kerala home interior ferocement
- July 5, 2024
- -
കേരളത്തിൽ പ്രചാരമേറി ഫെറോസിമെൻറ് ഇന്റീരിയർ ഇന്റീരിയർ വർക്കുകൾക്ക് പ്ലൈവുഡ് മൾട്ടിവുഡ് പോലുള്ള നിർമ്മാണ സാമഗ്രികൾക്കു പകരമായി ഫെറോസിമെൻറ് അപ്ഗ്രേഡായിരിക്കുന്നു. ഇടിന്റെയും ഉറപ്പിന്റെയും കാര്യത്തിൽ ഇവ മുന്നിൽ തന്നെ. ഫെറോസിമെൻറ് പാർട്ടീഷൻ ഒരിഞ്ചു ഫ്രയ്മിൽ മുക്കാൽ ഇഞ്ച് ഗണത്തിലാണ് ഇവ സാധാരണയായി ചെയ്തുവരുന്നത്. കാണാം കുറഞ്ഞ ആണി, അല്ലെങ്കിൽ കമ്പി, വയർമേഷ് msand, സിമന്റ് എന്നിവയാണ് ഫെറോസിമെൻറ് മിക്സിങ് ചേരുവകൾ. ഓരോ വീടിന്റെയും വീട്ടുകാരുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളും വ്യത്യസ്തമായതുകൊണ്ടുതന്നെ ഓർഡർ അനുസരിച് അളവെടുത്താണ് സ്ലാബുകളും മറ്റും വാർത്തെടുക്കുന്നത്. കിച്ചൻ […]
Read more- 276
- 0
what to be considered while selecting tile
- July 4, 2024
- -
ഫ്ളോറിങ് ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കാം ബജറ്റ് ടൈലിന്റെ ഗുണ നിലവാരം, എത്ര അളവ് വേണ്ടി വരും എന്നീ കാര്യങ്ങൾ ആദ്യമേ തീരുമാനിക്കണം. ബജറ്റ് അനുസരിച്ചു വിട്രിഫൈഡ്, സിറാമിക്, ടെറാകോട്ട, തുടങ്ങി ഏതിനം ടൈൽ ആണ് വേണ്ടത് എന്ന് തീരുമാനിക്കണം. കൂടാതെ പല ബ്രാൻഡുകളുടെ വില താരതമ്യം ചെയ്തുനോക്കുന്നതും നല്ലതാണു. പലതരം ടൈലുകൾ ഉപയോഗിക്കാതെ വീട് മുഴുവൻ ഒരേ പോലെയുള്ള ടൈൽ തന്നെ അല്ലെങ്കിൽ ഒന്നോ രണ്ടോ ടൈലുകൾ മാത്രം ഉപയോഗിക്കുകയാണെങ്കിൽ ചെലവ് കുറയ്ക്കാൻ സാധിക്കും. നമ്മൾ […]
Read more- 249
- 0
Kerala home kitchen design ideas
- July 2, 2024
- -
ഡൈനിങ്ങ് ടേബിളും അടുക്കളയും തമ്മിൽ എത്ര അകാലത്തിൽ ഡിസൈൻ ചെയ്യാം? ഇപ്പോൾ ഡൈനിങ്ങ് ടേബിൾ അടുക്കളയിൽ ഇടുന്നതാണ് ട്രെൻഡിങ് ആയി വരുന്നത്. അങ്ങനെയാകുമ്പോൾ അതാണ് കൂടുതൽ നല്ലതും സൗകര്യപ്രദവും. കാരണം കുട്ടികൾക്കാന് കൂടുതൽ സൗകര്യം. അവർക്കു അവിടെ ഇരുന്നു പഠിക്കാനും പാചകം കാണാനും സാധിക്കും. കൂട്ടത്തിൽ നമുക്ക് പാചകത്തോടൊപ്പം കുട്ടികളെ പഠിപ്പിക്കലും നടന്നു പോകും. വീട്ടിലുള്ളവർക്കെല്ലാം അടുക്കളയിൽ ഇരുന്നു കാര്യങ്ങൾ കൂടുതൽ ചെയ്യാനും അതോടൊപ്പം വർത്തമാനം പറഞ്ഞുകൊണ്ട് പണികൾ ചെയ്യുവാനും സാധിക്കും. വാതിലുകൾ വച്ച് അടച്ചു ബെഡ്റൂമുകൾ […]
Read more- 295
- 0
Tips for making living room spacious
- June 28, 2024
- -
