Share

Category

kerala home interior design

scroll down

kerala home kitchen design ideas

kitchen design ideas

പിഴവുകളില്ലാതെ അടുക്കള ഡിസൈൻ ചെയ്താലോ ഒരു വീട്ടിലെ ഏറ്റവും പ്രധാന പെട്ട ഒരു ഇടമാണ് അടുക്കള. അതുകൊണ്ട് തന്നെ വീട് ഡിസൈൻ ചെയ്യുന്ന ആ ഘട്ടത്തിൽ തന്നെ വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒരു ഇടവും അടുക്കളത്തന്നെ. ആവശ്യത്തിന് വേണ്ട സ്റ്റോറേജ് സ്പേസ് കൊടുത്തു വേണം അടുക്കള ഡിസൈൻ ചെയ്യാനായിട്ട്. ആദ്യം തന്നെ അടുക്കളയ്ക്ക് യോജിച്ച ലേഔട്ട് തിരഞ്ഞെടുക്കുക. നാല് പ്രധാന ലേയൗട്ടുകളാണ് അടുക്കള ഡിസൈനിങ്ങിനുള്ളത്. ഓപ്പൺ സ്റ്റൈൽ, L ഷേപ്പ്, U ഷേപ്പ്, പാരലൽ സ്റ്റൈൽ, തുടങ്ങിയവയാണ്. […]

Read more
  • 585
  • 0

Kerala home design ideas and tips

home furnishing kerala

വീട്ടിലെ സ്ഥലപരിമിതി പരിഹരിക്കാം വീട് പണിയുമ്പോൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത ഒരു വിഷയമാണ് സ്ഥലപരിമിതി. ചിലർ ചുരുങ്ങിയ സ്ഥലപരിമിതിയിൽ നിന്ന് മനോഹരമായ മുറികൾ പണിതുയർക്കുന്നു. വീടിന്റെ ഭംഗിയിൽ അതി പ്രധാനമാണ് പെയിന്റ്. ഇളം കളറുകൾ മുറികളുടെ വലിപ്പം കൂട്ടികാണിക്കുന്നു. മറിച്ചു ഡാർക്ക് കളറുകൾ മുറിയുടെ വലിപ്പം കുറച്ചും കാണിക്കുന്നു. പലപ്പോഴും സ്ഥലപരിമിതി നേരിടേണ്ടി വരുന്ന വീടിന്റെ പ്രധാന മേഖലയാണ് അടുക്കള. പരമാവധി സ്റ്റോറേജ് സൗകര്യം ഉൾപ്പെടുത്തിയാൽ അടുക്കളയിലെ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകും. മുകളായിലായി […]

Read more
  • 566
  • 0

കുട്ടികളുടെ റൂം അടിപൊളിയായി സെറ്റ് ചെയ്താലോ നമ്മുടെ വീട്ടിലെ കിടപ്പുമുറികൾ ഡിസൈൻ ചെയ്യുന്നതിൽ ഏറ്റവും ബുദ്ധിമുട്ടു കുട്ടികളുടെ റൂം ഡിസൈൻ ചെയ്യാനാണ്. അല്ലെ. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും അവരുടേതായ ഇഷ്ട്ടങ്ങളുണ്ട്. അതുംകൂടി കണക്കിലെടുത്തുവേണം നമ്മൾ അവരുടെ റൂം സെറ്റ് ചെയ്യാൻ. വോൾ പേപ്പർ തിരഞ്ഞെടുക്കുമ്പോൾ കുട്ടികൾക്ക് ഇഷ്ട്ടപെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കണം. മുറിയുടെ തീമിനു അനുയോജ്യമായതാരത്തിലുള്ള ക്യാബിനറ്റുകൾ തിരഞ്ഞെടുക്കുകയാണ് അടുത്തപടി. പല നിറത്തിലുള്ള ബാസ്കറ്റുകളും മറ്റും കുട്ടികളുടെ ഡ്രെസ്സുകളും കളിപ്പാട്ടങ്ങളും ഇടനായി ഉപയോഗിക്കാം. […]

Read more
  • 569
  • 0

kerala home interior and false ceiling

ഫാൾസ് സീലിങ്ങും ഇൻറ്റിരിയറും പണ്ട് കാലത്ത് വീടുകൾക്ക് മച്ച് പണിയുന്ന രീതിയുണ്ടായിരുന്നു ചൂട് കുറയ്ക്കാനും, അവശ്യ സാധനങ്ങൾ സൂക്ഷിക്കാനും വേണ്ടിയായിരുന്നു അവ.പക്ഷെ ഇന്ന് സീലിംഗ് വീടിന്റെ മനോഹാരിതയും ഭംഗിയും പതിന്മടങ്ങ്‌ വർധിപ്പിക്കുന്നു.തടിയിൽ തുടങ്ങി ജിപ്സം പ്ലാസ്റ്ററിംഗ് വരെ ഇന്ന് തരംഗം ആണ്.വീടിന്റെ മൊത്തത്തിലുള്ള ഔട്ട്‌ ലുക്ക്‌ മാറ്റിമറിക്കാൻ സീലിങ്ങിനു കഴിയും അത് വഴി വീട് പണിയുമ്പോൾ സംഭവിച്ചിട്ടുള്ള ചില്ലറ തകരാറുകൾ വരെ നമുക്ക് ഇല്ലാതാക്കാം. ഓർഡിനറി ലൈറ്റിംഗ് ഇന്നു വളരെയേറെ പുരോഗമിച്ചിരിക്കുന്നു. ഇന്നു വിപണിയിൽ അൾട്ര മോഡേൺ […]

