Share

Our Blog

Whats New

scroll down

New kitchen ideas and trends

new trending design

അടുക്കള ഷോ കാണിക്കാനുളളതല്ല – അറിയാം ചില അടുക്കള വിശേഷങ്ങൾ നമ്മുടെ വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചിലവിടുന്ന ഒരു ഇടമാണ് അടുക്കള. അതുകൊണ്ടുതന്നെ അടുക്കള പണിയുമ്പോൾ നല്ലപോലെതന്നെ ശ്രദ്ധ കൊടുത്തുവേണം പണിയാനായിട്ട്. അടുക്കളയിൽ നല്ലപോലെ വെളിച്ചവും വായു സഞ്ചാരവും ഉണ്ടാവണം. പകൽ സമയം ലൈറ്റ് ഉപയോഗിക്കാതെ തന്നെ കാര്യങ്ങളൊക്കെ ചെയ്യാൻ കഴിയണം. വലിയ ജനലുകൾ, വെന്റിലേഷൻ എന്നിവ വയ്ക്കാൻ ശ്രമിക്കുക. വർക്കിങ് ട്രയാങ്കിൾ ഒരു വീട്ടമ്മ അടുക്കളയിൽ നടക്കുന്ന ദൂരം നേരെ നടന്നാൽ അടുത്തുള്ള ചന്തയിൽ […]

Read more
  • 315
  • 0

Kerala home gardening

kerala indoor plants

ചെടികളിലെ ട്രെൻഡ് അറിയാം നമ്മുടെ വീട്ടില് എത്ര സ്ഥലമില്ലെന്നു പറഞ്ഞാലും രണ്ടോ മൂന്നോ ചെടികൾ നമ്മുടെ അകത്തളത്തിൽ കാണും. ഇപ്പോഴത്തെ ട്രെൻഡിങ്ങിൽ പെടുന്ന കുറച്ചു ചെടികളെ നമുക്ക് പരിചയപ്പെടാം. ആഗ്ളോണിമ വീടിനകത്തും പുറത്തും വയ്ക്കാവുന്ന ഒരു അലങ്കാര ചെടിയാണ് ആഗ്ളോണിമ. ഇന്ന് നഴ്സറികളിൽ ഏറ്റവും കൂടുതൽ വിറ്റു പോകുന്ന ചെടികളിൽ ഒന്നാണ് ഇത്. ഇതിന്റെ ഒട്ടനവധി വെറൈറ്റി ഇനങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. കൂടുതൽ വെള്ളമോ എന്നാൽ കൂടുതൽ വെയിലും ഇതിനു വേണ്ട. വീട്ടിലെ സിറ്റ്ഔട്ട്, സൺ […]

Read more
  • 343
  • 0

Vastu – Thulasithara

thulasi thara vastu

വാസ്തു പ്രകാരം തുളസിത്തറ വീടിന്റെ ഏതു ദിശയിൽ വരണം വാസ്തുദോഷങ്ങൾ കുറയ്ക്കാൻ വീട്ടിൽ ഒരു തുളസി ചെടി നടുന്നത് നല്ലതാണ് എന്നാണ് വിശ്വാസം. തുളസിത്തറ പണിയും മുൻപ് അതിന്റെ സ്ഥാനവും വലുപ്പവും നിശ്ചയിക്കാൻ ഒരു വാസ്തുവിദ്യാ വിദഗ്ധൻറെ നിര്തെഷം സ്വീകരിക്കുന്നത് നല്ലതാണു. തെറ്റായ സ്ഥാനത്തു തുളസിത്തറ വീടിനു ദോഷമാണ്. തുളസിത്തറയിൽ നാടാണ് കൃഷ്ണതുളസിയാണ് നല്ലതു. തുളസിയില തട്ടി വരുന്ന കാറ്റിൽ ധാരാളം പ്രാണോർജ്ജമുള്ളതിനാൽ അത് വീടിനുള്ളിലേക്ക് വരും വിധമാണ് തുളസിത്തറ പണിയേണ്ടത്. തുളസിയുടെ ഇലകളും പൂക്കളും രാവിലെ […]

