Home interior tips
- August 29, 2022
- -
വീട്ടിലെ കുഷ്യനും കർട്ടനും വീടിനുള്ള് അതി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് കുഷ്യനും കർട്ടനും. ചെറിയ കുട്ടികളും വീടിനുള്ളിൽ വളർത്തുന്ന മൃഗങ്ങളും ഇണ്ടേൽ ഇവയ്ക്ക് പ്രത്യേകം ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ചില കാര്യങ്ങൾ ശ്രേദ്ധിച്ചാൽ വീടിനുള്ളിലെ കുഷ്യനും കർട്ടനും മനോഹരമായിത്തന്നെ വയ്ക്കാം. ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കണം കർട്ടനും കുഷ്യനും പതിവായി വൃത്തിയാക്കണം. ആഴ്ചയിലൊരിക്കലെങ്കിലും വക്കം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കണം. ഇപ്രകാരം ചെയ്യുമ്പോൾ ഇളകിപ്പോയ ബട്ടൺ നൂലുകൾ ഉണ്ടോയെന്ന് പരിശോധിക്കണം. കുഷ്യനുകളുടെ മൂലകളും വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഓരോ തുണിക്കും അതിനു യോചിച്ച […]
Read more- 673
- 0
kerala homes bedroom ideas
- August 11, 2022
- -
കിടപ്പുമുറി കളർ ആക്കാം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കിടപ്പുമുറിയുടെ എണ്ണം എത്ര എന്നതിലല്ല ഉള്ളത് എങ്ങനെ ഫലപ്രദമായും സുന്ദരമായും ഉപയോഗിക്കാം എന്നതിലാണ് കാര്യം. മാസ്റ്റർ ബെഡ്‌റൂം വീട്ടിലെ ഏറ്റവും പ്രാധാന്യമുള്ള കിടപ്പുമുറി അതാണ് മാസ്റ്റർ ബെഡ്‌റൂം. കിടപ്പുമുറിയുടെ വലുപ്പമനുസരിച്ചാകണം അവിടെ എന്തെല്ലാം സൗകര്യം വേണം എന്ന് തീരുമാനിക്കാൻ. കന്നിമൂല അല്ലെങ്കിൽ തെക്കു പടിഞ്ഞാറു മൂലയാണ് പ്രധാന കിടപ്പുമുറിക്കു തിരഞ്ഞെടുക്കുന്നത്. തെക്കു അല്ലെങ്കിൽ കിഴക്കോട്ടു തലവക്കുന്ന രീതിയിലാകണം ബെഡ് സെറ്റ് ചെയ്യാൻ. 14 x 12 sqft വിസ്തീർണ്ണമെങ്കിലും […]
Read more- 905
- 0
Kerala homes flooring
- August 11, 2022
- -
പോളിഷ്ഡ് കോൺക്രീറ്റ് ഫ്ലോർ പഴയ സിമന്റ് തറയുടെ പുനതാവതാരം. അതാണ് പോളിഷ്ഡ് കോൺക്രീറ്റ്. തിളക്കത്തിന്റെയും ഭംഗിയുടെയും കാര്യത്തിൽ സംഭവം ഇറ്റാലിയൻ മാർബിളിനോട് കുടപിടിക്കും. ദീർഘകാല ഈട്, വൃത്തിയാക്കാൻ എളുപ്പം, ടൈലിനെ അപേക്ഷിച്ചു ജോയിന്റ് ഫ്രീ തുടങ്ങിയ ഗുണങ്ങളും പോളിഷ്ഡ് കോൺക്രീറ്റ് ഫ്ലോറിന്റെ സ്വീകാര്യത കൂട്ടുന്നു. എങ്ങനെ ഒരുക്കാം സാധാരണയായി 4 x 4 മീറ്റർ വലുപ്പമുള്ള സ്ലാബുകളായാണ് പോളിഷ്ഡ് കോൺക്രീറ്റ് ഫ്ലോർ നിർമ്മിക്കുന്നത്. പൊട്ടൽ വിള്ളൽ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടുതൽ വലുപ്പമുള്ള മുറികളിൽ ഒന്നിലധികം സ്ലാബുകൾ […]
Read more- 921
- 0
Open kitchen design kerala
- August 8, 2022
- -
