make your kitchen more beautiful with small ideas
- November 30, 2015
- -
നിങ്ങളുടെ സ്വപ്ങ്ങളിലുള്ള അടുക്കള സൃഷ്ടിക്കുന്നതിനുള്ള ആശയങ്ങൾ
അടുക്കള നിങ്ങളുടെ വീട്ടിൽ ഏറ്റവും പ്രധാന സ്ഥലം ഏതെന്നു ചോദിച്ചാൽ എല്ലാവർക്കും ഒരേ ഉത്തരം പറയുനതാണ് അടുക്കള, ഒരു വീടിൻറെ ഹൃദയം അടുക്കള ആയി കരുതി പോരുന്നു അതിനാൽ എല്ലാവരും അടുക്കള 100% സുഖപ്രദമായ അതുപോലെ ഫങ്ഷണൽ ആയിരിക്കാൻ ആഗ്രഹിക്കുന്നു. ചെറിയ മാറ്റങ്ങൾ വരുത്തി നിങ്ങള്ക്ക് അടുക്കള കൂടുതൽ സുന്ധരമാക്കവുനതണ്
സാധനങ്ങൾ സൂക്ഷിക്കുവാൻ തുറന്ന ഷെൽഫുകളും ഉപയോഗിക്കുക
store daily base use items in open shelf’s
ഓപ്പൺ ഷെൽഫുകൾ ഉപയോഗിക്കുനതിലുടെ അടുക്കള കൂടുതൽ വലിപ്പം തോന്നാൻ സഹായിക്കുന്നു കൂടാതെ അടുക്കളയുടെ ഉപയോഗം കൂടുതൽ സുഘകരമായി തീരുന്നു.
ലൈറ്റ് നിറമുള്ള പെയിന്റ് വീട്ടുപകരണങ്ങളും ഉപയോഗിക്കുക
Use light color paints and furniture
ലൈറ്റ് നിറങ്ങളിലുള പെയിന്റ് അടുക്കളയിൽ കൂടുതൽ ഇടം തോന്നൽ സൃഷ്ടിക്കും, കൂടാതെ ഫർണിച്ചർ അധികം സ്ഥലം നഷ്ടപ്പെടതെയുളവ തിരഞ്ഞെടുക്കുക
കൂടുതൽ വെളിച്ചം അടുക്കളയിൽ ലഭ്യമാക്കുക
Try to Give more lights in Kitchen
അടുക്കളയിൽ കൂടുതൽ വെളിച്ചം ലഭ്യമാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, അടുക്കളയിലെ ജനലുകൾ കൂടുതൽ വലിയത് നല്കാൻ ശ്രേമിക്കുക നിങ്ങൾക്ക് ജനലുകൾ വലിപ്പം കൂട്ടുവാൻ കഴിയില്ല എങ്കിൽ കുറച്ച് പ്രകാശം ലഭിക്കുന്ന ഫിറ്റിംഗുകളും വിപണിയിൽ ലഭ്യമാണ് ഭക്ഷണം തയാറാക്കുന്ന ഭാഗത്ത് വേണ്ടത്ര വെളിച്ചം ലഭ്യമാക്കാൻ വളരെയതികം ശ്രദ്ധിക്കണം.
- 2033
- 0