Share

Our Blog

Whats New

scroll down

Home decor ideas

kerala home living room interior ideas

വീടിന്റെ പുതുമ നഷ്ടപ്പെട്ടോ എന്നാൽ വീടൊരുക്കാം കുറഞ്ഞ ചിലവിൽ വീടിന്റെ പുതുമ നഷ്ടപ്പെട്ടെന്ന് തോന്നുന്നുണ്ടോ ? അപ്പോൾ അതിന്റെ നവീകരണത്തിനും പെയിന്റിങ്ങിനും എല്ലാം നല്ല ചിലവാണ്. എന്നാൽ ചെലവ് കുറഞ്ഞ രീതിയിൽ വീടിനൊരു മെയ്ക്ഓവർ നൽകിയാൽ തന്നെ ആ നഷ്ട്ടപെട്ട ഭംഗി തിരിച്ചു പിടിക്കാനാകും. വീട് നിർമ്മിക്കുമ്പോൾ കാണിക്കുന്ന താല്പര്യം അത് അലങ്കരിച്ചു നിലനിർത്തികൊണ്ട് പോകുന്നതിൽ ആരും കാണിക്കാറില്ല. ഫര്ണിച്ചറിന്റെ സ്ഥാനം പോലും വര്ഷങ്ങളായി അനക്കം തട്ടാറില്ല. ചെറിയ കാര്യങ്ങൾ ശ്രേദ്ധിച്ചാൽ തന്നെ വീട് സുന്ദരമാക്കാം. ചെടികളും […]

Read more
  • 331
  • 0

Kerala home main door asper vastu

kerala front door designs and vastu

വീട്ടിൽ പ്രധാന വാതിലിനു അനുയോജ്യമായ സ്ഥാനമേതാണ് വീട്ടിലേക്കു പ്രവേശിക്കേണ്ടത് ഏതു ദിക്കിൽ നിന്നാണ്? എങ്ങോട്ടു തിരിച്ചാണ് പ്രധാന വാതിൽ വരേണ്ടത്? പ്രധാന വാതിലിൽ കൂടി അല്ലാതെ വീട്ടിലേക്കു പ്രവേശിച്ചാൽ കുഴപ്പമുണ്ടോ? ഇങ്ങനെ ഒരുപാട് സംശയങ്ങൾ നമുക്കുണ്ട്. എന്തായാലും ഇത്തരം കാര്യങ്ങളെ കുറിച്ച് ഒരു ധാരണ എല്ലാവര്ക്കും ഉണ്ടായിരിക്കേണ്ടത് നല്ലതാണു. നമുക്കാദ്യം നാലുകെട്ടിൽ നിന്നും തുടങ്ങാം. നാലുകെട്ട് എന്ന് പറയുമ്പോൾ നാല് ഗൃഹമായിട്ടാണ് വരിക. തെക്കിനി, പടിഞ്ഞാറ്റി എന്നിങ്ങനെ. തെക്കിനിക്കും പടിഞ്ഞാറ്റിക്കും ഇടയിൽ താഴ്ന്നു കിടക്കുന്ന സ്ഥലമുണ്ടാകും. അവിടെ […]

Read more
  • 397
  • 0

kerala home living room interior ideas

kerala home living room interior ideas

വീട്ടിലെ സ്വീകരണ മുറിയെ ഭംഗിയാക്കാം – മുറിയുടെ ലുക്ക് തന്നെ മാറ്റി മറിക്കും നല്ല വീടിനെ മോശമാക്കാനും മോശം വീടിനെ നല്ലതാക്കാനും ഫർണിച്ചറിന് സാധിക്കും. അതുപോലെതന്നെയാണ് അപ്ഹോൾസ്റ്ററിയുടെ കാര്യത്തിലും. മുറിയുടെ ലുക്ക് തന്നെ മാറ്റി മറിക്കും നന്നായി അപ്ഹോൾസ്റ്ററി ചെയ്ത ഫർണിച്ചർ. കോൺട്രാസ്റ്റ് നിറത്തിലുള്ള കുഷനുകൾ ഫർണീച്ചറിന്റെ ഭംഗി വർധിപ്പിക്കും. അങ്ങനെ മൊത്തം അകത്തളത്തിന്റെ അഴക് കൂട്ടും. ആദ്യം സ്വീകരണ മുറിയിൽ മാത്രം ഒതുങ്ങി കൂടിയിരുന്നിരുന്ന കുഷനുകൾ ഇന്ന് സർവ്വവ്യാപകമായിരിക്കുകയാണ്. ഇരിക്കാനും കിടക്കാനും വെറുതെ ഇരിക്കുമ്പോൾ മടിയിൽ […]

