Home flooring trends kerala
- September 28, 2022
- -
സ്ലാബ് ടൈൽ ഒരടി നീളവും വീതിയുമുള്ള ടൈലിൽ നിന്ന് സ്ളാബ് വലുപ്പമുള്ള ടൈലുകളിലേക്കു വളർന്നു നമ്മുടെ ഫ്ലോറിങ് രംഗം. ഏറ്റവും സൗകര്യപ്രദമായ ഫ്ലോറിങ് ഉൽപന്നമാണ് ടൈൽ എന്നതിൽ തർക്കമൊന്നും ഉണ്ടാകാൻ വഴിയില്ല. ഡിസൈനുകളിലും ഫിനിഷിലും മാത്രമല്ല വലുപ്പത്തിന്റെ കാര്യത്തിലും ടൈലിൽ പുതുമകൾ ഉണ്ടാകുന്നുണ്ട്. ഒരു മീറ്റർ നീളവും വീതിയുമുള്ള ടൈലുകൾ മുതൽ വലുപ്പമുള്ള ടൈലുകൾ ആണ് ഇപ്പോഴത്തെ ട്രെൻഡ്. എന്തിനാണ് വലിയ ടൈലുകൾ എന്നതിന് വൃത്തിയാക്കൽ എളുപ്പമാക്കാൻ എന്നതാണ് പ്രധാന ഉത്തരം. ജോയിന്റുകൾ കുറഞ്ഞു കാണുമ്പോഴുള്ള ഭംഗിയാണ് […]
Read more- 711
- 0
Home loan kerala
- September 27, 2022
- -
ഭവന വായ്പ ബാധ്യതയാകരുത് ഭാവന വായ്പ ലഭിക്കുന്നതിന്റെ മാനദണ്ഡങ്ങൾ മനസിലാക്കി മാത്രം വീടുപണിക്കിറങ്ങുക. അപേക്ഷകന്റെ വരുമാനം, തിരിച്ചടവ് ശേഷി, എന്നിവ നോക്കിയാണ് ബാങ്കുകൾ ലോൺ നൽകുന്നത്. വീടുപണിയുടെ ആലോചന ഘട്ടത്തിൽ തന്നെ എന്തെല്ലാം സൗകര്യങ്ങൾ വേണം എന്ന് തീരുമാനിക്കുക. ആവശ്യ, അത്യാവശ്യം, ആഡംബരം എന്നിങ്ങനെ വേർതിരിച്ചു കുടുംബാംഗകളുമായി ചർച്ച ചെയ്ത് തീരുമാനത്തിലെത്തുക. കയ്യിലുള്ള പണം,കിട്ടാനുള്ള മറ്റു സാധ്യതകൾ എന്നിവ ആലോചിക്കുക. ബാക്കിയുള്ള പണം മാത്രം ലോൺ എടുക്കാമെന്ന് നിശ്ചയിക്കുക. ആവശ്യം അറിഞ്ഞു ബജറ്റ് തീരുമാനിക്കുക. ആർകിറ്റെക്ടിൽ നിന്നും […]
Read more- 727
- 0
Home painting ideas kerala
- September 26, 2022
- -
ചുമരിന്റെ സംരക്ഷണത്തിനും സൗന്ദര്യത്തിനും പെയിന്റിംഗ് പെയിന്റിംഗ് ചെയ്യുമ്പോൾ ഭംഗി മാത്രം നോക്കിയാൽ പോരാ. ചുമരിന്റെ സംരക്ഷണത്തിനും പ്രാധന്യം നൽകണം. പുതുതായി വീട് പണിയുന്നവർക്കും നിലവിൽ വീടുള്ളവർക്കുമെല്ലാം ആവശ്യമായ ഒന്നാണ് പെയിന്റിംഗ്. വീട് പണിതുകഴിയുമ്പോൾ തീരുന്ന ഒരു പ്രക്രിയ അല്ല ഈ പെയിന്റിങ്. അതുകൊണ്ടുതന്നെ പെയിന്റിംഗ് എന്നതിനെ കുറിച്ച് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. പെയിന്റിംഗ് ചെയ്യുമ്പോൾ ഭംഗിക്കാണ് ഏതാനും ആളുകൾ മുൻഗണന കൊടുക്കുന്നത്. എന്നാൽ വീടിൻറെ സംരക്ഷണത്തിനും അതോടൊപ്പം പ്രാധാന്യം നൽകണം. നിസ്സാര പണിയല്ല പെയിന്റിങ് ഒരു വീട്ടിൽ ചുമര്, […]
