Share

Our Blog

Whats New

scroll down

kerala home design trends

tuffend glass work

ടഫൻഡ് ഗ്ലാസ് ഡോർ വീടിന് സുരക്ഷിതമാണോ ഇന്ന് ഒട്ടുമിക്ക വീടുകളുടെ ഡിസൈനിനിലും ഗ്ലാസുകളുടെ റോൾ വളരെ കൂടുതലാണ്. ജനൽ മുതൽ കബോർഡുകളുടെ ഡോർ വരെ ഇന്ന് ഗ്ലാസ് ഉപയോഗിച്ചുകൊണ്ടാണ് ചെയ്യുന്നത്. അതാണ് ഇപ്പോഴത്തെ ട്രെൻഡ് എന്ന് തന്നെ പറയാം. എന്നാൽ വീട്ടിന്റെ എക്സ്റ്റീരിയറിന്റെ ഭംഗി കൂട്ടാൻ ചുമരുകൾക്കു ഗ്ലാസ് ഇടുന്നതു ഇന്ന് സുരക്ഷിതമാണോ എന്ന് നമുക്കറിയേണ്ടതുണ്ട്. ഗ്ലാസ് നമ്മുടെ കാലാവസ്ഥക്ക് യോജിച്ചതാണോ എന്നും അറിയേണ്ടതുണ്ട്. ഗ്ലാസ് ചുമർ കൊടുക്കുന്നത് എപ്പോഴും ഭംഗി തന്നെയാണ്. എന്നാൽ വീടിനു ഗ്ലാസ് […]

Read more
  • 174
  • 0

kerala home interior and exterior trend

New trend in home interior cladding

ഒറിജിലിനെ വെല്ലും ഈ കല്ലുകൾ പരമ്പരാഗത രീതിയിൽ വെട്ടുകല്ലോ ഇഷ്ടികയോ നിര തെറ്റാതെ അടുക്കി സിമെൻറ് പറക്കാതെ ഇടയിൽ പോയിന്റ് ചെയ്യാൻ പണി അറിയാവുന്ന തൊഴിലാളികൾ തന്നെ വേണം. തെക്കണ്ട എന്ന് വിചാരിക്കുന്ന പല ചുമരുകളും തെക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഇന്നത്തെ പണിയും പണിക്കരും. അങ്ങനെയാകുമ്പോൾ ചിലവും കൂടുതലാണ്. ഇങ്ങനെയുള്ള സന്ദർഭത്തിലാണ് ക്ലാഡിങ്ങിൻറെ പ്രസക്തി കൂടുന്നത്. വീടിനകത്തോ പുറത്തോ ഏതെങ്കിലുമൊരു ഭിത്തി ഹൈലൈറ്റ് ചെയ്യാൻ വേണ്ടിയാണു ക്ലാഡിങ്. കുറെ നാളുകൾക്ക് മുൻപ് എല്ലാ വീടുകളിലും ക്ലാഡിങ് ഒരു […]

Read more
  • 124
  • 0

Low cost house design ideas

low cost house thrissur

എന്താണ് മിനിമലിസ്റ്റിക്?. മിനിമലിസ്റ്റിക് വീടുകൾക്ക് പ്രചാരമേറുന്നു കൂടുതലോ കുറവോ അല്ല ആവശ്യത്തിനായിരിക്കണം, നമുക് ഇങ്ങനെ നിർവചിക്കാം മിനിമലിസത്തിനെ. ഓരോ വീടും വ്യത്യസ്ത രീതിയിലായിരിക്കും പണിതുയർത്തിയിട്ടുണ്ടാകുക. അതുകൊണ്ടു തന്നെ മിനിമലിസം എന്ന ആശയത്തിൽ വീടൊരുക്കുമ്പോൾ കൃത്യമായി ഒരു നിർവചനം കൊടുക്കാൻ ബുദ്ധിമുട്ടാണ്. ഒരു വീട് ഡിസൈൻ ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ ഏതു ആശയത്തിലൂന്നിയാണ് ഡിസൈൻ ചെയ്യേണ്ടതെന്ന് വീട്ടുകാരുടെ ഇഷ്ട്ടത്തിനനുസരിച്ചു തീരുമാനമെടുക്കാം. വാസ്തു വിദ്യയുടെ ഗുണങ്ങൾ ഉൾപ്പെടുത്തിവേണം ഡിസൈൻ ചെയ്യുവാൻ ഇന്നലെ വീട് മികച്ചതാവുകയുള്ളു. അലങ്കാരങ്ങൾ അർത്ഥവത്തായി വീട്ടിലുള്ളവരുടെ ആവശ്യങ്ങളറിഞ്ഞു […]

