kerala home ceiling tile
- April 4, 2023
- -

മേൽക്കൂരയിൽ സീലിംഗ് ഓട് വിരിക്കാം ചൂട് കുറയും ഭംഗി കൂടും. ഓട് മേഞ്ഞ മേൽക്കൂര നിർമ്മിക്കുമ്പോൾ മേച്ചിലോടിന് താഴെ മറ്റൊരു ഓട് കൂടി വയ്ക്കുന്നതുകൊണ്ട് രണ്ടാണ് പ്രയോജനം. സീലിംഗ് ഓട് എന്നാണ് ഇത്തരം ഓടുകൾക്കു പറയുന്ന പേര്. മേച്ചിലോടുപോലെതന്നെ കളിമണ്ണ് ചുട്ടെടുത്താണ് ഇവയും നിർമ്മിക്കുന്നത്. സാധാരണയായി ഇവ 12 x 8 ഇഞ്ച് 12 x 6 ഇഞ്ചു എന്നീ അളവുകളിലാണ് ലഭിക്കുന്നത്. ഇന്ന് വിവിധ ഡിസൈനുകളിൽ സീലിംഗ് ഓടുകൾ വിപണിയിൽ ലഭ്യമാണ്. ഇഷ്ട്ടപെട്ട ഡിസൈനുകളിൽ ഓടുകൾ […]
Read more- 780
- 0
kerala home kitchen ideas
- April 4, 2023
- -

അടുക്കളയിൽ വേണം ഡബിൾ സിങ്ക് സാധാരണ ഏതൊരു വീട്ടമ്മയ്ക്കും മടുപ്പു തോന്നുന്ന ഒരു ജോലിയാണ് പത്രം കഴുകൽ. ദിവസേന മൂന്നോ നാലോ തവണ ചെയ്യേണ്ടി വരുന്ന ഒരു ജോലിയാണിത്. എല്ലാ പണിയും കഴിഞ്ഞു എങ്ങനേലും തീർത്ത മതിയെന്ന് വച്ച് അവസാനത്തേക്കു മാറ്റി വയ്ക്കുന്ന ജോലി. ഈ ജോലി കുറച്ചും കൂടി എളുപ്പമാക്കാനുള്ള ഒരു മാർഗമാണ് ഡബിൾ സിങ്ക്. ഇപ്പോൾ പണിയുന്ന വീടുകളിൽ ഇത് വച്ച് തുടങ്ങിയിട്ടുണ്ട്. എന്നാലും ചിലർ ഇപ്പോളും അങ്ങോട്ടേക്ക് എത്തിയിട്ടില്ല എന്ന് തന്നെ പറയാം. […]
Read more- 426
- 0
kerala home construction permit fees
- April 3, 2023
- -

ഇനി വീടുപണി പൊള്ളും, പെർമിറ്റ് അപേക്ഷകൾ വർധിപ്പിച്ചു പെര്മിറ്റി അപേക്ഷകൾ വർധിപ്പിച്ചതോടെ സംസ്ഥാനത്തു വീട് നിർമ്മാണത്തിനുള്ള ഫീസിനത്തിൽ വന്നതു പത്തിരട്ടിയിലേറെ വർധന. നിർമ്മാണ വസ്തുക്കൾക്കും മറ്റുള്ളവയ്ക്കും പുറമെ ഉണ്ടാകുന്ന ഫീസ് വർധന വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കാത്തിരിക്കുന്ന എല്ലാ ആളുകളെയും ബാധിക്കും. പഞ്ചായത്തുകളിൽ 150 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കാൻ അപേക്ഷ, പെർമിറ്റ് ഫീസുകളുടെ ഇനത്തിൽ 555 രൂപ ചിലവിട്ടിരുന്ന സ്ഥാനത്തു ഇനി 8500 രൂപ മുടക്കണം. നഗരസഭകളിൽ ഒറ്റയടിക്ക് 11500 രൂപയാകും ഇത്. […]
Read more- 796
- 0
Kerala home kids bedroom ideas
- December 7, 2022
- -

കുട്ടികളുടെ കിടപ്പുമുറി ഒരുക്കാം അധികം ചിലവില്ലാതെ ഇന്ന് ഏറെ പ്രാധാന്യത്തോടെ ഡിസൈൻ ചെയ്യുന്ന ഒന്നാണ് കിഡ്സ് ബെഡ്‌റൂം. കുട്ടികളെ ആകർഷിക്കുന്ന വിധം മനോഹരമായി ഡിസൈൻ ചെയ്തവയായിരിക്കും അവരുടെ കിടപ്പുമുറി.കൂടാതെ അവർക്കു പഠിക്കാനും കളിക്കാനും കിടക്കാനുമുള്ള സൗകര്യം ഭൂരി ഭാഗം എല്ലാ കിഡ്സ് റൂമിലും ഒരുക്കിയിട്ടുണ്ടാകും. രണ്ടു കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് രണ്ടാൾക്കുകൂടിയും ഒറ്റ റൂമായിരിക്കും ഒരുക്കിയിട്ടുണ്ടാകുക. ചെലവ് ചുരുക്കി കിഡ്സ് ബെഡ്‌റൂം ഡിസൈൻ ചെയ്യുന്നതിനുള്ള ചില ടിപ്സ് നോക്കാം. ഫർണിച്ചറുകൾ ഒരുക്കാം ക്രീയേറ്റീവ് ആയി കുട്ടികൾ വളരുന്നതിനനുസരിച് […]
Read more- 776
- 0
kerala home kitchen countertop ideas
- October 13, 2022
- -