Read more- 794
- 0
Kerala painting vastu
- August 30, 2022
- -
വീട്ടിൽ ഐശ്വര്യം നിറക്കാൻ ഈ പെയിന്റുകൾ തെറ്റായി സ്ഥാപിക്കരുത് വീടിന്റെ ഭിത്തി അലങ്കരിക്കാൻ പൈന്റിങ്ങുകളോളം മികച്ച ഒന്നുമില്ല. ആഢ്യത്യമോ കൂൾ വൈബോ എന്തുമാവട്ടെ പെയ്റ്റിംഗുകളിലുമുണ്ട് എല്ലാത്തിനും പരിഹാരം. എന്നാൽ വാസ്തു പ്രകാരം ചിത്രങ്ങൾക്ക് പോസിറ്റീവ്, നെഗറ്റീവ് ഊർജങ്ങൾ കൈമാറാനുള്ള കഴിവുള്ളതു കൊണ്ട് വീട്ടിൽ പെയിന്റിങ്ങുകൾ തൂക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. വീടുകളിൽ സ്ഥാപിക്കാവുന്ന കുറച്ചു ചിത്രങ്ങൾ നമുക് പരിചയപ്പെടാം. ജലാശയങ്ങൾ ശാന്തവും സമാധാനവുമായ ഒരു അന്തരീക്ഷം പ്രധാനം ചെയ്യുന്നവയാണ് ജലാശയങ്ങളുടെയും പർവത നിരകളുടെയും പെയിന്റ്റിങ്ങുകൾ. തടസ്സങ്ങൾ ഒന്നുമില്ലാതെ കാര്യങ്ങൾ […]
Read more- 837
- 0
Best indore plants kerala
- August 30, 2022
- -
അധികം ശ്രദ്ധ നൽകിയില്ലെങ്കിലും ആരോഗ്യത്തോടെ വളരും സിൻഡാപ്‌സസ് വീടിനുള്ളിലെ പരിമിതമായ അന്തിരീക്ഷത്തിൽ വളർത്താൻ യോജിച്ച ചെടികളിൽ എല്ലാവർക്കും പ്രിയപ്പെട്ടതാണ് മണി പ്ലാൻറ് അഥവാ സിൻഡാപ്‌സസ്. അധികം ശ്രദ്ധയൊന്നും നൽകിയില്ലെങ്കിലും പോത്തോസ് എന്നറിയപ്പെടുന്ന ഈ ചെടി ഭംഗിയോടെ ആരോഗ്യത്തോടെ വളരും. വീടിനുള്ളിലെ മലിന വായു ശുദ്ധീകരിക്കാൻ കഴിവുള്ള ചെടികളിൽ പ്രധാനിയാണ് മണിയായി പ്ലാൻറ്. പല രാജ്യങ്ങളിലും മണി പ്ലാൻറ് ലക്കി പ്ലാൻറ് കൂടിയാണ്. ഈ ചെടിയുടെ പേരിലുള്ള മണി സമ്പത്തിനെയാണ് സൂചിപ്പിക്കുന്നത് എന്നാണ് ഒട്ടുമിക്ക ആളുകളുടെയും വിശ്വാസം. പച്ചയും […]
Read more- 742
- 0
Home interior tips
- August 29, 2022
- -
വീട്ടിലെ കുഷ്യനും കർട്ടനും വീടിനുള്ള് അതി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് കുഷ്യനും കർട്ടനും. ചെറിയ കുട്ടികളും വീടിനുള്ളിൽ വളർത്തുന്ന മൃഗങ്ങളും ഇണ്ടേൽ ഇവയ്ക്ക് പ്രത്യേകം ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ചില കാര്യങ്ങൾ ശ്രേദ്ധിച്ചാൽ വീടിനുള്ളിലെ കുഷ്യനും കർട്ടനും മനോഹരമായിത്തന്നെ വയ്ക്കാം. ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കണം കർട്ടനും കുഷ്യനും പതിവായി വൃത്തിയാക്കണം. ആഴ്ചയിലൊരിക്കലെങ്കിലും വക്കം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കണം. ഇപ്രകാരം ചെയ്യുമ്പോൾ ഇളകിപ്പോയ ബട്ടൺ നൂലുകൾ ഉണ്ടോയെന്ന് പരിശോധിക്കണം. കുഷ്യനുകളുടെ മൂലകളും വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഓരോ തുണിക്കും അതിനു യോചിച്ച […]
Read more- 673
- 0
Kerala home design ideas
- August 26, 2022
- -
വീടിനുള്ളിലൊരുക്കാം മികച്ച സ്റ്റോറേജ് സംവിധാനം കയറിക്കിടക്കാൻ ഒരിടമെന്ന രീതിയിലായിരിക്കും മിക്ക ആളുകളും വീടുകൾ പണിയുന്നത്. വേഗത്തിൽ പണി പൂർത്തിയാക്കി വീട് താമസ ചടങ്ങു നടത്തും. എന്നാൽ താമസിച്ചു കുറച്ചു കഴിയുമ്പോളായിരിക്കും മനസിലാകുന്നത് സാധനങ്ങൾ അടക്കും ചിട്ടയോടും കൂടി വയ്ക്കുന്നതിന് സ്ഥലമില്ല എന്നുള്ളത്. എന്നാൽ വീടിന്റെ ഡിസൈനിൽത്തന്നെ മാറ്റം വരുത്താതെ സ്റ്റോറേജ് സ്പേസ് റെഡിയാക്കാൻ സാധിക്കും. അതിനുള്ള ചില എളുപ്പ വഴികൾ നോക്കാം. നീഷേ സ്റ്റോറേജ് സംവിധാനം അത്ര പ്രാധാന്യമില്ലാത്ത വസ്തുക്കൾ സൂക്ഷിക്കുന്ന നീഷേ സ്റ്റോറേജ് സംവിധാനം മറ്റുകാര്യങ്ങൾക്കായും […]
Read more- 0
- 0
Kerala home landscaping trends
- August 25, 2022
- -
Plants & Pots പൂന്തോട്ടം വീടിനുള്ളിലേക്ക് എത്തുന്നതാണ് പുതിയ കാഴ്ച്ച. ചെടി പോലെത്തന്നെ കണ്ണിനു വിരുന്നാവുകയാണ് ചെടിച്ചട്ടിയും. മുറ്റത്തുനിന്ന് വീടിനുള്ളിലേക്ക് പൂന്തോട്ടമെത്തുമ്പോൾ വിരിയുന്ന കാഴ്ചകൾക്കുമുണ്ട് പൂച്ചന്തം. എപ്പോഴും ആസ്വദിക്കാം മറ്റുള്ളവരെ കാണിക്കാനല്ല, വീട്ടുകാർക്ക് ആസ്വദിക്കാനാണ് പൂന്തോട്ടം വേണ്ടത്. പൂക്കളും പച്ചപ്പുമെല്ലാം വീട്ടുമുറ്റത്തെ ലാൻഡ്‌സ്‌കേപ്പിലും വീട്ടുക്കാർ വീടിനുള്ളിലും എന്നായിരുന്നു മുൻപത്തെ സ്ഥിതി. കാശും സമയവും ചിലവഴിച്ചു പരിപാലിക്കുന്ന പൂന്തോട്ടം വീട്ടുകാർക്ക് ആസ്വദിക്കാനുള്ളതാണ് എന്ന തിരിച്ചറിവാണ് ഈ മാറ്റത്തിനടിസ്ഥാനം. വീട് വയ്ക്കാനുള്ള സ്ഥലം കുറഞ്ഞതും മെയ്ന്റനൻസിനു ആളെ കിട്ടാനുള്ള പ്രയാസവും […]
