Vasthushastra aspects of puja room vasthu kerala
- February 23, 2016
- -
പൂജാമുറിയും ക്ഷേത്ര സങ്കല്പവും
ക്ഷേത്രാരാധനയുടെ ഭാഗമായി തന്നെയാണ് നാം നമ്മുടെ വീടുകളിൽ പൂജാമുറി പണിയുന്നത്. നമുക്ക് ഏറ്റവും കൂടുതൽ പോസിറ്റീവ് എനർജി നൽകുന്നതിൽ ഇതു ഗണ്യമായ പങ്കു വഹിക്കുന്നു.ക്ഷേത്ര വിശുദ്ധിയോടെ തന്നെ പൂജമുറിയും പരിപാലിക്കണം. പൂജാമുറിയിൽ വച്ചിരിക്കുന്ന വിഗ്രഹങ്ങൾ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്ക് സമാനമാണ് അതേ പരിശുദ്ധിയോടെ തന്നെ പൂജിക്കണം. ശരിയായ രീതിയിൽ നോക്കിയില്ലെങ്കിൽ ഗുണ-ദോഷ സമ്മിശ്രമായ ഫലമാണ് പ്രദാനം ചെയ്യുക
പൂജാമുറി നിർമ്മിക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാം.
homes, house pooja room designs, plans as per vasthu kerala
Traditional vasthu kerala aspects of puja room
according to temple worship and vasthu kerala we are also make puja room in our home. it provide a lot of energy and peace of mind for this they take an important part in our life. it consider as a sacred place like a temple. so take care our puja room and idols with a mind of sacredness. as per vasthu kerala If we do not treat properly it will cause unwanted problems
1. പൂജാമുറിയുടെ ദർശനമുഖം
പല ഭവനങ്ങളിലും പല ദിക്കിലാണ് പൂജാമുറിയുടെ അഭിമുഖം.പൂജാമുറിയുടെ സ്ഥാനം വീടിന്റെ ദർശനവും വസ്തു സങ്കല്പവും അനുസരിച്ച് മാറ്റം വരാം.
1. The direction of the pooja room as per vasthu kerala
The direction of the pooja room will be change on the basis of how to change the direction of house and architectural views.
2. സ്ഥാന നിർണയം
പൂജാമുറിയുടെ സ്ഥാനം ഒരിക്കലും ബെഡ്രൂം,ബാത്രൂം പിന്നെ സ്റ്റെയെർകേസിനു താഴെയും വരരുത്.വാസ്തു ശാസ്ത്രമനുസരിച്ച് നിർണയിക്കുന്ന സ്ഥാനത്ത് തന്നെ പണിയണം.ഇല്ലെങ്കിൽ ഇവ ദോഷം ചെയ്യും.
2.Place of poojaroom and placing of idols
as pert kerala vasthu The pooja room do not build nearest to the bedroom, bathroom and kitchen sometimes people construct the pooja room under the staircase it is not goodness .the placing and construction of pooja room according to the architectural views.
3. പൂജാദികർമ്മങ്ങൾ
ദൈവങ്ങളെ ക്ഷേത്രത്തിൽ ആരാധിയ്ക്കുന്ന പോലെ പൂജിക്കരുത്. പുഷ്പാർച്ചന, നിലവിളക്കു കൊളുത്തൽ,നാമസങ്കീർത്തനം എന്നിവയാണ് പൊതുവേ അനുശാസിക്കുനത്.
3. How to do pujas
The adoration of statue is quite different from temple we didn’t do anything like that is do in our temple only prayers and wreathing of idols is enough.
4. ദീപം
നിലവിളക്ക് കൊളുത്തി വയ്ക്കുന്നത് ഉത്തമം ആണ്.തൂക്കുവിളക്കുകൾ വേണമെന്നില്ല. പൂജാമുറി എപ്പോഴും പ്രകാശിതമാകണം .
4. Lighting of puja rooms
as per vasthu kerala It is better to light a nilavilakku, hanging lights are not preferable.
5. പൂജാമുറിയുടെ രൂപം
സൂചിസ്തംഭ രൂപത്തിൽ അല്ലെങ്കിൽ പിരമിഡ് ആകൃതിയിൽ നിർമ്മിക്കുന്നത് വളരെ നല്ലതാണു.പോസിറ്റീവ് എനർജിയുടെ ഉറവിടം ആണിത്.
5. Structure of poo rooms
The most preferable shape of pooja rooms is pyramid structure because it provide huge amount of positive energy.
6. വിഗ്രഹങ്ങളുടെയും ചിത്രങ്ങളുടെയും സ്ഥാപനം
ശിവകുടുംബം,ദേവി,ശ്രീകൃഷ്ണൻ എന്നിവയുടെ രൂപങ്ങളോ,ബിംബങ്ങളോ ആണ് അനുയോജ്യം.നിത്യ ബ്രമ്ഹചാരികളായ സ്വാമി അയ്യപ്പൻ, ഹനുമാൻസ്വാമി എന്നിവരുടെ ചിത്രമോ ,ബിംബമോ വയ്ക്കുന്നത് ദോഷം ചെയ്യും കാരണം ഇവരെ പരിപൂർണ ശുദ്ധിയോടെ വേണം പൂജിക്കുവാൻ. എന്നാൽ വീടിന്റെ മറ്റെവിടെയെങ്കിലും ഫോട്ടോ വയ്ക്കാവുന്നതാണ് .
6. Placing of status and photos
It is better to place the statues and photos like Shiva’s family, Devi. Lord Krishna and we don’t fix the photos or statues of hanuman, ayyappa swami. But their photos can be fix any other place in the home.
7. ശ്രീചക്രം
ശ്രീചക്രം പൂജാമുറിയിൽ വയ്ക്കുന്നത് ഉത്തമമല്ല.ക്ഷേത്രങ്ങളിലോ അതുമായി ബന്ധപ്പെട്ട കർമങ്ങൾ ചെയ്യുമ്പോൾ മാത്രമേ ഇവ വയ്ക്കൂ.
7. The use of sree chakram
Sreechakram do not keep in our poojaroom it can be kept only in the temple.
8. ധ്യാന സ്ഥലം
പ്രാർത്ഥനയ്ക്ക് ഇരിക്കേണ്ടത് വടക്ക് – കിഴക്ക് ഭാഗത്താണ്.അത് പോലെ തന്നെ ചിത്രങ്ങളോ,ബിംബങ്ങളോ ഈ ദിശയിൽ തന്നെ വരണം. കർപ്പൂരം ഉഴിയുന്നതും,ഹോമകുണ്ഡം ഒരുക്കുന്നതും തെക്ക് -പടിഞ്ഞാറു ദിശയിൽ തന്നെ വേണം.
8. Meditation place
It is better to sit north to east for our prayer and for doing homam, burn of karppoora we haves to sit south to west. Like this the statues and photos should be place north to east.
click below for
more about vasthu kerala kerala vasthu pooja rooms photos
- 2473
- 0