kerala home construction tips
- October 30, 2023
- -
വീട് പണിയാൻ ആർക്കിടെക്റ്റർ വേണോ ? നമ്മുടെ ഇടയിൽ പലർക്കും തെറ്റായ ഒരു ധാരണ ഉണ്ട് വീട് പണിയാൻ ആർക്കിടെക്ടറെ ഏൽപ്പിക്കുമ്പോൾ ഒരുപാട് ചിലവ് വന്നാലോ എന്ന് .സ്ഥലത്തിന് പരമാവധി ഉപയോഗപ്പെടുത്താൻ ആർക്കിടെക്ടിനു സാധിക്കും. ഉപയോഗ്യശൂന്യമായ സ്ഥലം കുറയ്ക്കാനും അവർക്ക് സാധിക്കും. എത്ര ചെറിയ വീട് ആണെങ്കിലും ഒരു ആർക്കിടെക്ടറിനെ കൊണ്ടോ ഡിസൈനറെ കൊണ്ട് ചെയ്യിപ്പിക്കാൻ ശ്രമിക്കുക. ആർക്കിടെക്ടറെ തെരഞ്ഞെടുക്കും മുന്പായി ആർക്കിടെക്ടറിനെ തീരുമാനിക്കുന്നതിന് മുന്പായി ആ വ്യക്തി മുൻപ് ചെയ്ത വർക്കിനെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം അറിയേണ്ടതുണ്ട്.ഏത് […]
Read more- 451
- 0
position of money plant asper vastu
- October 30, 2023
- -
മണി പ്ലാൻറ് വീടിനകത്തു ഗുണമാണോ ദോഷമാണോ വെറും ഒരു അലങ്കാര സസ്യം എന്നതിലുപരി ഭാഗ്യവും സമ്പത്തും കൊണ്ട് വരുമെന്ന വിശ്വാസം മൂലമാണ് മിക്കവാറും വീടിനകത്തു മണി പ്ലാൻറ് വയ്ക്കുന്നത്. ഫെങ്‌ഷൂയി പ്രകാരം വളരെയധികം പ്രാധാന്യമുള്ള ഒരു ചെടിയാണ് മണി പ്ലാൻറ്. വീടിനകത്തു കൃത്യമായ സ്ഥാനത്തു ക്രമീകരിക്കുകയാണെങ്കിൽ അത് ഭാഗ്യം കൊണ്ട് വരുമെന്നാണ് ഫെങ്ങ്ഷുയി പറയുന്നത്. സ്ഥാനം തെറ്റിയാൽ ഫലം വിപരീതമാകും എന്ന് പറയുന്നു. വീടിനകത്തു തെക്കു കിഴക്കു ഭാഗത്തായി മണി പ്ലാൻറ് വയ്ക്കുന്നതാണ് ഉത്തമം. പോസിറ്റീവ് എനർജി […]
Read more- 356
- 0
Kerala home interior ideas
- October 27, 2023
- -
വാഷ് ബേസിൻ കൃത്യമായി പ്ലാൻ ചെയ്യാം അബദ്ധങ്ങൾ ഒഴിവാക്കാം ഇന്റീരിയറിൽ ഷോ കാണിക്കാനുള്ള ഒരു ഏരിയ ആയി മാറിയിരിക്കുകയാണ് വാഷ് ഏരിയയും വാഷ് ബേസിനും. ഡൈനിങ്ങ് ഹാളിൽ നിന്നും നേരിട്ട് കാണാതെ ഒരു കോർണറിലോ ചെറിയൊരു മുറിക്കുള്ളിലോ മാറ്റിയാണ് വാഷ് ബേസിനുകൾ സ്ഥാപിക്കുക. പെഡസ്റ്റലുള്ള വാഷ് ബേസിനുകൾ ഇന്ന് കൌണ്ടർ ടോപ് മോഡലിലേക്കു ചുവര് മാറിയിരിക്കുന്നു. പണിതെടുക്കുന്ന മോഡുലാർ ഫ്രേമുകൾക്ക് മേലെ ഗ്രാനൈറ്റ് സ്ലാബ് ഉറപ്പിച്ചു അതിന് മേലെ കൌണ്ടർടോപ് കൌണ്ടർബിലോ വാഷ് ബസിനുകൾ ഫിറ്റ് ചെയ്യുകയാണ് […]
Read more- 380
- 0
Reduce home construction cost
- October 27, 2023
- -
വീട് പണി ചിലവ് കുറയ്ക്കാം വീട് പണിയാൻ തുടങ്ങിയാൽ കയ്യിൽ നിന്ന് പൈസ പോകുന്ന വഴി അറിയുകതന്നെയില്ല എന്നാണ് എല്ലാരു പറയുക. എന്നാൽ നമ്മൾ വിചാരിച്ചാൽ വീടുപണിയുടെ ചെലവ് കുറയ്ക്കാൻ സാധിക്കും. എന്നാൽ വീട്ടിലെ സൗകര്യങ്ങൾ കുറയ്ക്കണം എന്ന് ഇതുകൊണ്ട് ഉദ്ദേശിക്കുന്നില്ല. മരിച്ചു എല്ലാ സൗകര്യങ്ങളും അവരവരുടെ ബഡ്ജറ്റിന് ഒതുങ്ങുന്നതായിരിക്കണം എന്ന് മാത്രം. ഫോൾസ് സീലിംഗ് അത്യാവശ്യത്തിനു മാത്രം നൽകുക. വീട്ടിൽ എല്ലായിടത്തും ഫോൾസ് സീലിംഗ് ചെയ്യേണ്ട ആവശ്യം ഇല്ല. ബീമുകൾ സീലിങ്ങിന്റെ ഭംഗി നശിപ്പിക്കുന്നിടത്തും ചൂട് […]
