Share

Category

Kerala Low budget house designs

scroll down

Budget friendly home construction ideas kerala

Home Construction

കയ്യിൽ ഇത്ര രൂപയുണ്ട്, എത്ര സ്ക്വയർഫീറ്റ് വീട് പണിയാൻ പറ്റും?. ഈ പതിവ് ചോദ്യത്തിനുള്ള ഉത്തരം … വീടുപണിയുമായി സമീപിക്കുന്ന പലരും ആദ്യം ചോദിക്കുന്ന ഒരേ ഒരു ചോദ്യമാണ്, എന്റെ കയ്യിൽ ഇത്ര രൂപയുണ്ട് അപ്പോൾ എത്ര സ്ക്വയർഫീറ്റ് വീട് പണിയാം? എന്ന്. ഒരു ഉദാഹരണം പറയുകയാണേൽ 15 ലക്ഷം രൂപ കയ്യിലുണ്ട്, എത്ര സ്ക്വയർഫീറ്റ് വീട് എന്ന ചോദ്യത്തിനുള്ള ഉത്തരം, 500,560, …..അങ്ങനെ 950, 1000 സ്ക്വയർഫീറ്റ് വരെ വീട് പണിയാം എന്നാണ്. എന്നാൽ അത് […]

Read more
 • 331
 • 0

kerala low budget home

kerala_low_budget_home

വീടുപണിയിൽ എങ്ങനെ ചിലവ് കുറക്കാം… കൃത്യമായ പ്ലാനിങ്ങോടോകൂടി വീട് പണിതാൽ ചെലവ് ഗണ്യമായി കുറക്കാൻ സാധിക്കും. ചെലവ് ചുരുക്കുക എന്ന് പറഞ്ഞാൽ നമ്മുടെ ആവശ്യങ്ങൾ കുറക്കുക എന്നല്ല. മറിച്ചു നമ്മുടെ ബഡ്ജറ്റിനനുസരിച്ചു എല്ലാം ചെയ്യുക. എന്തൊക്കെ കാര്യങ്ങൾ നമുക്കു ശ്രേദ്ധിക്കേണ്ടതെന്നു നോക്കാം… അടുക്കള വലുതാകുന്നതിലല്ല ഉള്ള അടുക്കള വൃത്തിയോടെയും ഒതുക്കത്തോടെയും സൂക്ഷിക്കുക എന്നതിലാണ് കാര്യം. ചില വീടുകളിൽ ഷോ കിച്ചൻ, വർക്കിംഗ് കിച്ചൻ, വർക്ക് ഏരിയ, സ്റ്റോർ റൂം എന്നിങ്ങനെ പലതരത്തിൽ സ്ഥലം പോയേക്കുന്നതു കാണാം. ഇങ്ങനെ […]

Read more
 • 822
 • 0

kerala home designs ideas

kerala-home-designs-ideas

വീടുപണിയുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൽ … വീട് നിർമ്മാണത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടതും പ്രാധാന്യമേറിയതുമായ ഒന്നാണ് എസ്റ്റിമേറ്റ് ബഡ്ജറ്റിംഗ്. വീടുപണിക്കായി നമ്മൾ ചിലവാക്കാൻ പോകുന്ന പണം എത്ര ആണ് എന്ന് നമ്മൾ ആദ്യം തീരുമാനിക്കണം. അതിനായി ബാങ്കിൽ നിന്നും ലോൺ എടുക്കുന്നത് തൊട്ടു ചുറ്റുമതിൽ, കിണർ, ലാൻഡ്സ്കേപ്പിംഗ് എന്നിവക്ക് വരുന്ന തുകയും കണക്കിൽ പെടുത്തണം. കൂടാതെ ഡിസൈനറുടെ ഫീസ് സർക്കാർതലത്തിൽ അടയ്ക്കേണ്ടി വരുന്ന ഫീസ് എന്നിവയും കണക്കിൽ ഉൾപെടുത്താൻ മറക്കരുത്. വീടിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ തന്നെ നിർമാണവസ്തുക്കളുടെ വിശദ […]

