home wall interior decoration design ideas in kerala
- November 2, 2016
- -
ചുവരുകളുടെ ആകർഷണം
വീടിന് ഉള്ളിലെ അലങ്കാരത്തെ കുറിച്ച് പറയുകയാണെങ്കിൽ ചുവർ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ചുവരിന്റെ ആകർഷണം വീടിനെ മനോഹരമാക്കും.
ചുമർ ചിത്രങ്ങൾ
ചുമർ അലങ്കരിക്കാൻ ഒരുപാട് വഴികൾ ഉണ്ട് അതിൽ ഒന്നാണ് മനോഹരമായ ചുമർ ചിത്രങ്ങൾ തൂക്കി ഇടുന്നത്.
കർട്ടനുകളുടെ സ്ഥാനം
ചുവരുകൾ മനോഹരമാക്കുന്നതിൽ ഒരു വലിയ പങ്ക് കർട്ടണിന് ഉണ്ട്. കർട്ടൻ ഇരുവശത്തേക്കും വലിച്ച് ചുമർ കാണുന്ന രീതിയിൽ വെക്കാം.
വാൾപേപ്പറിന്റെ സ്വാധിനം
വാൾപേപ്പർ ചുമരിന് മറ്റൊരു ഭംഗി നൽകും.വ്യത്യസ്ത രീതിയിലുളള വാൾപേപ്പർ തെരെഞ്ഞെടുക്കാം
ടെലിവിഷന്റെ വരവ്
ഇപ്പോൾ കാണുന്ന എൽസിഡിയുടെ വരവ് ചുമരിന് പ്രത്ത്യേക ഭംഗി നൽകുന്നു മാത്രമല്ല എൽസിഡി വെക്കുമ്പോൾ മുറിയിൽ സ്ഥലം ലാഭിക്കാം.
ആനിമേഷൻ ചുമർ ചിത്രങ്ങൾ
ആനിമേഷൻ ചിത്രങ്ങൾ ചുമരിന്റെ ഭംഗി കൂട്ടുന്നു. നമ്മുടെ കുട്ടികൾ വരച്ച ചിത്രങ്ങൾ വെക്കുന്നത് അവരുടെ സന്തോഷത്തിനും ഇടയാക്കും.
ഭംഗിയുള്ള ഷെൽഫുകൾ
ചുവരിൽ മനോഹരമായി ഷെൽഫുകൾ വെക്കാം.ഇത് ചുമരിന് ഭംഗി നൽകുന്നതോടൊപ്പം സാധനങ്ങൾ സൂക്ഷിക്കാനും സാധിക്കും.
- 2291
- 0