ട്രെൻഡായിക്കൊണ്ടിരിക്കുന്ന ഓപ്പൺ കിച്ചൻ കാലത്തിനു നേരെ പിടിച്ച കണ്ണാടി അതാണ് അടുക്കള. ഇന്ന് മാത്രമല്ല എന്നും അങ്ങനെയായിരുന്നു. ഓരോ കാലത്തെയും ജീവിതം അതേപോലെ പ്രതിഫലിക്കുകയാണ് അവിടെ. കരിപിടിച്ച മുഖവും വിയർത്തുതളർന്ന ഉടലുമൊക്കെ അതിൽ തെളിഞ്ഞുമറഞ്ഞു. ഏതായാലും ആ കണ്ണാടിയിൽ ഇപ്പോൾ തെളിയുന്നത് പുഞ്ചിരിക്കുന്ന മുഖമാണ്. അതെ ഓപ്പൺ കിച്ചനാണ് പുതിയ കാലത്തിൻറെ പ്രതീകം. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ വീടുകളിലും അതിനു സ്വീകരിതയേറുന്നു. വീട്ടിലെ ആക്ടീവ് സ്പേസ് ആയി അടുക്കള മാറുന്നു. സ്ഥലം കുറവാണെങ്കിലും വിശാലത തോന്നിപ്പിക്കും. വീട്ടുകാർക്ക് ഒരുമിച്ചിരിക്കാൻ […]
Read more- 1195
- 0
Best home entrance design ideas
- August 1, 2022
- -
വീടിന്റെ പ്രവേശന വരാന്ത മനോഹരമാക്കാം നമ്മുടെ വീടിന്റെ പ്രവേശന കവാടമാണ് ഏതൊരാളെയും ആദ്യം ആകർഷിക്കുന്നത്. ഇവിടം മനോഹരമാക്കുന്നതെങ്ങനെയെന്നു നോക്കാം. ഡ്രോയർ ഉള്ള മേശ വാതിലിന്റെ എതിർവശത്തായി ഡ്രോയർ ഉള്ള മേശ വക്കാം. അതിനുമുകളിൽ പെട്ടന്ന് ശ്രദ്ധ ആകർഷിക്കുന്ന അലങ്കാര വസ്തുക്കൾ വയ്ക്കാം. നമ്മൾ പെട്ടന്ന് പുറത്തേക്കു പോകുമ്പോൾ ആവശ്യം വരുന്ന പേന, ബില്ല്, കുട, മാസ്ക്, വാഹനങ്ങളുടെ താക്കോൽ എന്നിവ വലിപ്പിനുള്ളിൽ വയ്ക്കാം. മുറി ഇടുങ്ങിയതാണെങ്കിൽ മേശയുടെ വലിപ്പം അധികമാകാതെ നോക്കണം. ചിത്രപ്പണികൾ ഫോട്ടോഗ്രാഫുകൾ, ഛായാചിത്രങ്ങൾ, എന്നിവ […]
Read more- 730
- 0
Kerala home renovation ideas
- August 1, 2022
- -
ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പുത്തൻ വീട് റെഡി നമ്മുടെ വീട് പുതുക്കി പണിയുന്നതിന് പ്രധാന കാരണങ്ങളാണ് സൗകര്യ കുറവും പുതുമ നഷ്ടപ്പെടുന്നു എന്ന തോന്നലും. എന്നാൽ പൊളിച്ചു പണിയാതെ തന്നെ വീടിനു പുത്തൻ ലുക്ക് നൽകാൻ കഴിയും. പണവും സമയവും ലാഭിച്ചുകൊണ്ട് അതിനുള്ള ചില മാർഗങ്ങൾ നോക്കാം. ഫർണീച്ചറുകളുടെ സ്ഥാനം മാറ്റിയാലോ നമ്മുടെയെല്ലാം വീട്ടിൽ വര്ഷങ്ങളായിട്ട് ഒരേ സ്ഥലത്തുതന്നെയാകും സോഫയും ടേബിളും എല്ലാം കിടക്കുന്നതു. ഇവയുടെയെല്ലാം സ്ഥാനം നമുക്കൊന്ന് മാറ്റിപിടിച്ചാലോ. സ്ഥല സൗകര്യമനുസരിച്ചു ഇവയെല്ലാം മറ്റൊരു ഡിസൈനിൽ […]
Read more- 784
- 0
Home library ideas
- July 29, 2022
- -
വീട്ടിലൊരുക്കാം മനോഹരമായ ലൈബ്രറി – ചില പൊടികൈകൾ പുസ്തകം വായിക്കുന്നതുപോലെതന്നെ പ്രധാനമാണ് അവ ഭംഗിയായി ഒതുക്കി വക്കുകയെന്നതും. വീടൊരുക്കുമ്പോൾ സ്ഥലപരിമിതിക്കനുസരിച്ചുള്ള ഷെല്ഫുകളും ഡിസൈനുകളും വേണം തിരഞ്ഞെടുക്കാൻ. വീട്ടിൽ ലൈബ്രറി ഒരുക്കാനുള്ള ചില പൊടി കൈകൾ നോക്കാം. ജനൽപ്പടികൾ പുസ്തകഷെല്ഫ്ഒരുക്കാൻ അനുയോജ്യമായ ഒരിടമാണ്. എന്നാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലെങ്കിൽ പുസ്തകം മങ്ങുകയും നിറം മാറുകയും ചെയ്യും. ബെഡ്റൂമിലും സ്റ്റഡി റൂമിലും ബെഞ്ച് ഉണ്ടെങ്കിൽ അവിടെയും നമുക്കൊരു ഷെൽഫ് ഒരുക്കാവുന്നതാണ്. ഇനി ഒരു ഓപ്പൺ വീടാണെങ്കിൽ […]
Read more- 870
- 0
kerala house interior design
- July 29, 2022
- -
