kerala homes curtain designs

ഇന്റീരിയറിൽ  ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കർട്ടനുകൾ.

kerala home curtain designsവീട് പണി  കഴിഞ്ഞാൽ പിന്നെ വീട് എങ്ങനെ മോഡി കൂട്ടാം എന്ന ചിന്തയാണ് എല്ലാവര്ക്കും, ചെലവ് കുറഞ്ഞ രീതിയിലും എന്നാൽ  കാഴ്ച്ചയിൽ മികച്ചതും വേറിട്ട് നിൽക്കുന്നതും ആയിരിക്കണം എന്നാണ്  നാമെല്ലാം ആഗ്രഹിക്കുന്നത്.  വീടിൻറെ  ഇന്റീരിയറിൽ  ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കർട്ടനുകൾ. ഇപ്പോൾ വിപണിയിൽ  ട്രെൻഡിങ് ആയിട്ടുള്ളത് ലൂപ്പ് കർട്ടൻ,  ബാംബൂ കർട്ടൻ, നൂൽ കർട്ടൻ  തുടങ്ങിയവയാണ് പണ്ട് മുതൽ നമ്മൾ ഉപയോഗിച്ച വന്നിരുന്ന തുണിയുടെ കാർട്ടനുകൾക്ക് ആവിശ്യകാർ കുറവാണ്.  ഉപയോഗിക്കുന്നതിനുള്ള എളുപ്പവും പുതിയ ട്രെൻഡിങ് ഡിസൈൻസും  ഈട് നില്കുന്നതും ആയതിനാൽ തുണി കാർട്ടണുകളെക്കാൾ  പ്രചാരം  ലൂപ്പ് കർട്ടൻ,  ബാംബൂ കർട്ടൻ, നൂൽ കർട്ടൻ   എന്നിവക്കുണ്ട്.

ഇതിൽ ലൂപ്പ് കാർട്ടനുകള്ക് ആണ്  ആവശ്യക്കാർ കൂടുതൽ   കര്‍ട്ടന്‍ പ്ലീറ്റ് ഇടാതെ വിവിധ തരത്തിലുള്ള ലൂപ്പുകള്‍ പിടിപ്പിച്ച് തയ്ക്കുന്ന ഈ രീതി ഏറ്റവും ലളിതമായി കര്‍ട്ടനടിക്കുന്ന രീതിയാണ് ഒരു വീടിന്റെ സ്വീകരണമുറി അലങ്കരിക്കുന്നതിന് ഇത് അനുയോജ്യമാണ്.

kerala homes curtain designsവീടുകൾക്കു പുറമെ  ഓഫീസുകൾക്കും ഒരുപോലെ ഇണങ്ങുന്ന ഒന്നാണ് ലൂപ്പ് കർട്ടനുകൾ. ലൂപ്പ് കർട്ടനുകൾക്ക് ഭംഗി വർധിപ്പിക്കുന്നതിനായി അതിൽ വിവിധ തരത്തിലുള്ള ഹാംഗിംഗുകളും ചേർക്കാറുണ്ട്.പല നിറങ്ങളിലും വലുപ്പത്തിലും ലൂപ്പ് കർട്ടനുകൾ ഇന്ന് ലഭ്യമാണ്. ചെലവിൽ ലാഭം നോക്കിയാണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ ഓൺലൈൻ സൈറ്റുകൾ ഉപകാരപ്പെടും.

kerala house curtain designsവീടുകളുടെ ഇന്റീരിയറിൽ ഒരു നേച്ചർ ഫ്രണ്ട്‌ലി ലുക്ക്  തരുന്ന ഒന്നാണ്  ബാംബൂ കർട്ടനുകൾ , കുറെയേറെ നാളുകളായി വിപണിയിൽ വളരെ പ്രചാരത്തിൽ ഉള്ളവയാണ് ബാംബൂ കാർട്ടണുക്കൾ ഇവ  വ്യത്യസ്ത നിറങ്ങളിലും കനത്തിലും പല പാറ്റേർണികളിലും ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവ നിര്മിക്കുന്നത് മുളയുടെ ചീളുകൾ പല ഡിസൈനിലും പല അളവിലും കൂട്ടി ചേർത്താണ്. മറ്റു കാർട്ടനുകളെ  അപേക്ഷിച്ചു വെയിലിന്റെ അതിപ്രേസരം ഒഴിവാക്കുവാൻ ഇത് കൂടുതൽ പ്രായോഗികം ആണ്,  മുളയുടെ ചീളുകളുടെ വലിപ്പവും കനവും അനുസരിച്  പ്രകാശം അകത്തേക്ക് കടത്തിവിടുന്നത് കുറവ് വരുത്താൻ വളരെയേറെ പ്രയോജനം ആണ്  അതുകൊണ്ട് നന്നായി വെയിൽ അടിക്കുന്ന ഇടങ്ങളിൽ ഇത് കൂടുതൽ ആയി ഉപയോഗിച്ച് വരുന്നു.