Read more
  • 601
  • 0

staircase trend

staircase trend

ഗോവണി വീടിൻറെ അകത്തളത്തിൻറെ സ്റ്റൈൽ തന്നെ മാറ്റുന്നു ആദ്യമൊക്കെ താഴത്തെ നിലയിൽ നിന്നും മുകളിലേക്ക് പോകാനുള്ള ഒരു മാർഗത്തിനു വേണ്ടി മാത്രമായിരുന്നു സ്റ്റെയർകേസ് കൊടുത്തിരുന്നത്. പ്രത്യേകം ഡിസൈനും കാര്യങ്ങളൊന്നും കൊടുക്കാറില്ലായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. വീടിന്റെ ഇന്റീരിയറിൽ സ്റ്റെയർകേസിനുമുണ്ട് ഒരു പ്രധാന സ്ഥാനം. കാറ്റും വെളിച്ചവും കയറിയിറങ്ങുന്ന രീതിയിലുള്ള ഗോവണികളാണ് ഇപ്പോൾ ട്രെൻഡ്. ഹെൻഡ്രിയലുകളും സ്റ്റെയർകേസിന്റെ ഭംഗിയിൽ വലിയ പങ്ക് വഹിക്കുന്നു. ആദ്യമൊക്കെ വുഡിൽ കൊത്തുപണികളൊക്കെ ചെയ്തു ഹെൻഡ്രിയൽ കൊടുക്കുന്നതായിരുന്നു സ്റ്റൈൽ. എന്നാൽ ഇന്ന് മെറ്റൽ, ഗ്ലാസ്സ് […]

Read more
  • 605
  • 0

Granite dining table design

new model dining table

ഊണ് മേശയിലെ ഇന്റീരിയർ ട്രെൻഡിനെ പറ്റി അറിയാം പുതിയ ഒരു ട്രെൻഡ് ആണ് ഡൈനിങ്ങ് ടേബിളിന്റെ മുകൾഭാഗം സ്റ്റോൺ കൊണ്ട് ഒരുക്കുന്നത്. ഡൈനിങ്ങ് ടേബിളും ഇന്ന് ഇന്റീരിയറിൻറെ ഭംഗി കൂട്ടുന്നതിൽ ഒരു പങ്ക് വഹിച്ചു തുടങ്ങി. ആദ്യമൊക്കെ വുഡ്, ഗ്ലാസ്സ്, പ്ലൈവുഡ് തുടങ്ങിയ മെറ്റീരിയലുകളായിരുന്നു ഡൈനിങ്ങ് ടേബിളിന് മുകളിൽ കണ്ടു വന്നിരുന്നത്. എന്നാൽ ഇപ്പോൾ ആ സ്ഥാനത്തേക്കാണ് സ്റ്റോൺ കടന്നു കൂടിയിരിക്കുന്നത്. ഗ്രാനൈറ്റ്, മാർബിൾ,കൊറിയൻ സ്റ്റോൺ, ക്വർട്സ് എന്നിങ്ങനെയുള്ള പ്രകൃതിദത്തവും കൃത്രിമവുമായ പലതരം സ്റ്റോൺ ഇതിനായി ഉപയോഗിക്കുന്നുണ്ട്. […]

Read more
  • 263
  • 0

Home interior ideas and tips

sofa cusian

നമുക്ക് ചെയ്യാം ഇന്റീരിയർ വീട് മനോഹരമാക്കുന്നത് കയ്യിൽ നിന്നും പൈസ പോകുന്ന കാര്യം ആണല്ലോ ?എല്ലാ ഇന്റീരിയറും പൈസയും സമയവും കളയില്ല. കുറഞ്ഞ ചിലവിൽ ഇന്റീരിയർ ചെയ്യാൻ കഴിയുന്ന ചില മാർഗ്ഗങ്ങൾ നമുക്ക് നോക്കാം ഫർണീച്ചറുകളുടെ സ്ഥാനം ഫർണിച്ചറുകൾ ചുമരിൽ നിന്നും കുറച്ച് മാറ്റി ഇടണം. ഫർണിച്ചറുകൾ വിലങ്ങനെ ഇടേണ്ടതാണ്.സോഫ കോണോടു കോൺ രീതിയിൽ സ്ഥാപിച്ചാൽ ഇടുങ്ങിയ ലിവിങ് റൂം വലുതായി കാണാൻ സാധിക്കും. പൈന്റിങ്ങും ക്ലീനിഗും പുതിയ പെയിന്റ് മുറിക്കും സാധനങ്ങൾക്കും ഒരു പുത്തൻ ഉണർവ് […]

