിയ തട്ടുകളും കൊടുക്കാം. ഇവിടെ […]

Read more
  • 451
  • 0
1 2 3 9 10 11 12 13 14 15 19 20 21
Social media & sharing icons powered by UltimatelySocial