Share

Our Blog

Whats New

scroll down

Housing loan kerala

housing loan kerala

വീട് പണി ലോൺ എടുക്കുമ്പോൾ അറിയേണ്ടതെല്ലാം വീട് പണിയുമ്പോൾ ലോൺ എടുക്കുന്നത് സർവ സാധാരണയാണ്. ലോൺ എടുക്കുന്നതിനെ പറ്റി പലർക്കും പല അഭിപ്രായമായിരിക്കും. നല്ലതാണ്, ദുരിതമാണ്, കുഴപ്പമില്ല എന്നിങ്ങനെയുള്ള പല അഭിപ്രായങ്ങളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ നമ്മൾ ലോൺ എടുക്കുമ്പോൾ ചില കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ വളരെ സുഖമായി ലോണിനെ കൈകാര്യം ചെയ്യാൻ സാധിക്കും. 1. നിങ്ങൾ ലോൺ എടുക്കുമ്പോൾ നിങ്ങളുടെ തിരിച്ചടവ് ശേഷി അനുസരിച്ചു പരമാവധി ലോൺ എടുക്കുക. അത്രയും തുക നിങ്ങള്ക്ക് ആവശ്യമില്ലെങ്കിലും കുഴപ്പമില്ല. ആ […]

Read more
 • 407
 • 0

kerala home construction ideas

tuffend glass work

വീട്ടിൽ ഗ്ലാസ് വയ്ക്കുമ്പോൾ ശ്രദ്ധിക്കുക വാതിൽ, ജനൽ, പാർട്ടീഷൻ, സ്റ്റെയർകേസ്,തുടങ്ങിയ സ്ഥലങ്ങളിൽ ഗ്ലാസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…… ധാരാളം വെളിച്ചം നിറയുന്ന രീതിയിലുള്ള അകത്തള സജീകരണത്തിനാണ് ഇന്ന് എല്ലാവര്ക്കും പ്രിയം. അതിനാലാണ് ഇന്ന് വീടുകൾക്ക് ഗ്ലാസ്സിനോടുള്ള ഇഷ്ട്ടം കൂടിവരുന്നത്. ഏതൊക്കെ തരാം ഗ്ലാസുകൾ ഉണ്ടെന്നും അവ എവിടെയൊക്കെ ആണ് ഉപയോഗിക്കേണ്ടതെന്നും നോക്കാം. പൊതുവെ മൂന്നു തരാം ഗ്ലാസ്സുകളാണ് ഉള്ളത്. അനീൽഡ് ഗ്ലാസ് ഏറ്റവും സാധാരണമായതും വില കുറഞ്ഞതുമായ ഇനമാണ് ഇത്. വീടിന്റെ ജനൽ പാളികകളിൽ പിടിപ്പിക്കാൻ ഉപയോഗിക്കുന്ന […]

Read more
 • 475
 • 0

Kerala house roof tiles

kerala house roof tiles

സ്പാനിഷ് വസന്തം നിറച്ച് മേൽക്കൂര പഴയകാലത്തും പുതിയ കാലത്തും എന്നും പുതുമയോടെ നിൽക്കുന്നു എന്നതാണ് മേച്ചിൽ ഓടുകളുടെ പ്രത്യേകത. എല്ലാക്കാലത്തും ആവശ്യക്കാരുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. അതിൽത്തന്നെ പരമ്പരാഗത ഡിസൈനുകളോടും പ്രിയം കൂടുതലാണ്. നമ്മുടെ നാട്ടിലെ ടെറാക്കോട്ട ഓടുകളുടെ സ്ഥാനത്തു സ്പാനിഷ് വിപ്ലവം നടക്കാൻ തുടങ്ങിയിട്ട് അധികം കാലം ആയിട്ടില്ല. വിവിധ ഡിസൈനിലും നിറത്തിലും മേൽക്കൂരകളിൽ വർണ്ണ വിസ്മയം തീർത്താണ് വിദേശ നിർമ്മിത ഓടുകൾ സ്ഥാനം കയ്യടക്കിയത്. മേച്ചിൽ ഓടുകളിൽ ഡിസൈനർമാരുടെ ഇഷ്ട്ട ചോയ്സ് ആണ് “ലാ […]

