Share

Category

kerala home gardening

scroll down

Tips to set up a vertical garden in house

Vertical gardens ideas

സ്ഥലപരിമിതിയുള്ളവർക്ക് വെർട്ടിക്കൽ ഗാർഡൻ ആശ്വാസം ഇന്ന് എല്ലാവീട്ടിലും നേരിടുന്ന ഒരു പ്രശ്നമാണ് സ്ഥലപരിമിതി അല്ലെ. കൂടുതലായും ഇത് നേരിടുന്നത് നഗരങ്ങളിൽ വീട് വയ്ക്കുന്നവർക്കാണ്. വളരെ കുറച്ചു മാത്രം സ്ഥലം അവിടെ വണ്ടി ഉണ്ടെങ്കിൽ അത് പാർക്ക് ചെയ്യണം അതോടൊപ്പം ഗാർഡനും ഉണ്ടാക്കണം. അങ്ങനെ ഉള്ളവർക്ക് വലിയൊരു ആശ്വാസമാണ് വെർട്ടിക്കൽ ഗാർഡൻ. മുറ്റം കുറവുള്ളവർക്കും നഗരവാസികൾക്കുമെല്ലാം ഒരു ചെറിയ സ്പേസിലും ബാൽക്കണിയിലുമെല്ലാം ചെടികൾ നാട്ടു വളർത്താൻ സഹായിക്കുന്ന ഒരു വിദ്യയാണ് വെർട്ടിക്കൽ ഗാർഡൻ.പച്ചപ്പും ശുദ്ധ വായുവും പ്രധാനം ചെയ്യുന്ന […]

Read more
  • 108
  • 0

new trend in landscaping

Calathea lutea

ലാൻഡ്‌സ്‌കേപ്പിങ്ങിലെ താരങ്ങളിൽ താരം വളരെ നന്നായി ലാന്റ്സ്കേപ്പിംഗ് ചെയ്തിട്ടുള്ള എല്ലാ വീടുകളിലും കാണുന്ന ഒരു ചെടിയാണ് കലാത്തിയ ലൂട്ടിയ. വലിയ ഇലകളോട് കൂടിയ ഈ ചെടി അഞ്ചോ ആരോ അടി ഉയരത്തിൽ വളരും. ട്രഡീഷണൽ, ട്രോപ്പിക്കൽ, കോൺടെംപോററി വീടുകളിലേക്ക് ഒരു പോലെ അനുയോജ്യമാണ് ഈ ചെടി. ഇവ ചട്ടിയിൽ നേടാമെങ്കിലും താഴെ മണ്ണിൽ നേരിട്ട് നേടുന്നതാണ് കൂടുതൽ നല്ലത്. ചട്ടിയിലാകുമ്പോൾ അധികം വളർച്ച കിട്ടുകയില്ല. നേരിട്ട് മണ്ണിൽ വച്ചാൽ ഇവ ഒരു കൊല്ലം കൊണ്ടുതന്നെ പരമാവതി വലുതായി […]

Read more
  • 121
  • 0

kerala home landscaping ideas

kerala home gardening ideas

വീടിൻറെ മുറ്റം ഭംഗിയാക്കാം വീടിന്റെ അകത്തളം പോലെത്തന്നെ പ്രധാനപെട്ടതാണ് വീടിന്റെ മുറ്റവും. വീടിന്റെ ലാൻഡ്‌സ്‌കേപ്പിലും മറ്റും കുറച്ചൊന്നു ശ്രദ്ധിച്ചാൽ അത് വീടിൻറെ ഭംഗി കൂട്ടാൻ സഹായിക്കും. പരിപാലന ചെലവ് കുറഞ്ഞ രീതിയിൽ വീടിന്റെ മുറ്റം നമുക്ക് ഭംഗിയാക്കിയെടുക്കാം. സൂര്യപ്രകശം വേണ്ടതും വേണ്ടാത്തതുമായ ചെടികൾ ഉണ്ട്. അവ അതിൻറെ രീതിയിൽ വച്ച് ക്രമീകരിക്കുക. അല്ലെങ്കിൽ അവ നശിച്ചുപോവുകയും അതുവഴി നമ്മൾ ചിലവാക്കിയ പൈസ നഷ്ടമാവുകയും ചെയ്യും. നല്ല പോലെ പൂക്കൾ നിറഞ്ഞ ചെടികൾ വീടിന്റെ ഭംഗി എടുത്തുകാണിക്കുന്നു. മുൻവശം […]