Read more
 • 764
 • 0

kerala homes construction ideas

kerala-home-construction-ideas

വീടൊരുക്കുമ്പോൾ ശ്രേധിക്കേണ്ട കാര്യങ്ങൾ വീട്ടിൽ എത്ര മുറികൾ വേണം വാസ്തുവിൽ എന്തേലും കാര്യമുണ്ടോ അധിക ചിലവുകൾ ഒഴിവാക്കാനുള്ള വഴികൾ നോക്കാം. നമ്മൾ വീടുവെക്കാൻ തുടങ്ങുബോൾ തന്നെ നമ്മുടെ ഉള്ളിൽ ഒട്ടേറെ ചോദ്യങ്ങൾ കടന്നു കൂടും. ഒരു പ്ലോട്ട് തിരഞെടുക്കുന്നതു തൊട്ടു വീടിനുള്ളിലെ മുറികൾ സൗകര്യങ്ങൾ ഇവയെകുറിച്ചെല്ലാം നമ്മൾ വ്യാകുലരാണ്. ഒരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. നമ്മൾ വീട് പണിയുമ്പോൾ കുറേ വർഷത്തേക്കുള്ള ഒരു കണക്കു വച്ച് വേണം വീടിന്റെ പട്ടിക തയ്യാറാക്കാൻ. ഇന്ന് ഇപ്പോളുള്ളവ […]

Read more
 • 820
 • 0

ACC blocks kerala

acc-blocks-kerala

AAC കട്ടകൾക്ക് ഡിമാൻഡ് കൂടുന്നു, വീടുപണി ചെലവ് കുറയുന്നു എല്ലാവരുടെയും ഒരു സ്വപ്നമാണ് വീട് എന്നത്. അത് വലുതായിക്കോട്ടെ ചെറുതായിക്കോട്ടെ. എന്നാൽ ഇന്ന് നിര്മാണസാമഗ്രികളുടെ വില കുതിച്ചു ഉയർന്നുകൊണ്ടിരിക്കുകയാണ്. എങ്ങനെ കുറഞ്ഞ ചിലവിൽ വീട് പണിയാം എന്നാണ് എല്ലാവരും നോക്കുന്നത്. കുറഞ്ഞ ചിലവിൽ വീട് നിർമിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് AAC ബ്ലോക്കുകൾ. വെള്ളാരംകല്ല് പൊടി, നീറ്റിയ ചുണ്ണാമ്പുകല്ല്, സിമന്റ്, വെള്ളം അലുമിനിയം പൗഡർ എന്നിവ ചേർത്താണ് ബ്ലോക്കുകൾ ഉണ്ടാക്കുന്നത്. ഈ മിശ്രിതം തയ്യാറാക്കിയതിനു ശേഷം കൃത്യമായ ചൂടും […]

Read more
 • 931
 • 0

House construction in kerala

kerala traditional house design

വീടുപണി കരാറ് കൊടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ?? ഇന്ന് വീടുപണി നമ്മൾ എളുപ്പത്തിനു വേണ്ടി കരാറുകാരെ ഏല്പിക്കലാണ് കൂടുതലും. അവർ മാസങ്ങൾ കൊണ്ട് കഴിക്കേണ്ട പണി വര്ഷങ്ങളോളം നീളുകയും ചിലവേറുകയും ചെയ്യുന്നു. നമ്മൾ ഒരു കരാറിൽ ഏർപ്പെടുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രേദ്ധിക്കേണ്ടതെന്നു നോക്കാം. പരിചയസമ്പന്നരായവരെ തിരഞ്ഞെടുക്കുക നമ്മൾ വീടുപണിയാൻ കരാറുകാരെ ഏൽപ്പിക്കുമ്പോൾ പരിചയസമ്പന്നരെ ഏൽപ്പിക്കാനായി ശ്രദ്ധിക്കുക. നമ്മുടെ പരിചയക്കാരെയോ അല്ലേൽ നമ്മുടെ പരിചയത്തിൽ ആരുടെയെങ്കിലും വീട് പണിതിട്ടുള്ളവരെയോ ഏല്പിക്കുകയാണേൽ നമുക്ക് അവരെ പറ്റി അറിയാനായി സാധിക്കും. ഇനി […]

Read more
 • 946
 • 0

kerala home designs

contemporary home design kerala

വീടിൻറെ രണ്ടാം നിലയിൽ മുറികൾ എടുക്കുമ്പോൾ നമ്മൾ ശ്രേദ്ധിക്കേണ്ട ചില കാര്യങ്ങൾ…. രണ്ടാം നിലയിൽ മുറികൾ എടുക്കുമ്പോൾ നാം തെക്കുവശത്തിനും പടിഞ്ഞാറിനുമാണ് പ്രാധാന്യം കൊടുക്കേണ്ടത്. അതുകൊണ്ടു തന്നെ ആ ഭാഗങ്ങളിൽ മുറികൾ പണിയുന്നതാണ് ഉത്തമം. വടക്ക് ഭാഗവും കിഴക്കു ഭാഗവും തുറസായി കിടക്കുന്നതാണ് നല്ലത്. താഴത്തെ നിലയിലെ പൂജ മുറിക്കു മുകളിൽ മുറികൾ വരുന്നത് ശാസ്ത്രപ്രകാരം അനുവദിനീയമാണ്. എന്നാൽ പൂജ മുറിക്കു മുകളിൽ ടോയ്ലറ്റ് വരാതിരിക്കുന്നതാണ് ഉത്തമം. രണ്ടാം നില എടുക്കുമ്പോൾ തെക്കു വശവും പടിഞ്ഞാറു വശവും […]