കൗണ്ടർ ടോപ്പിന് ഒന്നിലധികം മെറ്റീരിയൽ ഉള്ളപ്പോൾ നിങ്ങൾ പറ്റിക്കപ്പെടണോ? മൂന്നു നാല് വര്ഷം മുൻപ് വരെ കിച്ചണിൽ കൗണ്ടർ ടോപ്പിൽ ഗ്രാനൈറ്റ് ആയിരുന്നു ആധിപത്യം. എന്നാലിപ്പോൾ പുതിയ മെറ്റീരിയലുകൾ ഗ്രാനൈറ്റിന്റെ സ്ഥാനം കയ്യടക്കിയിട്ടുണ്ട്. കറ പിടിക്കില്ല നല്ല ഉറപ്പ് എന്നിവയായിരുന്നു ഗ്രാനൈറ്റ് എല്ലാവര്ക്കും പ്രിയപ്പെട്ടതാകാൻ കാരണം. എന്നാൽ ഇതേ ഘടകങ്ങൾക്കൊപ്പം മറ്റു ചില സവിശേഷതകൾ കൂടി വാഗ്ദാനം ചെയ്യുന്ന പുതു മെറ്റീരിയലുകൾ വന്നപ്പോൾ ഗ്രാനൈറ്റിനോടുള്ള പ്രിയം കുറഞ്ഞു. ഗ്രാനൈറ്റിന് ദൗർലഭ്യം നേരിടുന്നതിനാൽ കരിങ്കല്ല് പോളിഷ് ചെയ്ത് ഗ്രാനൈറ്റ് […]
Read more- 874
- 0
Kerala home bedroom interior ideas
- October 7, 2022
- -

കിടപ്പുമുറിയിലൊരുക്കാം ശാന്ത സുന്ദരമായൊരു അന്തരീക്ഷം കട്ടിലും കിടക്കയും മാത്രം അടങ്ങുന്നതല്ല കിടപ്പുമുറി. ഏറെ സ്വകാര്യത നിലനിൽക്കുന്ന വീട്ടിലെ ഒരിടമെന്ന നിലയിലും മനസിന് ശാന്തതയും സ്വസ്ഥതയും നൽകുന്ന ഇടാമെന്ന നിലയിലും കിടപ്പുമുറിക്കു ഏറെ പ്രാധാന്യമുണ്ട്. ഓഫീസിലെ തിരക്കുപിടിച്ച ഒരു അന്തരീക്ഷത്തിൽ നിന്ന് വീട്ടിൽ തിരികെയെത്തുമ്പോൾ മനസ്സ് ശാന്തമാക്കുന്ന ചുറ്റുപാടായിരിക്കണം കിടപ്പുമുറി നൽകേണ്ടത്. കിടപ്പുമുറിയിൽ ശാന്ത സുന്ദരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന ചില ഘടകങ്ങൾ പരിചയപ്പെടാം. സൂര്യപ്രകാശവും വായുവും നിറയണം കിടപ്പുമുറിയിൽ വിശാലമായ ജനലുകൾ വയ്ക്കുന്നതാണ് ഉചിതം. ഇടുങ്ങിയ ജനലുകൾ […]
Read more- 762
- 0
Kerala home pooja room
- October 7, 2022
- -

ഒരുക്കാം വീടിനിണങ്ങിയ പൂജാമുറി ഇന്ന് ഒട്ടുമിക്ക വീടുകളുടെയും നിർമ്മാണത്തിൽ പൂജ മുറി ഇടം പിടിക്കാറുണ്ട്. പൂജ മുറി ഡിസൈൻ ചെയ്യുമ്പോൾ എവിടെ സ്ഥാപിക്കുന്നു, ഉപയോഗിക്കുന്ന വസ്തുക്കൾ, ലഭ്യമായ സ്ഥലം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന്റെ ഡിസൈനിനും ഇന്റീരിയറിനും യോജിച്ചതാകണം പൂജാമുറി. വീട്ടിൽ പൂജാമുറി സെറ്റ് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ നമ്മുടെ ശ്രദ്ധയിൽ പെടുത്താമെന്നു നോക്കാം. പൂജാമുറിയുടെ ഡിസൈൻ ആധുനിക ശൈലിയിൽ ഡിസൈൻ ചെയ്ത പൂജാമുറിയിൽ കാലപ്പഴക്കം ചെന്ന രൂപങ്ങളും പ്രതിമകളും വയ്ക്കാം. ഇളം നിറത്തിലുള്ള പെയിന്റ് പൂജാമുറിക്കു ശാന്തമായ […]
Read more- 1382
- 0
Kerala home interior tips
- October 6, 2022
- -