ലിവിങ് റൂം ചെറുതായി പോയോ, എന്നാൽ വലിപ്പം കൂട്ടാൻ ചില വിദ്യകൾ ഒരു വീട്ടിലെ ഏറ്റവും പ്രധാന ഇടമാണ് ലിവിങ് റൂം. വീട്ടിൽ വരുന്ന അതിഥികളെ സ്വീകരിക്കുന്നത് മുതൽ ടിവി സ്പേസ് വരെയുള്ള കാര്യങ്ങൾ നമ്മൾ ലിവിങ് റൂമിലാണ് ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ലിവിങ് റൂമിന് വലിപ്പക്കുറവ് അനുഭവപ്പെടാറുണ്ട്. എന്നാൽ അധികം വലിപ്പക്കുറവ് തന്നാതിരിക്കാൻ ചില വിദ്യകൾ നോക്കിയാലോ. ലിവിങ് ഏരിയ, ഡൈനിങ്ങ് ഏരിയ, കിച്ചൻ എന്നിവ ഭിത്തി കെട്ടി വേർതിരിക്കാതെ ഒരു ഓപ്പൺ കോൺസെപ്റ്റിൽ ഡിസൈൻ […]
Read more- 269
- 0
home makeover
- June 27, 2024
- -
പൈസ ഇല്ലേ സാരമില്ല, പണച്ചിലവില്ലാതെ വീടിനകം ഒന്ന് മേക്കോവർ ചെയ്താലോ പൈസ ഇല്ലാത്തതിന്റെ പേരിൽ എന്നും കുന്നും ഒരേ പോലെ കിടക്കുന്ന വീടിനകങ്ങൾ കാണാം അല്ലെ. വീടിനകം മേക്കോവർ ചെയ്യണമെന്ന് വിചാരിച്ചാൽ പോലൂം പൈസ ഇല്ല എന്ന് പറഞ്ഞു മാറിനിൽക്കലാണ് പതിവ്. എന്നാൽ ആ പതിവ് നമുക്കിന്നു തെറ്റിക്കാം. പൈസ ചിലവില്ലാതെ വീട്ടിൽ ഉള്ള സാധനങ്ങൾ വച്ചുതന്നെ നിങ്ങൾ ആഗ്രഹിച്ച മാറ്റം വരുത്താൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം. നമ്മുടെയൊക്കെ വീടുകളിൽ പലാമുറികളിലായി പല ആർട്ട് പീസുകൾ കാണും […]
Read more- 252
- 0
red oxide flooring
- June 25, 2024
- -
റെഡ് ഓക്‌സൈഡ് തറകൾ നല്ലതാണോ അറിയാം കൂടുതലായി തിളക്കമുള്ള ചുവന്ന തറകൾ നമുക്കെന്നും ഗൃഹാതുരത്വം ഉണർത്തുന്ന സ്മരണകളാണ്. ഇന്ന് ടൈൽസും മാർബിളും ഫ്ളോറിങ് രംഗത്തേക്ക് വന്നുവെങ്കിലും റെഡ് ഓക്‌സൈഡ് നൽകുന്ന ഭംഗി ഒന്ന് വേറെ തന്നെയാണ്. സിമെൻറ്, റെഡ് അയേൺ ഓക്‌സൈഡ്, മാർബിൾ പൊടി എന്നിവ ചേർത്താണ് റെഡ് ഓക്‌സൈഡ് ഫ്ളോറിങ് ചെയ്യുന്നത്. ഇവ നിരപ്പായ പ്രതലത്തിൽ ഒഴിച്ച് പോളിഷ് ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. ഇവയ്ക്ക് ഒരുപാട് കാലം വയസും ഭംഗിയും നിലനിൽക്കും. ഏതു തരം ഫ്ലോറിങ് ആയാലും […]
Read more- 445
- 0
Kerala home interior using bamboo
- June 21, 2024
- -
വീടിൻ്റെ പുതിയ ഇന്റീരിയർ ട്രെൻഡ് വീടിന്റെ ഇന്റീരിയർ മോഡി പിടിപ്പിക്കാൻ മിനിമലിസ്റ്റിക്കും പരിസ്ഥിതി സൗഹൃദവുമായ മാർഗങ്ങളാണ് ഇപ്പോൾ ആളുകൾ തേടുന്നത്. ഇന്ന് കൂടുതൽ ഡിമാൻഡുള്ളവയാണ് പരുത്തി, ചണം, തുടങ്ങി നാച്ചുറൽ മെറ്റീരിയലുകൾ. വുഡ് ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാൽ വുഡിൽ ഇന്റീരിയർ ചെയ്തു വരുമ്പോൾ ചിലവും കൂടുതലാണ്. മുളകൾക്ക് ഭാരം കുറവായതിനാൽ തടിയെ അപേക്ഷിച്ചു ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ട് പോകാൻ എളുപ്പമാണ്. ചുരുങ്ങിയ ചിലവിൽ കാര്യങ്ങളും നടക്കും. ഒപ്പം ഭംഗിയുടെ കാര്യത്തിൽ ഹാൻഡ്‌വുഡിനെക്കാൾ മെച്ചവും. വീടിനുള്ളിലെ […]
Read more- 261
- 0
Home flooring trends
- June 5, 2024
- -