Read more
  • 131
  • 0

New interior trends in home style

kerala contemporary home design

പുതിയകാല ചില ട്രെൻഡുകൾ അറിയാം… ഇന്ന് കൂടുതൽ ആളുകളും ഇന്റീരിയർ ഫർണിഷിങ്ങിനാണ് കൂടുതൽ പണം ചിലവാക്കുന്നത്. സ്ട്രക്ച്ചർ പണിയെക്കാളും കൂടുതൽ പൈസ അകത്തളം ഒരുക്കാൻ ചിലവഴിക്കുന്നവരാണ് ഇന്ന് ഏതാനും ആളുകൾ. എന്നാൽ ഇന്റീരിയർ ഡിസൈൻ രംഗത്തെ പുത്തൻ ട്രെൻഡുകൾ അറിഞ്ഞിരുന്നാൽ മനസ്സിനിണങ്ങിയ വീട് അധികച്ചിലവില്ലാതെ നിർമ്മിക്കാനാകും. കളർ ഹൈലൈറ്റ് ഏതെങ്കിലും ഒരു ഭിത്തിക്ക് വേറിട്ട നിറം നൽകി വീടിനകം ഹൈലൈറ്റ് ചെയ്യുന്ന രീതിയാണിത്. മുറിയുടെ തീമിനനുസരിച്ചു വേണം കളർ സെലക്ട് ചെയ്യാൻ. ജാലി വർക്സ് ഭംഗിക്കൊപ്പം വീടിനകത്തേക്ക് […]

Read more
  • 158
  • 0

Kerala home interior ideas

wash area design ideas

വാഷ് ബേസിൻ കൃത്യമായി പ്ലാൻ ചെയ്യാം അബദ്ധങ്ങൾ ഒഴിവാക്കാം ഇന്റീരിയറിൽ ഷോ കാണിക്കാനുള്ള ഒരു ഏരിയ ആയി മാറിയിരിക്കുകയാണ് വാഷ് ഏരിയയും വാഷ് ബേസിനും. ഡൈനിങ്ങ് ഹാളിൽ നിന്നും നേരിട്ട് കാണാതെ ഒരു കോർണറിലോ ചെറിയൊരു മുറിക്കുള്ളിലോ മാറ്റിയാണ് വാഷ് ബേസിനുകൾ സ്ഥാപിക്കുക. പെഡസ്റ്റലുള്ള വാഷ് ബേസിനുകൾ ഇന്ന് കൌണ്ടർ ടോപ് മോഡലിലേക്കു ചുവര് മാറിയിരിക്കുന്നു. പണിതെടുക്കുന്ന മോഡുലാർ ഫ്രേമുകൾക്ക് മേലെ ഗ്രാനൈറ്റ് സ്ലാബ് ഉറപ്പിച്ചു അതിന് മേലെ കൌണ്ടർടോപ് കൌണ്ടർബിലോ വാഷ് ബസിനുകൾ ഫിറ്റ് ചെയ്യുകയാണ് […]

Read more
  • 126
  • 0

Kerala home interior ideas

Kerala home interior ideas

കർട്ടൻ ഇട്ടു വീടിനെ ഒരുക്കും മുൻപ് ചില കാര്യങ്ങൾ നമുക്കറിഞ്ഞിരിക്കാം ഐലെറ്റ് കാർട്ടനുകളായിരുന്നു ഒരിടയ്ക്ക് ട്രെൻഡ്. എന്നാൽ ഇപ്പോൾ അത് ഔട്ട് ആയി. റിപ്പിൽ കാർട്ടണുകളാണ് ഇപ്പോൾ ട്രെൻഡ് അറ്റത്തു “യു” ആകൃതിയിൽ വളഞ്ഞു നിറയെ പ്ലീറ്റുകളായി ഇവ കാണാൻ നല്ല ഭംഗിയാണ്. ഇതിനു റിങ്ങുകൾ ഇല്ലാത്തതിനാൽ കഴുകാനും എളുപ്പമാണ്. സിമ്പിൾ, മിനിമലിസ്റ്റിക് ലുക്ക് ആഗ്രഹിക്കുന്നവർക്ക് റിപ്പിളിനെ കൂട്ടുപിടിക്കാം. ബ്ലൈൻഡ്‌സിൽ റോമൻ ബ്ലൈൻഡ്‌സ് തന്നെയാണ് ഇപ്പോഴും താരം. വലിക്കുമ്പോൾ പലമടക്കുകളായി വരുന്നതാണ് റോമൻ ബ്ലൈൻഡ്‌സ്. കനം കുറഞ്ഞ […]

Read more
  • 104
  • 0
1 2 3 4 5 6 7
Social media & sharing icons powered by UltimatelySocial