1500 sq ft Contemporary style low budge house design
Total Area used for the designs in 1270 Sq ft + car porch area 160 Sq ft
- Car porch
- Sitout
- Living room
- Dining area
- Hand wash area
- bedroom- 1 attached with toilet
- Bedroom 2 attached with toilet
- Bedroom 3 attached with toilet
- Double roof area for nature light
- kitchen
- All bedrooms have inbuilt shelf’s
for more details call to our office .. 04802841014 – 9017722909
സ്വന്തമാക്കൂ 24 ലക്ഷം രൂപയ്ക്കു സ്വന്തമാക്കൂ നിങ്ങളുടെ ഇഷ്ട ഭവനം
ഏതൊരാളുടെയും സ്വപനമാണ് സ്വന്തമായി ഒരു മനോഹരമായ വീട്. ഇന്നത്തെ കാലഘട്ടത്തിൽ വീഡിയോ നിർമിക്കുന്നവരുടെ ഏറ്റവും വലിയ ടെൻഷൻ ആണ് ബജറ്റ്.നിർമാണ സാമഗ്രികളുടെയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെയും ചെലവ് വൻതോതിൽ വർധിച്ചു കൊണ്ടിരിക്കുന്നു.ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ മൈ ഹോംസ് കൺസ്ട്രക്ഷൻ അവതരിപ്പിക്കുന്നു ബജറ്റ് വീടുകൾ. നിങ്ങളുടെ സ്വപ്‍ന ഭവനം ഇനി കുറഞ്ഞ ബജറ്റിനുള്ളിൽ നിർമിക്കാം. പുതിയ പാക്കേജ് പ്രകാരം എല്ലാ വിധ സൗകര്യങ്ങളും ഉയിൽപെടുന്നതാണ് വീടിന്റെ ഡിസൈൻ. ഡിസൈനിങ് മുതൽ ഹൗസ് വാമിങ് വരെയുള്ള എല്ലാ വിധ ഘട്ടങ്ങളിലും ഞങ്ങളുടെ സേവനവും സപ്പോർട്ടും നിങ്ങൾക്ക് ലഭ്യമാണ്.വീടിന്റെ ഡിസൈനിൽ നിങ്ങൾ നിർദേശിക്കുന്ന മാറ്റങ്ങൾ വരുത്തുവാൻ ഞങ്ങൾ തയ്യാറാണ് അതുകൊണ്ടു തന്നെ അഡിഷണൽ ചിലവിൽ മാറ്റം വരുന്നതാണ്. വീട് നിർമാണത്തിന് ഉപയോഗിക്കുന്ന മെറ്റിരിയൽസ് എല്ലാം തന്നെ മികച്ച ഗുണനിലവാരം പുലർത്തുന്നതാണ്.നിങ്ങളുടെ അപ്പ്രൂവലിനു ശേഷം മാത്രമേ എല്ലാം ഫിക്സ് ചെയ്യുകയുള്ളൂ. മികച്ച ക്വാളിറ്റി ഉറപ്പു തരുന്ന വുഡ് ആയിരിക്കും വാതിലുകൾക്കും ജനലുകൾക്കും ഉപയോഗിക്കുക.വിട്രിഫൈഡ് ടൈൽസ് ആണ് ഫ്ലോറിങ്ങിനു യൂസ് ചെയ്യുക.
വെയറിയിങ്, പ്ലമ്മിങ് വർക്കുകൾ എല്ലാം പൂർത്തീകരിക്കുന്നതാണ്.നിങ്ങൾക്ക് വീടിനു വേണ്ട ഫർണിച്ചർ
ഒഴികെ വേറൊന്നും നോക്കണ്ട കാര്യമില്ല.ത്രീ ബെഡ്‌റൂം , ലിവിങ് ആൻഡ് ഡൈനിങ്ങ് ഏരിയ , കിച്ചൻ വിത്ത് സ്റ്റോർ റൂം , സിറ്റ് ഔട്ട് ,കാർ പോർച് എന്നിവ ഉൾപ്പെടുത്തിയാണ് വീടിന്റെ നിർമാണം. വേഗം തന്നെ ഞങ്ങളെ കോൺടാക്ട് ചെയ്യൂ….