Read more- 737
- 0
Kerala home interior trends
- August 23, 2022
- -
ഹോം ഇന്റീരിയർ ട്രെൻഡുകൾ ഓടുന്ന ചക്രം പോലെയാണ്. കറങ്ങിക്കൊണ്ടേയിരിക്കും. ഒരിക്കൽ പഴയതു എന്ന് പറഞ്ഞു തള്ളിക്കളഞ്ഞതൊക്കെ ട്രെൻഡുകളായി പതിയെ തള്ളിക്കേറി വരും. വീടിന്റെ കാര്യത്തിൽ ട്രെൻഡിനെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. ലിവിങ് ഏരിയ 1. ഷോകേസ് വീട്ടുകാരുടെ നേട്ടങ്ങൾ നാട്ടുകാർക്കും ബന്ധുക്കൾക്കുമിടയിൽ പ്രദർശിപ്പിക്കാനുള്ള വഴിയായിരുന്നു ലിവിങ് റൂമിലെ ഷോക്കേസ്. ലിവിങ് റൂമിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ഷോക്കേസിന് സ്ഥാനമില്ല. 2. ഫാൾസ് സിലിങ് സങ്കീർണ്ണമായ ഡിസൈൻ ഉള്ള ഫാൾസ് സീലിങ്ങിന്റെയും അതിലെ വ്യത്യസ്ത നിറമുള്ള വെളിച്ചത്തിൻറെയും […]
Read more- 739
- 0
Home interior kerala
- August 22, 2022
- -
കീശ ചോരാതെ അകത്തളം കളറാക്കാം സോഫ കൃത്യമായി മെയ്ന്റനൻസ് ചെയ്തില്ലെങ്കിൽ മുറിയുടെ ഭംഗി കെടുത്തും. അപ്ഹോൾസ്റ്ററി മാറുന്നത് പുത്തൻ ലുക്ക് കിട്ടാൻ നല്ലതാണ്. ലിനൻ ക്ലോത്തിനുപകരം വെൽവെറ്റ്, സാറ്റിൻ ഫാബ്രിക് പരീക്ഷിക്കാം. ലെതർ മെറ്റീരിയലിലും ഇത്തരത്തിൽ നിറം മാറ്റാൻ സൗകര്യമുണ്ട്. സോഫ കവറും കുഷ്യനും ചെയർബാക്കും ഇന്റീരിയറിൽ ഭംഗി കൂട്ടുന്ന എലമെന്റ് ആണ്. മുറിയുടെ നിറത്തിനു ചേരുന്ന നിറം തന്നെ ഇതിനുവേണ്ടി തിരഞ്ഞെടുക്കാം. സോഫ്റ്റ് ഫർണിഷിങ്ങിന്റെ നിറത്തിനു ചേരുന്ന വാൾ ഡെക്കറുകളും വച്ച് മാച്ചിങ് ലുക്ക് നേടാം. […]
Read more- 646
- 0
01. Search
02. Last Posts
03. Categories
- home constuction ideas(34)
- Home Exterior(5)
- HOMES DESIGNS IDEAS(64)
- kerala home documentation(2)
- kerala home gardening(21)
- kerala home interior design(86)
- kerala home vastu shastra(10)
- Kerala housing loan(3)
- kerala indoor plants(15)
- Kerala Low budget house designs(14)
- kerala low budget housing ideas(2)
- Knowledge for electricity(2)
- Photography(4)
- Uncategorized(16)




