Share

Our Blog

Whats New

scroll down

kerala house plastering

kerala house plastering

തരംഗമായിക്കൊണ്ടിരിക്കുന്ന ജിപ്സം പ്ലാസ്റ്ററിങ് ! ഇന്ന് നിർമ്മാണരംഗത്തു തരംഗമായി കൊണ്ടിരിക്കുന്ന ഒന്നാണ് ജിപ്സം പ്ലാസ്റ്ററിങ്. നൂറു ശതമാനവും പ്രകൃതിദത്തമായ വസ്തുവാണ് ജിപ്സം. ഏതു തരo പ്രതലത്തിലും ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാവുന്നതാണ്. പ്ലാസ്റ്ററിങ് ചിലവ് വളരെ അധികം കുറക്കാൻ ജിപ്സം പ്ലാസ്റ്ററിങ് വഴി നമുക് സാധിക്കും. ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ നല്ല ഫിനിഷിങ് ലഭിക്കുന്നതിനാൽ പെയിന്റ് ചെയ്യുന്നതിനു മുൻപ് പൂട്ടി ഇടേണ്ട ആവശ്യം വരുന്നില്ല. അതുകൊണ്ടുതന്നെ ആ ചിലവ് നമുക്ക് കുറക്കാൻ സാധിക്കും. ഇനി വെള്ള പെയിന്റ് ആണ് […]

Read more
 • 257
 • 0

Kerala home interior design

kerala interior design ideas

ഇനി ഇന്റീരിയർ ഡിസൈൻ ചുരുങ്ങിയ ബഡ്ജറ്റിൽ നമുക്കും ചെയ്യാം. ചില വീടുകളിൽ ചെല്ലുമ്പോൾ അവിടത്തെ ഇന്റീരിയർ വർക്സ് നമ്മളെ കൊതിപ്പിക്കാറുണ്ടല്ലേ. അത് കാണുമ്പോൾ നമുക് തോന്നും എന്ത് പൈസ ആയിരിക്കും ഇതെല്ലം ചെയ്യാൻ, നമുക്കൊന്നും ഇത് ചെയ്യാൻ പറ്റത്തില്ല എന്ന്. എന്നാൽ അങ്ങനൊരു ചിന്ത ഇനി ആർക്കും വേണ്ട. എല്ലാവര്ക്കും അവരവരുടെ ബഡ്ജറ്റിനൊത്ത ഇന്റീരിയർ ഡിസൈൻസ് ചെയ്യാൻ കഴിയും. ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും വിവിധ വില നിലവാരത്തിലുള്ളത് ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. നല്ലൊരു […]

Read more
 • 357
 • 0

kerala home decor ideas

kerala home decor ideas

വീട് കൂളാക്കാൻ എന്ത് ചെയ്യാം??? അസഹ്യമായ ഈ ചൂടുകാലത്തു നമ്മുടെ വീടിനുള്ളിലെ ചൂട് കുറക്കാൻ ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നമുക്കു നോക്കാം. മേൽക്കൂര ചെരിഞ്ഞതാണോ പരന്നതാണോ ?? ചെരിഞ്ഞ മേൽക്കൂര ഉള്ള വീടുകളിൽ ചൂട് കൂടുതൽ ആയിരിക്കും എന്തുകൊണ്ടെന്നാൽ ചെരിഞ്ഞ മേൽക്കൂരയിൽ റൂഫിന്റെ പരപ്പളവ് കൂടുതലായിരിക്കും. അത് ചൂട് കൂടുതൽ വലിച്ചെടുക്കുന്നു. ഇത് കുറയ്ക്കാനായി സ്ലോപ്പിംഗ് റൂഫിന്റെ താഴെ ഭാഗത്തായി ത്രികോണാകൃതിയിൽ വരുന്ന triangular വോയ്ഡിൽ കൂടുതൽ വെന്റിലേഷൻ നൽകാം. പരന്ന മേൽക്കൂരയുള്ള വീടുകളിൽ റൂഫ് […]