Read more
 • 0
 • 0

kerala house plastering

kerala house plastering

തരംഗമായിക്കൊണ്ടിരിക്കുന്ന ജിപ്സം പ്ലാസ്റ്ററിങ് ! ഇന്ന് നിർമ്മാണരംഗത്തു തരംഗമായി കൊണ്ടിരിക്കുന്ന ഒന്നാണ് ജിപ്സം പ്ലാസ്റ്ററിങ്. നൂറു ശതമാനവും പ്രകൃതിദത്തമായ വസ്തുവാണ് ജിപ്സം. ഏതു തരo പ്രതലത്തിലും ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാവുന്നതാണ്. പ്ലാസ്റ്ററിങ് ചിലവ് വളരെ അധികം കുറക്കാൻ ജിപ്സം പ്ലാസ്റ്ററിങ് വഴി നമുക് സാധിക്കും. ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ നല്ല ഫിനിഷിങ് ലഭിക്കുന്നതിനാൽ പെയിന്റ് ചെയ്യുന്നതിനു മുൻപ് പൂട്ടി ഇടേണ്ട ആവശ്യം വരുന്നില്ല. അതുകൊണ്ടുതന്നെ ആ ചിലവ് നമുക്ക് കുറക്കാൻ സാധിക്കും. ഇനി വെള്ള പെയിന്റ് ആണ് […]

Read more
 • 720
 • 0

Kerala home interior design

kerala interior design ideas

ഇനി ഇന്റീരിയർ ഡിസൈൻ ചുരുങ്ങിയ ബഡ്ജറ്റിൽ നമുക്കും ചെയ്യാം. ചില വീടുകളിൽ ചെല്ലുമ്പോൾ അവിടത്തെ ഇന്റീരിയർ വർക്സ് നമ്മളെ കൊതിപ്പിക്കാറുണ്ടല്ലേ. അത് കാണുമ്പോൾ നമുക് തോന്നും എന്ത് പൈസ ആയിരിക്കും ഇതെല്ലം ചെയ്യാൻ, നമുക്കൊന്നും ഇത് ചെയ്യാൻ പറ്റത്തില്ല എന്ന്. എന്നാൽ അങ്ങനൊരു ചിന്ത ഇനി ആർക്കും വേണ്ട. എല്ലാവര്ക്കും അവരവരുടെ ബഡ്ജറ്റിനൊത്ത ഇന്റീരിയർ ഡിസൈൻസ് ചെയ്യാൻ കഴിയും. ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും വിവിധ വില നിലവാരത്തിലുള്ളത് ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. നല്ലൊരു […]

Read more
 • 1074
 • 0

kerala home decor ideas

kerala home decor ideas

വീട് കൂളാക്കാൻ എന്ത് ചെയ്യാം??? അസഹ്യമായ ഈ ചൂടുകാലത്തു നമ്മുടെ വീടിനുള്ളിലെ ചൂട് കുറക്കാൻ ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നമുക്കു നോക്കാം. മേൽക്കൂര ചെരിഞ്ഞതാണോ പരന്നതാണോ ?? ചെരിഞ്ഞ മേൽക്കൂര ഉള്ള വീടുകളിൽ ചൂട് കൂടുതൽ ആയിരിക്കും എന്തുകൊണ്ടെന്നാൽ ചെരിഞ്ഞ മേൽക്കൂരയിൽ റൂഫിന്റെ പരപ്പളവ് കൂടുതലായിരിക്കും. അത് ചൂട് കൂടുതൽ വലിച്ചെടുക്കുന്നു. ഇത് കുറയ്ക്കാനായി സ്ലോപ്പിംഗ് റൂഫിന്റെ താഴെ ഭാഗത്തായി ത്രികോണാകൃതിയിൽ വരുന്ന triangular വോയ്ഡിൽ കൂടുതൽ വെന്റിലേഷൻ നൽകാം. പരന്ന മേൽക്കൂരയുള്ള വീടുകളിൽ റൂഫ് […]

Read more
 • 759
 • 0
1 2
Social media & sharing icons powered by UltimatelySocial