Read more
  • 175
  • 0

new trend in landscaping

Calathea lutea

ലാൻഡ്‌സ്‌കേപ്പിങ്ങിലെ താരങ്ങളിൽ താരം വളരെ നന്നായി ലാന്റ്സ്കേപ്പിംഗ് ചെയ്തിട്ടുള്ള എല്ലാ വീടുകളിലും കാണുന്ന ഒരു ചെടിയാണ് കലാത്തിയ ലൂട്ടിയ. വലിയ ഇലകളോട് കൂടിയ ഈ ചെടി അഞ്ചോ ആരോ അടി ഉയരത്തിൽ വളരും. ട്രഡീഷണൽ, ട്രോപ്പിക്കൽ, കോൺടെംപോററി വീടുകളിലേക്ക് ഒരു പോലെ അനുയോജ്യമാണ് ഈ ചെടി. ഇവ ചട്ടിയിൽ നേടാമെങ്കിലും താഴെ മണ്ണിൽ നേരിട്ട് നേടുന്നതാണ് കൂടുതൽ നല്ലത്. ചട്ടിയിലാകുമ്പോൾ അധികം വളർച്ച കിട്ടുകയില്ല. നേരിട്ട് മണ്ണിൽ വച്ചാൽ ഇവ ഒരു കൊല്ലം കൊണ്ടുതന്നെ പരമാവതി വലുതായി […]

Read more
  • 145
  • 0

kerala home kitchen trend

kerala kitchen designs

ഫ്ലാറ്റുകളിൽ ഇനി പാരലൽ കിച്ചൻ ഫ്ലാറ്റുകൾ പോലെ സ്ഥലം തീരെ കുറഞ്ഞ ഇടങ്ങളിൽ പാരലൽ കിച്ചൻ സെറ്റ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ഇവിടെ രണ്ടു വശങ്ങളിലായി കാബിനെറ്റുകൾ സെറ്റ് ചെയ്തു പാരലൽ കിച്ചൻ ഡിസൈൻ ചെയ്യാം. അതിന്റെ ഒരു വശം പാചകത്തിനായും മറു വശം യൂട്ടിലിറ്റി സ്പേസ് ആയും ഡിസൈൻ ചെയ്യാം. ഇങ്ങനെ ഡിസൈൻ ചെയ്യുന്നത് വഴി പെരുമാറാൻ ബുദ്ധിമുട്ടു തോന്നാത്തവിധം സ്ഥലവും കോർണറുകളുടെ പരമാവതി ഉപയോഗവും ഇരുവശങ്ങളിലെയും സ്റ്റോറേജ് സ്പേസിന്റെ ശരിയായ ഉപയോഗവും ഇവിടെ സാധ്യമാകുന്നു. […]

Read more
  • 137
  • 0

Home flooring trends

New trend in interior furnishing

സ്റ്റോൺ ഫ്ലോറിങ്ങിന് കേരളത്തിൽ വൻ ഡിമാൻഡ് ഫ്ളോറിങ് നന്നായാൽ വീട് നന്നായി എന്നാണ് പറയാറ് അല്ലെ. സാധാരണ നമ്മൾ ടൈൽ,മാർബിൾ, ഗ്രാനൈറ്റ് എന്നിവയെല്ലാം ഉപയോഗിച്ചാണ് ഫ്ളോറിങ് ചെയ്യാറ്. എന്നാൽ ഇന്ന് അതിൽ നിന്നൊക്കെ മാറി സ്റ്റോൺ ഫ്ളോറിങ്, കോൺക്രീറ്റ് ഫ്ളോറിങ് എന്നിവയിലേക്കൊക്കെ പോയിക്കൊണ്ടിരിക്കുകയാണ്. കുറച്ചു റഫ് ആണ് എന്ന് തോന്നിയാലും മാർബിൾ ഫിനിഷിംഗിലേക്കു ഇവയെ കൊണ്ടുവരാൻ സാധിക്കുന്നു എന്നുള്ളതാണ് ഇവയ്ക്കു പ്രിയം കൂടാൻ കാരണം. കൂടുതൽ കാലം ഈടു നിക്കുന്നവ വേണം തിരഞ്ഞെടുക്കാൻ. ചെലവ് കുറച്ചു വേഗത്തിൽ […]