Read more
  • 736
  • 0

home garden ideas at low cost

balcony garden ideas

കുറഞ്ഞ ചിലവിൽ വീട്ടിലൊരു പൂന്തോട്ടം വീട്ടിൽ ഒരു പൂന്തോട്ടം ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇണ്ടാവില്ല. ചെറുതാണെങ്കിലും ഒരു പൂന്തോട്ടം നമ്മുടെ വീട്ടിൽ വേണം അത് മനസിന് ഒരു കുളിർമ്മ തന്നെയാണ്. ഒന്ന് മനസ്സ് വെച്ചാൽ ആർക്കും വീട്ടിൽ നല്ലൊരു പൂന്തോട്ടം നിർമ്മിക്കാൻ കഴിയും. പൂന്തോട്ടം ഒരുക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് സ്ഥലത്തെ തിരഞ്ഞെടുക്കലാണ്. വീടിന്റെ പൂമുഖത് സ്ഥലം ഇല്ലാത്തവർ വേറെ എവിടെയാണ് ഒരുക്കേണ്ടത് എന്ന് ആദ്യം നിശ്ചയിക്കണം. അതിനു ശേഷം പൂന്തോട്ടനിർമ്മാണത്തിലേക്കു കടക്കാം. സ്ഥല പരിമിതി ഉള്ളവർക്ക് റീസൈക്ലിങ് […]

Read more
  • 273
  • 0

Kerala home gardening ideas

kerala home gardening ideas

അറിയാം വീടിൻറെ ലാൻഡ്സ്‌കേപ്പിങ്നെപറ്റി ലാൻഡ്‌സ്‌കേപ്പിങ് രണ്ടു തരമുണ്ട്, സോഫ്റ്റ്‌സ്‌കേപ്പിങ് ഹാർഡ്സ്‌കേപ്പിങ്. സ്ഥലത്തിന്റെ തനതായ പച്ചപ്പ്‌ നിലനിർത്തി ഒരുതരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടത്താതെ ഹോർട്ടികൾച്ചറൽ എലെമെന്റ്സ് മാത്രം കൂട്ടിച്ചേർക്കുന്നതാണ് സോഫ്റ്റ്‌സ്‌കേപ്പിങ്. കോൺക്രീറ്റ്, മരമോ അങ്ങനെയുള്ള വസ്തുക്കൾ ഉപയോഗിച്ച് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നതാണ് ഹാർഡ്‌സ്‌കേപ്പിങ്. അതായത് കോൺക്രീറ്റ് ഉപയോഗിച്ച ഒരു വാക് വേ നിർമ്മിക്കുന്നത് ഹാർഡ്‌സ്‌കേപ്പിംഗിന്റെ ഭാഗമാണ്. ലാൻഡ്‌സ്‌കേപ്പിംഗ് ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തിൻറെ പ്രത്യേകതകൾ ആദ്യം തന്നെ പരിശോധിക്കണം. അധികം വെള്ളം കെട്ടി നിൽക്കാത്ത ഇടം ആയിരിക്കണം. അഥവാ വെള്ളം […]

Read more
  • 369
  • 0

Home landscaping pearl grass

ഭംഗി കൂടുതൽ മെയ്ന്റനൻസ് കുറവ് നമ്മുടെ കാലാവസ്ഥക്ക് യോജിക്കുന്ന ചെടികൾ എവിടെ കണ്ടാലും അത് ഉടനെ നമ്മുടെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് നമ്മൾ. കേരളത്തിലെ കാലാവസ്ഥക്ക് ഏറ്റവും യോജിച്ച പേൾ ഗ്രാസ്സ് ആണ് ഇപ്പോൾ കൂടുതലായി നമ്മുടെ നാട്ടിൽ ഓടിക്കൊണ്ടിരിക്കുന്നത്. വെയിലിൽ മാത്രമല്ല തണലിലും നല്ലപോലെ വളരും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. തണലിൽ വളരുന്ന ബഫല്ലോ ഗ്രസ്സിന്റെ മിനിയേച്ചർ എന്ന് വിളിക്കാം പേൾ ഗ്രസ്സിനെ. എന്നാൽ ബഫല്ലോ ഗ്രസ്സിനേക്കാൾ പരിചരണം കുറവ് മതി പേൾ […]

Read more
  • 438
  • 0

Kerala home gardening

kerala indoor plants

ചെടികളിലെ ട്രെൻഡ് അറിയാം നമ്മുടെ വീട്ടില് എത്ര സ്ഥലമില്ലെന്നു പറഞ്ഞാലും രണ്ടോ മൂന്നോ ചെടികൾ നമ്മുടെ അകത്തളത്തിൽ കാണും. ഇപ്പോഴത്തെ ട്രെൻഡിങ്ങിൽ പെടുന്ന കുറച്ചു ചെടികളെ നമുക്ക് പരിചയപ്പെടാം. ആഗ്ളോണിമ വീടിനകത്തും പുറത്തും വയ്ക്കാവുന്ന ഒരു അലങ്കാര ചെടിയാണ് ആഗ്ളോണിമ. ഇന്ന് നഴ്സറികളിൽ ഏറ്റവും കൂടുതൽ വിറ്റു പോകുന്ന ചെടികളിൽ ഒന്നാണ് ഇത്. ഇതിന്റെ ഒട്ടനവധി വെറൈറ്റി ഇനങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. കൂടുതൽ വെള്ളമോ എന്നാൽ കൂടുതൽ വെയിലും ഇതിനു വേണ്ട. വീട്ടിലെ സിറ്റ്ഔട്ട്, സൺ […]

