Share

Category

kerala home gardening

scroll down

Kerala home landscaping trends

sitout garden ideas

Plants & Pots പൂന്തോട്ടം വീടിനുള്ളിലേക്ക് എത്തുന്നതാണ് പുതിയ കാഴ്ച്ച. ചെടി പോലെത്തന്നെ കണ്ണിനു വിരുന്നാവുകയാണ് ചെടിച്ചട്ടിയും. മുറ്റത്തുനിന്ന് വീടിനുള്ളിലേക്ക് പൂന്തോട്ടമെത്തുമ്പോൾ വിരിയുന്ന കാഴ്ചകൾക്കുമുണ്ട് പൂച്ചന്തം. എപ്പോഴും ആസ്വദിക്കാം മറ്റുള്ളവരെ കാണിക്കാനല്ല, വീട്ടുകാർക്ക് ആസ്വദിക്കാനാണ് പൂന്തോട്ടം വേണ്ടത്. പൂക്കളും പച്ചപ്പുമെല്ലാം വീട്ടുമുറ്റത്തെ ലാൻഡ്‌സ്‌കേപ്പിലും വീട്ടുക്കാർ വീടിനുള്ളിലും എന്നായിരുന്നു മുൻപത്തെ സ്ഥിതി. കാശും സമയവും ചിലവഴിച്ചു പരിപാലിക്കുന്ന പൂന്തോട്ടം വീട്ടുകാർക്ക് ആസ്വദിക്കാനുള്ളതാണ് എന്ന തിരിച്ചറിവാണ് ഈ മാറ്റത്തിനടിസ്ഥാനം. വീട് വയ്ക്കാനുള്ള സ്ഥലം കുറഞ്ഞതും മെയ്ന്റനൻസിനു ആളെ കിട്ടാനുള്ള പ്രയാസവും […]

Read more
  • 487
  • 0

Home terrace ideas

home terrace ideas

അധികം ചിലവില്ലാതെ വീടിന്റെ ടെറസ്സ് അലങ്കരിക്കാം ഇന്ന് വീട് പണിയുമ്പോൾ ടെറസ്സിൽ കുറച്ചു സ്ഥലം ഒഴിച്ചിടാറുണ്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഒന്നിച്ചു കൂടാനും ചെറിയ പാർട്ടികൾ നടത്താനുമുള്ള സ്ഥലം എന്ന രീതിയിലാണ് ഓപ്പൺ ടെറസ്സ് ക്രമീകരിക്കുന്നത്. അധികം ചിലവില്ലാതെ ഓപ്പൺ ടെറസ്സ് ഭംഗിയായി അലങ്കരിക്കുന്നതിനുള്ള ചില പൊടികൈകൾ നോക്കാം. ടെറസ്സിന്റെ അലങ്കാരത്തിന് ആദ്യം നിശ്ചയിക്കേണ്ടത് ഒരു തീം ആണ്. സന്തോഷവും സമാധാനവും നിറഞ്ഞ, ഒരു പൂന്തോട്ടത്തിനു സമാനമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കേണ്ടത്. പൂ ചെടികൾ കൊണ്ടും ഇല […]

Read more
  • 535
  • 0

landscaping ideas kerala

landscaping ideas kerala

മുറ്റത്ത് വിരിക്കുന്ന ഇന്റർലോക്ക് വില്ലനാണോ ? അതിനു പകരം വേറെ എന്ത് ? വീട് മാത്രമല്ല വീടിനോട് ചേർന്ന മുറ്റവും മനോഹരമാക്കണമെന്ന ചിന്ത ഇന്ന് എല്ലാവരിലുമുണ്ട്. ഇന്റർലോക്ക് കൊണ്ട് മുറ്റം അലങ്കരിക്കാൻ തുടങ്ങി. മണ്ണ് പോയി കോൺക്രീറ്റ് കട്ടകൾ വീടുമുറ്റത്തു സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. എന്നാൽ ഇന്റർലോക്ക് കട്ടകൾ പലപ്പോഴും വില്ലന്മാരാകുന്നുണ്ട്. ഇന്ന് നമ്മുടെ കാലാവസ്ഥ മൊത്തത്തിൽ തകിടം മറിഞ്ഞു കളിക്കുകയാണ്. ചൂടും മഴയും എല്ലാം ഇന്ന് വളരെ കൂടുതലായാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോൺക്രീറ്റ് കട്ടകൾക്കു നിരവധി […]