സ്റ്റോൺ ഫ്ലോറിങ്ങിന് കേരളത്തിൽ വൻ ഡിമാൻഡ് ഫ്ളോറിങ് നന്നായാൽ വീട് നന്നായി എന്നാണ് പറയാറ് അല്ലെ. സാധാരണ നമ്മൾ ടൈൽ,മാർബിൾ, ഗ്രാനൈറ്റ് എന്നിവയെല്ലാം ഉപയോഗിച്ചാണ് ഫ്ളോറിങ് ചെയ്യാറ്. എന്നാൽ ഇന്ന് അതിൽ നിന്നൊക്കെ മാറി സ്റ്റോൺ ഫ്ളോറിങ്, കോൺക്രീറ്റ് ഫ്ളോറിങ് എന്നിവയിലേക്കൊക്കെ പോയിക്കൊണ്ടിരിക്കുകയാണ്. കുറച്ചു റഫ് ആണ് എന്ന് തോന്നിയാലും മാർബിൾ ഫിനിഷിംഗിലേക്കു ഇവയെ കൊണ്ടുവരാൻ സാധിക്കുന്നു എന്നുള്ളതാണ് ഇവയ്ക്കു പ്രിയം കൂടാൻ കാരണം. കൂടുതൽ കാലം ഈടു നിക്കുന്നവ വേണം തിരഞ്ഞെടുക്കാൻ. ചെലവ് കുറച്ചു വേഗത്തിൽ […]
Read more- 258
- 0
Home interior trends
- June 5, 2024
- -
വോൾ പേപ്പറുകൾ വീണ്ടും അരങ്ങത്തേക്ക് ഒരു കാലത്തേ ട്രെൻഡ് ആയിരുന്ന വോൾ പേപ്പറുകൾ വീണ്ടും പുതിയ ലുക്കിലും ഭാവത്തിലും തിരിച്ചു വന്നിരിക്കുകയാണ്. ടൈൽ ആണോ അതോ പെയിന്റിംഗ് ആണോ എന്ന് സംശയം തോന്നിപോകുന്നത്ര ഫിനിഷിങിലാണ് ഇപ്പോൾ വാൾ പേപ്പറുകൾ ലഭ്യമാകുന്നത്. മുൻപ് ചെയ്തിരുന്നപോലെ ഭിത്തി മുഴുവനായി ഒട്ടിക്കാതെ ഹൈലൈറ്റ് ചെയ്യുന്നതിനായി വോൾ പേപ്പർ ഉപയോഗിക്കുന്നു. ലിവിങ് റൂം, ബെഡ് റൂം, ഡൈനിങ്ങ് റൂം, കിഡ്സ് റൂം എന്നിവിടങ്ങളിലെല്ലാം വോൾ പേപ്പർ ഹൈലൈറ്റ് ആയി ഉപയോഗിക്കാം. മാറിവരുന്ന പെയിന്റിങ് […]
Read more- 342
- 0
Things in your mind while selecting furniture for your home
- March 26, 2024
- -
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്കും കീശ ചോരാതെ ഫർണിച്ചർ വാങ്ങാം ഭംഗിയോടൊപ്പം പ്രയോജനവും ദിവസവും മണിക്കൂറുകൾ ചിലവഴിക്കുന്ന ഇടമാണ് tv, ലാപ്ടോപ്പ് എന്നിവ വച്ചിരിക്കുന്ന സ്ഥലങ്ങൾ. ഇവയ്ക്കു രണ്ടിനും പ്രത്യേകം പ്രത്യേകം ഇടങ്ങൾ വേണമോ അതോ രണ്ടും കൂടി ഒറ്റ ഇടത്തിൽ വച്ച് ഉപയോഗിക്കാൻ കഴിയുന്ന ഫർണിച്ചറാണോ സൗകര്യപ്രദം എന്ന് നാം ആദ്യം ചിന്തിക്കണം. അങ്ങനെയാണെങ്കിൽ മൾട്ടിപർപസ്സ് ഫർണിച്ചർ പരിഗണിക്കാവുന്നതാണ്. മുറികൾക്ക് യോജിച്ച ഫർണിച്ചർ മുറികൾ വളരെ വിശാലമായി തോന്നണമോ, അതോ ഇടുങ്ങിയ മുറിയണോ വേണ്ടത്. നമ്മുടെ […]
Read more- 314
- 0
01. Search
02. Last Posts
03. Categories
- home constuction ideas(34)
- Home Exterior(5)
- HOMES DESIGNS IDEAS(64)
- kerala home documentation(2)
- kerala home gardening(21)
- kerala home interior design(86)
- kerala home vastu shastra(10)
- Kerala housing loan(3)
- kerala indoor plants(15)
- Kerala Low budget house designs(14)
- kerala low budget housing ideas(2)
- Knowledge for electricity(2)
- Photography(4)
- Uncategorized(16)




