kerala vastu shastra for house
- May 16, 2022
- -

തെക്കോട്ട് ദർശനമായ വീട് വാസ്തു പ്രകാരം എങ്ങനെയാണെന്ന് നോക്കാം വാസ്തു പ്രകാരം തെക്കോട്ട് ദർശനമായ വീടുകൾക്ക് പ്രത്യേക ന്യൂതനകൾ ഒന്നുമില്ല. എന്നാൽ തെക്കു ദർശനമുള്ള വീടുകൾ അനുവർത്തിക്കേണ്ട ശാസ്ത്രനിയമങ്ങൾ പാലിക്കണമെന്നുമാത്രം. വാസ്തു ശാസ്ത്രമനുസരിച്ചു ദിക്ക് അനുസൃതമായി മാത്രമേ വീട് നിർമിക്കാൻ പാടുള്ളൂ. കിഴക്ക്, തെക്ക്, പാഞ്ഞാറ്, വടക്ക്, എന്നിങ്ങനെ നാല് ദിക്കിലേക്കും ദർശനമായി വീട് നിർമ്മിക്കാം. ഓരോ ദർശനത്തിനും അതാതിനു പാലിക്കേണ്ട നിയമങ്ങൾ ഉണ്ട്. കണക്കുകൾ ആകൃതി മുറിയുടെ വിന്യാസം എന്നിവ ഓരോദിക്കിലും വ്യത്യസ്തമായിരിക്കും. രൂപകല്പനപരമായി ഏറ്റവും […]
Read more- 4
- 0
kerala house wood work
- May 7, 2022
- -

ഗവ. ഡീപ്പോയിൽ നിന്നും മര തടി വാങ്ങാം തടി വാങ്ങി അറപ്പിച്ചെടുത്തു വാതിലും ജനലും നിർമ്മിക്കുന്നതുകൊണ്ട് രണ്ടാണ് പ്രയോജനം. മൂപ്പെത്തിയതും കെടില്ലാത്തതുമായ നല്ല തടി തന്നെ തിരഞ്ഞെടുക്കാം. കൂടാതെ നല്ലൊരു തുക തന്നെ ലാഭിക്കുകയും ചെയ്യാം. വീടുപണിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഗവ. ഡീപ്പോകളിൽ നിന്ന് നേരിട്ട് തടി വാങ്ങാനാകും. ആദ്യം ഉണ്ടായിരുന്നതിനേക്കാളും ലളിതമായ നടപടിക്രമങ്ങളാണ് ഇപ്പോഴുള്ളത്. റീടൈൽ ആയും ഓൺലൈൻ ലേലം വഴിയും തടി വാങ്ങാനാകും. വനം വകുപ്പിന്റെ കീഴിലുള്ള തടി ഡീപ്പോകളിൽ നേരിട്ടെത്തി തടി വാങ്ങാനുള്ള […]
Read more- 55
- 0
kerala vastu house plans
- May 5, 2022
- -

ടോയ്ലറ്റ് – വാസ്തു ശാസ്ത്രം വാസ്തുശാസ്ത്രാനുസരണം ഗൃഹം രൂപകൽപ്പന ചെയ്യുമ്പോൾ പലരും ടോയ്ലെറ്റിന്റെ സ്ഥാനവും അതിലെ സജ്ജീകരണങ്ങളും പ്രാധാന്യത്തോടെ കാണാറുണ്ട്. ഇതിന്റെ പേരിൽ പലരും ടോയ്ലെറ്റിനെ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. വാസ്തുശാസ്ത്രമനുസരിച്ചു വീടിനുള്ളിൽ ടോയ്ലെറ്റിൻറെ സ്ഥാനം തന്നെ കല്പിക്കപ്പെട്ടിരുന്നില്ല. വീടിനു പുറത്താണ് ഇതിനു സ്ഥാനം ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അതിലെല്ലാം മാറ്റം വന്നിരിക്കുകയാണ്. കാരണം വീടിനകത്തു ടോയ്ലറ്റ് ഇന്ന് വളരെ അത്യാവശ്യമായി വന്നിരിക്കുകയാണ്. വീടിൻറെ വടക്കുകിഴക്കും തെക്കുപടിഞ്ഞാറും കോണുകളിൽ ടോയ്ലറ്റ് ഒഴിവാക്കുന്നത് നന്നായിരിക്കും. കാരണം ഈ രണ്ടു ഭാഗങ്ങൾക്ക് […]
Read more- 51
- 0
kerala house foundation work
- May 4, 2022
- -

