Share

Our Blog

Whats New

scroll down

Kerala home flooring ideas

granite flooring

ഗ്രാനൈറ്റ് വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം പ്രകൃതിയിൽ നിന്നും ഖനനം ചെയ്തെടുക്കുന്ന ഫ്ലോറിങ് മെറ്റീരിയൽ ആണ് ഗ്രാനൈറ്റ് സ്ലാബും ഗ്രാനൈറ്റ് ടൈലും. രാജസ്ഥാൻ, ഒറീസ,കർണ്ണാടക തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതലായും ഗ്രാനൈറ്റ് ഖനനം നടന്നു വരുന്നത്. വില കുറഞ്ഞ ഗ്രാനൈറ്റ് തിരഞ്ഞെടുക്കുമ്പോൾ അവയ്ക്കു ഭാരം താങ്ങാനുള്ള ഉറപ്പും കുറവായിരിക്കും.അത്തരം ഗ്രാനൈറ്റുകൾക്ക് വീതിയും നീളവും താരതമ്യേന കുറവായിരിയ്ക്കും. നാലടിയിൽ കുറയാത്ത വീതിയുള്ള ഗ്രാനൈറ്റ് സ്ളാബ് തിരഞ്ഞെടുത്താൽ സ്വാഭാവികമായും ഫലം കൂടുതലായിരിക്കും. ഗ്രാനൈറ്റ് സ്ലാബുകളിൽ വിരിച്ചിലുകളുണ്ടോ എന്ന് പരിശോധിച്ച് നോക്കി […]

Read more
 • 151
 • 0

New trend in interior furnishing

New trend in interior furnishing

പുത്തൻ ട്രറ്റന്റിനനുസരിച്ചു വീടൊരുക്കാം ഫർണിഷിങ്ങിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം ഫർണിഷിങ് പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. ഹാർഡ് ഫർണിഷിങ്ങും സോഫ്റ്റ് ഫർണിഷിങ്ങും. കസേരകൾ, മേശ, കട്ടിൽ, സോഫ എന്നിവയെല്ലാം ഹാർഡ് ഫർണിഷിങ്ങിലാണ് വരുന്നത്. കർട്ടൻ, കുഷ്യൻ, ബെഡ്ഷീറ്റ്, കാർപെറ്റ് എന്നിവയെല്ലാം സോഫ്റ്റ് ഫർണിഷിങ്ങിലും. കാർട്ടണുകളുടെ നിറം, വോൾ പെയിന്റിങ് ഫര്ണിച്ചറുകളുടെയും മറ്റും ശൈലി എന്നിവയെല്ലാം വീടിന്റെ ഫർണിഷിങ്ങിൽ വരുന്ന കാര്യങ്ങളാണ്. ഫർണിഷിങ്ങിന് പൊതുവായ ഒരു തീം കൊണ്ടുവരുന്നതാണ് ഇപ്പ്പോഴത്തെ ട്രെൻഡ്. കാഴ്ച്ചയിൽ ഒരേപോലെ തോന്നിക്കുന്ന എന്തെങ്കിലും ഒന്ന് എല്ലാ […]

Read more
 • 135
 • 0

HOME TEATER

ഹോം തീയറ്റർ ഒരുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം കുടുബാംഗങ്ങൾക്കും ഫ്രണ്ട്സിനും ഒപ്പം സിനിമയും മറ്റും ആസ്വദിക്കാൻ ഇന്ന് ഹോം തീയറ്റർ ഒരുക്കുന്നവർ ഏറെയാണ്. ഹോം തീയേറ്റർ സജ്ജീകരിക്കുമ്പോൾ ആദ്യ പരിഗണന മുറിക്കുതന്നെ വേണം കൊടുക്കാനായിട്ട്. ഹോം തീയേറ്ററിനായി തിരഞ്ഞെടുക്കുന്ന മുറിക്ക് ജനലുകൾ കൊടുക്കേണ്ട ആവശ്യം വരുന്നില്ല. ജനലുകൾ ശബ്ദത്തെ പ്രതിധ്വനിപ്പിക്കുന്നവയും സ്ക്രീനിലേക്ക് വെളിച്ചത്തെ കടത്തിവിട്ട് കാഴ്ചക്ക് തടസം സൃഷ്ടിക്കുകയും ചെയ്യും. ഇത് പരിഹരിക്കാൻ അധികച്ചിലവുകൾ വേണ്ടി വരും. തീയറ്ററുകളിൽ സ്ഥാപിക്കുന്ന കസേരകൾ എല്ലാം തന്നെ ഒപ്ടിമും വിഗിഡ […]