Read more
  • 126
  • 0

Home interior trends

bedroom design

വോൾ പേപ്പറുകൾ വീണ്ടും അരങ്ങത്തേക്ക് ഒരു കാലത്തേ ട്രെൻഡ് ആയിരുന്ന വോൾ പേപ്പറുകൾ വീണ്ടും പുതിയ ലുക്കിലും ഭാവത്തിലും തിരിച്ചു വന്നിരിക്കുകയാണ്. ടൈൽ ആണോ അതോ പെയിന്റിംഗ് ആണോ എന്ന് സംശയം തോന്നിപോകുന്നത്ര ഫിനിഷിങിലാണ് ഇപ്പോൾ വാൾ പേപ്പറുകൾ ലഭ്യമാകുന്നത്. മുൻപ് ചെയ്തിരുന്നപോലെ ഭിത്തി മുഴുവനായി ഒട്ടിക്കാതെ ഹൈലൈറ്റ് ചെയ്യുന്നതിനായി വോൾ പേപ്പർ ഉപയോഗിക്കുന്നു. ലിവിങ് റൂം, ബെഡ് റൂം, ഡൈനിങ്ങ് റൂം, കിഡ്സ് റൂം എന്നിവിടങ്ങളിലെല്ലാം വോൾ പേപ്പർ ഹൈലൈറ്റ് ആയി ഉപയോഗിക്കാം. മാറിവരുന്ന പെയിന്റിങ് […]

Read more
  • 171
  • 0

House roofing trends

kerala-home-construction-ideas

കേരളത്തിൽ പ്രചാരമേറി ഹോബ്സ് റൂഫിങ് വിപണി വീടിനെ മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷണം നൽകുന്ന ഒരു കുടപോലെയാണ് റൂഫിങ്. വീടിന്റെ ഭംഗിയെ ബാധിക്കാതെ ചെലവ് ചുരുക്കി മികച്ച മെറ്റീരിയലിൽ ട്രെൻഡിനനുസരിച്ചു റൂഫിങ് ചെയ്യാൻ സാധിക്കണം. നമ്മുടെ ആശയത്തിനനുസരിച്ചുള്ള ഏതു റൂഫിങ് മെറ്റീരിയലും ഇന്ന് വിപണിയിൽ ലഭ്യമാണ്. ച്ചുടുകുറക്കുകയും അതെ സമയം റൂഫിനെ വീടിന്റെ ഒരു യൂട്ടിലിറ്റി ഏരിയ ആയി മാറ്റിവരുകയാണ് ഇന്ന്. ജിം, കുട്ടികൾക്ക് പ്ലേയ് ഏരിയ, ട്യൂഷൻ ഏരിയ, പേറ്സിനുള്ള റീ എന്നിങ്ങനെ പല […]

Read more
  • 117
  • 0

Things to be in mind while planning a home

2 bedroom low cost house

വീട് പണിയാൻ ചെയ്യുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. ഏറ്റവും ടെന്ഷനുള്ള ഒരു പരിപാടിയാണ് വീട് നിർമ്മാണം. അല്ലെ?. നമ്മൾ എത്രയൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാലും പലരും പല കാര്യങ്ങളും വിട്ടുപോകാറുണ്ട്. എന്നിട് പിന്നീട് അബദ്ധങ്ങൾ തിരിച്ചറിയുന്ന അവസ്ഥയും വരാറുണ്ട്. നോക്കാം നമുക് ചില കാര്യങ്ങൾ. ഒരു വീട്ടിൽ അത്യാവശ്യം വേണ്ടുന്ന ഒരു കാര്യമാണ് ഷൂ റാക്ക്. അതിനുള്ള ഒരു സ്പേസ് വിടാൻ നമ്മൾ മറക്കരുത്. ഡൈനിങ്ങ് ഹോളിലോ ഡ്രോയിങ് റൂമിലോ ഇരുന്നാൽ ടോയ്ലെറ്റിന്റെ ഡോർ കാണാത്തവിധം വേണം […]

Read more
  • 149
  • 0

low budget home thrissur

വീടൊരുക്കുമ്പോൾ ശ്രേധിക്കേണ്ട കാര്യങ്ങൾ വീട്ടിൽ എത്ര മുറികൾ വേണം വാസ്തുവിൽ എന്തേലും കാര്യമുണ്ടോ അധിക ചിലവുകൾ ഒഴിവാക്കാനുള്ള വഴികൾ നോക്കാം. നമ്മൾ വീടുവെക്കാൻ തുടങ്ങുബോൾ തന്നെ നമ്മുടെ ഉള്ളിൽ ഒട്ടേറെ ചോദ്യങ്ങൾ കടന്നു കൂടും. ഒരു പ്ലോട്ട് തിരഞെടുക്കുന്നതു തൊട്ടു വീടിനുള്ളിലെ മുറികൾ സൗകര്യങ്ങൾ ഇവയെകുറിച്ചെല്ലാം നമ്മൾ വ്യാകുലരാണ്. ഒരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. നമ്മൾ വീട് പണിയുമ്പോൾ അഞ്ചു വർഷത്തേക്കുള്ള ഒരു കണക്കു വച്ച് വേണം വീടിന്റെ പട്ടിക തയ്യാറാക്കാൻ. ഇന്ന് ഇപ്പോളുള്ളവ […]

Read more
  • 130
  • 0
1 2 3 4 5 6 22 23 24
Social media & sharing icons powered by UltimatelySocial