home rennovation ideas
- July 27, 2023
- -

ഏതാണ് ലാഭകരം – വീട് പുതുക്കി പണിയുന്നതാണോ അതോ പുതിയ വീടാണോ… പഴയ വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചാൽ എത്ര തുക ചിലവഴിക്കാം എന്നുള്ളത് പ്രാധാന്യമര്ഹിക്കുന്നു. പഴയ വീട് പുതുക്കി പണിതു കഴിയുമ്പോൾ ഇതിലും ഭേദം പുതിയതൊന്ന് പണിയുന്നതായിരുന്നു നല്ലതു എന്ന് ചിന്തിക്കുന്ന പലരും ഇണ്ട്. ആദ്യം നിലവിലുള്ള വീടിന്റെ പ്ലാൻ തയ്യാറാക്കണം. എന്നിട് വേണം രൂപകല്പനയിൽ കൂട്ടിച്ചേർക്കലും, പൊളിക്കലുകളും എവിടെയൊക്കെ വേണം എന്ന് തീരുമാനിക്കാൻ. പഴയ ഭിത്തികൾ പൊളിച്ചു നീക്കി പുതിയവ നിർമ്മിക്കണമെങ്കിൽ വരുന്ന നിർമ്മാണ ചെലവ്, […]
Read more- 63
- 0
kerala home trends
- April 10, 2023
- -

വീടിനെ ട്രെൻഡി ആക്കി വയ്ക്കാം എന്നും ഡിസൈനിൻറെ പുതുമ നിലനിർത്താനുള്ള ഒരു മന്ത്രമാണ്, ആവശ്യമുള്ളതുമാത്രം നിർമ്മിക്കുക എന്നത്. അനാവശ്യമായ അലങ്കാരങ്ങൾ, ആർഭാടങ്ങൾ എന്നിവ ഒഴിവാക്കുക. എല്ലാം കൂടെ കുത്തിനിറയ്ക്കാതെ ആവശ്യത്തിനുള്ളതുമാത്രം വേണ്ടതുപോലെ വൃത്തിയായി ചെയ്യുക. പ്രത്യേകിച്ച് അലങ്കാരങ്ങൾ കുത്തിനിറയ്ക്കാതെ ആർക്കിടെക്ച്ചറൽ എലമെൻറ്സ് തന്നെ വീടിനു അലങ്കാരമാക്കുന്നതാണ് പുതിയ ട്രെൻഡ്.അതായത് സ്റ്റെയർകേസ്, ജനലുകൾ തുടങ്ങി വീടിന്റെ അവശ്യ ഘടകങ്ങൾ തന്നെ അലങ്കാരങ്ങളായി മാറുന്നു. നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ ഇപ്പോഴും വീടിനകത്തുതന്നെ കഴിയുക സാധ്യമല്ല. മഴ, വെയിൽ, […]
Read more- 119
- 0
kerala home ceiling tile
- April 4, 2023
- -

മേൽക്കൂരയിൽ സീലിംഗ് ഓട് വിരിക്കാം ചൂട് കുറയും ഭംഗി കൂടും. ഓട് മേഞ്ഞ മേൽക്കൂര നിർമ്മിക്കുമ്പോൾ മേച്ചിലോടിന് താഴെ മറ്റൊരു ഓട് കൂടി വയ്ക്കുന്നതുകൊണ്ട് രണ്ടാണ് പ്രയോജനം. സീലിംഗ് ഓട് എന്നാണ് ഇത്തരം ഓടുകൾക്കു പറയുന്ന പേര്. മേച്ചിലോടുപോലെതന്നെ കളിമണ്ണ് ചുട്ടെടുത്താണ് ഇവയും നിർമ്മിക്കുന്നത്. സാധാരണയായി ഇവ 12 x 8 ഇഞ്ച് 12 x 6 ഇഞ്ചു എന്നീ അളവുകളിലാണ് ലഭിക്കുന്നത്. ഇന്ന് വിവിധ ഡിസൈനുകളിൽ സീലിംഗ് ഓടുകൾ വിപണിയിൽ ലഭ്യമാണ്. ഇഷ്ട്ടപെട്ട ഡിസൈനുകളിൽ ഓടുകൾ […]
Read more- 195
- 0
kerala home kitchen ideas
- April 4, 2023
- -

