make your room more bigger and beautifull
- December 1, 2015
- -

make your rooms more elegant and beautiful
ഒരു ചെറിയ മുറി കൂടുതൽ ഭംഗിയക്കുനതിനുള ഒന്നാന്തരം വഴികൾ
നിങ്ങളുടെ ഭാവനക്ക് അനുസരിച്ച് ചെറിയ മുറികളുടെ ഭംഗി വര്ധിപ്പിക്കാൻ ധാരാളം വഴികൾ ഉണ്ട് നിങ്ങൾക്ക് തന്നെ മുറിയിൽ ചില മാറ്റങ്ങൾ വരുത്തി സ്പേസ് വർദ്ധിപ്പിക്കാനും ഭംഗി വരുത്തുവാനും കഴിയും ഇവിടെ അതിൽ ചില മാർഗങ്ങൾ താഴെ കൊടുക്കുന്നു…
മുറിയിലെ നിറത്തിനോട് യോജിച്ച ശരിയായ അളവിലുള്ള കർട്ടൻ തെരഞ്ഞെടുക്കുക
കഴിയുന്നത്ര സ്വാഭാവികമായ വെളിച്ചം മുറിയിലേക്ക് കൊടുക്കുവാൻ ശ്രെമിക്കുക
വീട്ടിലെ മുറികളിൽ ഉപയോഗിക്കുന്ന ഫർണിച്ചർ ഒരു ഓർഡറിൽ ക്രെമികരിക്കുക
ന്യൂട്രൽ നിറങ്ങൾ നിങ്ങളുടെ അടിസ്ഥാന നിറങ്ങൾ ആയി ഉപയോഗിക്കുക
കണ്ണാടികൾ മുറിയുടെ ഒരു ഭിത്തിയിൽ നല്കുവാൻ ശ്രെമിക്കുക
ഒരു പരിധി വരെ ശോഭയുള്ള നിറങ്ങൾ സീലിങ്ങിൽ ഉപയോഗിക്കുക
- 1783
- 0