Hanging Photo frame ideas for your home

how to set photo frames in home

നമ്മുടെ വീടുകളിൽ ഫോട്ടോസ് ഫ്രെയിമുകൾ എങ്ങനെ ഒരുക്കം..?

നാം പൊതുവെ നമ്മുടെ വീടുകളിൽ എത്ര ഭംഗിയുള്ള ഫോട്ടോസ് ആയാലും അത് ആൽബങ്ങളിൽ  സൂക്ഷിക്കുകയാണ്  പതിവ് എന്നാൽ  നമ്മുടെ ജീവിതത്തിലെ സന്തോഷകരമായ  കൊച്ചു കൊച്ചു നിമിഷങ്ങളിൽ എടുത്ത ആ ഫോട്ടോസ് ഉപയോഗിച്ച് നമ്മുടെ വീടിന്റെ ചുവരുകളുടെ ഭംഗി കൂട്ടാമെന്ന് നാം ചിന്തിച്ചിട്ടുണ്ടോ …? നാം എടുത്ത ആ ഫോടോസിൽ ഏറ്റവും നല്ലത് തിരഞ്ഞെടുത്തു നമ്മുക്ക് വീടിന്റെ ഭിത്തിയിൽ താഴെ കൊടുക്കുന്ന സ്റ്റൈൽ ഉപയോഗിച്ച്  സെറ്റ് ചെയ്തു കൂടുതൽ ആകർഷകമാക്കാം

Kerala beautiful homes interior design photos

ചതുരാകൃതിയിലുള്ള ഫ്രെയിം ഉപയോഗിച്ചു  ഫോട്ടോസ് സെറ്റ് ചെയാം
Display your pictures in square styles

നിങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഉള്ള ഒരു  എളുപ്പ വഴി ഭിത്തിയിൽ  ഒരേ അളവിലോ വ്യതസ്ത അളവിലോ ചതുരാകൃതിയിൽ ഫോട്ടോസ് ഫ്രെയിമുകൾ ഒരുക്കാം  ഫോട്ടോസ് ഫ്രെയിം ഒരേ ലൈനിൽ സെറ്റ് ചെയുകയാണെങ്കിൽ  അത്‌  കൂടുതൽ ആകര്ഷകമായി തീരുന്നു  ഫ്രെയ്മുകൾ ഇല്ലാതെയും ഇ രീതിയിൽ നമുക്ക് ഫോട്ടോസ് സെറ്റ് ചെയ്തു നമ്മുടെ വീട് കൂടുതൽ സുന്ധരമാക്കം.

kerala-offce-photos

ഗാലറി സ്റ്റൈൽ

set your favorite photos in gallery style

ഇ രീതിയിൽ വിവിധ വലുപ്പത്തിലുള്ള ഫോട്ടോസ് വേണം സെറ്റ് ചെയാൻ  അതിന്  നമ്മുക്ക് ദീർഘചതുരകൃതിയോ, ചതുരകൃതിയോ ഉപയോഗിക്കാം, ഇങ്ങനെ സെറ്റ് ചെയുമ്പോൾ വലിയ ഫ്രെയിം മധ്യ ഭാഗത്തായി  സെറ്റ് ചെയ്തു  അതിനു ചുറ്റും ചെറിയ ഫ്രെയ്മുകൾ ഉപയോഗിക്കാം പക്ഷേ  ഫ്രെയ്മുകൾ തമ്മിലുള ദൂരം ഒരേ പോലെ വേണം  സെറ്റ് ചെയാൻ കൂടാതെ വ്യത്യസ്ത നിറങ്ങൾ ആയ ഫ്രെയിമുകൾ ഉപയോഗിച്ച് നമ്മുക്ക് കൂടുതൽ ഭംഗി വർദ്ധിപ്പിക്കാം നിറങ്ങളിലുള വ്യത്യാസം ഏറ്റവും പ്രധാനപ്പെട്ട ഫോട്ടോഗ്രാഫുകൾക്ക് കുടുതൽ  ശ്രദ്ധ ആകർഷിക്കും കഴിയും.

kerala dining room interior photos

സ്പൈറൽ ഡിസൈൻ സ്റ്റൈൽ

create your own spiral design style

ഈ  ഡിസൈൻ സ്റ്റെയിലിൽ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങൾ  നടുവിൽ സ്ഥാപിക്കുക മറ്റുള്ള ചിത്രങ്ങൾ അതിനു ചുറ്റും സെറ്റ് ചെയുക കൂടാതെ ഒരേ അകലത്തിലോ  വ്യതസ്ത അകലത്തിലോ സ്ഥാപിച്ചു കൂടുതൽ ഭംഗിയാക്കം. നടുവിൽ  ഉള്ള ഫോട്ടോസ് വലുതാണെങ്കിൽ  അത് സ്വാഭാവികമായും കൂടുതൽ ശ്രദ്ധ ആകർഷിക്കും

kerala best home interior photos

ഓപ്പണ്‍ ഷെൽഫ്  സ്റ്റൈൽ

set your photos on book open shefs

വീടുകളിൽ  നമ്മുടെ ഫോട്ടോസ് വെക്കാൻ പറ്റിയ മികച്ച  ഇടങ്ങൾ  ആണ് ഓപ്പണ്‍ ഷെൽഫുകൾ  ഒപ്പം തന്നെ പുസ്തകങ്ങളും ചെറിയ പൂ ചെടികളും കൂടെ വച്ച് കൊണ്ട്  കൂടുതൽ ഭംഗി വരുത്താം, ഇങ്ങനെ ഫോട്ടോസ് വെക്കുവാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത  ഷെൽഫുകളും വാങ്ങാം, ഈ സ്റ്റെയിൽ  നിങ്ങളുടെ വീടിന് കൂടുതൽ അനുയോജ്യമായ ഒന്നായിരിക്കും  കൂടാതെ ഇ ഓപ്പണ്‍ ഷെൽഫുകൾ മറ്റു സാധനങ്ങൾ വെക്കുനതിന്നു കൂടി ഉപകരിക്കും. നിങ്ങൾ ചിത്രങ്ങൾ പരസ്പരം ഓവർലാപ്പു ചെയ്ത് കൂടുതൽ ആകർഷകമാക്കാനും ഫോട്ടോസ് വളരെ വേഗം  മാറ്റി മുറിയിൽ എപ്പോഴും ഒരു   പുതുമ നിലനിർത്താം.

living room interior in kerala

അസെന്റിംഗ് സ്റ്റൈൽ

set your photos in ascending style

ഇതിൽ ഫോട്ടോസ് ആരോഹണ ലൈനിലാണ്  സെറ്റ് ചെയേണ്ടത്,  ഈ സ്റ്റൈൽ കോണിപ്പടികൾ ഉള്ള ഭാഗത്ത്‌   തികച്ചും അനുയോജ്യമായ ഒന്നാണ്.  കുടുംബ ഫോട്ടോസ് വെക്കുന്നതിന്ന്  ഇത് ഒരു മികച്ച ഓപ്ഷൻ ആകുന്നു.

kerala homes stair case interior designs

 

 

 

 

 

Please follow and like us:
  • 2159
  • 0