close to nature kerala interior design ideas for homes

kerala interior design ideas

kerala interior design ideas

ക്ലോസ് റ്റു നേച്ചർ ഇൻറ്റിരിയർ

നമുക്ക് എല്ലാവർക്കും പ്രകൃതി ഭംഗി ആസ്വദിക്കാൻ ഒരു പാട് ഇഷ്ടമാണ്. വീടിന്റെ അകത്തളങ്ങൾ പ്രകൃതിയോട് ഇണക്കി അവയില നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ കൊണ്ട് ഡിസൈൻ ചെയ്താൽ എങ്ങനുണ്ടാകും. ഇവിടെയാണ് റസ്റ്റിക്ക് എർതി ഇൻറ്റിരിയറിന്റെ പ്രസക്തി. വീടിന്റെ മൊത്തത്തിലുള്ള ഫീൽ മാറ്റി മറിക്കാനും ലൈഫിൽ പുതിയ മാറ്റം കൊണ്ട് വരുന്നതിനു ഇതു സഹായിക്കും.ഓർഗാനിക് മെറ്റിരിയൽസ് ആണ് ആകർഷക ഘടകം. ഇവ വീടിനെ പുതുരൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുന്നു.വീടിന്റെ മനോഹാരിതയും, ഊഷ്മളതയും വർധിപ്പിക്കുന്നു.വീട് മിനുക്കുനതിനു പരമ്പരാഗതമായ മരത്തടിയും,വെളിച്ചം നേരിട്ട് ഉള്ളിലേക്ക് കടക്കുന്ന തരത്തിലുള്ള വെന്റിലേഷനും, വെള്ളാരം കല്ലുകൾ, വീടിനുള്ളിൽ വയ്ക്കുന്ന ചെടികളും പ്രകൃതിയിലേക്ക് മിഴിതുറക്കുന്നു. വീടിന്റെ പ്രൌഡിയും,പഴമയുടെ ഭംഗിയും ഇവ പ്രതിഫലിപ്പിക്കും കൂടാതെ ഇത്തരം ഇൻറ്റിരിയർ ചെയ്യുനത് വളരെ എളുപ്പവും ആണ്.
പകല സമയത്ത് സൂര്യ പ്രകാശം ഉള്ളിൽ പോസിറ്റിവ് എനെർജി നിറയ്ക്കും രാത്രി കാലങ്ങളിൽ അകത്തളങ്ങൾക്ക് ഷാബി ലുക്ക്‌ പ്രധാനം ചെയ്യുന്നു. പോളിഷ് ചെയ്യാത്ത ഫർനീച്ചർ ഉപയോഗിക്കുന്നതാണ് ട്രെൻഡ്. കൂടാതെ വൂഡെൻ സീലിങ്ങും ,മറ്റു വൂ ഡെൻ ആർടികിളും വീടിന്റെ പ്രൌഡി വിളിച്ചോതുന്നവയാണ്. തടിയിലെ ഗ്രയിൻസും മറ്റും, എടുത്തു കാണിക്കുന്നു പഴമയോടും പാരമ്പര്യത്തോട് ഇണങ്ങി നിൽക്കുന്ന ഡി സൈ നിങ്ങ് ആണിത്. പോട്ടറി, കളിമൺ, ബാംബൂ ഐറ്റംസ് എന്നിവ ഇതിൽ ഒഴിച്ച് കൂടാനാകാത്ത സംഗതികളാണ്. വെള്ളാരം കല്ലുകൾ മറ്റും കൂടുതൽ പ്രചാരം നേടിവരുന്നു വീടിനുള്ളിൽ അമസിംഗ് ലുക്ക്‌ ക്രിയേറ്റ് ചെയ്യാൻ ഇവയ്ക്കു സാധിക്കും. സിമ്പിൾ വർക്ക്‌ ഉള്ള മരസ്സമനങ്ങൾ ആണ് അനുയോജ്യം. നിറങ്ങൾ മിക്കപ്പോഴും ന്യൂ ട്രലോ ലൈറ്റ് ഷേഡ് ആയിരിക്കും, അത് കൊണ്ട് തന്നെ വീട് മറ്റൊരു ലോകമായി തോന്നും. അത് കൊണ്ട് തന്നെ വീട് മറ്റൊരു ലോകമായി തോന്നും. വലിയ ബഹളങ്ങൾ ഒന്നും ഇല്ലാത്ത ഇത്തരം ഡി സൈ ൻ ഏവർക്കും മനസ്സിന് ശാന്തിയും സമാധാനവും തരുന്നു

Close to nature kerala interior design ideas

Most of the people like to enjoy the beauty of nature. We can create dazzling interior get inspiration from the nature in this try to add some aspect of our nature. For this we can adopt the rustic interior. It can make the interior more delicate. Transform the ordinary kerala interior design ideas look of the home into a spectacular one. Do you want to change your ordinary settings through earth interior? The perfect answer is to go for earth interior comparatively is closer to our nature. The attractive feature of that is, materials used to decorate is organic and find from our surroundings so the prices slow down. The traditional wooden materials used for furniture and ceiling, stones, open ventilation, interior plants make the home more beautiful.
It very little time to finish and comparatively lower work load. there is a perfect flow of sunlight and wind enlarge the positive energy into the home. The furniture cannot be well polished the natural glans gives an amazing look. The wooden ceiling and articles has a traditional glamour. The pottery, clay and the bamboo items gives a traditional outlook. The color structure always neutral or light shade. So we can transform our home into more eco friendly and source of positive energy. Through the rustic interior we get freshness and peaceful atmosphere in the home and the home looks like another nature to know more about kerala interior design ideas.

Please follow and like us:
  • 3124
  • 0