Read more
  • 320
  • 0

Vastu – Thulasithara

thulasi thara vastu

വാസ്തു പ്രകാരം തുളസിത്തറ വീടിന്റെ ഏതു ദിശയിൽ വരണം വാസ്തുദോഷങ്ങൾ കുറയ്ക്കാൻ വീട്ടിൽ ഒരു തുളസി ചെടി നടുന്നത് നല്ലതാണ് എന്നാണ് വിശ്വാസം. തുളസിത്തറ പണിയും മുൻപ് അതിന്റെ സ്ഥാനവും വലുപ്പവും നിശ്ചയിക്കാൻ ഒരു വാസ്തുവിദ്യാ വിദഗ്ധൻറെ നിര്തെഷം സ്വീകരിക്കുന്നത് നല്ലതാണു. തെറ്റായ സ്ഥാനത്തു തുളസിത്തറ വീടിനു ദോഷമാണ്. തുളസിത്തറയിൽ നാടാണ് കൃഷ്ണതുളസിയാണ് നല്ലതു. തുളസിയില തട്ടി വരുന്ന കാറ്റിൽ ധാരാളം പ്രാണോർജ്ജമുള്ളതിനാൽ അത് വീടിനുള്ളിലേക്ക് വരും വിധമാണ് തുളസിത്തറ പണിയേണ്ടത്. തുളസിയുടെ ഇലകളും പൂക്കളും രാവിലെ […]

Read more
  • 820
  • 0

kerala home gardening ideas – Fern garden tips

kerala home gardening tips

വീട്ടിൽ പച്ചപ്പിന്റെ മെത്ത വിരിക്കാം ഫേൺ നിറച്ചു പൂന്തോട്ടത്തിലെ പ്രധാന ആകർഷണമായി മാറിയിരിക്കുന്ന ഒന്നാണ് ഫേൺ. മതിലിലും മറ്റും പറ്റിപിടിച്ചു വളരുന്ന ഇവ ഭംഗിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ബോസ്റ്റൺ ഫേൺ, കോട്ടൺ കാൻഡി ഫേൺ, ഗോൾഡൻ ഫേൺ, ബേർഡ് നെസ്റ്റ് ഫേൺ, ബട്ടൺ ഫേൺ, വുഡ് ഫേൺ, ഫോക്‌സ്‌റ്റൈൽ ഫേൺ, ഇവയാണ് നമ്മുടെ കാലാവസ്ഥക്ക് യോജിച്ചവ. പ്ലാസ്റ്റിക് അല്ലെങ്കിൽ മൺചട്ടികളിൽ ഇവ നമുക്ക് നല്ലപോലെ വളർത്തിയെടുക്കാൻ സാധിക്കും. ഇവ ഹാങ്ങ് ചെയ്തിടാനാണ് കൂടുതൽ ഭംഗി. വീടിനകത്തു […]

Read more
  • 304
  • 0

Vertical garden ideas and instructions

Vertical gardens ideas

വീടിനകത്തും പുറത്തും പച്ചപ്പ്‌ നിറയ്ക്കാം വീടിനകത്തും പുറത്തും ഇപ്പോൾ വെർട്ടിക്കൽ ഗാർഡൻ കാണാം. എങ്ങനെ ഒരു വെർട്ടിക്കൽ ഗാർഡൻ നിർമ്മിക്കാം എന്ന് നോക്കാം. ചെടികൾക്ക് നന്നായി സൂര്യപ്രകാശം ലഭിക്കുന്ന അനുയോച്യമായ ഇടം തിരഞ്ഞെടുക്കണം. പലതരത്തിലും ആകൃതിയിലുമുള്ള ഫ്രെയിമുകൾ പലതരം സാമഗ്രികൾ കൊണ്ട് നിർമ്മിക്കാം. മെറ്റൽ ഫ്രെയിം ആണെങ്കിൽ വെർട്ടിക്കൽ പോട്ടുകൾ എളുപ്പത്തിൽ ഘടിപ്പിക്കാം. പ്ലാസ്റ്റിക് കൊണ്ടുള്ള ഫ്രെയിം ആണേൽ പ്ലാസ്റ്റിക് ഷീറ്റ് ഘടിപ്പിക്കണം. പ്ലാസ്റ്റിക് പോട്ട്കൾ, വുഡൻ ബോക്സ്, ഫാബ്രിക് പൗച്, സെറാമിക് പോട്ട്, പ്ലാസ്റ്റിക് ബാഗ് […]

Read more
  • 601
  • 0
1 2
Social media & sharing icons powered by UltimatelySocial