Read more
  • 414
  • 0

Budget friendly home construction ideas kerala

Home Construction

കയ്യിൽ ഇത്ര രൂപയുണ്ട്, എത്ര സ്ക്വയർഫീറ്റ് വീട് പണിയാൻ പറ്റും?. ഈ പതിവ് ചോദ്യത്തിനുള്ള ഉത്തരം … വീടുപണിയുമായി സമീപിക്കുന്ന പലരും ആദ്യം ചോദിക്കുന്ന ഒരേ ഒരു ചോദ്യമാണ്, എന്റെ കയ്യിൽ ഇത്ര രൂപയുണ്ട് അപ്പോൾ എത്ര സ്ക്വയർഫീറ്റ് വീട് പണിയാം? എന്ന്. ഒരു ഉദാഹരണം പറയുകയാണേൽ 15 ലക്ഷം രൂപ കയ്യിലുണ്ട്, എത്ര സ്ക്വയർഫീറ്റ് വീട് എന്ന ചോദ്യത്തിനുള്ള ഉത്തരം, 500,560, …..അങ്ങനെ 950, 1000 സ്ക്വയർഫീറ്റ് വരെ വീട് പണിയാം എന്നാണ്. എന്നാൽ അത് […]

Read more
  • 416
  • 0

home renovation at low cost

house construction work in kerala

ലക്ഷങ്ങൾ ലാഭിക്കാം പുതുക്കിപണിയിലൂടെ പുതിയ തലമുറയിൽ ഭൂരിഭാഗം ആളുകൾക്കും താല്പര്യം മോഡേൺ വീടുകളോടാണ്. പൂർണ്ണമായി പൊളിച്ചു മാറ്റാതെയുള്ള മുഖം മിനുക്കലുകൾക്ക് വളരെ പ്രാധാന്യമുണ്ട്. നമ്മുടെ ജോലിയും സാമ്പത്തിക സ്ഥിതിയും കാലാവസ്ഥ വ്യതിയാനങ്ങളുമെല്ലാം വീടിൻറെ പുനർനിർമ്മാണത്തിനുള്ള കാരണങ്ങളിൽ ചിലതാണ്. ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും പുനഃക്രമീകരണങ്ങളും വഴി നിലവിലുള്ള വീടിനെ മനോഹരമാക്കാം. വീട് പുനർനിർമ്മിക്കുമ്പോൾ എന്തൊക്കെയാണ് നമ്മുടെ അത്യാവശ്യങ്ങൾ എവിടെയൊക്കെ മാറ്റങ്ങൾ വരുത്തണം എന്നതിനെ പറ്റിയെല്ലാം നല്ല ധാരണ വേണം. വീടിന്റെ മുൻവശത്തു നിന്നുള്ള കാഴ്ചക്കായിരിക്കും ഒരു പക്ഷെ ആദ്യ […]

Read more
  • 352
  • 0

gypsum plastering

gypsum plastering

ചെലവ് കുറയ്ക്കാം – ജിപ്സം പ്ലാസ്റ്ററിങ് കെട്ടിട നിർമ്മാണ മേഖലയിലെ വിലക്കയറ്റം സാധാരണക്കാർക്ക് വീട് എന്ന സ്വപ്നം അപ്രപ്യമാക്കുന്നു. ചുരുങ്ങിയ ബഡ്ജറ്റിൽ വീട് പണിയുക എന്നത് വല്യ ബുദ്ധിമുട്ടായിക്കഴിഞ്ഞു. എന്നാൽ അതിനു ഒരു വഴിയാണ് വൈറ്റൽ ജിപ്സം പ്ലാസ്റ്ററിങ്. ഇത് വഴി നമുക്ക് ചെലവ് കുറച്ചുകൊണ്ട് വീട് നിർമ്മാണം ചെയ്യാവുന്നതാണ്. കെട്ടിട നിർമ്മാണ വേളയിൽ സിമെന്റിന്റേയും മണലിന്റേയും ഉപയോഗം കുറയ്ക്കാനും പുട്ടി, പി ഒ പി എന്നിവ ഒഴിവാക്കാനും ജിപ്സം പ്ലാസ്റ്ററിങ് സഹായിക്കും. ഇതുവഴി നന്നുടെ നിർമ്മാണച്ചിലവ് […]

Read more
  • 412
  • 0

Home flooring new trending tiles

athangudi tiles

വീടുകളിൽ മിന്നി തിളങ്ങി ആത്താംകുടി ടൈലുകൾ നമ്മുടെ ഓരോരുത്തരുടെയും വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കുന്നത് ടൈലുകൾ തന്നെയാണ്. നമ്മുടെ ബഡ്ജറ്റിന് ഒതുങ്ങുന്ന ടൈലുകൾ വിപണിയിൽ ലഭ്യമാണ്. മാർബിളുകളെയും ഗ്രാനൈറ്റുകളെയും അപേക്ഷിച്ചു എളുപ്പത്തിൽ പണി പൂർത്തിയാകും. അടുത്തകാലം വരെ ടൈലിന്റെ ഉറപ്പും ഗുണമേന്മയും നിറവും മാത്രമാണ് നമ്മൾ ശ്രദ്ധിച്ചിരുന്നത്. എന്നാൽ ടൈലുകളിൽ പുതുമയും വ്യത്യസ്തതയുമാണ് ഇന്ന് ആവശ്യം. പുതുമ എന്ന് പറയുമ്പോൾ ആ പുതുമ പഴമയിൽ നിന്നും വന്നിട്ടുള്ളവയാണ്. അതുകൊണ്ടാണ് ഇന്ന് ആത്താംകുടി ടൈലുകൾക്ക് ആവശ്യക്കാർ കൂടുന്നത്. വിട്രിഫൈഡ്, സെമി […]