വാഷ് ബേസിൻ കൃത്യമായി പ്ലാൻ ചെയ്യാം അബദ്ധങ്ങൾ ഒഴിവാക്കാം ഇന്റീരിയറിൽ ഷോ കാണിക്കാനുള്ള ഒരു ഏരിയ ആയി മാറിയിരിക്കുകയാണ് വാഷ് ഏരിയയും വാഷ് ബേസിനും. ഡൈനിങ്ങ് ഹാളിൽ നിന്നും നേരിട്ട് കാണാതെ ഒരു കോർണറിലോ ചെറിയൊരു മുറിക്കുള്ളിലോ മാറ്റിയാണ് വാഷ് ബേസിനുകൾ സ്ഥാപിക്കുക. പെഡസ്റ്റലുള്ള വാഷ് ബേസിനുകൾ ഇന്ന് കൌണ്ടർ ടോപ് മോഡലിലേക്കു ചുവര് മാറിയിരിക്കുന്നു. പണിതെടുക്കുന്ന മോഡുലാർ ഫ്രേമുകൾക്ക് മേലെ ഗ്രാനൈറ്റ് സ്ലാബ് ഉറപ്പിച്ചു അതിന് മേലെ കൌണ്ടർടോപ് കൌണ്ടർബിലോ വാഷ് ബസിനുകൾ ഫിറ്റ് ചെയ്യുകയാണ് […]
Read more- 761
- 0
Balcony garden ideas
- October 1, 2022
- -

ബാൽക്കണി ഒരുക്കാം മുകളിലേക്ക് വളരുന്ന നഗരത്തിലെ വീടിന്റെ ബാൽക്കണിയിൽ രാവിലെ ഒരു കപ്പ് ചായയുമായി ആകാശം നോക്കി ഇരിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം അതൊന്നു വേറെ തന്നെയാ. കളിമൺ പൊട്ടുകളും അതിൽ നിറയെ ഡ്രസീനിയ, ഫിലോഡെൻഡ്രോൺ, ഫേൺസ്. തുടങ്ങിയ ആഴത്തിൽ വേര് പടരാത്ത ചെടികളും നിറച്ചാൽ വർഷം മുഴുവൻ ഇവ നിത്യഹരിതമായി നിൽക്കും. വെയിൽ വരുന്നയിടങ്ങളിൽ പെറ്റൂണിയ, ബിഗോണിയ, ടേബിൾ റോസ്, ഇവയൊക്കെ ഉപയോഗിച്ച് മുകളിലേക്കും നേരെയും ഹാങ്ങിങ് രീതിയിലും ബാൽക്കണി ഗാർഡൻ ഒരുക്കാം. ഓക്സിജൻ ധാരാളം […]
Read more- 877
- 0
Home flooring trends kerala
- September 28, 2022
- -

സ്ലാബ് ടൈൽ ഒരടി നീളവും വീതിയുമുള്ള ടൈലിൽ നിന്ന് സ്ളാബ് വലുപ്പമുള്ള ടൈലുകളിലേക്കു വളർന്നു നമ്മുടെ ഫ്ലോറിങ് രംഗം. ഏറ്റവും സൗകര്യപ്രദമായ ഫ്ലോറിങ് ഉൽപന്നമാണ് ടൈൽ എന്നതിൽ തർക്കമൊന്നും ഉണ്ടാകാൻ വഴിയില്ല. ഡിസൈനുകളിലും ഫിനിഷിലും മാത്രമല്ല വലുപ്പത്തിന്റെ കാര്യത്തിലും ടൈലിൽ പുതുമകൾ ഉണ്ടാകുന്നുണ്ട്. ഒരു മീറ്റർ നീളവും വീതിയുമുള്ള ടൈലുകൾ മുതൽ വലുപ്പമുള്ള ടൈലുകൾ ആണ് ഇപ്പോഴത്തെ ട്രെൻഡ്. എന്തിനാണ് വലിയ ടൈലുകൾ എന്നതിന് വൃത്തിയാക്കൽ എളുപ്പമാക്കാൻ എന്നതാണ് പ്രധാന ഉത്തരം. ജോയിന്റുകൾ കുറഞ്ഞു കാണുമ്പോഴുള്ള ഭംഗിയാണ് […]
Read more- 694
- 0
01. Search
02. Last Posts
03. Categories
- home constuction ideas(34)
- Home Exterior(5)
- HOMES DESIGNS IDEAS(64)
- kerala home documentation(2)
- kerala home gardening(21)
- kerala home interior design(86)
- kerala home vastu shastra(10)
- Kerala housing loan(3)
- kerala indoor plants(15)
- Kerala Low budget house designs(14)
- kerala low budget housing ideas(2)
- Knowledge for electricity(2)
- Photography(4)
- Uncategorized(15)