Read more
 • 463
 • 0

Kinar Nirmmanam

kinar nirmmanam

കളിമൺ റിങ്ങുകൾകൊണ്ടൊരു കിണർ ശുദ്ധവും കുളിർമ്മയുള്ളതുമായ നല്ല തെളിഞ്ഞ വെള്ളം പ്രതീക്ഷിച്ചാണ് എല്ലാവരും കിണർ കുഴിക്കുന്നത്. മണ്കുടത്തിലേതുപോലെ നല്ല തണുത്ത വെള്ളം എപ്പോഴും കിട്ടാൻ ടെറാക്കോട്ട റിങ്ങുകൾ സഹായിക്കും. ഉറപ്പുകുറഞ്ഞ മണ്ണുള്ളിടത്തും മണലിന്റെ അംശം കൂടുതലുള്ള സ്ഥലങ്ങളിലും മണ്ണ് ഇടിയാതിരിക്കാനാണ് റിങ് ഇറക്കുന്നത്. കോൺക്രീറ്റ് റിങ്ങുകളാണ് നമ്മുടെ നാട്ടിൽ ഏറ്റവും പ്രചാരത്തിലുള്ളത്. ഫാക്ടറിയിൽ വാർത്തെടുത്ത റിങ്ങുകൾ നിർമ്മാണം കഴിഞ്ഞ കിണറ്റിൽ കൊണ്ട് വന്നു ഇറക്കുകയോ അല്ലെങ്കിൽ പണിക്കാർ വന്നു കിണറ്റിൽ മോൾഡ് വച്ച് വാർക്കുകയോ ആണ് പതിവ്. […]

Read more
 • 590
 • 0

kerala vastu shastra for house

kerala vastu shastra for house

തെക്കോട്ട് ദർശനമായ വീട് വാസ്തു പ്രകാരം എങ്ങനെയാണെന്ന് നോക്കാം വാസ്തു പ്രകാരം തെക്കോട്ട് ദർശനമായ വീടുകൾക്ക് പ്രത്യേക ന്യൂതനകൾ ഒന്നുമില്ല. എന്നാൽ തെക്കു ദർശനമുള്ള വീടുകൾ അനുവർത്തിക്കേണ്ട ശാസ്ത്രനിയമങ്ങൾ പാലിക്കണമെന്നുമാത്രം. വാസ്തു ശാസ്ത്രമനുസരിച്ചു ദിക്ക് അനുസൃതമായി മാത്രമേ വീട് നിർമിക്കാൻ പാടുള്ളൂ. കിഴക്ക്, തെക്ക്, പാഞ്ഞാറ്, വടക്ക്, എന്നിങ്ങനെ നാല് ദിക്കിലേക്കും ദർശനമായി വീട് നിർമ്മിക്കാം. ഓരോ ദർശനത്തിനും അതാതിനു പാലിക്കേണ്ട നിയമങ്ങൾ ഉണ്ട്. കണക്കുകൾ ആകൃതി മുറിയുടെ വിന്യാസം എന്നിവ ഓരോദിക്കിലും വ്യത്യസ്തമായിരിക്കും. രൂപകല്പനപരമായി ഏറ്റവും […]

Read more
 • 427
 • 0

kerala house wood work

kerala house wood work

ഗവ. ഡീപ്പോയിൽ നിന്നും മര തടി വാങ്ങാം തടി വാങ്ങി അറപ്പിച്ചെടുത്തു വാതിലും ജനലും നിർമ്മിക്കുന്നതുകൊണ്ട് രണ്ടാണ് പ്രയോജനം. മൂപ്പെത്തിയതും കെടില്ലാത്തതുമായ നല്ല തടി തന്നെ തിരഞ്ഞെടുക്കാം. കൂടാതെ നല്ലൊരു തുക തന്നെ ലാഭിക്കുകയും ചെയ്യാം. വീടുപണിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഗവ. ഡീപ്പോകളിൽ നിന്ന് നേരിട്ട് തടി വാങ്ങാനാകും. ആദ്യം ഉണ്ടായിരുന്നതിനേക്കാളും ലളിതമായ നടപടിക്രമങ്ങളാണ് ഇപ്പോഴുള്ളത്. റീടൈൽ ആയും ഓൺലൈൻ ലേലം വഴിയും തടി വാങ്ങാനാകും. വനം വകുപ്പിന്റെ കീഴിലുള്ള തടി ഡീപ്പോകളിൽ നേരിട്ടെത്തി തടി വാങ്ങാനുള്ള […]

Read more
 • 469
 • 0

kerala vastu house plans

toilet design kerala

ടോയ്‌ലറ്റ് – വാസ്തു ശാസ്ത്രം വാസ്തുശാസ്ത്രാനുസരണം ഗൃഹം രൂപകൽപ്പന ചെയ്യുമ്പോൾ പലരും ടോയ്‌ലെറ്റിന്റെ സ്ഥാനവും അതിലെ സജ്ജീകരണങ്ങളും പ്രാധാന്യത്തോടെ കാണാറുണ്ട്. ഇതിന്റെ പേരിൽ പലരും ടോയ്‌ലെറ്റിനെ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. വാസ്തുശാസ്ത്രമനുസരിച്ചു വീടിനുള്ളിൽ ടോയ്‌ലെറ്റിൻറെ സ്ഥാനം തന്നെ കല്പിക്കപ്പെട്ടിരുന്നില്ല. വീടിനു പുറത്താണ് ഇതിനു സ്ഥാനം ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അതിലെല്ലാം മാറ്റം വന്നിരിക്കുകയാണ്. കാരണം വീടിനകത്തു ടോയ്‌ലറ്റ് ഇന്ന് വളരെ അത്യാവശ്യമായി വന്നിരിക്കുകയാണ്. വീടിൻറെ വടക്കുകിഴക്കും തെക്കുപടിഞ്ഞാറും കോണുകളിൽ ടോയ്‌ലറ്റ് ഒഴിവാക്കുന്നത് നന്നായിരിക്കും. കാരണം ഈ രണ്ടു ഭാഗങ്ങൾക്ക് […]