Read more
  • 469
  • 0

Washbasin ideas and tips

wash basen

വാഷ്‌ബേസിനുകളെ പറ്റി അറിയാം ഡൈനിങ്ങ് ഹാളിൽ നിന്നും നേരിട്ട് കാണാതെ ഒരു കോർണറിലോ, ചെറിയൊരു മുറിക്കുള്ളിലോ മാറ്റിയാണ് വാഷ്‌ബേസിനുകൾ സ്ഥാപിക്കുക. പെഡസ്റ്റലുള്ള വാഷ്‌ബേസിനുകൾ ഇന്ന് കൗണ്ടർ ടോപ്പ് മാതൃകയിലേക്ക് ചുവട് മാറിയിരിക്കുന്നു. പണിതെടുക്കുന്ന മോഡുലാർ ഫ്രെമുകൾക്ക് മേലെ ഗ്രാനൈറ്റ് സ്ലാബ് ഉറപ്പിച്ചു അതിനുമേലെ കൗണ്ടർ ടോപ്പ് കൗണ്ടർ ബിലോ വാഷ്‌ബേസിനുകൾ ഫിറ്റ് ചെയ്യലാണ് പതിവ്. കുറഞ്ഞത് ഒരു മീറ്റർ നീളവും 60 c.m വീതിയുമുള്ള ഗ്രാനൈറ്റ് സ്ലാബിലാണ് വാഷ്‌ബേസിൻ ഉറപ്പിക്കേണ്ടത്. പുറത്തേക്കു ജലം തെറിച്ചു വരാത്ത കൗണ്ടർ […]

Read more
  • 380
  • 0

Bathroom ideas kerala

bathroom ideas kerala

വേണ്ടും ചില ബാത്രൂം വിശേഷങ്ങൾ നമ്മുടെ വീട്ടിലെ ബാത്രൂം ഭംഗിയാക്കി വയ്ക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാമെന്നു നോക്കാം. കാണാൻ ഭംഗി കുറഞ്ഞാലും കുഴപ്പമില്ല , ബാത്രൂം ടൈൽ തെന്നരുത്‌. ബാത്‌റൂമിൽ ദുർഗന്ധം കെട്ടിനിൽക്കാതിരിക്കാൻ നല്ല വെന്റിലേഷൻ, വലിയ ജനാല എന്നിവ നൽകാം. ആ ജനാല തുറന്നിട്ടാൽ ദുഷിച്ച വായു പെട്ടന്ന് പുറത്തേക്കു പോവുകയും ബാത്റൂമിലെ നനവ് പെട്ടന്ന് ഡ്രൈ ആകാനും സഹായിക്കും. ബാത്‌റൂമിൽ കുളിസ്ഥലം ഡ്രൈ ഏരിയ എന്നും വെറ്റ് ഏരിയ എന്നുമായി തിരിക്കുക. നിങ്ങൾ ഡോർ […]

Read more
  • 428
  • 0

kerala home vastu sastra

low cost home design kerala

കട്ടിള വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീട് നിർമാണത്തിലെ ഒരു പ്രധാനപ്പെട്ട ഘട്ടമാണ് കട്ടിളവയ്പ്. പ്രധാനപ്പെട്ട കട്ടിള വയ്ക്കുന്നതിന് പ്രത്യേകം സ്ഥാനമുണ്ട്. വീടിന്റെ ദർശനവുമായി ബന്ധപ്പെട്ട ഒരു കാര്യമാണിത്. മധ്യത്തിലാണ് കട്ടിള വയ്ക്കേണ്ടതെങ്കിലും നേർമധ്യത്തിലല്ല വയ്ക്കുക. മധ്യത്തിൽ നിന്ന് അല്പം വിട്ട് വേണം വയ്ക്കാൻ. മധ്യത്തിൽ തടസ്സമായി വരുന്ന രീതിയിൽ നിർമ്മാണം പാടില്ല എന്നാണ് പറയുന്നത്. അതായത് ഒരു നാലുകെട്ട് പണിയണമെന്ന് വിചാരിക്കുക, നാലുകെട്ട് പണിയുമ്പോൾ അതിൻറെ ഒത്ത മധ്യം എന്ന് പറയുന്നത് നടുമുറ്റത്തിൻറെ മധ്യമാണ്. അവിടെനിന്നും നാല് […]

Read more
  • 416
  • 0
1 2 3 7 8 9 10 11 12 13 22 23 24
Social media & sharing icons powered by UltimatelySocial