Share

Our Blog

Whats New

scroll down

Home flooring new trending tiles

athangudi tiles

വീടുകളിൽ മിന്നി തിളങ്ങി ആത്താംകുടി ടൈലുകൾ നമ്മുടെ ഓരോരുത്തരുടെയും വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കുന്നത് ടൈലുകൾ തന്നെയാണ്. നമ്മുടെ ബഡ്ജറ്റിന് ഒതുങ്ങുന്ന ടൈലുകൾ വിപണിയിൽ ലഭ്യമാണ്. മാർബിളുകളെയും ഗ്രാനൈറ്റുകളെയും അപേക്ഷിച്ചു എളുപ്പത്തിൽ പണി പൂർത്തിയാകും. അടുത്തകാലം വരെ ടൈലിന്റെ ഉറപ്പും ഗുണമേന്മയും നിറവും മാത്രമാണ് നമ്മൾ ശ്രദ്ധിച്ചിരുന്നത്. എന്നാൽ ടൈലുകളിൽ പുതുമയും വ്യത്യസ്തതയുമാണ് ഇന്ന് ആവശ്യം. പുതുമ എന്ന് പറയുമ്പോൾ ആ പുതുമ പഴമയിൽ നിന്നും വന്നിട്ടുള്ളവയാണ്. അതുകൊണ്ടാണ് ഇന്ന് ആത്താംകുടി ടൈലുകൾക്ക് ആവശ്യക്കാർ കൂടുന്നത്. വിട്രിഫൈഡ്, സെമി […]

Read more
  • 556
  • 0

Washbasin ideas and tips

wash basen

വാഷ്‌ബേസിനുകളെ പറ്റി അറിയാം ഡൈനിങ്ങ് ഹാളിൽ നിന്നും നേരിട്ട് കാണാതെ ഒരു കോർണറിലോ, ചെറിയൊരു മുറിക്കുള്ളിലോ മാറ്റിയാണ് വാഷ്‌ബേസിനുകൾ സ്ഥാപിക്കുക. പെഡസ്റ്റലുള്ള വാഷ്‌ബേസിനുകൾ ഇന്ന് കൗണ്ടർ ടോപ്പ് മാതൃകയിലേക്ക് ചുവട് മാറിയിരിക്കുന്നു. പണിതെടുക്കുന്ന മോഡുലാർ ഫ്രെമുകൾക്ക് മേലെ ഗ്രാനൈറ്റ് സ്ലാബ് ഉറപ്പിച്ചു അതിനുമേലെ കൗണ്ടർ ടോപ്പ് കൗണ്ടർ ബിലോ വാഷ്‌ബേസിനുകൾ ഫിറ്റ് ചെയ്യലാണ് പതിവ്. കുറഞ്ഞത് ഒരു മീറ്റർ നീളവും 60 c.m വീതിയുമുള്ള ഗ്രാനൈറ്റ് സ്ലാബിലാണ് വാഷ്‌ബേസിൻ ഉറപ്പിക്കേണ്ടത്. പുറത്തേക്കു ജലം തെറിച്ചു വരാത്ത കൗണ്ടർ […]

Read more
  • 484
  • 0

Bathroom ideas kerala

bathroom ideas kerala

വേണ്ടും ചില ബാത്രൂം വിശേഷങ്ങൾ നമ്മുടെ വീട്ടിലെ ബാത്രൂം ഭംഗിയാക്കി വയ്ക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാമെന്നു നോക്കാം. കാണാൻ ഭംഗി കുറഞ്ഞാലും കുഴപ്പമില്ല , ബാത്രൂം ടൈൽ തെന്നരുത്‌. ബാത്‌റൂമിൽ ദുർഗന്ധം കെട്ടിനിൽക്കാതിരിക്കാൻ നല്ല വെന്റിലേഷൻ, വലിയ ജനാല എന്നിവ നൽകാം. ആ ജനാല തുറന്നിട്ടാൽ ദുഷിച്ച വായു പെട്ടന്ന് പുറത്തേക്കു പോവുകയും ബാത്റൂമിലെ നനവ് പെട്ടന്ന് ഡ്രൈ ആകാനും സഹായിക്കും. ബാത്‌റൂമിൽ കുളിസ്ഥലം ഡ്രൈ ഏരിയ എന്നും വെറ്റ് ഏരിയ എന്നുമായി തിരിക്കുക. നിങ്ങൾ ഡോർ […]