Read more
 • 273
 • 0

how to design pooja room according to vastu

pooja room vastu

വീട്ടിലെ പൂജാമുറി തെറ്റായ സ്ഥാനത്തു പണിയരുത്. ശ്രേധിക്കേണ്ടതെല്ലാം… ഏതൊരു വീടിന്റെയും ഐശ്വര്യമാണ് പൂജ മുറി എന്ന് പറയുന്നത്. വീടിനു ഭംഗി കൂട്ടാൻ എന്ന ചിന്തയോടെ ആകരുത് പൂജ മുറി പണിയാൻ. വീട്ടിൽ പൂജാമുറി പണിയുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രേദ്ധിക്കണം എന്ന് നോക്കാം. വീട് പണിയാൻ പ്ലാൻ ചെയ്യുമ്പോൾ തന്നെ പൂജാമുറിക്കുവെണ്ടിയുള്ള സ്ഥലവും നമ്മൾ അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടാകണം. അതല്ലാതെ സ്ഥലപരിമിതി നോക്കി സ്റൈർക്കസിനു അടിയിലുള്ള സ്ഥലത്തു പൂജമുറി പണിയുന്നത് ഉത്തമമല്ല. വടക്കുകിഴക്ക്‌ ഭാഗത്തു കിഴക്കേ ദിശയിലേക്കു നിര്മിക്കുന്നതാണ് ഉത്തമം. […]

Read more
 • 334
 • 0

thulasi thara vastu

thulasi thara vastu

തുളസി തറ വീടിനു ഐശ്വര്യം, തുളസിത്തറ വീടിനു എന്നും ഒരു ഐശ്വര്യം തന്നെയാണ്. വാസ്തു ദോഷം കുറക്കാനും തുളസിത്തറ നല്ലതാണ്. തുളസിത്തറ പണിയും മുൻപ് അതിന്റെ സ്ഥാനവും വലിപ്പത്തെ പറ്റിയും ഒരു വാസ്തു വിദഗ്ധനോട് നിർദ്ദേശം ചോദിക്കുന്നതാണ് നല്ലത്. തെറ്റായ സ്ഥാനത്തു തുളസിത്തറ പണിയുന്നത് വീടിനു ദോഷമാണ്. കിഴക്കു നിന്നുള്ള വാതിലിനു നേരെ സൂര്യപ്രകാശം കിട്ടുന്നിടത്തു വേണം തുളസി തറ പണിയാനായിട്ട്. വീടിന്റെ തറയുടെ ഉയരത്തെക്കാളും താഴാൻ പാടില്ല. വീട്ടിൽ നിന്നും തുളസിത്തറയുടെ മധ്യത്തിലേക്കുള്ള ദൂരം അളന്നു […]

Read more
 • 560
 • 0

lucky bamboo care

lucky bamboo care

ലക്കി ബാംബൂ നടുമ്പോൾ ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ… ചൈനീസ് മുള എന്നറിയപ്പെടുന്ന ലക്കി ബാംബൂ പേര് പോലെ തന്നെ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുന്ന ഒരു സസ്യമാണ്. ഇതിനു മുലയുമായി ഒരു ബന്ധവും ഇല്ല എന്നുള്ളതാണ് സത്യം. എന്നിരുന്നാലും ഇത് കണ്ടാൽ മുളയോടു സാധൃശ്യമുള്ളതുകൊണ്ടാണ് ഇതിനെ ഈ പേരിൽ അറിയപ്പെടുന്നത്. ചൈനീസ് വിശ്വാസപ്രകാരം പഞ്ചഭൂതങ്ങളുമായി ബന്ധപെട്ടതാണ് ലക്കി ബാംബൂ. ജലം മരം തുടങ്ങിയവയുടെ പ്രധീകമാണ് ലക്കി ബാംബൂ. ലക്കി ബാംബൂവിനെ നമ്മൾ സംരക്ഷിക്കുക വഴി നമ്മൾ ജലത്തെയും മരത്തെയും സംരക്ഷിക്കുന്നു […]

Read more
 • 367
 • 0

kerala house basement works

വീടിനു തറക്കല്ലിടുമ്പോൾ ശ്രെദ്ധിക്കേണ്ടതെല്ലാം… ഒരു വീട് പണിയാൻ തുടങ്ങുബോൾ അതിന്റെ കുറ്റിയടിക്കൽ, തറക്കലിടൽ,കട്ടിളവയ്പ്പു ഗൃഹ പ്രവേശനം ഇവയെല്ലാം നമ്മൾ സമയം നോക്കിയാണ് ചെയ്യാറ്. എന്നാൽ അങ്ങനെ ചെയ്യാത്തവരും ഇന്ന് നമുക്ക് ചുറ്റും കാണാം. വീടു പണിയുടെ ആദ്യ ഘട്ടം എന്ന് പറയുന്നത് തറക്കല്ലിടൽ തന്നെയാണ്. അതിനായി നമ്മൾ കുറ്റിയടിച്ചതിനു ശേഷം വാസ്തു വിദഗ്ദ്ധൻ നിർദ്ദേശിക്കുന്ന സ്ഥലത്തു മൂന്നടി നീളത്തിലും രണ്ട് അടി വീതിയിലും രണ്ട്അടി താഴ്ചയിലും കുഴിയെടുത്തു മതപരമായ ചടങ്ങുകൾ ചെയ്തു നല്ല സമയം നോക്കി പണിക്കരുടെ […]