നൂല് കൊണ്ടുള്ള  കർട്ടനുകൾ ആണ്  പിന്നെ  കൂടുതൽ പ്രചാരത്തിൽ ഉള്ളത്  റൂമുകളുടെ പ്രൈവസി  എന്നുള്ള രീതിയിൽ ഇത് പ്രായോഗികമല്ല  നൂൽ കർട്ടനുകൾ കൂടുതൽ ആയി ഉപയോഗിച്ച് വരുന്നത്  പാർട്ടീഷൻ എന്നുള്ള രീതിയിൽ ആണ്  നമ്മുടെ വീടിന്റെ ഇന്റീരിയർ ചുമരുകളുടെ നിറങ്ങൾക്ക് അനുസരിച്ച  പല വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലും ഇവ വിപണിയിൽ സുലഭമായി ലഭ്യമാണ് നൂല് കൊണ്ടുള്ള  കർട്ടനുകൾ ആണ്  പിന്നെ  കൂടുതൽ പ്രചാരത്തിൽ ഉള്ളത്  റൂമുകളുടെ പ്രൈവസി  എന്നുള്ള രീതിയിൽ ഇത് പ്രായോഗികമല്ല  നൂൽ കർട്ടനുകൾ കൂടുതൽ ആയി ഉപയോഗിച്ച് വരുന്നത്  പാർട്ടീഷൻ എന്നുള്ള രീതിയിൽ ആണ്  നമ്മുടെ വീടിന്റെ ഇന്റീരിയർ ചുമരുകളുടെ നിറങ്ങൾക്ക് അനുസരിച്ച  പല വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലും ഇവ വിപണിയിൽ സുലഭമായി ലഭ്യമാണ്. നൂൽ  കർട്ടനുകൾ ഉപയോഗിക്കുമ്പോൾ അവ നമ്മുക് അഴകും ആർഭാടവും ഒരുപോലെ സമ്മാനിക്കുന്നു, ത്രെഡ് കാർട്ടണുകളിൽ തന്നെ  മുത്തുകളും കല്ലുകളും പിടിപ്പിച്ച കർട്ടനുകൾക്ക്  ഇപ്പോളും വിപണിയിൽ ആവിശ്യക്കാർ ഏറെയാണ്, ചെറിയ കുട്ടികൾ ഉള്ള വീടുകളിൽ ഇവ ദീർഘ കാലം നിലനില്ക്കാന് സാധ്യത കുറവാണ്

which is the best kerala home curtain designs

Curtains designs are one of the most important elements in the interior. Everybody is thinking of how Modify  it after finishing the house work, we all want it to be affordable but look good and stand out. kerala home curtain designs are one of the most important part of a home’s interior. Loop curtains, bamboo curtains and yarn curtains are the trending items in the kerala market now. Loop curtains, bamboo curtains and yarn curtains are more popular than fabric curtains because they are easy to use and new trending designs are durable.

Loop curtains are the simplest way to sew different types of loops without adding more curtain plate. It is suitable for decorating the kerala living room of a house. Loop curtains are also suitable for kerala  offices as well as kerala house. Loop curtains are also available in a variety of colors and sizes kerala home curtain designs market . Online sites can be useful if you are looking for profit at cost.

Bamboo curtains are one of the things that give a natural friendly look to the interior of the house and have been very popular in the kerala home curtain designs market for a long time now. These are made by combining bamboo shoots in many designs and sizes.  It is more practical to avoid excessive sun exposure than other curtains, as it has the advantage of reducing light transmission depending on the size and thickness of the bamboo shoots, so it is more commonly used in well-ventilated areas.

Yarn curtains are more popular as room privacy is not practical as yarn curtains are more commonly used as partition is available in many different colors and designs depending on the color of the interior walls of our kerala house.  This is not practical in the sense that the privacy of the room. They are readily available in the kerala curtain market in many different colors and designs depending on the colors of the interior walls of our house. When yarn curtains are used, they give us both elegance and splendor. These are less likely to last a long time in homes with young children.

 

 

 

 

Please follow and like us:
  • 1720
  • 0