Read more
  • 521
  • 0

kerala home vastu sastra

low cost home design kerala

കട്ടിള വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീട് നിർമാണത്തിലെ ഒരു പ്രധാനപ്പെട്ട ഘട്ടമാണ് കട്ടിളവയ്പ്. പ്രധാനപ്പെട്ട കട്ടിള വയ്ക്കുന്നതിന് പ്രത്യേകം സ്ഥാനമുണ്ട്. വീടിന്റെ ദർശനവുമായി ബന്ധപ്പെട്ട ഒരു കാര്യമാണിത്. മധ്യത്തിലാണ് കട്ടിള വയ്ക്കേണ്ടതെങ്കിലും നേർമധ്യത്തിലല്ല വയ്ക്കുക. മധ്യത്തിൽ നിന്ന് അല്പം വിട്ട് വേണം വയ്ക്കാൻ. മധ്യത്തിൽ തടസ്സമായി വരുന്ന രീതിയിൽ നിർമ്മാണം പാടില്ല എന്നാണ് പറയുന്നത്. അതായത് ഒരു നാലുകെട്ട് പണിയണമെന്ന് വിചാരിക്കുക, നാലുകെട്ട് പണിയുമ്പോൾ അതിൻറെ ഒത്ത മധ്യം എന്ന് പറയുന്നത് നടുമുറ്റത്തിൻറെ മധ്യമാണ്. അവിടെനിന്നും നാല് […]

Read more
  • 515
  • 0

Home landscaping pearl grass

ഭംഗി കൂടുതൽ മെയ്ന്റനൻസ് കുറവ് നമ്മുടെ കാലാവസ്ഥക്ക് യോജിക്കുന്ന ചെടികൾ എവിടെ കണ്ടാലും അത് ഉടനെ നമ്മുടെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് നമ്മൾ. കേരളത്തിലെ കാലാവസ്ഥക്ക് ഏറ്റവും യോജിച്ച പേൾ ഗ്രാസ്സ് ആണ് ഇപ്പോൾ കൂടുതലായി നമ്മുടെ നാട്ടിൽ ഓടിക്കൊണ്ടിരിക്കുന്നത്. വെയിലിൽ മാത്രമല്ല തണലിലും നല്ലപോലെ വളരും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. തണലിൽ വളരുന്ന ബഫല്ലോ ഗ്രസ്സിന്റെ മിനിയേച്ചർ എന്ന് വിളിക്കാം പേൾ ഗ്രസ്സിനെ. എന്നാൽ ബഫല്ലോ ഗ്രസ്സിനേക്കാൾ പരിചരണം കുറവ് മതി പേൾ […]

Read more
  • 634
  • 0

kerala home living area trends

living room ideas

ലിവിങ് ഏരിയയുടെ ട്രെൻഡ് ഇങ്ങനെ ട്രെൻഡുകൾ ഓടുന്ന ചക്രം പോലെയാണ്. കറങ്ങിക്കൊണ്ടേയിരിക്കും. ഒരിക്കൽ പഴയത് എന്ന് പറഞ്ഞു തള്ളിക്കളഞ്ഞതൊക്കെ വീണ്ടും കറങ്ങി തിരിഞ്ഞു എത്തും പുതിയ ട്രെൻഡായി. വീട്ടുകാരുടെ നേട്ടങ്ങൾ നാട്ടുകാരെയും ബന്ധുക്കളെയും പ്രദർശിപ്പിക്കുന്നതിനുള്ള വഴിയായിരുന്നു ലിവിങ് റൂമിലെ ഷോകേസ്. എന്നാൽ കുറച്ചു വർഷങ്ങളായി ഈ ഷോക്കേസിന് സ്ഥാനമില്ല. ഇടക്കാലത്തു സ്ഥാനം പിടിച്ച ക്യുരിയോ ഷെൽഫുകളും പുതിയ ലിവിങ് റൂമുകളിലില്ല. ക്രിസ്റ്റൽ ഷാൻഡ്ലിയറുകളും വലിയ തൂക്കുവിളക്കുകളുമെല്ലാം ലിവിങ് റൂമിന്റെ ലക്ഷ്വറിയായിരുന്നു. സംഗീർണ്ണമായ ഡിസൈൻ ഉള്ള ഫോൾസ് സീലിങ്ങിന്റെയും […]

Read more
  • 661
  • 0

Gypsum ceiling increase or decrease room temperature

gypsum design

ജിപ്സം സീലിങ് വീടിനകത്തെ ചൂട് കുറയ്ക്കുമോ കൂട്ടുമോ? വീടിനകത്തെ ചൂടു കുറയ്ക്കാൻ എന്താണ് ഒരു വഴി. ഓടിട്ട വീടിനകത്തു മുകളിൽ മേൽക്കൂരയുടെ മുകൾ ഭാഗം കാണാതിരിക്കാനും അവിടത്തെ കാഴ്ച ഭംഗിയുള്ളതാക്കാനും മുറിയുടെ ഉയരം കുറയ്ക്കുന്നതിനും സീലിംഗ് സഹായിച്ചിട്ടുണ്ട്. തടി ആയിരുന്നു സീലിങ്ങിന് ഉപയോഗിച്ചിരുന്നത്. പിന്നീട് തടിക്കുപകരം ഹുരുണ്ടീസ് വന്നു. പഴയ ഓടപ്പുരകളിൽ സീലിംഗ് വരുന്നതോടെ മുകൾ ഭാഗത്തു വായു അറ രൂപപ്പെടുന്നു. അതുകൊണ്ട് താഴത്തേക്ക് ചൂട് കുറയുന്നു. എന്നാൽ മുറിക്കുള്ളിലെ വായു ചൂട് പിടിച്ചാൽ അത് പുറത്തേക്കു […]