Read more
  • 877
  • 0

kerala home gardening ideas – Fern garden tips

kerala home gardening tips

വീട്ടിൽ പച്ചപ്പിന്റെ മെത്ത വിരിക്കാം ഫേൺ നിറച്ചു പൂന്തോട്ടത്തിലെ പ്രധാന ആകർഷണമായി മാറിയിരിക്കുന്ന ഒന്നാണ് ഫേൺ. മതിലിലും മറ്റും പറ്റിപിടിച്ചു വളരുന്ന ഇവ ഭംഗിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ബോസ്റ്റൺ ഫേൺ, കോട്ടൺ കാൻഡി ഫേൺ, ഗോൾഡൻ ഫേൺ, ബേർഡ് നെസ്റ്റ് ഫേൺ, ബട്ടൺ ഫേൺ, വുഡ് ഫേൺ, ഫോക്‌സ്‌റ്റൈൽ ഫേൺ, ഇവയാണ് നമ്മുടെ കാലാവസ്ഥക്ക് യോജിച്ചവ. പ്ലാസ്റ്റിക് അല്ലെങ്കിൽ മൺചട്ടികളിൽ ഇവ നമുക്ക് നല്ലപോലെ വളർത്തിയെടുക്കാൻ സാധിക്കും. ഇവ ഹാങ്ങ് ചെയ്തിടാനാണ് കൂടുതൽ ഭംഗി. വീടിനകത്തു […]

Read more
  • 329
  • 0

Vertical garden ideas and instructions

Vertical gardens ideas

വീടിനകത്തും പുറത്തും പച്ചപ്പ്‌ നിറയ്ക്കാം വീടിനകത്തും പുറത്തും ഇപ്പോൾ വെർട്ടിക്കൽ ഗാർഡൻ കാണാം. എങ്ങനെ ഒരു വെർട്ടിക്കൽ ഗാർഡൻ നിർമ്മിക്കാം എന്ന് നോക്കാം. ചെടികൾക്ക് നന്നായി സൂര്യപ്രകാശം ലഭിക്കുന്ന അനുയോച്യമായ ഇടം തിരഞ്ഞെടുക്കണം. പലതരത്തിലും ആകൃതിയിലുമുള്ള ഫ്രെയിമുകൾ പലതരം സാമഗ്രികൾ കൊണ്ട് നിർമ്മിക്കാം. മെറ്റൽ ഫ്രെയിം ആണെങ്കിൽ വെർട്ടിക്കൽ പോട്ടുകൾ എളുപ്പത്തിൽ ഘടിപ്പിക്കാം. പ്ലാസ്റ്റിക് കൊണ്ടുള്ള ഫ്രെയിം ആണേൽ പ്ലാസ്റ്റിക് ഷീറ്റ് ഘടിപ്പിക്കണം. പ്ലാസ്റ്റിക് പോട്ട്കൾ, വുഡൻ ബോക്സ്, ഫാബ്രിക് പൗച്, സെറാമിക് പോട്ട്, പ്ലാസ്റ്റിക് ബാഗ് […]

Read more
  • 631
  • 0

Kerala home glass wall asper vastu

kerala home glass wall

വീടിനു ഭിത്തിക്ക് പകരം ഗ്ലാസ്സ് നൽകുന്നത് വാസ്തു പ്രകാരം ശരിയാണോ വാസ്തു പ്രകാരം വീടിനു ഭിത്തിക്ക് പകരം ഗ്ലാസ്സ് നൽകുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ല. എന്നാൽ അതിയായ കാലാവസ്ഥ വ്യതിയാനങ്ങളായ കൂടിയ ചൂട്, തണുപ്പ്, കൂടിയ കാറ്റ്, എന്നിവ വീടിനകത്തേക്കി വരാതിരിക്കാനാണ് കനം കൂടിയ ഭിത്തികൾ നൽകിയിരുന്നത്. എന്നാൽ ഇന്ന് കാലത്തിന്റെ മാറ്റം കണക്കിലെടുത്തു ജനലുകൾ വലുതാക്കി കൂടുതൽ വെളിച്ചവും വായുവും വീടിനകത്തേക്ക് വരുന്നത് ആവശ്യം തന്നെയാണ്. എന്നാൽ നമ്മുടെ സുരക്ഷാ കണക്കിലെടുത്തു ഗ്ലാസ്സ് കൊണ്ടുള്ള […]

Read more
  • 359
  • 0

Readymade wall partition board construction

Readymade wall partition board

ചുമര് പണി തീർക്കാം വളരെ എളുപ്പത്തിൽ റെഡിമേഡ് ബോർഡ് ആണ് ഇപ്പോൾ കെട്ടിടനിർമ്മാണത്തിലെ താരങ്ങൾ. വീട് നിർമ്മാണം വളരെ എളുപ്പത്തിൽ തീർക്കാനും ആവശാനുസാനം ഓറിയത്നിന്ന്ന് പൊളിച്ചുമാറ്റിയ മറ്റൊരിടത്തു സ്ഥാപിക്കാനും കഴിയുന്നു എന്നതാണ് ഇതിന്റെ ഒരു വലിയ പ്രത്യേകത. സിമെൻറ് ഫൈബർ ബോർഡ്, ബൈസെൻ പാനൽ തുടങ്ങിയ റെഡിമേഡ് പാർട്ടീഷൻ ബോർഡുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. 40 – 60 ശതമാനവും സിമെൻറ് ആണ് ഈ ബോർഡിന്റെ പ്രധാന നിർമ്മാണ സാമഗ്രി. സെല്ലുലോയ്ഡ്, മൈക്ക തുടങ്ങിയവയും ഇതിന്റെ നിർമ്മാണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. […]