Read more
 • 111
 • 0

kerala home construction

low budget home thrissur

വീട് പണിയാൻ പോകുന്നവർ അറിഞ്ഞിരിക്കാൻ വീടിന്റെ പാല് കാച്ചൽ കഴിഞ്ഞ സമയത്തു സൂപ്പർ എന്ന് തോന്നിയിരുന്ന പലതും കുറച്ചു നാൾ കഴിയുമ്പോൾ ഇതൊന്നും വേണ്ടായിരുന്നു എന്ന് പലർക്കും തോന്നിയിട്ടുണ്ട്. മുകളിലെ നില വേണ്ടായിരുന്നു. പര്ഗോള വെങ്ങായിരുന്നു അത് ഇപ്പോൾ വൃത്തിയാക്കാൻ ബുദ്ധിമുട്ടാണ്. സ്റ്റെയറിനു ഇത്രയധികം പൈസ ചിലവഴിക്കേണ്ടായിരുന്നു. എങ്ങനെ പ്ലര്യങ്ങളും തോന്നും. പലപ്പോഴും ട്രെൻഡിനെ അന്ധമായി അനുകരിക്കുന്ന ഒരു ശീലം നമ്മൾ മലയാളികൾക്ക് ഉണ്ട്. വരവും ചിലവും കൂട്ടിമുട്ടിക്കുക എന്ന അടിസ്ഥാന ജീവിതപാഠം വീടുപണിയിലും പ്രസക്തമാണ്. മറ്റുള്ളവരുടെ […]

Read more
 • 136
 • 0

Kerala home construction ideas and tips

kerala small home designs

സാമ്പത്തിക ഞെരുക്കം വീട് പണിയുന്നവർ ശ്രദ്ധിക്കുക. വീടിന്റെ മുക്കാൽ ഭാഗവും പണി കഴിഞ്ഞു സാമ്പത്തിക പ്രയാസം കാരണം ബാക്കി പണികൾ പൂർത്തിയാക്കാൻ കഴിയാതെ വർഷങ്ങളോളം ഒന്നും ചെയ്യാതെ കിടക്കാറുണ്ട്. സാമ്പത്തിക പ്രയാസമുള്ളവർ വീട് പണിയുമ്പോൾ ബുദ്ധിപരമായ പ്ലാനിംഗ് നിർബന്ധമാണ്. കയ്യിൽ വേണ്ടത്ര പണമില്ലാതെയാണ് വീട് പണി ചെയ്യുന്നതെങ്കിൽ ഓരോ ഭാഗവും മുൻഗണന ക്രമത്തിൽ ചെയ്യാൻ ശ്രമിക്കുക. മുൻഗണന ക്രമം എന്ന് പറഞ്ഞാൽ ചില കാര്യങ്ങൾ പിന്നീട് മുൻപായി ഈ കാര്യം നടക്കട്ടെ എന്ന് നമ്മൾ പറയാറില്ലേ. അതാണ് […]

Read more
 • 143
 • 0

kerala home staircase design ideas

staircase designs ideas kerala

വ്യത്യസ്തമായ സ്റ്റെയർകേസ് ഡിസൈനുകൾ പരിചയപ്പെടാം പല ഡിസൈനുകളിൽ ചവിട്ടുപടികൾ നിർമ്മിക്കാനാകും. ബൈഫെർക്കേറ്റഡ് , ക്യാന്റിലിവർ, സർക്കുലർ, കർവ്ഡ്, എന്നിങ്ങനെ പല തരാം ഡിസൈനുകൾ. നമ്മുടെ വീടിനെ അടിപൊളിയാക്കാനുള്ള വിവിധ തരത്തിലുള്ള സ്റ്റെയർകേസുകൾ പരിചയപെട്ടാലോ. ബൈഫെർക്കേറ്റഡ് ആഡംബര ഹോട്ടലുകളിലും മറ്റും കാണുന്നവയാണ് ബൈഫെർക്കേറ്റഡ് പടികൾ. ഒന്നില്നിന്നു തുടങ്ങി രണ്ടായി ഈ ചവിട്ടുപടികൾ വേര് പിരിയും. രണ്ടു വ്യത്യസ്ത ദിശയിലാകും ചവിട്ടുപടി നീങ്ങുക. ഇത്തരം മോഡൽ ചെയ്യാൻ കൂടുതൽ സ്ഥലം വേണ്ടി വരും. ധാരാളം ചെലവ് കൂടിയ രീതിയും കൂടിയാണിത്. […]

Read more
 • 640
 • 0

kerala home asper vastu

bhudha statue

വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം കൂടുതൽ സമ്പത്തോ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളോ എന്നിവയൊക്കെ ഉണ്ടെങ്കിലും മനസികാരോഗ്യമില്ലെങ്കിൽ കുടുംബത്തിൽ സന്തോഷം നിലനിൽക്കില്ല. മനസികാരോഗ്യവും സന്തോഷവും വർധിപ്പിക്കാൻ പോസിറ്റീവ് എനർജി നിറയ്ക്കുന്ന വിധത്തിൽ വീടിനെ ഒരുക്കേണ്ടതുണ്ട്. വാസ്തുപരമായി വീടിനകം ഒരുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം എന്ന് നോക്കാം. മാനസിക സമ്മർദ്ദം കുറയ്ക്കാൻ ധ്യാനം നല്ലൊരു മാർഗമാണ്. വീട്ടിൽ ഒരു ധ്യാനമുറി സെറ്റ് ചെയ്യുന്നത് വളരെ നല്ലതായിരിക്കും. കിഴക്കു ദിശയിലോ വടക്കു കിഴക്കു ദിശയിലോ ആയിരിക്കണം ധ്യാനമുറിക്കായി തിരഞ്ഞടുക്കേണ്ടത്. സൂര്യോദയത്തിനു അഭിമുഖമായിരുന്നു […]