ഉറപ്പോടെയുള്ള ഫൗണ്ടേഷൻ തറയുടെ ബലക്ഷയം കെട്ടിടത്തിന് ഭീക്ഷണിയാവാതിരിക്കാൻ നിർമ്മാണരീതിയിൽ അതീവ ശ്രദ്ധ പുലർത്തണം. തറ നന്നായി പണിതില്ലെങ്കിൽ അതിന്റെ കുറവുകൾ ഒരിക്കലും പരിഹരിക്കാൻ കഴിഞ്ഞെന്നു വരില്ല. മണ്ണിന്റെ ഘടന അറിയാം വീടിന്റെ ഡിസൈനിനൊപ്പം തന്നെ പ്രാധാന്യമുണ്ട് അവിടത്തെ മണ്ണിന്റെ ഘടനയ്ക്കും. ആ പ്ലോട്ടിലെ കിണർ പരിശോധിച്ച് മണ്ണിനെ അറിയാം. കിണറിന്റെ സെക്ഷൻ പരിശോധിച്ച് അതിൽ മണ്ണ് ഇടിഞ്ഞതാണോ, വെട്ടുകല്ലാണോ, തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാം. മണ്ണ് അയഞ്ഞതാണോ, ചെളിയുടെ അംശം ഉള്ളതാണോ എന്നും നോക്കണം. വെള്ളകെട്ടുണ്ടോ? ഫൌണ്ടേഷൻ എന്നാൽ […]
Read more- 78
- 0
home interior designs kerala
- April 30, 2022
- -

സീലിങ്ങിലെ തിളക്കം കഴിഞ്ഞ കുറച്ചു കാലമായി എല്ലാവരുടെയും ഒരു ആവശ്യമാണ് പ്രകാശം സീലിങ്ങിൽ നിന്ന് ലഭിക്കണം എന്നുള്ളത്. നിഴലുകളും തടസ്സങ്ങളും ഏറ്റവും കുറയുന്നത് വെളിച്ചം മുകളിൽ ക്രമീകരിക്കുമ്പോഴാണ്. സീലിങ്ങിൽ നേരിട്ട് ലൈറ്റ് പിടിപ്പിക്കുന്നത് ചിലവ് കുറയ്ക്കും. എന്നാൽ ഓരോ ലൈറ്റും എവിടെ സ്ഥാപിക്കണമെന്നത് മുന്നേ കൂടി തീരുമാനിക്കണം. റൂഫ് സ്ലാബ് വാർക്കുന്നതിനു മുന്നേ പൈപ്പിട്ട് വയറുകൾ വലിച്ചിടണം. പിന്നീട് ലൈറ്റുകൾ മാറ്റി സ്ഥാപിക്കാൻ സാധിക്കില്ല. ഫോൾസ് സീലിങ് ഫോൾസ് സീലിംഗ് ചെയ്ത് ലൈറ്റ് ഫിക്സ് ചെയ്യുമ്പോൾ ഒരുപാട് […]
Read more- 53
- 0
TV area design ideas
- April 29, 2022
- -

TV ഏരിയ എങ്ങനെ വേണം വീടുകളിലും അകത്തളങ്ങളിലെ വന്ന കാലാനുസൃത മാറ്റങ്ങൾ TV ഏരിയേയും അടിമുടി മാറ്റി. ടിവി യോടൊപ്പം അത് സ്ഥാപിക്കുന്ന ഇടവും മോടി കൂട്ടാൻ തുടങ്ങി. പുതിയ കാലത്തെ വീടുകളിൽ ലിവിങ് ഏരിയകളിലായി ടിവി യുടെ സ്ഥാനം. ഫാമിലി ലിവിങ്, ഫോർമൽ ലിവിങ്, അപ്പർ ലിവിങ്, എന്നിങ്ങനെ ഒഎസ് വീട്ടിൽ ഒന്നിലധികം ടിവി യൂണിറ്റ് സെറ്റ് ചെയ്യുന്നു. പ്രായമായവർക്ക് അവരുടെ റൂമുകളിലും ചിലർ മാസ്റ്റർ ബെഡ്റൂമിലും ടിവി ക്രമീകരിക്കുന്നു. ഫാമിലി ലിവിങ് ആണ് ടിവി […]
Read more- 47
- 0
Living room partition in kerala
- April 28, 2022
- -

സ്റ്റീൽ വീട്ടിൽ സ്ഥാനം പിടിക്കുന്നു ഇന്ന് വീടുകളിൽ സ്റ്റീൽ തരംഗമാണ്. ഗെയ്റ്റ്, വാതിൽ, സ്റ്റെയറിന്റെയും ബാൽക്കണിയുടെയും ഹാൻഡ്റെയിൽ, കിച്ചൻ കാബിനറ്റ്, ട്രെസ്സ് റൂഫ് എന്നിവിടങ്ങളിലെല്ലാം സ്റ്റീൽ സാന്നിധ്യമറിയിച്ചിട്ട് നാള് കുറച്ചായി. ഇന്റീരിയറിലും സ്റ്റീരിയറിലും ഒരുപോലെ മുഖം കാട്ടുന്ന സി എൻ സി പാർട്ടീഷൻ എന്നിവയാണ് പുതിയ താരങ്ങൾ. ഇന്നത്തെ വീടുകളിൽ എല്ലാവരും ഇഷ്ട്ടപെടുന്ന ഓപ്പൺനെസ്സ് ശൃഷ്ടിക്കാൻ ഏറ്റവും അനുയോജ്യമായ മെറ്റീരിയൽ സ്റ്റീൽ തന്നെ. അഴിക്കുള്ളിൽ വീട് പുതിയ വീടുകളിൽ മിക്കതിന്റെയും മുന്നിൽ അഴികൾ പോലെ സ്റ്റീൽ പൈപ്പുകൾ […]
Read more- 38
- 0
landscape kerala homes
- April 27, 2022
- -