Read more- 374
- 0
Kerala home interior ideas
- October 26, 2023
- -
കർട്ടൻ ഇട്ടു വീടിനെ ഒരുക്കും മുൻപ് ചില കാര്യങ്ങൾ നമുക്കറിഞ്ഞിരിക്കാം ഐലെറ്റ് കാർട്ടനുകളായിരുന്നു ഒരിടയ്ക്ക് ട്രെൻഡ്. എന്നാൽ ഇപ്പോൾ അത് ഔട്ട് ആയി. റിപ്പിൽ കാർട്ടണുകളാണ് ഇപ്പോൾ ട്രെൻഡ് അറ്റത്തു “യു” ആകൃതിയിൽ വളഞ്ഞു നിറയെ പ്ലീറ്റുകളായി ഇവ കാണാൻ നല്ല ഭംഗിയാണ്. ഇതിനു റിങ്ങുകൾ ഇല്ലാത്തതിനാൽ കഴുകാനും എളുപ്പമാണ്. സിമ്പിൾ, മിനിമലിസ്റ്റിക് ലുക്ക് ആഗ്രഹിക്കുന്നവർക്ക് റിപ്പിളിനെ കൂട്ടുപിടിക്കാം. ബ്ലൈൻഡ്‌സിൽ റോമൻ ബ്ലൈൻഡ്‌സ് തന്നെയാണ് ഇപ്പോഴും താരം. വലിക്കുമ്പോൾ പലമടക്കുകളായി വരുന്നതാണ് റോമൻ ബ്ലൈൻഡ്‌സ്. കനം കുറഞ്ഞ […]
Read more- 369
- 0
Tips for positive energy at home
- October 26, 2023
- -
വീട്ടിൽ പോസിറ്റീവ് എനർജി നിറക്കാൻ ചില വഴികൾ മാനസികസമ്മർദ്ദം കുറയ്ക്കാൻ ധ്യാനം ഒരു നല്ല മാർഗമാണ്. അതിനായി ഒരു പ്രത്യേക ഇടം വീട്ടിൽ ഒരുക്കുന്നത് നല്ലതാണ്. കിഴക്കു ദിശയിലോ വടക്കു കിഴക്കു ദിശയിലോ ആയിരിക്കണം ധ്യാനമുറി ഒരുക്കേണ്ടത്. കിഴക്കു ദിക്ക് പോസിറ്റീവ് എനർജിയുടെ ഉറവിടമാണ്. നെഗറ്റീവ് എനർജി അകറ്റിനിർത്തുകയും എന്നാൽ പോസിറ്റീവ് എനെർജിയെ വീടിനകത്തേക്ക് സ്വീകരിക്കുകയും ചെയ്യുന്ന വിധത്തിലായിരിക്കണം നമ്മുടെ വീടിന്റെ പ്രവേശന കവാടം സ്ഥാപിക്കാൻ. ഷൂ റാക്ക്, വേസ്റ്റ് ബാസ്കറ്റ് എന്നിവ പ്രധാന വാതിലിന് സമീപത്തായി […]
Read more- 383
- 0
Home interior ideas
- August 10, 2023
- -
വീട് ഫർണീഷ് ചെയ്യുമ്പോൾ പാഴ്ചിലവുകൾ ഒഴിവാക്കാം. വീടുപണിയിൽ നമ്മൾ ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നത് ഇന്റീരിയർ ഫർണിഷിങ്ങിനാണ്. വീട് പ്ലാൻ ചെയ്യുമ്പോൾ തന്നെ ഇന്റീരിയർ ഡിസൈനിനെ കുറിച്ച് ഒരു ധാരണ നമുക്ക് ഉണ്ടാകണം. അല്ലെങ്കിൽ സാമ്പത്തികമായി നമ്മൾ ടൈറ്റ് ആകും. പിന്നീട ഇന്റീരിയർ എങ്ങനേലും ചെയ്തു തീർക്കാം എന്ന രീതിയിലേക്ക് പോകും കാര്യങ്ങൾ. അങ്ങനെയാകുമ്പോൾ ഇന്റീരിയർ ചെയ്യാൻ അധികം ഗുണനിലവാരമില്ലാത്ത സാധനങ്ങൾ തിരഞ്ഞെടുക്കേണ്ടതായി വരും. അങ്ങനെ ആകുമ്പോൾ അകത്തളം പെട്ടന്ന് കേടു വരും. ഈ ഒരു അവസ്ഥ […]
Read more- 437
- 0
Best place for bhudha statue in house
- August 7, 2023
- -