Read more
 • 607
 • 0

kerala home renovation ideas and tips

Kerala contemporary modern home

വീട് പുതുക്കിപ്പണിയാണോ വീട് പുതുക്കിപ്പണിയുമ്പോൾ ചെറിയ അസൗകര്യങ്ങൾക്കുനേരെ കണ്ണടക്കരുത്. പുതുക്കുമ്പോൾ ഒരു പിഴവുപോലുമില്ലാതെ പൂർണ്ണമായും പുതുക്കുക. പുതിയ വീട് പണിയാൻ പ്ലാൻ വരയ്ക്കുന്നപോലെതന്നെ പുതുക്കിപ്പണിയലിനും പ്ലാൻ വരയ്ക്കുക. പ്ലാൻ അന്തിമമായാൽ മാത്രമേ പണി തുടങ്ങാവൂ അല്ലാത്ത പക്ഷം ചെലവ് കൂടും. വീട് പുതുക്കിപ്പണിയുമ്പോൾ നമ്മൾ ഭംഗിയേക്കാൾ കൂടുതൽ സൗകര്യത്തിനു മുൻ‌തൂക്കം നൽകണം. പുതുക്കിപ്പണിത വീട് കണ്ടാൽ പുതുക്കിയതാണെന്നു തോന്നരുത്. പുതിയ ഒരു വീടായിട്ടേ തോന്നാവൂ. കൃത്യമായ പ്ലാനിങ്ങോടെ പുതുക്കിയാൽ ചെലവ് കൂടില്ല. വുഡിന്റെ ഉപയോഗം കുറച്ചാൽ ചെലവ് […]

Read more
 • 611
 • 0

Perfect indoor plants for your home

indoor plants kerala

വീടിനിണങ്ങിയ ഇൻഡോർ പ്ലാന്റ്സ് എങ്ങനെ തിരഞ്ഞെടുക്കാം വീട്ടിൽ ചെടികൾ വയിക്കുമ്പോഴാണ് വീടിന്റെ ഭംഗി പൂർണ്ണമാകുന്നത്. ചെടിയുടെ ഭംഗിയും രൂപവും മാത്രം കണ്ട് ചെടികൾ വാങ്ങിച്ചു വച്ച് കഴിഞ്ഞാൽ അത് ഭംഗിയിൽ വരണമെന്നില്ല. ആ ചെടി വയ്ക്കുന്ന സ്ഥാനം, അത് പരിപാലിക്കുന്ന രീതി ഇവയെ എല്ലാം ആശ്രയിച്ചിരിക്കും ഒരു ചെടിയുടെ ഭംഗി. വീട്ടിലേക്കു ചെടികൾ വാങ്ങുന്നതിനു മുൻപ് നമുക്ക് ചെടികളുമായി ചിലവഴിക്കാൻ എത്രത്തോളം സമയം ഉണ്ട് എന്ന് നാം കണക്കാക്കണം. കൂടുതൽ സമയയവും നമ്മൾ വീട് വിട്ടു നിൽക്കേണ്ടി […]

Read more
 • 596
 • 0

kerala home landscaping ideas

kerala home gardening ideas

വീടിൻറെ മുറ്റം ഭംഗിയാക്കാം വീടിന്റെ അകത്തളം പോലെത്തന്നെ പ്രധാനപെട്ടതാണ് വീടിന്റെ മുറ്റവും. വീടിന്റെ ലാൻഡ്‌സ്‌കേപ്പിലും മറ്റും കുറച്ചൊന്നു ശ്രദ്ധിച്ചാൽ അത് വീടിൻറെ ഭംഗി കൂട്ടാൻ സഹായിക്കും. പരിപാലന ചെലവ് കുറഞ്ഞ രീതിയിൽ വീടിന്റെ മുറ്റം നമുക്ക് ഭംഗിയാക്കിയെടുക്കാം. സൂര്യപ്രകശം വേണ്ടതും വേണ്ടാത്തതുമായ ചെടികൾ ഉണ്ട്. അവ അതിൻറെ രീതിയിൽ വച്ച് ക്രമീകരിക്കുക. അല്ലെങ്കിൽ അവ നശിച്ചുപോവുകയും അതുവഴി നമ്മൾ ചിലവാക്കിയ പൈസ നഷ്ടമാവുകയും ചെയ്യും. നല്ല പോലെ പൂക്കൾ നിറഞ്ഞ ചെടികൾ വീടിന്റെ ഭംഗി എടുത്തുകാണിക്കുന്നു. മുൻവശം […]

Read more
 • 645
 • 0
1 2 3 4 5 19 20 21
Social media & sharing icons powered by UltimatelySocial