Read more
  • 990
  • 0

landscape kerala homes

landscape kerala homes

പേൾ ഗ്രാസ്സ് പരിചരണം കുറഞ്ഞ പുൽത്തകിടി ഒരുക്കാൻ ഉപയോഗിക്കാം പേൾ ഗ്രാസ്സ്. ലാൻഡ്സ്കേപ്പിന്റെ ഭംഗി എന്ന് പറയുന്നത് വെട്ടിനിർത്തുന്ന പുൽത്തകിടി തന്നെയാണ്. ഇന്ന് പരിചരണം എത്രമാത്രം കുറയുന്നുവോ അത്ര മാത്രം ഡിമാൻഡ് കൂടും. മെക്സിക്കൻ ഗ്രസ്സിനു വളരെയധികം പരിചരണം വേണ്ടതിനാൽ ഇപ്പോൾ അതിനുള്ള ഡിമാൻഡ് കുറഞ്ഞു വരുകയാണ്. തായ്‌ലൻഡ്, സിംഗപ്പൂർ പേൾ ഗ്രാസ്സ് ട്രോപ്പിക്കൽ കാലാവസ്ഥയോട് യോജിച്ച പരിചരണം കുറഞ്ഞ പുല്ലാണ് പേൾ ഗ്രാസ്സ്. രണ്ട് ഇനം പേൾ ഗ്രാസ്സ് നമ്മുടെ നാട്ടിൽ ലഭ്യമാണ്. സിഗപ്പൂർ പേൾ […]

Read more
  • 596
  • 0

kerala home landscape

kerala home landscape

ലാൻഡ്സ്കേപ്പിങ് ചെയ്ത് വീടിനെ മനോഹരമാക്കാം ഇന്ന് ഒരു പുതിയ വീടൊരുക്കുമ്പോൾ തന്നെ ഒട്ടു മിക്ക ആളുകളും ലാൻഡ്സ്കേപ്പിംഗ് ചെയ്യുന്നുണ്ട്. ലാൻഡ്സ്കേപ്പിങ് എന്ന വാക്കിന് സാധാരണക്കാർക്കിടയിൽ കുറച്ചു നാളുകളായി വളരെയധികം പ്രചാരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വളരെ ആവേശകരമായ ട്രെൻഡുകളും ഈ വിഭാഗത്തിൽ വരുന്നുണ്ട്. ചെടികൾ വീടിന്റെ ഡിസൈനിനു മാറ്റുകൂട്ടുന്നു വിധത്തിലുള്ള ചെടികളാണ് പുതിയ ലാൻഡ്സ്കേപ്പിലെ താരങ്ങൾ. ട്രോപ്പിക്കൽ കോൺടെംപോററി വീടുകൾ സാധാരണമായതിനാൽ ട്രോപ്പിക്കൽ കാലാവസ്ഥയിലേക്കു ചേരുന്ന ഏതു ചെടികൾക്കും ഡിമാൻഡ് ആയി. നാടൻ ചെടികളായ തെച്ചി അശോകം […]