വീട്ടിൽ ബുദ്ധ പ്രതിമ വയ്ക്കാം – എന്തെല്ലാം ശ്രദ്ധിക്കണം വീട് അലങ്കരിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള ബുദ്ധപ്രതിമകൾ ഉപയോഗിക്കുന്നത് ഇപ്പോൾ ട്രെൻഡാണല്ലോ. വീട്ടിൽ ശാന്തതയും പ്രസന്നതയും നിറയ്ക്കാൻ സാധിക്കും എന്നാണ് വിശ്വാസം. എന്നാൽ ബുദ്ധപ്രതിമ വയ്ക്കാൻ പ്രത്യേകം സ്ഥലങ്ങൾ ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല. കൃത്യമായ സ്ഥാനത്തു വയ്ക്കുകയാണേൽ കുടുംബാംഗങ്ങൾക്ക് മാനസികാരോഗ്യവും സമാധാനവും കൈവരും എന്നാണ് വിശ്വാസം. പ്രവേശന കവാടം വീട്ടിലെ ഏറ്റവും പ്രധാന ഭാഗമാണ് പ്രവേശന കവാടം. ഇതിനരികിൽ അനുഗ്രഹം ചൊരിയുന്ന ബുദ്ധൻറെ പ്രതിമ […]
Read more- 474
- 0
Home plumbing ideas and tips
- August 4, 2023
- -
പ്ലമ്പിങ് ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കാം വീടുപണിയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് പ്ലംബിങ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട നമുക്കു പണികിട്ടിയേക്കാം. എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം. പ്ലംബിങ് സാധനങ്ങൾ വാങ്ങുമ്പോൾ അഴകും വിലയും മാത്രം നോക്കി സാധനങ്ങൾ വാങ്ങരുത്. അതിൻറെ ഗുണമേന്മ കൂടി നോക്കണം. പൈപ്പും ഫൈറ്റിങ്ങ്സും ഒരേ ബ്രാൻഡ് തന്നെ തിരഞ്ഞെടുക്കുക അല്ലെങ്കിൽ അവയുടെ അളവുകൾ വ്യത്യസ്തമായിരിക്കും. വാഷ് ബേസിനു താഴെ ഒരു P V C പി ട്രാപ്പ് തീർച്ചയായും പിടിപ്പിക്കണം. പൈപ്പിനുള്ളിൽ കുടുങ്ങിയ […]
Read more- 456
- 0
kerala home contruction tips
- August 2, 2023
- -
വീട് പണി കോൺട്രാക്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കാം വീടുപണി എൽപിക്കുന്നതിന് പ്രധാനമായും മൂന്നു തരം കോൺട്രാക്ടുകളാണ് ഉള്ളത്. ഫുൾ കോൺട്രാക്ടും ലേബർ കോൺട്രാക്ടും സിമെന്റും മണലും ഒഴികെ ബാക്കി മുഴുവൻ കോൺട്രാക്ട് നൽകുന്ന രീതിയും. ഫുൾ കോൺട്രാക്ടിന് സ്ക്വയർ ഫീറ്റിന് 1500– 2000 രൂപ വരെ ചെലവു വരും. ഫിനിഷിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കൾക്കനുസരിച്ച് ചെലവിൽ വ്യത്യാസം വരാം. എന്നാൽ ലേബർ കോൺട്രാക്ടിന് സ്ക്വയർഫീറ്റിന് 250 – 300 രൂപ വരെയേ ചെലവു വരുന്നുള്ളൂ. എന്നാൽ മൂന്നാമത്തെ കോൺട്രാക്ടിന് സ്ക്വയർ […]
Read more- 458
- 0
01. Search
02. Last Posts
03. Categories
- home constuction ideas(34)
- Home Exterior(5)
- HOMES DESIGNS IDEAS(64)
- kerala home documentation(2)
- kerala home gardening(21)
- kerala home interior design(86)
- kerala home vastu shastra(10)
- Kerala housing loan(3)
- kerala indoor plants(15)
- Kerala Low budget house designs(14)
- kerala low budget housing ideas(2)
- Knowledge for electricity(2)
- Photography(4)
- Uncategorized(16)