Read more
 • 273
 • 0

money plant kerala indoor plants

money plants kerala

മണിപ്ലാന്റ് വീട്ടിൽ ഭാഗ്യമോ? നമ്മൾ എല്ലാവരും വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരാണ്. വളരെയെധികം പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്ന ഒരു സസ്യമാണ് മണി പ്ലാന്റ്. അത് കൊണ്ട് തന്നെ നമ്മുടെ ഒട്ടുമിക്കആളുകളുടെ വീട്ടിലും മണി പ്ലാന്റ് വളർത്തുന്നുണ്ടുതാനും. മണിപ്ലാന്റ് എവിടെ നടണം? സ്ഥാനം നോക്കി വേണം മണിപ്ലാന്റ് നടാൻ . സ്ഥാനം തെറ്റിയാൽ അത് വിപരീത ഫലമാണ് ചെയ്യുക. വീടിൻറെ തെക്കുകിഴക്ക് ഭാഗത്താണ് മണിപ്ലാന്റ് നടേണ്ടത്. അങ്ങനാണേൽ അത് വീട്ടിലേക്കു ഭാഗ്യം കൊണ്ട് വരും എന്നാണ് വിശ്വാസം. വടക്കുകിഴക്ക് […]

Read more
 • 278
 • 0

Need an architects to build a house in kerala

architects-in-kerala

വീട് പണിയാൻ ആർക്കിടെക്റ്റർ വേണോ ? നമ്മുടെ ഇടയിൽ പലർക്കും തെറ്റായ ഒരു ധാരണ ഉണ്ട് വീട് പണിയാൻ ആർക്കിടെക്ടറെ ഏൽപ്പിക്കുമ്പോൾ ഒരുപാട് ചിലവ് വന്നാലോ എന്ന് .സ്ഥലത്തിന് പരമാവധി ഉപയോഗപ്പെടുത്താൻ ആർക്കിടെക്ടിനു സാധിക്കും .ഉപയോഗ്യശൂന്യമായ സ്ഥലം കുറയ്ക്കാനും അവർക്ക് സാധിക്കും .എത്ര ചെറിയ വീട് ആണെങ്കിലും ഒരു ആർക്കിടെക്ടറിനെ കൊണ്ടോ ഡിസൈനറെ കൊണ്ട് ചെയ്യിപ്പിക്കാൻ ശ്രമിക്കുക. ആർക്കിടെക്ടറെ തെരഞ്ഞെടുക്കും മുന്പായി ആർക്കിടെക്ടറിനെ തീരുമാനിക്കുന്നതിന് മുന്പായി ആ വ്യക്തി മുൻപ് ചെയ്ത വർക്കിനെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം അറിയേണ്ടതുണ്ട്.ഏത് […]

Read more
 • 292
 • 0

How to start house construction in kerala

house construction work in kerala

POST -1  നിങ്ങൾ ആഗ്രഹിക്കുന്ന വീട് ഇങ്ങനെയാണോ ? വീട് എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്.കണ്ടാൽ ആരും നോക്കി പോകുന്ന വീട് അതായിരിക്കും ഏതൊരു വ്യക്തിയുടെയും മനസ്സിൽ .ഒരു വീട് എന്നത് ഒരുപാട് പേർ മാറി മാറി താമസിക്കുന്ന ഒരു പ്ലേസ് ആണ്.നാം വീട് പണിയാൻ ഇറങ്ങുമ്പോൾ വ്യക്തമായ ഒരു പ്ലാനിംഗ് നമുക്ക് ഉണ്ടായിരിക്കണം .വീട് പണിയുന്നതിന് മുന്പായി ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുപാട് പേരുടെ അധ്വാനമാണ് മനോഹരമായ ഒരു വീട്. […]

Read more
 • 377
 • 0
1 2 3 6 7 8 9 10 11
Social media & sharing icons powered by UltimatelySocial