Read more
  • 806
  • 0

Top 10 indoor plants kerala

best indoor plants

വീടിനകത്തു വളർത്താൻ അനുയോജ്യമായ 10 ചെടികൾ വീടിനുള്ളിൽ ചെടി വക്കുന്നത് ഇപ്പോൾ എല്ലാവരും ചെയ്തു വരുന്നതായി കാണാം. ഭംഗിയെ ഉദ്ദേശിച്ചാണ് എല്ലാവരും ഇത് ചെയ്യുന്നത് എന്നിരുന്നാലും ഇതുകൊണ്ട് ധാരാളം ഗുണങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്. ഇൻഡോർ പ്ലാന്റ്സ് വീടിനകത്തു ശുദ്ധവായു നിറക്കുന്നതിനോടൊപ്പം ചൂട് കുറക്കാനും ഈർപ്പത്തിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. എന്ന് വച്ച് എല്ലാ ചെടികളും വീടിനകത്തു വാക്കാണ് പറ്റണമെന്നില്ല. ചെടിയുടെ വലുപ്പം, സൂര്യപ്രകാശത്തിന്റെ ലഭ്യത ഇതെല്ലം പരിഗണിച്ചു വേണം വീടിനകത്തു ചെടി വയ്ക്കാനായിട്ട്. വീടിനകത്തു വക്കാൻ പറ്റിയ […]

Read more
  • 883
  • 0

kerala home gardening -sky garden

kerala home gardening-sky garden

സ്കൈ ഗാർഡൻ ഒരുക്കി പൂന്തോട്ടത്തെ ഭംഗിയാക്കാം സാധാരണ എല്ലായിടത്തും സാധാരണ രീതിയിൽ ചട്ടിയിൽ ചെടികൾ വെക്കുന്നതാണ് നമ്മൾ എല്ലാവര്ക്കും കണ്ടും ചെയ്തും പരിചയം. എന്നാൽ ഇപ്പോൾ ട്രെന്ഡായികൊണ്ടിരിക്കുന്ന ഒന്നാണ് സ്കൈ ഗാർഡൻ. എന്താണ് സ്കൈ ഗാർഡൻ? സ്കൈ ഗാർഡൻ നമുക് എങ്ങനെ ചെയ്യാം എന്നുള്ള കാര്യങ്ങളൊക്കെ നമുക് നോക്കാം. ചെടികൾ തലകീഴായി തൂക്കിയിട്ടു വളർത്തുന്നതിനെയാണ് സ്കൈ ഗാർഡൻ എന്ന് പറയുന്നത്. തലതിരിച്ചു തൂക്കിയിട്ടു വളർത്തുമ്പോൾ ചെടി സ്വാഭാവികമായി സൂര്യപ്രകാശം തേടി മുകളിലേക്ക് വളർന്നു വരും അങ്ങനെ അത് […]

Read more
  • 569
  • 0

kerala home gardening tips

പൂന്തോട്ടം അതി മനോഹരമാക്കാം ഫേൺ വളർത്തി ചെടി ഏത് തന്നെ ആയാലും അതിനെ നന്നായി പരിചരിചരിക്കുകയും ക്രമീകരിക്കുകയും ചെയ്ത അതിന്റെ ഭംഗി പുറത്തേക്കു കൊണ്ട് വരുകയാണ് വേണ്ടത്. ആദ്യം മതിലിൽ പറ്റിപിടിച്ചു വളർന്നിരുന്ന പന്നൽ ചെടികളുടെ ഭംഗിയും ഇന്ന് നമ്മൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇന്ന് പന്നൽ ചെടികൾ അഥവാ ഫേൺസ് പൂത്തോട്ടത്തിലെ ഏറ്റവും വലിയ ആകർഷണം ആയി ബോസ്റ്റൺ ഫേൺ, കോട്ടൺ കാൻഡി ഫേൺ, ഗോൾഡൻ ഫേൺ, ബേർഡ് നെസ്റ്റ് ഫേൺ, ബട്ടൺ ഫേൺ, വുഡ്ഫേൺ, ഇവയെല്ലാം […]

Read more
  • 556
  • 0
1 2
Social media & sharing icons powered by UltimatelySocial