അടുക്കളയിൽ വേണം ഡബിൾ സിങ്ക് സാധാരണ ഏതൊരു വീട്ടമ്മയ്ക്കും മടുപ്പു തോന്നുന്ന ഒരു ജോലിയാണ് പത്രം കഴുകൽ. ദിവസേന മൂന്നോ നാലോ തവണ ചെയ്യേണ്ടി വരുന്ന ഒരു ജോലിയാണിത്. എല്ലാ പണിയും കഴിഞ്ഞു എങ്ങനേലും തീർത്ത മതിയെന്ന് വച്ച് അവസാനത്തേക്കു മാറ്റി വയ്ക്കുന്ന ജോലി. ഈ ജോലി കുറച്ചും കൂടി എളുപ്പമാക്കാനുള്ള ഒരു മാർഗമാണ് ഡബിൾ സിങ്ക്. ഇപ്പോൾ പണിയുന്ന വീടുകളിൽ ഇത് വച്ച് തുടങ്ങിയിട്ടുണ്ട്. എന്നാലും ചിലർ ഇപ്പോളും അങ്ങോട്ടേക്ക് എത്തിയിട്ടില്ല എന്ന് തന്നെ പറയാം. […]
Read more- 98
- 0
Kerala home interior trends
- August 23, 2022
- -

ഹോം ഇന്റീരിയർ ട്രെൻഡുകൾ ഓടുന്ന ചക്രം പോലെയാണ്. കറങ്ങിക്കൊണ്ടേയിരിക്കും. ഒരിക്കൽ പഴയതു എന്ന് പറഞ്ഞു തള്ളിക്കളഞ്ഞതൊക്കെ ട്രെൻഡുകളായി പതിയെ തള്ളിക്കേറി വരും. വീടിന്റെ കാര്യത്തിൽ ട്രെൻഡിനെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. ലിവിങ് ഏരിയ 1. ഷോകേസ് വീട്ടുകാരുടെ നേട്ടങ്ങൾ നാട്ടുകാർക്കും ബന്ധുക്കൾക്കുമിടയിൽ പ്രദർശിപ്പിക്കാനുള്ള വഴിയായിരുന്നു ലിവിങ് റൂമിലെ ഷോക്കേസ്. ലിവിങ് റൂമിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ഷോക്കേസിന് സ്ഥാനമില്ല. 2. ഫാൾസ് സിലിങ് സങ്കീർണ്ണമായ ഡിസൈൻ ഉള്ള ഫാൾസ് സീലിങ്ങിന്റെയും അതിലെ വ്യത്യസ്ത നിറമുള്ള വെളിച്ചത്തിൻറെയും […]
Read more- 412
- 0
Home interior kerala
- August 22, 2022
- -

കീശ ചോരാതെ അകത്തളം കളറാക്കാം സോഫ കൃത്യമായി മെയ്ന്റനൻസ് ചെയ്തില്ലെങ്കിൽ മുറിയുടെ ഭംഗി കെടുത്തും. അപ്ഹോൾസ്റ്ററി മാറുന്നത് പുത്തൻ ലുക്ക് കിട്ടാൻ നല്ലതാണ്. ലിനൻ ക്ലോത്തിനുപകരം വെൽവെറ്റ്, സാറ്റിൻ ഫാബ്രിക് പരീക്ഷിക്കാം. ലെതർ മെറ്റീരിയലിലും ഇത്തരത്തിൽ നിറം മാറ്റാൻ സൗകര്യമുണ്ട്. സോഫ കവറും കുഷ്യനും ചെയർബാക്കും ഇന്റീരിയറിൽ ഭംഗി കൂട്ടുന്ന എലമെന്റ് ആണ്. മുറിയുടെ നിറത്തിനു ചേരുന്ന നിറം തന്നെ ഇതിനുവേണ്ടി തിരഞ്ഞെടുക്കാം. സോഫ്റ്റ് ഫർണിഷിങ്ങിന്റെ നിറത്തിനു ചേരുന്ന വാൾ ഡെക്കറുകളും വച്ച് മാച്ചിങ് ലുക്ക് നേടാം. […]
Read more- 346
- 0
01. Search
02. Last Posts
-
Home interior ideas 10 Aug 2023 0 Comments
-
Best place for bhudha statue in house 07 Aug 2023 0 Comments
-
Home plumbing ideas and tips 04 Aug 2023 0 Comments
-
kerala home contruction tips 02 Aug 2023 0 Comments
-
kerala home constrtuction at low budget 31 Jul 2023 0 Comments
03. Categories
- home constuction ideas(22)
- Home Exterior(4)
- HOMES DESIGNS IDEAS(53)
- kerala home documentation(1)
- kerala home gardening(17)
- kerala home interior design(47)
- kerala home vastu shastra(3)
- Kerala housing loan(3)
- kerala indoor plants(9)
- Kerala Low budget house designs(14)
- kerala low budget housing ideas(1)
- Knowledge for electricity(2)
- Photography(4)
- Uncategorized(6)