Read more
  • 343
  • 0

kitchen coounter top ideas and trends

kitchen counter top ideas

കിച്ചൻ കൗണ്ടർ ടോപ്പിലെ ട്രെൻഡുകളെ പറ്റി അറിയാം അടുക്കളയിലേക്കുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ നല്ല പോലെ ശ്രദ്ധകൊടുക്കണം. കാരണം നമ്മൾ ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്ന വീട്ടിലെ ഒരു ഇടമാണ് അടുക്കള. അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇടമാണ് കൗണ്ടർ ടോപ്പ്. കറ പിടിക്കാനും പോറൽ വീഴാനും ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരു ഇടം കൂടിയാണിത്. അതുകൊണ്ടുതന്നെ പ്രത്യേകം ശ്രദ്ധ കൊടുത്തുവേണം മെറ്റീരിയൽ തിരഞ്ഞെടുക്കാൻ. ഗ്രാനൈറ്റ്, മാർബിൾ ഇവയായിരുന്നു കൗണ്ടർടോപ്പിലെ താരങ്ങൾ. കറ പിടിക്കുന്നതിനാൽ മാർബിൾ ഔട്ട് ആയി. നാനോവൈറ്റ് […]

Read more
  • 281
  • 0

kerala home trends

kerala home new trends

വീടിനെ ട്രെൻഡി ആക്കി വയ്ക്കാം എന്നും ഡിസൈനിൻറെ പുതുമ നിലനിർത്താനുള്ള ഒരു മന്ത്രമാണ്, ആവശ്യമുള്ളതുമാത്രം നിർമ്മിക്കുക എന്നത്. അനാവശ്യമായ അലങ്കാരങ്ങൾ, ആർഭാടങ്ങൾ എന്നിവ ഒഴിവാക്കുക. എല്ലാം കൂടെ കുത്തിനിറയ്ക്കാതെ ആവശ്യത്തിനുള്ളതുമാത്രം വേണ്ടതുപോലെ വൃത്തിയായി ചെയ്യുക.   പ്രത്യേകിച്ച് അലങ്കാരങ്ങൾ കുത്തിനിറയ്ക്കാതെ ആർക്കിടെക്ച്ചറൽ എലമെൻറ്സ് തന്നെ വീടിനു അലങ്കാരമാക്കുന്നതാണ് പുതിയ ട്രെൻഡ്.അതായത് സ്റ്റെയർകേസ്, ജനലുകൾ തുടങ്ങി വീടിന്റെ അവശ്യ ഘടകങ്ങൾ തന്നെ അലങ്കാരങ്ങളായി മാറുന്നു.   നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ ഇപ്പോഴും വീടിനകത്തുതന്നെ കഴിയുക സാധ്യമല്ല. മഴ, വെയിൽ, […]

Read more
  • 377
  • 0

Tips for painting home

home painting

വീടിന് നിറം നൽകാം ഭംഗിയാക്കാം ആദ്യം നമ്മൾ ഉദ്ദേശിക്കുന്ന നിറം ചുമരിൽ വരുമ്പോൾ എങ്ങനെയുണ്ടാകുമെന്നു ഉറപ്പില്ലെങ്കിൽ കുറച്ചു സാമ്പിൾ വാങ്ങിച്ചു അടിച്ചു നോക്കുക. നിറത്തെ എടുത്തുകാണിക്കാനും കുറച്ചു കാണിക്കാനും പ്രകാശത്തിനു സാധിക്കും. വൈബ്രൻറ് ആയ നിറങ്ങൾ പ്രകാശം കുറവുള്ളിടത്ത് കൊടുത്താൽ അത്ര തീവ്രത തോന്നില്ല. ഇന്റീരിയറിൻറെ തീമിനും മൂഡിനും അനുസരിച്ചാണ് ലൈറ്റിങ് നിശ്ചയിക്കുന്നത്. കൃത്രിമ വെളിച്ചം നൽകുമ്പോൾ നിറത്തെ എങ്ങനെ പരിപോഷിപ്പിക്കാം എന്ന് ശ്രദ്ധിക്കണം. സീലിങ് വെള്ള നിറം നൽകുന്നത് വിശാലത തോന്നിപ്പിക്കും. അതുപോലെതന്നെ പേസ്റ്റൽ ഷേഡുകളും […]

Read more
  • 339
  • 0
1 2 3 8 9 10 11 12 13 14 22 23 24
Social media & sharing icons powered by UltimatelySocial