Read more
  • 497
  • 0

New kitchen ideas and trends

new trending design

അടുക്കള ഷോ കാണിക്കാനുളളതല്ല – അറിയാം ചില അടുക്കള വിശേഷങ്ങൾ നമ്മുടെ വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചിലവിടുന്ന ഒരു ഇടമാണ് അടുക്കള. അതുകൊണ്ടുതന്നെ അടുക്കള പണിയുമ്പോൾ നല്ലപോലെതന്നെ ശ്രദ്ധ കൊടുത്തുവേണം പണിയാനായിട്ട്. അടുക്കളയിൽ നല്ലപോലെ വെളിച്ചവും വായു സഞ്ചാരവും ഉണ്ടാവണം. പകൽ സമയം ലൈറ്റ് ഉപയോഗിക്കാതെ തന്നെ കാര്യങ്ങളൊക്കെ ചെയ്യാൻ കഴിയണം. വലിയ ജനലുകൾ, വെന്റിലേഷൻ എന്നിവ വയ്ക്കാൻ ശ്രമിക്കുക. വർക്കിങ് ട്രയാങ്കിൾ ഒരു വീട്ടമ്മ അടുക്കളയിൽ നടക്കുന്ന ദൂരം നേരെ നടന്നാൽ അടുത്തുള്ള ചന്തയിൽ […]

Read more
  • 447
  • 0

Kerala home gardening

kerala indoor plants

ചെടികളിലെ ട്രെൻഡ് അറിയാം നമ്മുടെ വീട്ടില് എത്ര സ്ഥലമില്ലെന്നു പറഞ്ഞാലും രണ്ടോ മൂന്നോ ചെടികൾ നമ്മുടെ അകത്തളത്തിൽ കാണും. ഇപ്പോഴത്തെ ട്രെൻഡിങ്ങിൽ പെടുന്ന കുറച്ചു ചെടികളെ നമുക്ക് പരിചയപ്പെടാം. ആഗ്ളോണിമ വീടിനകത്തും പുറത്തും വയ്ക്കാവുന്ന ഒരു അലങ്കാര ചെടിയാണ് ആഗ്ളോണിമ. ഇന്ന് നഴ്സറികളിൽ ഏറ്റവും കൂടുതൽ വിറ്റു പോകുന്ന ചെടികളിൽ ഒന്നാണ് ഇത്. ഇതിന്റെ ഒട്ടനവധി വെറൈറ്റി ഇനങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. കൂടുതൽ വെള്ളമോ എന്നാൽ കൂടുതൽ വെയിലും ഇതിനു വേണ്ട. വീട്ടിലെ സിറ്റ്ഔട്ട്, സൺ […]

Read more
  • 497
  • 0

Vastu – Thulasithara

thulasi thara vastu

വാസ്തു പ്രകാരം തുളസിത്തറ വീടിന്റെ ഏതു ദിശയിൽ വരണം വാസ്തുദോഷങ്ങൾ കുറയ്ക്കാൻ വീട്ടിൽ ഒരു തുളസി ചെടി നടുന്നത് നല്ലതാണ് എന്നാണ് വിശ്വാസം. തുളസിത്തറ പണിയും മുൻപ് അതിന്റെ സ്ഥാനവും വലുപ്പവും നിശ്ചയിക്കാൻ ഒരു വാസ്തുവിദ്യാ വിദഗ്ധൻറെ നിര്തെഷം സ്വീകരിക്കുന്നത് നല്ലതാണു. തെറ്റായ സ്ഥാനത്തു തുളസിത്തറ വീടിനു ദോഷമാണ്. തുളസിത്തറയിൽ നാടാണ് കൃഷ്ണതുളസിയാണ് നല്ലതു. തുളസിയില തട്ടി വരുന്ന കാറ്റിൽ ധാരാളം പ്രാണോർജ്ജമുള്ളതിനാൽ അത് വീടിനുള്ളിലേക്ക് വരും വിധമാണ് തുളസിത്തറ പണിയേണ്ടത്. തുളസിയുടെ ഇലകളും പൂക്കളും രാവിലെ […]

Read more
  • 1182
  • 0
1 2 3 9 10 11 12 13 14 15 24 25 26
Social media & sharing icons powered by UltimatelySocial