പേൾ ഗ്രാസ്സ് പരിചരണം കുറഞ്ഞ പുൽത്തകിടി ഒരുക്കാൻ ഉപയോഗിക്കാം പേൾ ഗ്രാസ്സ്. ലാൻഡ്സ്കേപ്പിന്റെ ഭംഗി എന്ന് പറയുന്നത് വെട്ടിനിർത്തുന്ന പുൽത്തകിടി തന്നെയാണ്. ഇന്ന് പരിചരണം എത്രമാത്രം കുറയുന്നുവോ അത്ര മാത്രം ഡിമാൻഡ് കൂടും. മെക്സിക്കൻ ഗ്രസ്സിനു വളരെയധികം പരിചരണം വേണ്ടതിനാൽ ഇപ്പോൾ അതിനുള്ള ഡിമാൻഡ് കുറഞ്ഞു വരുകയാണ്. തായ്ലൻഡ്, സിംഗപ്പൂർ പേൾ ഗ്രാസ്സ് ട്രോപ്പിക്കൽ കാലാവസ്ഥയോട് യോജിച്ച പരിചരണം കുറഞ്ഞ പുല്ലാണ് പേൾ ഗ്രാസ്സ്. രണ്ട് ഇനം പേൾ ഗ്രാസ്സ് നമ്മുടെ നാട്ടിൽ ലഭ്യമാണ്. സിഗപ്പൂർ പേൾ […]
Read more- 44
- 0
Home interior design kerala
- April 23, 2022
- -

ഇന്റീരിയറിൽ ഹീറോ Grey കളർ കറുപ്പും വെളുപ്പും സംയോജിപ്പിച്ചു ഉണ്ടാക്കുന്ന നിറമാണ് ഗ്രേ. കറുപ്പിനും വെളുപ്പിനുമിടയിൽ ഗ്രേയുടെ 500ലധികം ഷേഡുകൾ ഉണ്ട്. ഗ്രേ ഒരു ന്യൂട്രൽ നിറമാണ്. ഈ നിറത്തിന്റെ സാന്നിധ്യം സജീവമായി ഉണ്ടെങ്കിലും പെട്ടന്ന് ശ്രദ്ധയാകര്ഷിക്കുന്നില്ല. എന്നാൽ ഗ്രേയോടൊപ്പം വരുന്ന നിറങ്ങളെ പെട്ടന്ന് ആകർഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ബാക്ക്ഗ്രൗണ്ട് കളർ ആയി കൊടുക്കാൻ പറ്റിയ ഒരു നിറമാണ് ഗ്രേ. കന്റെംപ്രറി, മോഡേൺ,കൊളോണിയൽ, വീടുകളിലാണ് ഈ നിറം കൂടുതൽ ഉപയോഗിക്കുക. എന്നാൽ ട്രഡീഷണൽ, ക്ലാസിക്, വിന്റേജ്തുടങ്ങിയ […]
Read more- 62
- 0
Bedroom interior design kerala
- April 22, 2022
- -

കിടപ്പു മുറിയുടെ ഭംഗി കട്ടിലിന്റെ ഹെഡ് ബോർഡിൽ ഇഷ്ട്ട ചിത്രങ്ങൾ നൽകാം. കുറച്ചു നാളുകളായി ഹെഡ് ബോർഡുകൾ ഇന്റീരിയറിൻറെ ഭംഗിയിൽ പങ്കു വഹിക്കാൻ തുടങ്ങിയിട്ടുതുടങ്ങിയിട്ട്. അതുകൊണ്ടുതന്നെ കട്ടിലിന്റെ ഹെഡ് ബോർഡിൽ ഒട്ടേറെ പരീക്ഷണങ്ങളാണ് നടക്കുന്നത്. ഹെഡ് ബോർഡ് മോടിപിടിപ്പിക്കുന്നതിലൂറെ ഭംഗി മാത്രമല്ല പ്രയോജനവും ഉണ്ട്. ചാരിയിരിക്കുമ്പോൾ കൂടുതൽ സുഖപ്രദമാകാൻ ഇവ സഹായിക്കും. ലെതർ ഹെഡ് ബോർഡ് പാനലിലെ ഏറ്റവും പുതിയ ട്രെൻഡ് ലെതർ ആണ്. ഇപ്പോൾ ഏറ്റവുംകൂടുതൽ ഉപയോഗിക്കുന്നതും ലെതർ ആണ്. കിടപ്പുമുറിയിൽ വെള്ളയോ മറ്റേതെങ്കിലും നിറമോ […]
Read more- 61
- 0
01. Search
02. Last Posts
-
kerala vastu shastra for house 16 May 2022 0 Comments
-
kerala house wood work 07 May 2022 0 Comments
-
kerala vastu house plans 05 May 2022 0 Comments
-
kerala house foundation work 04 May 2022 0 Comments
-
home interior designs kerala 30 Apr 2022 0 Comments