വീടുകളിൽ പുതിയ സാന്നിധ്യമായി ഫോൾസ് സീലിംഗ്; എന്തെല്ലാം അറിയണം വീടിന്റെ അകത്തളം ഒന്നിനൊന്നു വ്യത്യസ്തമാക്കുന്നതിൽ ജിപ്സം ബോർഡ് കൊണ്ടുള്ള ഫോൾസ് സീലിംഗ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. യഥാർത്ഥ മേൽക്കൂരയ്ക്ക് താഴെ മറ്റൊരു മേൽക്കൂര എന്ന സങ്കൽപ്പമാണ് ഫോൾസ് സീലിംഗ്. വീടിന്റെ ഭംഗി വർധിപ്പിക്കുക, ചോർച്ച തടയുക, ചൂട് കുറയ്ക്കുക, തുടങ്ങി അനവധി പ്രയോചനങ്ങളാണ് ഇതിനു പിന്നിലുള്ളത്. കോൺക്രീറ്റ് വീടുകൾ വന്നതോടെ മച്ചിന്റെ പ്രാധാന്യം നഷ്ടപ്പെട്ടിരുന്നു. ആ നഷ്ട്ടപെട്ട മച്ചുകളുടെ ഒരുതരത്തിലുള്ള തിരിച്ചുവരവാണ് ഈ ഫോൾസ് സീലിംഗ്. […]
Read more- 896
- 0
home furnishing kerala
- July 22, 2022
- -
കരിങ്കല്ലിനെ തോൽപ്പിക്കുംവിധം ഉറപ്പ് കരിമ്പനയ്ക്ക് പ്രകൃതിയോട് അടുത്ത വീടുണ്ടാക്കാൻ ആഗ്രഹിക്കുന്നോർക്കു പൂർണ്ണമായി ആശ്രയിക്കാവുന്ന ഒന്നാണ് തടി. നമ്മൾ പാഴ്ത്തടി ആയി കണക്കാക്കിയിരുന്ന ഒന്നാണ് കരിമ്പന. അമ്പത് വർഷത്തിന് മുകളിൽ വരുന്ന കരിമ്പന തടി ഇന്റീരിയറിലേക്കും ഫര്ണിച്ചറിനുമെല്ലാം അനുയോജ്യമാണ്. ജനൽ, വാതിൽ, കട്ടിള, ജനൽ പാളി, ഹാൻഡ്‌റൈൽ, എന്നിങ്ങനെ മറ്റു മരങ്ങൾ ഉപയോഗിച്ചു ചെയ്യാവുന്ന എല്ലാതരം പണികളും കരിമ്പനകൊണ്ട് ചെയ്യാനാകും. പനയുടെ ഉയരം, വണ്ണം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് നിർമ്മാണാവശ്യങ്ങൾക്കു ഉപയോഗിക്കാനാകുമോ എന്ന് മനസിലാക്കുന്നത്. മറ്റു തടികളിൽ നിന്നും […]
Read more- 755
- 0
kerala home interior
- July 20, 2022
- -
പഴമയും പുതുമയും കോർത്തിണക്കി ഇന്റീരിയർ വീടുകളുടെ ആര്കിടെക്ച്ചർ ഡിസൈനിലും ഇന്റീരിയർ ഡിസൈനിലും ബജറ്റ് ഫ്രണ്ട്‌ലി മാറ്റങ്ങൾ വരുത്തുകയാണ് റെസ്റ്റിക് ആര്കിടെക്ച്ചർ. ആഡംബരം നിറഞ്ഞ വലിയ വീട് എന്ന സ്വപ്നത്തിനൊപ്പം കീശ കാലിയാകാത്ത കാര്യത്തിലും സാധ്യതകൾ തുറന്നു തരുന്ന ഒരു രീതികൂടിയാണ് ഇത്. ഊഷ്മളതയും സ്ഥിരതയും ലാളിത്യവും സ്വാഭാവികതയും ഒന്നിച്ചു ചേരുന്നതിന്റെ ഫ്യൂഷൻ രീതിയാണ് റെസ്റ്റിക്. ഫ്ളോറിങ് ചെയ്യാൻ കടപ്പയുടെയോ പഴയ ഓക്സൈഡ് ഫ്ലോറിങ്ങിന്റെയോ പുതിയ വേർഷൻ ആയിരിക്കും ഉപയോഗിക്കുക. ഇതിനോടൊപ്പം നൽകുന്ന ഫർണിച്ചറും വിൻഡോയും സ്റ്റീൽ ആയിരിക്കും. […]
Read more- 689
- 0
01. Search
02. Last Posts
03. Categories
- home constuction ideas(34)
- Home Exterior(5)
- HOMES DESIGNS IDEAS(64)
- kerala home documentation(2)
- kerala home gardening(21)
- kerala home interior design(86)
- kerala home vastu shastra(10)
- Kerala housing loan(3)
- kerala indoor plants(15)
- Kerala Low budget house designs(14)
- kerala low budget housing ideas(2)
- Knowledge for electricity(2)
- Photography(4)
- Uncategorized(16)