Read more
 • 505
 • 0

kerala house foundation work

kerala house foundation work

ഉറപ്പോടെയുള്ള ഫൗണ്ടേഷൻ തറയുടെ ബലക്ഷയം കെട്ടിടത്തിന് ഭീക്ഷണിയാവാതിരിക്കാൻ നിർമ്മാണരീതിയിൽ അതീവ ശ്രദ്ധ പുലർത്തണം. തറ നന്നായി പണിതില്ലെങ്കിൽ അതിന്റെ കുറവുകൾ ഒരിക്കലും പരിഹരിക്കാൻ കഴിഞ്ഞെന്നു വരില്ല. മണ്ണിന്റെ ഘടന അറിയാം വീടിന്റെ ഡിസൈനിനൊപ്പം തന്നെ പ്രാധാന്യമുണ്ട് അവിടത്തെ മണ്ണിന്റെ ഘടനയ്ക്കും. ആ പ്ലോട്ടിലെ കിണർ പരിശോധിച്ച് മണ്ണിനെ അറിയാം. കിണറിന്റെ സെക്ഷൻ പരിശോധിച്ച് അതിൽ മണ്ണ് ഇടിഞ്ഞതാണോ, വെട്ടുകല്ലാണോ, തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാം. മണ്ണ് അയഞ്ഞതാണോ, ചെളിയുടെ അംശം ഉള്ളതാണോ എന്നും നോക്കണം. വെള്ളകെട്ടുണ്ടോ? ഫൌണ്ടേഷൻ എന്നാൽ […]

Read more
 • 638
 • 0

home interior designs kerala

home interior design kerala

സീലിങ്ങിലെ തിളക്കം കഴിഞ്ഞ കുറച്ചു കാലമായി എല്ലാവരുടെയും ഒരു ആവശ്യമാണ് പ്രകാശം സീലിങ്ങിൽ നിന്ന് ലഭിക്കണം എന്നുള്ളത്. നിഴലുകളും തടസ്സങ്ങളും ഏറ്റവും കുറയുന്നത് വെളിച്ചം മുകളിൽ ക്രമീകരിക്കുമ്പോഴാണ്. സീലിങ്ങിൽ നേരിട്ട് ലൈറ്റ് പിടിപ്പിക്കുന്നത് ചിലവ് കുറയ്ക്കും. എന്നാൽ ഓരോ ലൈറ്റും എവിടെ സ്ഥാപിക്കണമെന്നത് മുന്നേ കൂടി തീരുമാനിക്കണം. റൂഫ് സ്ലാബ് വാർക്കുന്നതിനു മുന്നേ പൈപ്പിട്ട് വയറുകൾ വലിച്ചിടണം. പിന്നീട് ലൈറ്റുകൾ മാറ്റി സ്ഥാപിക്കാൻ സാധിക്കില്ല. ഫോൾസ് സീലിങ് ഫോൾസ് സീലിംഗ് ചെയ്ത് ലൈറ്റ് ഫിക്സ് ചെയ്യുമ്പോൾ ഒരുപാട് […]

Read more
 • 560
 • 0

TV area design ideas

tv area design ideas

TV ഏരിയ എങ്ങനെ വേണം വീടുകളിലും അകത്തളങ്ങളിലെ വന്ന കാലാനുസൃത മാറ്റങ്ങൾ TV ഏരിയേയും അടിമുടി മാറ്റി. ടിവി യോടൊപ്പം അത് സ്ഥാപിക്കുന്ന ഇടവും മോടി കൂട്ടാൻ തുടങ്ങി. പുതിയ കാലത്തെ വീടുകളിൽ ലിവിങ് ഏരിയകളിലായി ടിവി യുടെ സ്ഥാനം. ഫാമിലി ലിവിങ്, ഫോർമൽ ലിവിങ്, അപ്പർ ലിവിങ്, എന്നിങ്ങനെ ഒഎസ് വീട്ടിൽ ഒന്നിലധികം ടിവി യൂണിറ്റ് സെറ്റ് ചെയ്യുന്നു. പ്രായമായവർക്ക് അവരുടെ റൂമുകളിലും ചിലർ മാസ്റ്റർ ബെഡ്റൂമിലും ടിവി ക്രമീകരിക്കുന്നു. ഫാമിലി ലിവിങ് ആണ് ടിവി […]

Read more
 • 474
 • 0
1 2 3 5 6 7 8 9 10 11 13 14 15
Social media & sharing icons powered by UltimatelySocial